Tuesday 31 July 2018

Current Affairs- 31/07/2018

UK - France ചാനൽ നീന്തികടന്ന ആദ്യ ഏഷ്യക്കാരൻ- Prabhat Koli

നാവികസേനയുടെ കൊച്ചി ആസ്ഥാനമായുള്ള ദക്ഷിണമേഖലാ മേധാവിയായി നിയമിതനായത് - വൈസ് അഡ്മിറൽ അനിൽകുമാർ ചാവ്‌ല

Current Affairs- 30/07/2018

2018- ലെ റഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ജേതാവ്- സൗരഭ് വർമ്മ (പുരുഷ സിംഗിൾസ്)

2018- ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ വേദി - നാൻജിങ് (ചൈന)

Current Affairs- 29/07/2018

അടുത്തിടെ "Urban Sanitation and cleanliness Policy' ആരംഭിച്ച സംസ്ഥാനം - ഗുജറാത്ത്

2018- ലെ ലോക ഹൈപ്പറ്റൈറ്റിസ് ദിനത്തിന്റെ (ജൂൺ 28) പ്രമേയം - Test. Treat. Hepatitis

Current Affairs- 28/07/2018

യമുന നദിയുടെ ശുചീകരണം ലക്ഷ്യമാക്കി നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ (NGT) ആരംഭിച്ച മോണിറ്ററിംഗ് കമ്മിറ്റിയുടെ തലവൻ - ആദർശ് കുമാർ ഗോയൽ

Institute for Energy Economics and Financial Analysis (IEEFA) -ന്റെ  ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ Renewable energy ഉത്പാദനത്തിൽ ഒന്നാമതെത്തിയ സംസ്ഥാനം - കർണാടക 

Monday 30 July 2018

Current Affairs- 27/07/2018

Atal Innovation Mission, NITIAayog, My Gov എന്നിവ സംയുക്തമായി ജനങ്ങൾക്ക് വേണ്ടി ആരംഭിച്ച സംരംഭം - Innovate India Platform

ആസിഡ് ആക്രമണത്തിന് ഇരയാകുന്നവരെ വികലാംഗരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം - മധ്യപ്രദേശ് 

Friday 27 July 2018

Current Affairs- 26/07/2018

അടുത്തിടെ കലാം സ്മൃതി ഇന്റർനാഷണലിന്റെ ഡോ. കലാം സ്മതി ഇന്റർനാഷണൽ എക്സലൻസ് അവാർഡിന് അർഹനായത് - Nana Akufo - Addo (പ്രസിഡന്റ് - ഘാന)

അടുത്തിടെ Astronautical Society of India-യുടെ മികച്ച വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള ISRO - ASI അവാർഡിന് അർഹയായത് - എസ്. ഗീത

‘Gandhi : The Years That Changed the World, 1914 - 1948' എന്ന പുസ്തകത്തിന്റെ രചയിതാവ് - രാമചന്ദ്ര ഗുഹ

Current Affairs- 25/07/2018

Ocean Cleanup Project ന്റെ ഭാഗമായി ശാന്തസമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഗവേഷകർ വികസിപ്പിച്ചെടുത്ത യന്ത്രം- പാക് മാൻ

Rwanda സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്രമോദി

Wednesday 25 July 2018

Current Affairs- 24/07/2018

ദേശീയ യൂത്ത് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ (2018) ഒന്നാമതെത്തിയ സംസ്ഥാനം- ഹരിയാന
  • റണ്ണറപ്പ് - കേരളം
Miss Asia (Deaf) 2018 ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി- Deshna Jain (Madhya Pradesh) 

Current Affairs- 23/07/2018

പബ്ലിക് അഫയേഴ്സ് സെന്റർ നടത്തിയ സർവേയിൽ ഭരണനിർവ്വഹണ മികവിന് തുടർച്ചയായ മൂന്നാം തവണയും ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ സംസ്ഥാനം- കേരളം
  • 2-ാം സ്ഥാനം - തമിഴ്നാട്
  • 3-ാം സ്ഥാനം - തെലങ്കാന

