Sunday 31 May 2020

Current Affairs- 01/06/2020

നാസയുടെ Wide Field Infrared Survey Telescope (WFIRST)- നെ ആരുടെ പേരിലാണ് നാമകരണം ചെയ്യാൻ തീരുമാനിച്ചത്- Nancy Grace Roman 
  • (നാസയുടെ പ്രഥമ ചീഫ് അസ്ട്രോണമർ, Mother of Hubble എന്നറിയപ്പെടുന്നു)
ഉത്തരാഖണ്ഡിലെ Char Dham highway project- ന്റെ ഭാഗമായി നിലവിൽ വന്ന പുതിയ തുരങ്കം- Chamba tunnel (440m)

General Knowledge in Chemistry Part- 4

1. അറ്റോമിക നമ്പറിനെ സൂചിപ്പി ക്കുന്ന പ്രതീകം- Z


2. ആറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണം- ആറ്റോമിക മാസ് (മാസ് നമ്പർ) 

General Knowledge in Malayalam Literature Part- 4

1. മഹാകാവ്യമെഴുതാത്ത മഹാകവി
(എ) കുമാരനാശാൻ 
(ബി) വള്ളത്തോൾ നാരായണമേനോൻ 
(സി) ഉള്ളൂർ എസ്. പരമേശ്വരയ്യർ
(ഡി) ജി ശങ്കരക്കുറുപ്പ് 
Ans: a

Friday 29 May 2020

Current Affairs- 31/05/2020

മൗണ്ട് എവറസ്റ്റ് ദിനം- മെയ് 29  


New Development Bank- ന്റെ പുതിയ പ്രസിഡന്റായി നിയമിതനായത്- Marcos Prado Troyjo 


Food Ordering Platform ആയ Zomato- യുടെ സഹസ്ഥാപകരിൽ ഒരാളായി നിയമിതനായത്- മോഹിത് ഗുപ്ത

Thursday 28 May 2020

Current Affairs- 30/05/2020

സംസ്ഥാനത്തെ ആസൂത്രണ സെക്രട്ടറിയായി നിയമിതനായതാര്- ഡോ.വി.വേണു

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച സ്ക്വാഡ്രൺ 45 വ്യോമസേനാ  വിഭാഗം ആദ്യമായി പറത്തിയ യുദ്ധവിമാനമേത്- തേജസ്

Wednesday 27 May 2020

Current Affairs- 29/05/2020

May- 27 ഏത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചരമവാർഷിക ദിനമാണ്- ജവഹർലാൽ നെഹ്റു 

 ലോകാരോഗ്യ സംഘടന കോവിഡ് രോഗികളിൽ ഏത് മരുന്നിന്റെ പരീക്ഷണമാണ് നിർത്തിവക്കണമെന്ന് നിർദ്ദേശിച്ചത്- ഹൈഡ്രോക്സി ക്ലോറോക്വിൻ 

Tuesday 26 May 2020

Current Affairs- 28/05/2020

ലോകബാങ്കിന്റെ Climate Change and disaster management in South Asia- യുടെ പ്രധാന പദവിയിലേക്ക് നിയമിതനായ ഇന്ത്യൻ- Abhas Jha

2020 ലെ International Day for Biological Diversity- യുടെ (മേയ് 22)- ന്റെ പ്രമേയം- Our Solutions are in nature

Sunday 24 May 2020

General Knowledge Part- 9

1. മഹാവിസ്ഫോടനം എന്ന പദം ആദ്യമായി ഉപയോഗിച്ചത്-  ഫ്രെഡ് ഹൊയ്ൽ 


2. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള അലസവാതകം- ഹീലിയം 

Current Affairs- 27/05/2020

ലോക ബാങ്കിന്റെ പുതിയ Vice President and Chief Economist- Carmen Reinhart


National Real Estate Development Council (NAREDCO)- യുടെ പുതിയ ഡയറക്ടർ ജനറൽ- രാജേഷ് ഗോയൽ 

Previous Questions Part- 7

1. അമേരിക്കൻ ഐക്യനാടുകൾ കൂടാതെ പ്രസിഡൻന്റിന്റെ  ഔദ്യോഗിക വസതിക്ക് വൈറ്റ് ഹൗസ് എന്ന് പേരുള്ള രാജ്യം- കിർഗിസ്താൻ 
  • അമേരിക്കൻ പ്രസിഡന്റിന്റെ  ഗ്രാമീണവസതിയാണ് ക്യാമ്പ് ഡേവിഡ്. 

