Monday 31 December 2018

Current Affairs- 30/12/2018

അടുത്തിടെ Systems Society of India (SSI)- യുടെ നാഷണൽ സിസ്റ്റംസ് ഗോൾഡ് മെഡലിന് അർഹനായത്- കെ.ശിവൻ (ISRO ചെയർമാൻ)

അടുത്തിടെ Champions of Change' അവാർഡിന് അർഹനായത്- N. Biren Singh (മണിപ്പൂർ മുഖ്യമന്ത്രി)

Saturday 29 December 2018

Current Affairs- 29/12/2018

Turkmenistan ആദ്യമായി പുറത്തിറക്കിയ മെസേജിങ് ആപ്ലിക്കേഷൻ- BizBarde

Mrs India My Identity Beauty Pegeant 2018 വിജയി- Divya Patidar Joshi (മധ്യപ്രദേശ് സ്വദേശി)

കേന്ദ്ര ക്യാബിനറ്റ് 10000 കോടിയുടെ ബഡ്ജറ്റ് അടുത്തിടെ അനുവധിച്ച ബഹിരാകാശ പദ്ധതി- ഗഗൻയാൻ

Current Affairs- 28/12/2018

അടുത്തിടെ ICC Cricket Hall of Fame- ലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം- റിക്കി പോണ്ടിംഗ്

ഇന്ത്യൻ പുരുഷ ബോക്സിങ് ടീമിന്റെ പുതിയ മുഖ്യപരിശീലകൻ- C.A. Kuttappa

2018- ലെ Tansen Samman- ന് അർഹയായത്- മഞ്ജു മേഹ്ത്ത

Current Affairs- 27/12/2018

ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ First Aid പഞ്ചായത്താകുന്നത്- ചേലേമ്പ്ര (മലപ്പുറം)

International Gita Mahotsav - 2018 - ന്റെ വേദി- ഹരിയാന

അടുത്തിടെ 55-ാം വാർഷികം ആഘോഷിച്ച ഇന്ത്യൻ സേനാവിഭാഗം- സശസ്ത്ര സീമ ബൽ (SSB)  

Current Affairs- 26/12/2018

പ്രഥമ Drivers' Driver of the Year അവാർഡിന് അർഹനായത്- ലൂയിസ് ഹാമിൽട്ടൺ

ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം നിലവിൽ വരുന്ന സംസ്ഥാനം- തമിഴ്നാട് (Thiruvaiyaru)

സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ പെട്രോൾ പമ്പ് നിലവിൽ വന്നത്- അങ്കമാലി (എറണാകുളം)

Current Affairs- 25/12/2018

കേരളത്തിൽ ആദ്യമായി രൂപീകരിച്ച ഭക്ഷ്യ കമ്മീഷന്റെ അധ്യക്ഷൻ- കെ.വി. മോഹൻകുമാർ

അമേരിക്കയുടെ പുതിയ പ്രതിരോധ സെക്രട്ടറിയായി നിയമിതനാകുന്നത്- Patrick Shanahan (അധികചുമതല)

Current Affairs- 24/12/2018

Archery Association of India- യുടെ പുതിയ പ്രസിഡന്റ്- BVP Rao

ലോകം മുഴുവൻ ഏറ്റവും വേഗത്തിൽ സൈക്കിളിൽ ചുറ്റിയ ഏഷ്യൻ വനിത- Vedangi Kulkarni (ഇന്ത്യ)

അടുത്തിടെ കേന്ദ്രസർക്കാർ വ്യക്തികളുടെ കമ്പ്യൂട്ടറും, ഫോണും പരിശോധിക്കാൻ 10 സർക്കാർ ഏജൻസികൾക്ക് അധികാരം നൽകി.

Current Affairs- 23/12/2018

Rural Manifesto - Realising India's Future through her Villages ago പുസ്തകത്തിന്റെ രചയിതാവ്- വരുൺഗാന്ധി

ഇന്ത്യൻ നാവിക സേനയുടെ Information Fusion Centre Indian Ocean Region (IFC - IOR)- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- നിർമ്മല സീതാരാമൻ (Gurugram)

Saturday 22 December 2018

Current Affairs- 22/12/2018

അടുത്തിടെ മണിപ്പൂർ സർക്കാർ Meethoileim പദവി നൽകി ആദരിച്ച കായിക താരം- മേരി കോം

2019- ലെ സന്തോഷ് ട്രോഫിയിൽ, കേരള ടീമിന്റെ പരിശീലകനായി തിരഞ്ഞെടുത്തത്- വി, പി. ഷാജി

Friday 21 December 2018

Current Affairs- 21/12/2018

2018- ലെ മിസ് എർത്ത്- Nguyen Phuong Khanh (വിയറ്റ്നാം )

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ- W.V. Raman

അടുത്തിടെ കബഡിയിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം- അനൂപ് കുമാർ

