Tuesday 26 February 2019

Current Affairs- 26/02/2019

വിദ്യാഭ്യാസത്തിലൂടെയും നൈപുണ്യ വികസനത്തിലൂടെയും സ്ത്രീകൾക്ക് സഹായകമാകാൻ വേണ്ടി World Class Initiative ഇന്ത്യയിൽ ആരംഭിക്കാൻ തീരുമാനിച്ച കമ്പനി- Deloitte

5-ാമത് Global Business Summit 2019 നടക്കുന്ന സ്ഥലം- New Delhi

Current Affairs- 25/02/2019

ഏഷ്യൻ ഹോക്കി ഫെഡറേഷന്റെ Player of the Year- 2018- ഹർമൻപ്രീത് സിംഗ് (ഇന്ത്യ)
  • (Rising Player of the Year 2018 - Lalremsiami)
Wrestling Federation of India- യുടെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- Briji Bhusan Sharan

Monday 25 February 2019

Current Affairs- 24/02/2019

2019- ലെ കാക്കനാടൻ പുരസ്കാരത്തിന് അർഹനായത്- ഡോ.എം.രാജീവ്കുമാർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കുടുതൽ സിക്സസുകൾ നേടിയ താരം- ക്രിസ് ഗെയ്ൽ

Sunday 24 February 2019

Current Affairs- 23/02/2019

അടുത്തിടെ സ്പാനിഷ് സർക്കാരിന്റെ ഉന്നത ബഹുമതിയായ Grand Cross of Order of Civil Merit- ന് അർഹയായത്- സുഷമാ സ്വരാജ് 

Global Future for Nature Award 2019- ന് അർഹയായത്- ദിവ്യ കർനാട്

  • (ഈ അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ വനിത)

Saturday 23 February 2019

Current Affairs- 22/02/2019

ബാംഗ്ലൂരിൽ നടക്കുന്ന Aero India 2019 theme- The Runway to a Billion Opportunities 

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പാക്കാൻ വേണ്ടി അടുത്തിടെ കേന്ദ്ര സർക്കാർ ആരംഭിച്ച് പദ്ധതി- Operation Digital Board

Current Affairs- 21/02/2019

Astronomical Society of India (ASI) യുടെ ആദ്യ വനിത പ്രസിഡന്റ്- ഡോ. ജി.സി. അനുപമ

ഇന്ത്യയിലെ ആദ്യ Diesel-to-electric converted locomotive- ന്റെ  ഫ്ളാഗ് ഓഫ് നിർവ്വഹിച്ചത്- നരേന്ദ്രമോദി (വാരണാസി)

Current Affairs- 20/02/2019

അടുത്തിടെ മഹാരാഷ്ട്ര സർക്കാരിന്റെ ശിവ് ഛത്രപതി അവാർഡിന് അർഹരായവർ- സ്മൃതി മന്ഥാന, ഉദയ് ദേശ്പാണ്ഡെ

People for the Ethical Treatment of Animals (PETA) യുടെ OSCAR അവാർഡിന് അർഹനായത്- Bradley Cooper 

  • (ചിത്രം: A Star is Born)

Friday 22 February 2019

Current Affairs- 19/02/2019

Sportswear കമ്പനിയായ PUMA യുടെ Women's Training ബാന്റ് അംബാസിഡർ- മേരി കോം

2019-ലെ Martin Ennals Human Rights Award- ന് അർഹനായത്- Abdul Aziz Muhamat

Thursday 21 February 2019

Current Affairs- 18/02/2019

Central Board of Direct Taxes (CBDT) യുടെ പുതിയ ചെയർമാൻ- പ്രമോദ് ചന്ദ്ര മോദി

പ്രഥമ Football Ratna Award- ന് അർഹനായത്- സുനിൽ ഛേത്രി
 

Current Affairs- 17/02/2019

ഇന്ത്യൻ വ്യോമസേനയുടെ ആദ്യ വനിതാ ഫ്ലൈറ്റ് എഞ്ചിനീയർ- ഹിനാ ജയ്സ്വാൾ

ഐക്യരാഷ്ട്ര സംഘടനയുടെ Programme Planning,Finance and Budget - ന്റെ അസിസ്റ്റന്റ് സെക്രട്ടറി ജനറലായി നിയമിതനായ ഇന്ത്യക്കാരൻ- ചന്ദ്രമൗലി രാമനാഥൻ

Saturday 16 February 2019

Current Affairs- 16/02/2019

Eastern Naval Command- ന്റെ Chief of Staff ആയി നിയമിതനായത്- S.N. Ghormade

ഇന്ത്യൻ U - 23 ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ- Derrick Pereira

Current Affairs- 15/02/2019

ഇന്ത്യയുടെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർ- സുശീൽ ചന്ദ്ര 

അടുത്തിടെ ക്ഷേത്രകലാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ക്ഷേതകലാശ്രീ പുരസ്കാരത്തിന് അർഹനായത്- കലാമണ്ഡലം ഗോപി (കഥകളി)

Current Affairs- 14/02/2019

കേരളത്തിന്റെ പുതിയ ലോകായുക്ത- ജസ്റ്റിസ് സിറിയക് ജോസഫ്

കേരളത്തിന്റെ പുതിയ ഉപലോകായുക്ത- ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്

Air India- യുടെ പുതിയ CMD- അശ്വനി ലൊഹാനി

Thursday 14 February 2019

Current Affairs- 13/02/2019

അടുത്തിടെ കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയ പ്രസിദ്ധീകരണം- "India - Spearheading Climate Solutions"