General Knowledge About Kerala Part- 2

1. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്- അഗസ്ത്യാർകൂടം 


2. കേരളത്തിലെ ആകെ കായലുകളുടെ എണ്ണം- 34 

General Knowledge in Biology Part- 3

1. ശ്വസനവാതകങ്ങളുടെ സംവഹനത്തിന് സഹായിക്കുന്ന രക്തത്തിലെ ഘടകം ഏത്- ചുവന്ന രക്താണുക്കൾ 


2. ബി.ടി. വഴുതനയിലെ ബി.ടിയുടെ പൂർണരൂപം- ബെയ്സിലസ് ത്യുറിൻജിയൻസിസ് 

Saturday 23 May 2020

Current Affairs- 26/05/2020

കേരള ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി നിയമിതനായതാര്- കെ .ഹരിപാൽ


May -22 ഏത് വിശ്വ പ്രസിദ്ധ സാഹിത്യകാരന്റെ 135 -ാം ചരമവാർഷിക ദിനമാണ്- വിക്ടർ ഹ്യൂഗോ 

Current Affairs- 25/05/2020

2020- ലെ UNESCO/GUILLERMO Cano World Press Freedom Prize ജേതാവ്- Jineth Bedoya Lima (Columbia)


യാത്രക്കാർക്ക് On-site Rapid COVID-19 Test സംവിധാനം ആരംഭിച്ച ആദ്യ എയർലൈൻ- Emirates

General Knowledge in Chemistry Part- 3

1. നീല ലിറ്റ്മസ് പേപ്പറിനെ ചുവപ്പാക്കുന്നത്- ആസിഡുകൾ  


2. ആസിഡുകളുടെ രുചി എന്ത്- പുളിരുചി 


3. ആസിഡുകളും കാർബണേറ്റുകളും പ്രവർത്തിച്ചാൽ ഉണ്ടാവുന്ന വാതകം ഏത്- കാർബൺ ഡൈ ഓക്സൈഡ് 

Current Affairs- 24/05/2020

മെയ് 22- ലോക ജൈവവൈവിധ്യദിനം 
  • Theme- "Our Solutions are in Nature"
ലെസോത്തോയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായ വ്യക്തി- Moeketsi Majoro 

General Knowledge About Kerala Part- 1

1. കേരളത്തെക്കുറിച്ച് പരാമർശമുള്ള ഏറ്റവും പുരാതനമായ സംസ്കൃതഗ്രന്ഥം- ഐതരേയാരണ്യകം 


2. മൂഷകവംശം എന്ന സംസ്കൃതകാവ്യം രചിച്ചത് ആര്- അതുലൻ

Current Affairs- 23/05/2020

മെയ് 21- ദേശീയ ഭീകരവാദ വിരുദ്ധദിനം, International Tea Day, ലോക സാംസ്കാരിക വൈവിദ്ധ്യ ദിനം

ഇന്ത്യൻ സ്റ്റീൽ അസോസിയേഷന്റെ പ്രസിഡന്റായി നിയമിതനായ വ്യക്തി- ദിലീപ് ഉമ്മൻ 

Thursday 21 May 2020

Previous Questions Part- 6

1. 'ഫെഡറൽ സംവിധാനത്തിൻറ സംരക്ഷകൻ' എന്നറിയപ്പെടുന്നത്- സുപ്രിം കോടതി
  • ഫെഡറലിസത്തിന്റെ അംബാസഡർ- രാഷ്ട്രപതി 
2. ഇന്ത്യയിൽ ഏറ്റവും കിഴക്കേയറ്റത്തെ സംസ്ഥാന തലസ്ഥാനം- കൊഹിമ (നാഗാലാൻഡ്) 

Current Affairs- 22/05/2020

12000 കുതിരശക്തിയുള്ള, ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ HIGH-HP ട്രെയിൻ- WAG-12
  • ബിഹാറിലെ മാധപുര ഇലക്ട്രിക് ലോക്കോമോട്ടീവ് ഫാക്ടറിയിലാണ് WAG- 12 നിർമ്മിച്ചത് 
  • HIGH-HP ട്രെയിൻ നിർമ്മിക്കുന്ന ആറാമത്തെ രാജ്യമാണ് ഇന്ത്യ

Wednesday 20 May 2020

Current Affairs- 21/05/2020

ലോകാരോഗ്യ സംഘടനയുടെ രൂപീകരണ സമിതിയായ ലോകാരോഗ്യ അസംബ്ലിയുടെ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനായി നിയമിതനായത്- ഡോ. ഹർഷ് വർധൻ (കേന്ദ്ര ആരോഗ്യമന്ത്രി) 