Current Affairs- 22/07/2018

സ്ത്രീകൾക്ക് ആദ്യ പ്രസവത്തിന് 5000 രൂപയുടെ ആനുകൂല്യം ലഭിക്കുന്ന കേന്ദ്രസർക്കാർ പദ്ധതി- പ്രധാനമന്ത്രി മാതൃവന്ദന യോജന

400 മീറ്റർ ഓട്ടമത്സരത്തിൽ ദേശീയ റെക്കോർഡിന് ഉടമയായ മലയാളി- മുഹമ്മദ് അനസ്

Monday 23 July 2018

Current Affairs- 21/07/2018

ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ പാകിസ്ഥാൻ താരം- ഫഖർ സമാൻ

ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി വിൽക്കുന്ന സംസ്ഥാനമായി അടുത്തിടെ മാറിയത്- കേരളം

അടുത്തിടെ ഇന്ത്യ ഏത് രാജ്യവുമായിട്ടാണ് bilateral cooperation മായി ബന്ധപ്പെട്ട കരാറിൽ ഏർപ്പെട്ടത്- Ghana

Current Affairs- 20/07/18

ന്യൂഡൽഹിയിൽ നടക്കുന്ന 10-ാമത് 'Dialogue' സമ്മേളനത്തിന്റെ പ്രമേയം- Strengthening India - ASEAN Maritime Co-operation 

Reserve Bank of India (RBI) പുറത്തിറക്കാൻ പോകുന്ന പുതിയ 100 രൂപ നോട്ടിന്റെ നിറം- Lavender(വയലറ്റ്)

Thursday 19 July 2018

Current Affairs- 19/07/2018

അടുത്തിടെ ഫാൻസിൽ നടന്ന Sotteville Athletics Meet-ൽ ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം - നീരജ് ചോപ്ര

All India Council for Technical Education (AICTE )-യുടെ ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് - Anil D. Sahasrabudhe

Current Affairs- 18/07/2018

അടുത്തിടെ Spanish Grand Prix Wrestling-ൽ - സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ വനിതാ താരം
- Vinesh Phogat

2018 ലെ MotoGP German Grand Prix ജേതാവ്- Marc Marquez

Tuesday 17 July 2018

Current Affairs- 17/07/2018

ഏത് സംസ്ഥാനത്താണ് Bansagar canal Project അടുത്തിടെ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്- ഉത്തർപ്രദേശ് (മിർസാപൂർ)

ലോകത്തിലെ ആദ്യ ത്തെ remote control Local Electrode Atom Probe(LEAP) മൈക്രോസ്കോപ്പ് വികസിപ്പിച്ചത്- IIT Madras 

Monday 16 July 2018

Current Affairs- 16/07/2018

"Lethal White' എന്ന നോവലിന്റെ രചയിതാവ് - ജെ, കെ. റൗളിംഗ് (Robert Galbraith എന്ന തൂലികാനാമത്തിലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്)
അടുത്തിടെ രഥയാത്ര ആഘോഷിച്ച സംസ്ഥാനം- ഒഡീഷ (പുരി)  

Current Affairs- 15/07/2018

Asia Pacific Region of World Customs Organisation (WCO)- യുടെ  Vice Chair ആയി തിരഞ്ഞെടുക്കപ്പെട്ട രാജ്യം - ഇന്ത്യ (2018-2020)

അടുത്തിടെ Heritage കാബിനറ്റ് രൂപീകരിച്ച സംസ്ഥാനം - ഒഡീഷ 

Current Affairs- 14/07/2018

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം ഏർപ്പെടുത്തിയ വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള പ്രഥമ പുരസ്കാരം നേടിയ മലയാളി-
കുശല രാജേന്ദ്രൻ