Current Affairs- 20/12/2018

Central Board of Indirect Taxes and Customs (CBIC) യുടെ പുതിയ ചെയർമാൻ- പ്രണബ്. കെ. ദാസ് 

SEBI- യുടെ പ്രഥമ full time Chief Vigilance Officer (CVO) ആയി നിയമിതനായത്- Arti Chhabra Srivastava

Current Affairs- 19/12/2018

അഡീഷണൽ സോളിസിറ്റർ ജനറലായി നിയമിതയായ മൂന്നാമത്തെ വനിത- Madhavi Goradia Divan

അടുത്തിടെ ന്യൂഡൽഹിയിൽ നടന്ന National Squash Championship- ൽ ജേതാക്കളായത്- 

  • Mahesh Mangaonkar (പുരുഷ വിഭാഗം),
  • Joshna Chinappa (വനിതാ വിഭാഗം)

Tuesday 18 December 2018

Current Affairs- 18/12/2018

കേരള കായിക വകുപ്പ് ആരംഭിച്ച നീന്തൽ പരിശീലന പദ്ധതി- സ്പ്ലാഷ്

അടുത്തിടെ ഇന്ത്യാ സന്ദർശം നടത്തിയ ഡെൻമാർക്കിന്റെ വിദേശകാര്യ മന്ത്രി- Anders Samuelsen

2018 UN Climate Conference- ന് വേദിയായത്- Katowice (Poland) 

Current Affairs- 17/12/2018

Miss Universe 2018- Catriona Gray (ഫിലിപ്പെൻസ്)

ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി- Ranil Wickremesinghe

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 25 സെഞ്ച്വറി നേടിയ രണ്ടാമത്തെ താരം- വിരാട് കോഹ്‌ലി 

  • (ആദ്യ താരം : ബ്രാഡ്മാൻ)

Monday 17 December 2018

Current Affairs- 16/12/2018

Miss India Worldwide 2018- Shree Saini

‘ആകസ്മികം' എന്ന പുസ്തകത്തിന്റെ രചയിതാവ്- ഓംചേരി എൻ. എൻ. പിള്ള

‘Changing India' എന്ന പുസ്തകത്തിന്റെ രചയിതാവ് മൻമോഹൻ സിംഗ്

Current Affairs- 15/12/2018

54-ാമത് ജ്ഞാനപീഠ പുരസ്കാര ജേതാവ് (2018)- അമിതാവ് ഘോഷ് 
  • (ഇംഗ്ലീഷ് ഭാഷയിൽ ജ്ഞാനപീഠം നേടുന്ന ആദ്യ വ്യക്തി)
മൗറീഷ്യസിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ- Tanmaya Lal

Current Affairs- 14/12/2018

അടുത്തിടെ 2 ലക്ഷം വനിതകൾക്ക് സ്വയം പ്രതിരോധ പരിശീലനം നല്കി Limca Book of Record-ൽ ഇടം നേടിയത്- ഡൽഹി പോലീസ്

Film and Television Institute of India-യുടെ പുതിയ ചെയർമാൻ- ബിജേന്ദ്രപാൽ സിംഗ്

Saturday 15 December 2018

Current Affairs- 13/12/2018

മിസോറാമിന്റെ പുതിയ മുഖ്യമന്ത്രിയായി നിയമിതനാകുന്നത്- Zoramthanga (Mizo National Front - MNF) 

തെലങ്കാനയുടെ മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേറ്റത്- K. ചന്ദ്രശേഖർ റാവു (Telangana Rashtra Samithi - TRS)

അടുത്തിടെ Vice Chair of UN Panel of Auditors-ലേക്ക്  നിയമിതനായ ഇന്ത്യൻ- രാജീവ് മെഹ്റിഷി

Friday 14 December 2018

Current Affairs- 12/12/2018

ആർ.ബി.ഐ.യുടെ പുതിയ ഗവർണറായി നിയമിതനായത്- ശക്തികാന്ത ദാസ്

Of Counsel: The Challenges of the modi- Jaitly Economy എന്ന പുസ്തകത്തിന്റെ രചയിതാവ്- അരവിന്ദ് സുബ്രഹ്മണ്യൻ

ഏത് ദേശീയ ദിനപത്രത്തിന്റെ 75-ാം വാർഷികമാണ് 2018- ൽ നടന്നത്- ദൈനിക് ജാഗരൺ

Thursday 13 December 2018

Current Affairs- 11/12/2018

ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ടെസ്റ്റ് ക്രിക്കറ്റ് ജയിക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റൻ- വിരാട് കോഹ്‌ലി

2018- ലെ Copa Libertadores Football Cup- ജേതാക്കൾ- River Plate

Milan International Film Festival 2018- ൽ മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയ മലയാളി- ശ്വേത മേനോൻ

  • (ചിത്രം : നവൽ ദ ജുവൽ)

