Thursday 30 June 2016

IRB Police Constable Exam Model Question Paper



1. ഇന്ത്യയിൽ ആദ്യമായി സൗജന്യ വൈ-ഫൈ സേവനം നടപ്പാക്കിയ ഗ്രാമപഞ്ചായത്ത് ഏത്?
(a) കായ (b) ഇരവിപേരൂർ (c) അങ്ങാടിപ്പുറം (d) പടിയൂർ
Ans: b


2. ഏറ്റവും കൂടുതൽ ദേശീയപാത കൾ കടന്നുപോകുന്ന സംസ്ഥാനം?
(a) ഉത്തർപ്രദേശ് (b) മഹാരാഷ്ട (c) മധ്യപ്രദേശ് (d) ബീഹാർ
Ans: a

3. ഇന്ത്യൻ പ്രധാനമന്ത്രി ചാൻസലറായിട്ടുള്ള രാജ്യത്തെ ഏക സർവകലാശാല?
(a) വിശ്വഭാരതി (b) കുസാറ്റ് (c) ഡൽഹി യൂണിവേഴ്സിറ്റി  (d) ഇഗ്‌നോ
Ans: a

Wednesday 29 June 2016

India Reserve Battalion Model Question Paper

1. തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്' എന്ന മുദ്രാവാക്യം ഏത് പ്രക്ഷോഭത്തിന്റെതായി രുന്നു?
(a) നിവർത്തനപ്രക്ഷോഭം 
(b) പുന്നപ്ര-വയലാർ
(c) ഈഴവ മെമ്മോറിയൽ 
(d) മലയാളി മെമ്മോറിയൽ
Ans: D

2. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിൽ ഏറ്റവും വലുതേത് ?
(a) കയർ (b) കൈത്തറി (c) ബീഡി (d) കശുവണ്ടി
Ans: A

3. ഏതു വർഷമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരു വിതാംകൂറിൽനിന്ന് നാടുകട
ത്തിയത്?
(a) 1910 (b) 1908 (c) 1911 (d) 1912
Ans: A

Monday 27 June 2016

Police Constable India Reserve Battalion


1. ഭീകരർ തകർത്ത പുരാതന സാംസ്കാരിക നഗരമായ പാൽമിറ ഏതു രാജ്യത്താണ്?
(a) സിറിയ (b) ഇറാഖ് 
(c) തുർക്കി (d) യെമെൻ
Ans: a 


2. ചെന്നൈ നഗരത്തിൽ കടു ത്ത പ്രളയമുണ്ടായ വർഷമേത?
(a) 2015 ഡിസംബർ (b) 2014 ഒക്ടോബർ 
(c) 2016 ജനവരി (d) 2015 ഒക്ടോബർ
Ans: a

3. കേന്ദ്രസർക്കാറിന്റെ 'അമൃത്; 'പദ്ധതി ലക്ഷ്യമിടുന്നത് എന്തിന്റെ വികസനമാണ്?
(a) പൈതൃക ഗ്രാമങ്ങൾ (b)ചരിത്രസ്മാരകങ്ങൾ 
(c) പിന്നാക്ക സംസ്ഥാനങ്ങൾ (d) നഗരങ്ങൾ
Ans: d