Tuesday 19 May 2020

General Knowledge in Physics Part- 3

1. പ്രകാശത്തെക്കുറിച്ചുള്ള പഠനം- ഒപ്റ്റിക്സ്


2. പ്രകാശം ഏതുതരം തരംഗമാണ്- വൈദ്യുതകാന്തിക തരംഗം


3. ദ്യശ്യപ്രകാശത്തിൻറെ തരംഗ ദൈർഘ്യം എത്ര- 400 നാനോമീറ്റർ- 700 നാനോ മീറ്റർ

Current Affairs- 20/05/2020

മഹാമാരിയുടെ പശ്ചാത്തലത്തിൽ, ഡിജിറ്റൽ-ഓൺലൈൻ - വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പഠന സംവിധാനം- ദിക്ഷ

കാൽനടയായി അതിർത്തികടന്നെത്തുന്ന കുടിയേറ്റക്കാർക്ക് പാദരക്ഷകൾ നൽകി സ്വീകരിക്കുന്ന 'ചരൺ പാദുക' പദ്ധതി ഏത് സംസ്ഥാനത്തിന്റേതാണ്- മധ്യപ്രദേശ്

Monday 18 May 2020

General Knowledge Part- 8

1. സിറ്റി പോയിൻറ് (Silly Point)- ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ക്രിക്കറ്റ് 


2. ഇന്ത്യൻ ജനസംഖ്യ നൂറുകോടി തികച്ച പെൺകുട്ടിയുടെ പേര്- ആസ്ത അറോറ 

Current Affairs- 19/05/2020

കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നീ മേഖലയുടെ പുനരുജ്ജീവനത്തിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതി- സുഭിക്ഷ കേരളം


കോവിഡ് സാമൂഹ വ്യാപനം ഉണ്ടായോ എന്നറിയാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് ആരംഭിച്ച പഠനം- സീറോ സർവ്വേ

Sunday 17 May 2020

Current Affairs- 18/05/2020

ഉത്തർപ്രദേശിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഗവൺമെന്റ് പദ്ധതികളുടെ സേവനം ലഭ്യമാക്കാൻ പുറത്തിറക്കിയ മൊബൈൽ ആപ്പ്- പ്രവാസി റാഹത്ത് മിത്ര


കൊറോണ വൈറസിനെതിരെ Human monoclonal antibodies വികസിപ്പിക്കാൻ തയ്യാറെടുക്കുന്ന സ്ഥാപനം.- CSIR

Saturday 16 May 2020

General Knowledge in Malayalam Literature Part- 3

1. 'കാവ്യലോക സ്മരണകൾ' ആരുടെ ആത്മകഥയാണ്?
(എ) വൈലോപ്പിള്ളി 
(ബി) പുതുപ്പള്ളി രാഘവൻ 
(സി) കുറ്റിപ്പുഴ കൃഷ്ണപിള്ള
(ഡി) ഇ വി കൃഷ്ണപിള്ള
Ans: a

Current Affairs- 17/05/2020

COVID- 19 പ്രതിരോധത്തിന്റെ ഭാഗമായി മുതിർന്ന പൗരന്മാരുടെ സുരക്ഷയും സംരക്ഷണവും ലക്ഷ്യമാക്കി കുടുംബശ്രീ ആരംഭിച്ച പദ്ധതി- Grand Care

കൊറോണ വൈറസ് വിമുക്തമായ ആദ്യ യുറോപ്യൻ രാജ്യം- Slovenia

Friday 15 May 2020

Current Affairs- 16/05/2020

Archaeological Survey of India (ASI)- യുടെ പുതിയ ഡയറക്ടർ ജനറൽ- V. Vidyavathi

COVID-19 നെതിരെ 'United We Fight' എന്ന Musical Creation ആരംഭിച്ച സ്ഥാപനം- ICCR 
  • (Indian Council for Cultural Relations)

Current Affairs- 15/05/2020

2020- ലെ Vice Admiral G.M. Hiranandani Memorial Rolling Trophy- ക്ക് അർഹനായത്- Lt. Commander Akshay Kumar


പശ്ചിമബംഗാളിലെ 6 ജില്ലകളിലെ 50000 ഏക്കർ തരിശ് ഭൂമി കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി ആരംഭിച്ച പദ്ധതി- Matir Smristi

