Wednesday 30 December 2020

Current Affairs- 04-01-2021

1. ദശാബ്ദത്തിലെ ഏകദിന, T-20 ടീമുകളുടെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്- എം. എസ്. ധോണി 


2. ദശാബ്ദത്തിലെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പട്ടത്- വിരാട് കോഹ്‌ലി 

Tuesday 29 December 2020

Current Affairs- 03-01-2021

1. 2020 ഡിസംബറിൽ അമേരിക്കയിലെ New Jersey Senate, General Assembly എന്നിവ സംയുക്തമായി നൽകുന്ന Lifetime Achievement Award- ന് അർഹനായ ബോളിവുഡ് താരം- Dharmendra


2. രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളിൽ ഒരാൾക്ക് തൊഴിൽ നൽകാൻ തീരുമാനിച്ച സംസ്ഥാനം- ത്രിപുര

Current Affairs- 02-01-2021

1. സംസ്ഥാനത്തെ പോലീസ്-ജയിൽ പരിഷ്കരണത്തിനുള്ള ശുപാർശകൾ സമർപ്പിച്ച കമ്മിഷൻ- ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ 


2. 2020- ൽ യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിക്കപ്പെട്ടത്- ടി.എസ്. തിരുമൂർത്തി 

Current Affairs- 01-01-2021

1. ഏതു രാജ്യമാണ് രാമായണത്തിലെ രാവണന്റെ വ്യോമപാതയെപ്പറ്റി പഠിക്കുന്നതിനായി ഗവേഷണ പദ്ധതിക്കു രൂപം കൊടുത്തിട്ടുള്ളത്- ശ്രീലങ്ക 


2. ഹഗിയ സോഫിയ ഏതു രാജ്യത്താണ്- തുർക്കി  

Current Affairs- 31/12/2020

1. 1976- നു ശേഷം ആദ്യമായി ക്യൂബയിൽ പ്രധാന മന്ത്രിയായി നിയമിക്കപ്പെട്ടത്- മാനുവൽ മറീരോ ക്രൂസ് 


2. ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറി- ഹർഷ് വർധൻ ശൃംഗ് ല  


3. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തെപ്പറ്റി അന്വേഷിച്ച കമ്മിഷൻ- ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ കമ്മിഷൻ  

Monday 28 December 2020

Current Affairs- 30/12/2020

1. 2021- ലെ ഹരിവരാസനം പുരസ്കാര ജേതാവ്- എം. ആർ. വീരമണി രാജു


2. 2020 ഡിസംബറിൽ എം.കെ. ആർ. ഫൗണ്ടേഷന്റെ കർമ പുരസ്കാരത്തിന് അർഹയായത്- കെ. കെ. ശൈലജ

Saturday 26 December 2020

Current Affairs- 29/12/2020

1. 2020 ഡിസംബറിൽ Associated Chambers of Commerce and Industry of India (ASSOCHAM)- ന്റെ പ്രസിഡന്റ്‌ ആയി നിയമിതനായത്- Vineet Agarwal  


2. Telecom മേഖലയുടെ പരിപോഷണം ലക്ഷ്യമിട്ട് കേന്ദ്ര Telecom മന്താലയം ആരംഭിച്ച Pandit Deendayal Upadhyay Telecom Skill Excellence Awards- ൽ ഒന്നാം സ്ഥാനം നേടിയത്- Sreenivas Karanam

Thursday 24 December 2020

Current Affairs- 28/12/2020

1. 2020 ഡിസംബറിൽ ഇന്ത്യയിൽ Hypersonic Wind Tunnel (HWT) Test Facility നിലവിൽ വന്നത്- ഹൈദരാബാദ്


2. 2021- ലെ Khelo India Youth Games- ൽ പുതിയ മത്സരയിനങ്ങളായി പ്രഖ്യാപിച്ച തദ്ദേശീയ കായികയിനങ്ങൾ- Gatka, Thang-Ta, Malakhamba, കളരിപ്പയറ്റ്

Tuesday 22 December 2020

Current Affairs- 27/12/2020

1. ഇന്ത്യയിലാദ്യമായി UK- യുടെ ISO Quality management standards Certification ലഭിച്ച മൃഗശാല- Nehru Zoological park (ഹൈദരാബാദ്) 


2. ഒ.എൻ. വി കൾച്ചറൽ അക്കാദമിയുടെ 2020- ലെ ഒ.എൻ.വി. സാഹിത്യപുരസ്കാരം നേടിയത്- ഡോ. എം. ലീലാവതി

Current Affairs- 26/12/2020

1. 2020 ഡിസംബറിൽ ONV Cultural Academy- യുടെ 4-ാമത് ഒ.എൻ.വി സാഹിത്യ പുരസ്കാരത്തിന് അർഹയായത്- ഡോ. എം. ലീലാവതി


