1. സുഗതകുമാരിയുടെ 89-ാം ജന്മദിനത്തോടെനുബന്ധിച്ച് ആൽമര സംരക്ഷണത്തിന്റെ ഭാഗമായി ആൽമരത്തിനു നൽകിയ പേര്- സുഗതസ്മൃതി മരം
2. തമിഴ്നാട്ടിൽ പുന്നകൈ' എന്ന പേരിൽ ആരംഭിച്ചത് കേരളത്തിലെ ഏത് സാമൂഹ്യക്ഷേമ പദ്ധതിയാണ്- മന്ദഹാസം
- ദന്തരോഗവകുപ്പും സാമൂഹിക നീതിവകുപ്പും ചേർന്ന് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 60 വയസ്സ് തികഞ്ഞവർക്ക് കൃത്രിമ പല്ലുകൾ വച്ച് കൊടുക്കുന്ന പദ്ധതി
3. ഐ.എസ്.ആർ.ഒ.യെക്കാൾ ചെലവ് കുറഞ്ഞ രീതിയിൽ വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റുകൾ നിർമിച്ച ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പ്- അബിയോം