2018 FIFA World Cup ലൂസേഴ്സ് ഫൈനൽ പോരാട്ടം ആരൊക്കെ തമ്മിലാണ്- ഇംഗ്ലണ്ട് v/s ബെൽജിയം

Friday 13 July 2018

Current Affairs- 13/07/2018

സംസ്ഥാനത്തെ ആദ്യത്തെ പട്ടികവർഗ്ഗ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്- പാലോട്

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ട്രാക്കിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയത്- ഹിമ ദാസ്

Archaeological Survey of India ടെ പുതിയ ആസ്ഥാന മന്ദിരമായ 'Dharohar Bhavan' ന്യൂഡൽഹിയിൽ അടുത്തിടെ ഉദ്ഘാടനം ചെയ്തത്- നരേന്ദ്രമോദി

Thursday 12 July 2018

Current Affairs- 12/07/2018

2018-ലെ ലോക ജനസംഖ്യാ ദിനത്തിന്റെ (ജൂലൈ 11) പ്രമേയം - Family Planning is a Human Right

ലോകബാങ്കിന്റെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ 6-ാമത്തെ
സാമ്പത്തിക ശക്തിയുള്ള രാജ്യം - ഇന്ത്യ (ഒന്നാമത് : അമേരിക്ക)

Wednesday 11 July 2018

Current Affairs- 11/07/2018

അടുത്തിടെ ചൈനയിലെ Juiquan Satellite Launch Centre ൽ നിന്നും വിക്ഷേപിച്ച പാകിസ്ഥാന്റെ Remote Sensing Satellite കൾ- PRSS-1, Pak Tes - IA

ഇന്ത്യയിലെ ആദ്യത്തെ Tourism Mart ന് വേദിയാകുന്നത്- ന്യൂഡൽഹി

Tuesday 10 July 2018

Current Affairs- 10/07/2018

HIV പ്രതിരോധ പരീക്ഷണങ്ങൾക്കൊടുവിൽ അടുത്തിടെ കണ്ടെത്തിയ വാക്സിൻ- മൊസൈക് വാക്സിൻ

കേരളത്തിലെ ആദ്യത്തെ നോക്കുകൂലി വിമുക്ത ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്- മലപ്പുറം

Current Affairs- 09/07/2018

അടുത്തിടെ തുർക്കിയിൽ നടന്ന FIG Artistic Gymnastics World Challenge Cup ൽ സ്വർണ്ണമെഡൽ നേടിയ താരം - ദീപ കർമാകർ

അടുത്തിടെ അന്തരിച്ച രാജ്യസഭ ഉപാധ്യക്ഷനായ ആദ്യ മലയാളി- എം.എം.ജേക്കബ് 

Current Affairs- 08/07/2018

അടുത്തിടെ മന്ത്രിമാർക്ക് "One person, One car policy' ആരംഭിച്ച സംസ്ഥാനം- ബംഗാൾ

500 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ കളിച്ച ഇന്ത്യയുടെ മൂന്നാമത്തെ താരം
- മഹേന്ദ്രസിംഗ് ധോണി

Monday 9 July 2018

Current Affairs - 07/07/2018

 
July 7 - International Day of Cooperatives

റോഡ് നികുതി ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം- ഹിമാചൽ പ്രദേശ്

നാഷണൽ ഗ്രീൻ ട്രിബ്യൂണൽ ചെയർപേഴ്സൺ ആയി നിയമിതനായത്- Justice ആദർശ് കുമാർ ഗോയൽ

Friday 6 July 2018

Curent Affairs- 06/07/2018

ലോകത്തിലെ ആദ്യ Digital Art Museum നിലവിൽ വന്ന നഗരം- ടോക്കിയോ

ത്രിപുരയിലെ അഗർത്തല എയർപോർട്ടിന്റെ പുതിയ പേര്- Maharaja Bir Bikram Manikya Kishore Airport (അഗർത്തല) 

Thursday 5 July 2018

Current Affairs- 05/07/2018

അടുത്തിടെ പ്രവാസി ദോഹ ഏർപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരത്തിന് അർഹനായത് - പി. ജയചന്ദ്രൻ