2. 2020 ഡിസംബറിൽ, പൈത്യക സംരക്ഷണ പ്രവർത്തനങ്ങൾക്ക് അന്തർദേശീയ തലത്തിൽ UNESCO നൽകുന്ന Asia - Pacific Awards for Cultural Conservation 2020- ൽ Award of Distinction വിഭാഗത്തിൽ പുരസ്കാരം ലഭിച്ചത്- ഗുരുവായൂർ ക്ഷേത്ര കുത്തമ്പലം

Current Affairs- 25/12/2020

1. പ്രമുഖ വാഹന നിർമ്മാതാക്കളായ Fiat Chrysler Automobiles (FCA)- യുടെ Global Digital Hub നിലവിൽ വരുന്ന സ്ഥലം- ഹൈദരാബാദ്


2. 2020 ഡിസംബറിൽ United Nations Environment Programme- ന്റെ Young Champions of the Earth പുരസ്കാരത്തിന് Asia Pacific മേഖലയിൽ നിന്നും അർഹനായ ഇന്ത്യൻ സംരംഭകൻ- Vidyut Mohan

Saturday 19 December 2020

Current Affairs- 24/12/2020

1. 2020 ഡിസംബറിൽ ഐക്യരാഷ്ട്രസഭയുടെ UNHCR (United Nations High Commissioner for Refugees)- ന്റെ High Profile Supporter in India ആയി നിയമിതയായത്- അനിത നായർ


2. 2020 ഡിസംബറിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കമ്മീഷൻ ചെയ്ത നിരീക്ഷണക്കപ്പലുകൾ- Sujeet, Saksham

Friday 18 December 2020

Current Affairs- 23/12/2020

1. 2020 ഡിസംബറിൽ FICCI (Federation of Indian Chambers of Commerce & Industry)- യുടെ പ്രസിഡന്റായി ചുമതലയേറ്റത്- ഉദയ് ശങ്കർ


2. ലോകത്തിലെ ഏറ്റവും വലിയ Renewable Energy Park നിലവിൽ വരുന്നത്- Kutch (ഗുജറാത്ത്)

Thursday 17 December 2020

Current Affairs- 22/12/2020

1. ടൈം മാഗസിന്റെ ഹീറോസ് ഓഫ് 2020- ലെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ- അമേരിക്കൻ വംശജൻ- രാഹുൽ ദുബൈ 


2. പാകിസ്ഥാനും ചൈനയും തമ്മിൽ അടുത്തിടെ നടത്തിയ സംയുക്ത എയർ എക്സർസൈസ്- Shaheen- IX 

Current Affairs- 21/12/2020

1. അധ്യാപകരുടെയും പരിശീലകരുടെയും നൈപുണ്യത്തെ പിന്തുണയ്ക്കുന്ന തിനായി എൻ.എസ്.ഡി.സി. (National Skill Development Corporation)- യുമായി ധാരണാപത്രം ഒപ്പിട്ട കമ്പനി- BYJUS 


2. 2023 FIH (International Hockey Federation) പുരുഷ ഹോക്കി നടക്കുന്ന സംസ്ഥാനം- ഒഡീഷ 

Current Affairs- 20/12/2020

1. 2020 ഡിസംബറിൽ Confederation of Indian Industry (CII)- യുടെ Industrial Innovation Awards 2020- ൽ The Most Innovative Institute of the Year പുരസ്കാരത്തിന് അർഹമായ സ്ഥാപനം- IIT Roorkee


2. പ്രമുഖ ഓൺലൈൻ ടാക്സി ബുക്കിംഗ് ആപ്ലിക്കേഷനായ Ola- യുടെ സഹസ്ഥാപനമായ Ola Electric ആരംഭിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ Electric Scooter Manufacturing Plant നിലവിൽ വരുന്നത്- Hosur (തമിഴ്നാട്)

Wednesday 16 December 2020

Current Affairs- 19/12/2020

1. 2020 ഡിസംബറിൽ ടൈം മാസികയുടെ Businessperson of the Year ആയി തെരഞ്ഞെടുക്കപ്പെട്ടത്- Eric Yuan (CEO, Zoom App)


2. 2020- ലെ ടൈം മാസികയുടെ Heroes of 2020 പട്ടികയിൽ ഇടം

നേടിയ ഇന്ത്യൻ വംശജൻ- Rahul Dubey

Monday 14 December 2020

Current Affairs- 18/12/2020

1. 2020- ലെ Time Magazine- ന്റെ Person of the Year ആയി തിരഞ്ഞെടുക്കപ്പെട്ടവർ- Joe Biden, Kamala Harris


2. 2020 ഡിസംബറിൽ പാലസ്തീൻ അഭയാർത്ഥികളുടെ ഉന്നമനത്തിനായി ഇന്ത്യ 2 മില്ല്യൻ ഡോളർ കൈമാറിയി ഐക്യ രാഷ്ട്രസഭ സഹസ്ഥാപനം- UNRWA (United Nations Relief and Works Agency for Palestine Refugees) 

Saturday 12 December 2020

Current Affairs- 17/12/2020

1. 2020- ലെ Women's Tennis Association- ന്റെ Player of the Year ആയി തിരഞ്ഞെടുത്ത താരം- Sofia Kenin (USA).