Thursday 14 May 2020

Previous Questions Part- 5

1. ത്രികോണാകൃതിയിലുള്ള സമുദ്രം- പസിഫിക്


2. ഇംഗ്ലീഷ് അക്ഷരമാലയിലെ S- ന്റെ  ആകൃതിയിലുള്ള സമുദ്രം- അറ്റ്ലാന്റിക് 

Wednesday 13 May 2020

General Knowledge in Biology Part- 2

1. 'ഇന്ത്യൻ ഫയർ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്- അശോകം


2. ശൂന്യാകാശ യാത്രികർ ശ്വസനോപകരണങ്ങളിൽ ഉപയോഗിക്കുന്ന സസ്യം- ക്ലോറല്ല 

Current Affairs- 14/05/2020

അവസാനമായി ജി.ഐ. ടാഗ് ലഭിച്ചത്- 
  • സൊഹ്റായി ബൊവാർ പെയ്ന്റിംഗ്, ഝാർഖണ്ഡ് 
  • തെലിയ റുമാൽ, തെലങ്കാന
Sample Registration System (SRS) ബുള്ളറ്റിൻ പ്രകാരം ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക് ഏത് സംസ്ഥാനത്തിനാണ്- കേരളം

Tuesday 12 May 2020

General Knowledge Part- 7

'സബേന' (Sabena) ഏത് രാജ്യത്തിൻറ വിമാനസർവീസാണ്- ബെൽജിയം 


മിസ് മാർപ്പിൾ (Miss Marple) എന്ന കുറ്റാന്വേഷണ വനിതാ കഥാപാത്രത്തിന്റെ സ്രഷ്ടാവ്- അഗതാ ക്രിസ്റ്റി

Current Affairs- 13/05/2020

2020- ലെ DW Freedom of Speech Award നേടിയ ഇന്ത്യൻ പത്രപ്രവർത്തകൻ- സിദ്ധാർഥ് വരദരാജൻ

International Hockey Federation (FIH)- ന്റെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- നരീന്ദർ ബത്ര

Monday 11 May 2020

Current Affairs- 12/05/2020

റീബിൽഡ് കേരളയുടെ പുതിയ CEO ആയി നിയമിതനായത്- രാജേഷ് കുമാർ സിംഗ്

അടുത്തിടെ അന്തരിച്ച 'ചൂതുകളി രാജാവ്' എന്നറിയപ്പെട്ടിരുന്ന വ്യക്തി- രത്തൻ ഖത്രി 

കോവിഡ് പടർന്നു പിടിക്കുന്നതിലൂടെ തമിഴകത്തിന്റെ വുഹാൻ എന്ന വിളിപ്പേര് കിട്ടിയ തമിഴ്നാട്ടിലെ മാർക്കറ്റ്- കോയമ്പേട്

Sunday 10 May 2020

Current Affairs- 11/05/2020

കോവിഡ്- 19 രോഗ വ്യാപനം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്തിയ കേരളത്തിലെ ആദ്യ തദ്ദേശഭരണ സ്ഥാപനം- കോഴിക്കോട് കോർപ്പറേഷൻ 

Previous Questions Part- 4

1. ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം- കറുപ്പ് 
  • ഏറ്റവും കുറവ് താപം ആഗിരണം ചെയ്യുന്ന നിറം വെളുപ്പാണ് 
2. വാഹനങ്ങളുടെ വിൻഡ് ഷീൽഡ് നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്- സേഫ്റ്റി ഗ്ലാസ്  

Saturday 9 May 2020

Current Affairs- 10/05/2020

ELSA Corp കമ്പനിയുടെ ഇന്ത്യയിലെ ബ്രാന്റ് അംബാസിഡറായി നിയമിതനായ ക്രിക്കറ്റ് താരം- Ajinkya Rahane


Flipkart Commerce and Chief Financial Officer (CFO)- Sriram Venkataraman

General Knowledge in Chemistry Part- 2

ആറ്റത്തിൻറെ ഐഡന്റിറ്റി  കാർഡ്, ഫിംഗർ പ്രിൻറ് എന്നെല്ലാം അറിയപ്പെടുന്നത്- പ്രോട്ടോൺ 

ഇലക്ട്രോണിൻറ വൃതസ്വഭാവം മുന്നോട്ടുവെച്ചത്-  ലൂയിസ് ഡി ബോർഗി 

Friday 8 May 2020

Current Affairs- 09/05/2020

UNEP(United Nations Environment Programme)- ന്റെ Goodwill Ambassador of India ആയി വീണ്ടും നിയമിതയായത്- ദിയ മിർസ (2022 വരെ)


