Friday 30 November 2018

Current Affairs- 30/11/2018

ഇന്ത്യ-ബ്രിട്ടൺ സംയുക്ത നാവികാഭ്യാസമായ KONKAN 2018-ന്റെ വേദി- ഗോവ 

അക്കാദമിക്, ഗവേഷണ മേഖലകളിലെ സഹകരണത്തിനായി ന്യൂസിലന്റിലെ ഓക് ലന്റ് യൂണിവേഴ്സിറ്റിയുമായി സഹകരിക്കുന്നത്- IIT - ഖരഗ്പൂർ (വെസ്റ്റ് ബംഗാൾ)

Current Affairs- 29/11/2018

അടുത്തിടെ ജർമ്മനിയിൽ നടന്ന Artistic Gymnastic World Cup- ൽ Vault ഇനത്തിൽ വെങ്കലമെഡൽ നേടിയത്- ദീപാ കർമാകർ (ഇന്ത്യ) 
  • (സ്വർണം : Rebeca Andrade (Brazil)
Atomic Energy Regulatory Board -ന്റെ ചെയർമാനായി നിയമിതനായത്- Nageshwara Rao Guntur

Current Affairs- 28/11/2018

കേരളത്തിലെ പുതിയ ജലവിഭവ വകുപ്പ് മന്ത്രി- കെ. കൃഷ്ണൻകുട്ടി 

പ്രഥമ UN Geospatial Industry Ambassador അവാർഡിന് അർഹനായത്- Sanjay Kumar (India)

  • (Geospatial Media and Communications എന്ന സ്ഥാപനത്തിൻറെ CEO)

Current Affairs- 27/11/2018

ഐക്യരാഷ്ട്രസംഘടനയുടെ Global Sustainable Cities 2025 Initiative - ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നഗരങ്ങൾ- നോയിഡ, ഗ്രേറ്റർ നോയിഡ (ഉത്തർപ്രദേശ്)

ആയുഷ്മാൻ ഭാരത് - പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (AB- PMJAY) പ്രകാരം 2 മാസത്തിനുള്ളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ സംസ്ഥാനം- ഗുജറാത്ത്

Current Affairs- 26/11/2018

ജൂവലറി രംഗത്തെ വളർച്ച ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര ഗവൺമെന്റ് അവതരിപ്പിക്കുന്ന സംരംഭം- Domestic Gold Council

ഭക്ഷണത്തിൽ മായം ചേർക്കുന്നതിനെതിരെയുള്ള Anti-Adulteration നിയമത്തിൽ ജീവപര്യന്തം വരെയുള്ള ശിക്ഷകൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്യാൻ തീരുമാനിച്ച സംസ്ഥാനം- മഹാരാഷ്‌ട്ര

Current Affairs- 25/11/2018

ഡൽഹിയിൽ നടന്ന ലോക വനിത ബോക്സിംഗ് ചാംപ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടി ലോകറെക്കോർഡിട്ട ഇന്ത്യൻ താരം- മേരി കോം (48 kg വിഭാഗം) 
  • (ഇതോടെ 6 ലോക ബോക്സിംഗ് സ്വർണമെഡൽ നേടുന്ന ആദ്യ വനിതാ താരമായി മേരികോം) 

Sunday 25 November 2018

Current Affairs- 24/11/2018

പ്രകൃതിവാതകം പൈപ്പിലൂടെ വീടുകളിൽ എത്തിക്കുന്ന കേന്ദ്രസർക്കാരിന്റെ പദ്ധതി- City Gas Distribution (CGD) Project 
  • (തറക്കല്ലിട്ടത് : നരേന്ദ്രമോദി, ന്യൂഡൽഹി)
കള്ളക്കടത്ത് തടയുന്നതിനായി ഇന്ത്യയുമായി ഹോട്ട്ലൈൻ സംവിധാനം ആരംഭിക്കുന്ന രാജ്യം- നേപ്പാൾ