2. 2020 ഡിസംബറിൽ Coffee Day Enterprises- ന്റെ CEO ആയി നിയമിതയായത്- മാളവിക ഹെഗ്ഡേ

Current Affairs- 16/12/2020

1. 2021- ൽ സംസ്ഥാനത്തെ മെഗാ സീഫുഡ് പാർക്ക് നിലവിൽ വരുന്ന ജില്ല- ആലപ്പുഴ (ചേർത്തല-പള്ളിപ്പുറം) 


2. 2020 ഡിസംബറിൽ വിക്ഷേപണത്തിനൊരുങ്ങുന്ന ഇന്ത്യയുടെ നൂതന വാർത്താവിനിമയ ഉപഗ്രഹം- സി എം എസ്- 01

  • വിക്ഷേപണ വാഹനം- പി.എസ്.എൽ.വി- സി 50  

Friday 11 December 2020

Current Affairs- 15/12/2020

1. 2020 ഡിസംബറിൽ, കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് Millionaire's Tax എന്ന പേരിൽ സമ്പന്നർക്ക് പ്രത്യേക നികുതി ഏർപ്പെടുത്തിയ രാജ്യം- അർജന്റീന


2. 2020 ഡിസംബറിൽ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ നിയമസഭാ സ്പീക്കറായി നിയമിതനായ ഇന്ത്യൻ വംശജൻ- Raj Chouhan

Thursday 10 December 2020

Current Affairs- 14/12/2020

1. 2020 ഡിസംബറിൽ Indian Athletics- ന്റെ Chief Coach ആയി Athletics Federation of India (AFI) നിയമിച്ച മലയാളി- രാധാകൃഷ്ണൻ നായർ

2. ലണ്ടനിലെ Cambridge സർവകലാശാലയുടെ Chemistry  Department 2050 വരെ അറിയപ്പെടുന്നത് ഏത് രസതന്ത്രജ്ഞന്റെ പേരിലാണ്- യുസുഫ് ഹമീദ്

Tuesday 8 December 2020

Current Affairs- 13/12/2020

1. ഇന്ത്യൻ സായുധ സേന പതാക ദിനം ആയി ആചരിക്കുന്നത് എന്ന്- ഡിസംബർ 7


2. അമേരിക്കക്ക് ശേഷം ചന്ദ്രന്റെ ഉപരിതലത്തിൽ ദേശീയ പതാക നാട്ടിയ രാജ്യമേത്- ചൈന (അമേരിക്ക- 1969)


3. നേപ്പാളിൽ നടന്ന ഭൂകമ്പത്തിന് ശേഷം ഉയരത്തിൽ വ്യത്യാസം വന്ന കൊടുമുടി ഏത്- എവറസ്റ്റ്

Current Affairs- 12/12/2020

1. 2020 ഡിസംബറിൽ Indian Athletics- ന്റെ Chief Coach ആയി Athletics Federation of India (AFI) നിയമിച്ച മലയാളി- രാധാകൃഷ്ണൻ നായർ


2. ലണ്ടനിലെ Cambridge സർവകലാശാലയുടെ Chemistry  Department 2050 വരെ അറിയപ്പെടുന്നത് ഏത് രസതന്ത്രജ്ഞന്റെ പേരിലാണ്- യുസുഫ് ഹമീദ്

Sunday 6 December 2020

Current Affairs- 11/12/2020

1. OECD (Organisation for Economic Cooperation and Development) അംഗരാജ്യങ്ങളിലേക്കുള്ള ഉന്നത വിദ്യാസമ്പന്നരുടെ കുടിയേറ്റത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യം- ഇന്ത്യ


2. 2020- ലെ Women's Big Bash League (WBBL) ജേതാക്കൾ- Sydney Thunder 

Current Affairs- 10/12/2020

1. കേന്ദ്ര സർക്കാർ പാസാക്കിയ കർഷക ബില്ലിന്മേൽ ഉള്ള പ്രതിഷേധത്തെ തുടർന്ന് പല പത്മവിഭൂഷൻ തിരിച്ചു നൽകിയ വ്യക്തി- പ്രകാശ് സിംഗ് ബാദൽ (മുൻ പഞ്ചാബ് മുഖ്യമന്ത്രി)  

