1. സ്വാതന്ത്ര്യ സമര സേനാനി റാണി ഗെയിദിൻലൂ ട്രൈബൽ ഫ്രീഡം ഫൈറ്റേഴ്സ് മ്യൂസിയം നിലവിൽ വരുന്ന സംസ്ഥാനം- മണിപ്പുർ
2. 2021 നവംബറിൽ നീതി ആയോഗ് പ്രസിദ്ധീകരിച്ച Sustainable Development Goals Urban India Index- ൽ നാലാം സ്ഥാനം നേടിയ കേരളത്തിലെ നഗരം- തിരുവനന്തപുരം (5 -ാം സ്ഥാനം- കൊച്ചി) (1 -ാം സ്ഥാനം- ഷിംല (ഹിമാചൽ പ്രദേശ്)
3. 2025- ലെ Asian Youth Para Games- ന്റെ വേദി- താഷ്കെന്റ