Friday 23 November 2018

Current Affairs- 23/11/2018

3-ാമത് Sayaji Ratna Award- ന് അർഹനായത്- Amitabh Bachchan

WhatsApp-ന്റെ ഇന്ത്യ വിഭാഗം മേധാവിയായി നിയമിതനായത്- Abhijit Bose

United Nation Environment Programme (UNEP)-ന്റെ Acting Executive Director ആയി നിയമിതയായത്- Joyce Msuya (ടാൻസാനിയ)

Current Affairs- 22/11/2018

യുനിസെഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗുഡ് വിൽ  അംബാസിഡറായി നിയമിതയായത്- Millie Bobby Brown (14 വയസ്സ്) (ബ്രിട്ടൺ)

INTERPOL-ന്റെ പുതിയ പ്രസിഡന്റ്- Kim Jong Yang (South Korea) 

Wednesday 21 November 2018

Current Affairs- 21/11/2018

ഇന്ത്യ - യു.എസ് സംയുക്ത സൈനികാഭ്യാസം- Vajra Prahar 2018
  • (വേദി : ജയ്പൂർ)
ഇന്ത്യയിലെ ആദ്യ Government Skill University നിലവിൽ വരുന്ന സംസ്ഥാനം- ഹരിയാന
  • (Shri Vishwakarma Skill University)

Tuesday 20 November 2018

Current Affairs- 20/11/2018

‘Didi : The Untold Mamata Banerjee' എന്ന പുസ്തകത്തിന്റെ രചയിതാവ്- Shutapa Paul

2018- ലെ ‘Sir Henry Cotton Rookie of the Year' പുരസ്കാരത്തിന് അർഹനായത്- Shubhankar Sharma

  • (ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ഗോൾഫ് താരം)

Monday 19 November 2018

Current Affairs- 19/11/2018

അടുത്തിടെ ലോക ബില്യാർഡ്സ് ചാമ്പ്യൻഷിപ്പിൽ Long - Up, 150 - Up എന്നീ വിഭാഗങ്ങളിൽ ജേതാവായത്- പങ്കജ് അദ്വാനി (ഇന്ത്യ)

അടുത്തിടെ Sumitra Charat Ram Award for lifetime Achievement-ന് അർഹനായത്- ഉസ്താദ് അംജദ് അലിഖാൻ (പ്രശസ്ത സരോദ് വാദകൻ)

Current Affairs- 18/11/2018

ഇന്ത്യയിൽ ആദ്യമായി ആനകൾക്ക് വേണ്ടിയുള്ള ആശുപതി നിലവിൽ വന്നത്- മഥുര (ഉത്തർപ്രദേശ്)

2-മത് India- UAE Partnership Summit -ന്റെ ഭാഗമായി ‘Global Education Leaders Award - 2018' ന് അർഹയായത്- Dr. Saroj Suman Gulati (Director, Blue Bells group of Schools)

Sunday 18 November 2018

Current Affairs- 17/11/2018

നീതി ആയോഗിന്റെ നേതൃത്വത്തിൽ ഹിമാലയൻ മേഖലയുടെ വികസനത്തിനായി ആരംഭിച്ച Himalayan State Regional Council-ന്റെ അധ്യക്ഷൻ- വി.കെ. സാരസ്വത് (നീതി ആയോഗ് അംഗം)

അടുത്തിടെ ഔദ്യോഗിക മുദ്ര പുറത്തിറക്കിയ സംസ്ഥാനം- ആന്ധ്രാപ്രദേശ്

Saturday 17 November 2018

Current Affairs- 16/11/2018

2018-ലെ ലോക ബില്യാർഡ്സ് ചാമ്പ്യൻഷിപ്പ് (150-Up) നേടിയത്- പങ്കജ് അദ്വാനി

അടുത്തിടെ അർജന്റീനയിൽ നടന്ന World Kickboxing Championship- ൽ ജൂനിയർ വിഭാഗം (55 kg) വിഭാഗത്തിൽ സ്വർണ്ണം നേടിയത്- ആബിദ് ഹമീദ് (കാൾമീർ, ഇന്ത്യ)

Friday 16 November 2018

Current Affairs- 15/11/2018

സഹകരണ മേഖലയിൽ യുവസംരംഭകരെ ആകർഷിക്കാനായി National Cooperative Development Corporation (NCDC)-ന്റെ നേത്യത്വത്തിൽ ആരംഭിച്ച പദ്ധതി . "Yuva Sahakar - Cooperative Enterprise Support and Innovation Scheme'