ഇറാഖിന്റെ പുതിയ പ്രധാനമന്ത്രി- Mustafa al - Kadhimi

Thursday 7 May 2020

General Knowledge World Part- 3

ക്രിസ്തുമതം സ്വീകരിച്ച ആദ്യത്തെ
റോമൻ ചക്രവർത്തി- കോൺസ്റ്റന്റൈൻ   


റോമാസാമ്രാജ്യത്തിൻറെ ഔദ്യോഗിക മതം ക്രിസ്തുമതമാക്കിയ റോമൻ ചക്രവർത്തി- തിയോഡോസിയസ് I 

Current Affairs- 08/05/2020

2020 മേയിൽ റഷ്യയുടെ Commemorative World War II മെഡലിന് അർഹനായത്- Kim Jong-Un (ഉത്തരകൊറിയ)

2020 ലെ Marcus Wallenberg Prize- ന് അർഹരായവർ- 

Wednesday 6 May 2020

Current Affairs- 07/05/2020

ദക്ഷിണ വായുസേന ആസ്ഥാനത്ത് പുതിയ സീനിയർ എയർ സ്റ്റാഫ്  ഓഫീസർ (S.A.S) ആയി ചുമതല ഏറ്റ വ്യക്തി- എയർ മാർഷൽ ജി. എസ്. ബേദീ 

DRDO വികസിപ്പിച്ച അൾട്രാ വയലറ്റ് ആണു നശീകരണ ടവർ- UV Blaster

Tuesday 5 May 2020

General Knowledge Part- 6

ബംഗാൾ വിഭജനത്തിന്റെ പശ്ചാത്തലത്തിൽ 1905 ഒക്ടോബർ 16- ന് 'ബംഗാളിന്റെ  തകർക്കപ്പെടാനാവാത്ത ഏകതയുടെ പ്രതീകമായി കൊൽക്കത്തയിൽ ഫെഡറേഷൻ ഹാളിന് തറക്കല്ലിട്ടത്- ആനന്ദ് മോഹൻ ബാസ് 

Current Affairs- 06/05/2020

ആർട്ടിക്ക് പര്യവേഷണം ലക്ഷ്യമാക്കി റഷ്യ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹം- Arktika- M


2020 മേയിൽ കേന്ദ്രസർക്കാർ COVID 19- നെ ആധാരമാക്കി പുറത്തിറക്കിയ Multimedia guide- Covid Katha

Current Affairs- 05/05/2020

COVID 19- ന്റെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികളുടെയും കരാർ തൊഴിലാളികളുടെയും പ്രശ്നങ്ങൾ പഠിക്കുന്നതിനായി രൂപീകരിച്ച കമ്മീഷൻ തലവൻ- സി. വി. ആനന്ദബോസ്

പ്രശസ്ത ആർക്കിയോളജിസ്റ്റായ ബി. ബി. ലാലിനോടുള്ള സ്മരണാർത്ഥം കേന്ദ്രസർക്കാർ പുറത്തിറക്കിയ e-book- Prof. B.B, Lal : India Rediscovered

Sunday 3 May 2020

Current Affairs- 04/05/2020

ലോകത്തേറ്റവും കൂടുതലാളുകൾ കണ്ട് റെക്കോർഡിട്ട ഇന്ത്യൻ ടെലി സീരീസ്- രാമായണം

കോവിഡ്- 19 മൂലമുണ്ടായ അതിഥി-കരാർ തൊഴിലാളികളുടെ തൊഴിൽ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട ഏകാംഗ കമ്മിഷൻ- സി.വി. ആനന്ദബോസ് കമ്മിഷൻ

Friday 1 May 2020

Current Affairs- 03/05/2020

'The Room Where It Happened : A White House Memoir' എന്ന പുസ്തകത്തിന്റെ രചയിതാവ്- John Bolton


International Budget Partnership (IBP)- യുടെ  Open Budget Survey 2019- ൽ ഇന്ത്യയുടെ സ്ഥാനം- 53 
  • (ഒന്നാമത്- ന്യൂസിലാന്റ്)

General Knowledge in Malayalam Literature Part- 2

1. ഭാഷാസ്നേഹം ഏത് സമാസത്തിന് ഉദാഹരണമാണ് 
(എ) ദ്വന്ദൻ
(ബി) തത്പുരുഷൻ 
(സി) ബഹുവീഹി 
(ഡി) അവ്യയീഭാവൻ 
Ans: b