  • പ്രതിഷേധത്തെ തുടർന്ന് പഞ്ചാബിൽ 30 കായിക താരങ്ങൾ തങ്ങളുടെ പത്മ, അർജുന അവാർഡുകൾ തിരിച്ചു നൽകും 

Thursday 3 December 2020

Current Affairs- 09/12/2020

1. കേരള ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച മലയാള സിനിമയിലെ അടുക്കള എന്ന പുസ്തകത്തിന്റെ രചയിതാവ്- എൻ. ചന്ദ്രശേഖരൻ 


2. ഇന്ത്യൻ സൂപ്പർ ലീഗ് (ISL)- ന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ- ലാലെങ്മാവിയ 

Current Affairs- 08/12/2020

1. ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 12000 റൺസ് തികച്ച കളിക്കാരനാര്- വിരാട് കോലി


2. ഇന്ത്യയുടെ 2021 റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥിയായി ക്ഷണിച്ചിരിക്കുന്ന രാഷ്ട്രത്തലവനാര്- ബോറിസ് ജോൺസൺ (ഇംഗ്ലണ്ട് )


3. അന്താരാഷ്ട്ര അടിമത്ത നിരോധന ദിനമായി ആചരിക്കുന്നതെന്ന്- ഡിസംബർ 2

Current Affairs- 07/12/2020

1. 2020 നവംബറിൽ നടക്കുന്ന 15-ാമത് G20 ഉച്ചകോടിയുടെ വേദി- റിയാദ് (സൗദി അറേബ്യ) 


2. 15-ാമത് G20 ഉച്ചകോടിയുടെ പ്രമേയം- 21-ാം നൂറ്റാണ്ടിൽ എല്ലാവർക്കും അവസരം 


3. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കണ്ട കായിക ടൂർണമെന്റ് എന്ന റെക്കോർഡ് നേടിയത്- IPL 2020 

Current Affairs- 06/12/2020

1. 2020- ലെ ലോക ജല ദിനത്തിന്റെ  (മാർച്ച്- 22) സന്ദേശമെന്ത്- ജലവും കാലാവസ്ഥാ വ്യതിയാനവും 


2. 2020- ലെ ഒളിമ്പിക് ഗെയിംസ് നടക്കേണ്ടിയിരുന്ന നഗരമേത്- ടോക്യോ  


3. ഗണിതശാസ്ത്രരംഗത്തെ മികവിനുള്ള 2020- ലെ ആബേൽ പ്രൈസിന് അർഹരായവർ ആരെല്ലാം- ഹില്ലെൽ ഫ്രസ്റ്റൻബെർഗ്, ഗ്രിഗറി മാർഗുലിസ് 

Current Affairs- 05/12/2020

1. സൺക്രീം നിരോധിച്ച ലോകത്തിലെ ആദ്യത്തെ രാജ്യമേത്- പലാവു (പവിഴപ്പുറ്റുകളെ ദോഷകരമായി ബാധിക്കുന്നതിനാൽ) 


2. നഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും അന്തർദേശീയ വർഷമായി ലോകാരോഗ്യസംഘടന ആചരിക്കുന്ന വർഷമേത്- 2020 

Wednesday 2 December 2020

Current Affairs- 04/12/2020

1. 2020-21- ലെ ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ് (ബാഫ്റ്റ) ബ്രേക്ക് ത്രൂ  സംരംഭത്തിന്റെ അംബാസിഡറായി നിയമിതനായ വ്യക്തി- എ.ആർ. റഹ്മാൻ 


2. ഇന്ത്യയിൽ കർഷകർ നടത്തിവരുന്ന സമരം ഏത് പേരിൽ അറിയപ്പെടുന്നു- ദില്ലി ചലോ  

Tuesday 1 December 2020

Current Affairs- 03/12/2020

1. ലോക്സഭയുടെ പുതിയ സെക്രട്ടറി ജനറലായി ചുമതലയേറ്റത് ആര്- ഉത്പൽ കുമാർ സിംഗ്


2. ദേശീയ വനം - പരിസ്ഥിതി മന്ത്രാലയം വികസിപ്പിച്ച പരിസ്ഥിതി വ്യതിയാന വിവരങ്ങൾ അറിയുന്നതിനുള്ള വെബ് പോർട്ടൽ ഏത്- ഇന്ത്യ ക്ലൈമറ്റ് ചേഞ്ച് വെബ് പോർട്ടൽ 

  • കേന്ദ്ര വനം പരിസ്ഥിതി മന്ത്രി- പ്രകാശ് ജാവദേക്കർ