2017-18 സ്പാനിഷ് ലീഗ് (ലാ ലിഗ) Player of the Year അവാർഡിന് അർഹനായത്- ലയണൽ മെസി

Wednesday 14 November 2018

Current Affairs- 14/11/2018

സ്പൈഡർമാൻ, അയൺമാൻ ഉൾപ്പെടെയുള്ള അമാനുഷിക കഥാപാത്രങ്ങളെ സൃഷ്ടിച്ച് അടുത്തിടെ അന്തരിച്ച എഴുത്തുകാരൻ- സ്റ്റാൻ ലീ

ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ്
നേടിയ വനിതാ താരം- മിതാലി രാജ്

Tuesday 13 November 2018

Current Affairs- 13/11/2018

അടുത്തിടെ ഇറക്കുമതി ചെയ്യുന്ന മത്സ്യത്തിൽ ഫോർമാലിന്റെ സാന്നിധ്യം കണ്ടെത്തിയ തിനെത്തുടർന്ന് മത്സ്യത്തിന്റെ ഇറക്കുമതിക്ക് 6 മാസത്തെ നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം- ഗോവ

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ "Water Handloom Hut' നിലവിൽ വന്നത്- ലോക് തക്ക് തടാകം (മണിപ്പുർ)

Current Affairs- 12/11/2018

ഉറുദു ഭാഷയെയും സംസ്കാരത്തെയും ആദരിക്കാനായി Jashn-e-Virasat-e-Urdu festival നടത്താൻ തീരുമാനിച്ചത്- ഡൽഹി

ഗവൺമെന്റ് 66-ാമത് നെഹ്റു ട്രോഫി വള്ളംകളി- 2018 ജേതാക്കൾ - പായിപ്പാടൻ ചുണ്ടൻ

  • Runner up - മഹാദേവിക്കാട് കാട്ടിൽതെക്കതിൽ
  • (ഭാഗ്യചിഹ്നം : കുഞ്ഞാത്തു)

Current Affairs- 11/11/2018

സംസ്ഥാനത്തെ എല്ലാ ഗവൺമെന്റ് സ്കൂളുകളുടെയും Personal Location System (PLS)-ന്റെയും GPS മാപ്പിംഗ് നടപ്പിലാക്കുന്ന സംസ്ഥാനം- നാഗാലാനറ്റ്

USA കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന National Bureau of Economic Research (NBER) നടത്തിയ പഠനത്തിൽ ഇന്ത്യയിലെ ഏറ്റവും Congested City ആയി തിരഞ്ഞെടുത്തത്- ബംഗളുരു 

  • (രണ്ടാം സ്ഥാനം : മുംബൈ)

Sunday 11 November 2018

Current Affairs- 10/11/2018

അന്താരാഷ്ട്ര T-20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയ ആദ്യ വനിതാ താരം- ഹർമൻ പ്രീത് കൗർ (ഇന്ത്യൻ ക്യാപ്റ്റൻ)

T-20 വനിതാ ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ രാജ്യം- ഇന്ത്യ

  • (194 റൺസ്, ന്യൂസിലാന്റിനെതിരെ)

Saturday 10 November 2018

Current Affairs- 09/11/2018

ഇന്ത്യയിലെ ആദ്യ Asymmetrical Cable - Stayed Bridge - Signature Bridge (ഡൽഹി )
  • (Delhi's Eiffel Tower എന്ന പേരിലും അറിയപ്പെടുന്നു)
ഉൾനാടൻ മത്സ്യബന്ധനത്തെ പ്രാത്സാഹിപ്പിക്കുന്നതിനായി Aqua Mission 2.0 ആരംഭിക്കുന്ന സംസ്ഥാനം- മേഘാലയ

Friday 9 November 2018

Current Affairs- 08/11/2018

World's Largest Single Block Center and Exhibition Complex നിലവിൽ വന്ന രാജ്യം-  ചൈന

ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പുതിയ പേര് - അയോധ്യ

"The Fire Burns Blue: A History of Women Cricket in India" എന്ന എന്ന പുസ്തകത്തിന്റെ രചയിതാക്കൾ - സിദ്ധാന്ത പട്നായിക്, കാരുണ്യ കേശവ്

Thursday 8 November 2018

Current Affairs- 07/11/2018

അന്താരാഷ്ട്ര T - 20 ക്രിക്കറ്റിൽ 4 സെഞ്ച്വറികൾ നേടുന്ന ആദ്യ താരം - രോഹിത് ശർമ്മ 
  • (ന്യൂസിലാന്റ് താരമായ കോളിൻ മൺറോയെ മറികടന്നു)
T - 20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം - രോഹിത് ശർമ്മ 
  • (വിരാട് കോഹ്ലിയെ മറികടന്നു)

Current Affairs- 06/11/2018

FICCI ഏർപ്പെടുത്തിയ Life time Achievement Award 2018- ന് അർഹനായത് - Dr. Ramdas M Pai 
  • (ചാൻസിലർ & പ്രസിഡന്റ്, സിക്കിം മണിപ്പാൽ യൂണിവേഴ്സിറ്റി)
അടുത്തിടെ India Electronics and Semiconductor Association (IESA) യുടെ പ്രസിഡന്റായി നിയമിതനായത് - Rajesh Ram Mishra

Current Affairs- 05/11/2018

International Press Institute (IPI) India- നൽകുന്ന Excellence in Journalism 2018 അവാർഡിന് അർഹയായത് - Namrata Biji Ahuja (The Week)
  • (Inside Secret Naga State എന്ന റിപ്പോർട്ടിനാണ് അവാർഡ്)

Current Affairs- 04/11/2018

കേരളത്തിൽ സർവ്വീസ് ആരംഭിക്കുന്ന ആദ്യത്തെ അതിവേഗ ബോട്ട് - വേഗ 120 (വൈക്കം-എറണാകുളം)

ഗൂഗിൾ ഏർപ്പെടുത്തിയ Venkat Panchapakesan Memorial Scholarship- ന് അർഹനായ കോഴിക്കോട് NIT യിലെ വിദ്യാർത്ഥി - Ashik Abdul Hameed

Current Affairs- 03/11/2018

Four All-round World Gymnastics Title നേടുന്ന ആദ്യ വനിതാ ജിംനാസ്റ്റിക് താരം - Simone Biles (USA)

2018- ലെ ഫോർമുല വൺ ലോക ചാമ്പ്യൻ- Lewis Hamilton (5-ാമത്തെ കിരീടം)

Sunday 4 November 2018

Current Affairs- 02/11/2018

2018-ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായത് - എം. മുകുന്ദൻ (സമഗ്രസംഭാവനയ്ക്ക്)
  • (5 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം)
2018 - ലെ AIBA - യുടെ വിമെൻ വേൾഡ് ബോക്സിംഗ് ചാംപ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡർ ആയി തിരഞ്ഞെടുക്കപ്പെട്ടത് - M.C മേരികോം 
  • (വേദി-ന്യൂഡൽഹി)

Thursday 1 November 2018

Current Affairs- 01/11/2018

2019-ൽ നടക്കുന്ന DST-CII ടെക്നോളജി സമ്മിറ്റിന് സഹകരിക്കുന്ന വിദേശ രാജ്യം- നെതർലാന്റ്സ്

ജപ്പാനുമായി സഹകരിച്ച് "Food Value Chain' നടപ്പിലാക്കുന്ന ഇന്ത്യൻ സംസ്ഥാനം- ഉത്തർപ്രദേശ്

Current Affairs- 31/10/2018

ബ്രസീലിന്റെ പുതിയ പ്രസിഡന്റായി നിയമിതനാകുന്നത്- Jair Bolsonaro

ഇന്ത്യയിലെ ഏറ്റവും വലിയ "Dry Dock' നിലവിൽ വരുന്നത്- കൊച്ചിൻ ഷിപ്പ്യാർഡ്

  • (തറക്കല്ലിട്ടത് - നിതിൻ ഗഡ്കരി, പിണറായി വിജയൻ)