അടുത്തിടെ പാർലമെന്റിൽ രാഷ്ട്രപതി രാംനാദ് കോവിന്ദ് അനാച്ഛാദനം ചെയ്തത് ഏത് മുൻ പ്രധാനമന്ത്രിയുടെ ചിത്രം- അടൽ ബിഹാരി വാജ്പേയ്

Tuesday 12 February 2019

Current Affairs- 12/02/2019

അടുത്തിടെ India - Nepal Trade Treaty വിശകലനം നടത്താനായി 2-ാമത് Joint Secretary Level Meeting നടന്ന സ്ഥലം- Pokhara, Nepal

അടുത്തിടെ MRF Challenge Title നേടുന്ന ആദ്യ വനിത താരമായി മാറിയ വ്യക്തി- Jamie Chadwick (England)

Current Affairs- 11/02/2019

2019- ലെ Dan David Prize- ന് അർഹനായ ഇന്ത്യക്കാരൻ- സഞ്ജയ് സുബ്രഹ്മണ്യം

അടുത്തിടെ അക്ബർ കക്കട്ടിൽ പുരസ്കാരത്തിന് അർഹനായത്- സന്തോഷ് എച്ചിക്കാനം 

  • (കൃതി : ബിരിയാണി)

Monday 11 February 2019

Current Affairs- 10/02/2019

“Law, Justice and Judicial Power : Justice P.N. Bhagwati's Approach'' എന്ന പുസ്തകത്തിന്റെ രചയിതാവ്- Mool Chand Sharma

2018 - ലെ Hurun India Philanthropy list- ൽ ഒന്നാമതെത്തിയത്- മുകേഷ് അംബാനി

Current Affairs- 09/02/2019

അടുത്തിടെ ഫ്രാൻസിന്റെ  ഉന്നത ബഹുമതി നേടിയ (Legion of Honour) ബംഗാളിലെ പുരോഹിതൻ- Father Francois Laborde

അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി 100 സിക്സറുകൾ നേടുന്ന ആദ്യ താരം- രോഹിത് ശർമ്മ

Friday 8 February 2019

Current Affairs- 08/02/2019

അടുത്തിടെ Ernst & Young Life time Achievement Award- ന് അർഹനായത്- അസിം പ്രേംജി 

അടുത്തിടെ "Freedom of the City of London' അവാർഡിന് അർഹനായ ഇന്ത്യൻ- Sanjiv Chadha 

Thursday 7 February 2019

Current Affairs- 07/02/2019

2017- ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡിന് അർഹനായ മലയാളി- മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി (കഥകളി)

വനിതകളുടെ അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറി നേടിയ താരം- സ്മൃതി മന്ഥാന 

Wednesday 6 February 2019

Current Affairs- 06/02/2019

അമേരിക്കൻ പാർലമെന്റിൽ ഡൊണാൾഡ് ട്രംപിന്റെ നയപ്രഖ്യാപന പ്രസംഗം കേൾക്കാൻ ക്ഷണം ലഭിച്ച മലയാളി വിദ്യാർത്ഥിനി- ഉമാ മേനോൻ

അടുത്തിടെ ഫീൽഡിംഗ് മികവിന് അന്താരാഷ്ട്ര T - 20 ക്രിക്കറ്റിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ താരം- ഡേവിഡ് മില്ലർ (ദക്ഷിണാഫ്രിക്ക)

Tuesday 5 February 2019

Current Affairs- 05/02/2019

അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ 100 മത്സരങ്ങൾ കളിച്ച ആദ്യ ഏഷ്യൻ വനിതാ താരം- Sana Mir (പാകിസ്ഥാൻ)

Scattle Squash Open Title 2019 വിജയി- Ramit Tandon (ഇന്ത്യ)

Current Affairs- 04/02/2019

ഗൾഫ് രാജ്യം സന്ദർശിച്ച ആദ്യ മാർപ്പാപ്പ- പോപ്പ് ഫ്രാൻസിസ് (യു.എ.ഇ)

അന്താരാഷ്ട T- 20 ക്രിക്കറ്റിൽ അർധസെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം- Sundeep Jora

  • (നേപ്പാൾ, 17 വയസ് 103 ദിവസം)

Current Affairs- 03/02/2019

CBI- യുടെ പുതിയ ഡയറക്ടർ- റിഷി കുമാർ ശുക്ള

വനിതകളുടെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 200 മത്സരങ്ങൾ കളിച്ച ആദ്യ താരം- മിതാലി രാജ് (ഇന്ത്യ)

2019- ലെ AFC Asian Cup Football ജേതാക്കൾ- ഖത്തർ

  • (ജപ്പാനെ പരാജയപ്പെടുത്തി)

Current Affairs- 02/02/2019

World Steel Association- ന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് Crude Steel ഉത്പാദനത്തിൽ രണ്ടാമതെത്തിയ രാജ്യം- ഇന്ത്യ
  • (ഒന്നാമത് : ചൈന)
Election Commission of India- യുടെ നേതൃത്വത്തിൽ നടന്ന International Conference on 'Making Our Elections Inclusive and Accessible' ന് വേദിയായത്- ന്യൂഡൽഹി

Current Affairs- 01/02/2019

National Salt Satyagraha Memorial Monument നിലവിൽ വന്നത്- ദണ്ഡി (ഗുജറാത്ത്)

അടുത്തിടെ ഇന്ത്യയിൽ രൂപീകരിച്ച National Women's Party (NWP) യുടെ സ്ഥാപക- ഡോ. ശ്വേത ഷെട്ടി 

  • (Party of Mothers എന്നറിയപ്പെടുന്നു)