1. സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ വേദിയുടെ സാഹിത്യ ശ്രേഷ്ഠ പുരസ്കാരം ലഭിച്ച വ്യക്തി- AK പുതുശ്ശേരി
2. ചരിത്രത്തിലാദ്യമായി കലാകാരന്മാരുടെ ഡയറക്ടറി തയ്യാറാക്കിയത്- ലളിതകലാ അക്കാദമി
3. 2022- ലെ BIMSTEC ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം- ശ്രീലങ്ക