അടുത്തിടെ മാന്നാർ ജനസംസ്കൃതി അവാർഡിന് അർഹനായത് - പ്രഭാവർമ്മ

Current Affairs- 04/07/2018

Golden Globe Race - 2018 ൽ പങ്കെടുക്കുന്ന ഏക ഏഷ്യക്കാരൻ - അഭിലാഷ് ടോമി
(Thuriya എന്ന പായ് വഞ്ചിയിൽ ആണ് ദൗത്യം)

Assam Rifles (North)-ന്റെ ഇൻസ്പെക്ടർ ജനറലായി നിയമിതനായ മലയാളി - മേജർ ജനറൽ പ്രദീപ്, സി. നായർ

Wednesday 4 July 2018

Current Affairs - 03/07/2018

ICC-യുടെ Hall of Fame-ലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 5-ാമത്തെ ഇന്ത്യൻ താരം - രാഹുൽ ദ്രാവിഡ്

അന്താരാഷ്ട്ര ട്വന്റി - 20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികച്ച താരം - വിരാട് കോഹി (56 ഇന്നിംഗ്സുകൾ)

Current Affairs- 02/07/2018

മലയാളം മിഷനുമായി ചേർന്ന് മാത്യഭൂമി സീഡ് ആവിഷ്കരിച്ച ഹരിതം അക്ഷരം പദ്ധതിക്ക് തുടക്കമായത്- മുംബൈ

ആന്ധ്രാ - തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്- തോട്ടത്തിൽ.ബി. രാധാകൃഷ്ണൻ 

Current Affairs in June 2018

കേരളത്തിൽ അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്ന നഗരം- കൊച്ചി (ഇന്ത്യ-ഡെറാഡൂൺ)

വിവാദ പ്രസ്താവനയെത്തുടർന്ന് അറസ്റ്റിലായ തമിഴ്നടൻ- മൻസൂർ അലിഖാൻ 

Tuesday 3 July 2018

Current Affairs - 01/07-2018

July 1- GST Day

അടുത്തിടെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ സ്മാരകങ്ങൾ - Victorian Gothic ( മുംബൈ ), Art Deco Buildings(മുംബൈ)

കാളിദാസ സമ്മാൻ പുരസ്കാര ജേതാവ്- Anjolie Ela Menon

Sunday 1 July 2018

Current Affairs- 30/06/2018

ഇന്ത്യയിൽ കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ -ReUnite

ICICI Bank - ന്റെ പുതിയ Non - Executive Chairman-G. C. Chaturvedi

Current Affairs- 29/06/2018

അടുത്തിടെ മാക്ട ലജന്റ് ഓണർ പുരസ്കാരത്തിന് അർഹനായ മലയാള സിനിമാതാരം- മധു 

2018-ലെ Mercer's Cost of Living Survey-ൽ ഇന്ത്യയിൽ ഏറ്റവും ചെലവ് കൂടിയ നഗരങ്ങളിൽ ഒന്നാമതെത്തിയത് - മുംബൈ (55- ാം സ്ഥാനം) (ആഗോളതലത്തിൽ ഒന്നാമതെത്തിയത് - ഹോങ് കോങ്)

Current Affairs- 28/06/2018

ഭാവിയിൽ ഒളിമ്പിക് മെഡൽ ലക്ഷ്യമാക്കി “ഓടാം ചാടാം ഒളിമ്പിക്സിലേക്ക്' എന്ന പദ്ധതി ആരംഭിച്ച പഞ്ചായത്ത് - ഏഴംകുളം (പത്തനംതിട്ട)

അടുത്തിടെ കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ട് - Women in Prisons (ജയിലിൽ കഴിയുന്ന വനിതകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അത് സംബന്ധിച്ചുള്ള പരിഹാരം കണ്ടെത്തലുമാണ് റിപ്പോർട്ടിന്റെ ലക്ഷ്യം)