Wednesday 12 December 2018

Current Affairs- 10/12/2018

Miss World 2018 ആയി തിരഞ്ഞെടുക്കപ്പെട്ടത്- Vanessa Ponce de Leon (മെക്സിക്കോ)

Mister Supranational 2018 ജേതാവ്- Prathamesh Maulingkar (ഗോവ)

  • (ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ/ ഏഷ്യൻ)

Current Affairs- 09/12/2018

ഇന്ത്യ - റഷ്യ സംയുക്ത നാവികാഭ്യാസമായ INDRA NAVY 2018- ന്റെ വേദി- വിശാഖപട്ടണം

ഇന്ത്യയിലെ ആദ്യ underwater museum നിലവിൽ വരുന്നത്- പുതുച്ചേരി

  • (സർവ്വീസിൽ നിന്നും പിൻവലിച്ച INS Cuddalore- ൽ ആണ് Museum സ്ഥാപിക്കുന്നത്)

Current Affairs- 08/12/2018

ഇന്ത്യയുടെ പുതിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്- കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ

59-ാമത് സംസ്ഥാന സ്കൂൾ കലോത്സവം (2018) - ന്റെ വേദി- ആലപ്പുഴ

കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ബീച്ച്- ആലപ്പുഴ ബീച്ച് 

  • ( കേരളത്തിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്ന ‘ബാരിയർ ഫ്രീ' പദ്ധതിയുടെ ഭാഗമായാണിത്)

Current Affairs- 07/12/2018

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് നേടുന്ന താരം- യാസിർ ഷാ (പാക്കിസ്ഥാൻ) (33 ടെസ്റ്റിൽ നിന്നും) 
  •  (ദക്ഷിണാഫ്രിക്കയുടെ Clarrie Grimmett's- നെ മറികടന്നു (36 ടെസ്റ്റ്)
അടുത്തിടെ യു.എൻ-ന്റെ Committee on Economic, Social and Cultural Rights (CESCR)-ന്റെ Asia Pacific Seat- ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത- പ്രീതി ശരൻ

Current Affairs- 06/12/2018

2018- ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ
മലയാള കവി- എസ്. രമേശൻ നായർ

  • (കൃതി : ഗുരുപൗർണമി)
2018- ലെ ഇംഗ്ലീഷ് ഭാഷയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളി- അനീസ് സലിം
  • (നോവൽ : The Blind Lady's Descendants)

Friday 7 December 2018

Current Affairs- 05/12/2018

ഇന്ത്യ സ്വകാര്യമായി നിർമ്മിച്ച ആദ്യ ഉപഗ്രഹം- ExseedSAT- 1
  • (Space X - കമ്പനിയുടെ Falcon 9 - ഉപഗ്രഹത്തിലാണ് വിക്ഷേപിച്ചത്)
2018- ലെ പത്മപ്രഭ പുരസ്കാരത്തിന് അർഹനായത് - കൽപ്പറ്റ നാരായണൻ

Current Affairs- 04/12/2018

2018- ലെ Ballon d'Or പുരസ്കാര ജേതാവ്- Luka Modric (Croatia)

പ്രഥമ വനിതാ Ballon d'Or പുരസ്കാര ജേതാവ് (2018)- Ada Hegerberg (Norway)

Best Young Player- ന് നൽകുന്ന പ്രഥമ KOPA Trophy-ക്ക് - അർഹനായത് - Kylian Mbappe (France)

Current Affairs- 03/12/2018

International Shooting Sport Federation (ISSF)- ന്റെ വൈസ്
പ്രസിഡന്റായി നിയമിതനായ ആദ്യ ഇന്ത്യൻ- Raninder Singh

Mexico - പുതിയ പ്രസിഡന്റ്- Andres Manuel Lopez Obrador

  • (70 വർഷത്തിന് ശേഷം ഇടതുപക്ഷ പാർട്ടിയിൽ നിന്നും പ്രസിഡന്റാകുന്ന ആദ്യ വ്യക്തി)

Current Affairs- 02/12/2018

International Shooting Sport Federation (ISSF) ന്റെ ഉന്നത ബഹുമതിയായ Blue Cross അവാർഡിന് അർഹനായ ആദ്യ ഇന്ത്യൻ താരം- അഭിനവ് ബിന്ദ്ര

ഫോർബ്സ് മാസികയുടെ America's Top 50 Women in Tech 2018- ൽ ഇടം നേടിയ ഇന്ത്യൻ വംശജർ- Padmasree Warrior, Komal Mangtani, Neha Narkhede, Kamakshi Sivaramakrishnan

Saturday 1 December 2018

Current Affairs- 01/12/2018

62-ാമത് നാഷണൽ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണ്ണമെഡലുകൾ നേടിയ ബാലിക- ഇഷ സിംഗ്
  • (വേദി : തിരുവനന്തപുരം)
Georgia- യുടെ ആദ്യ വനിതാ പ്രസിഡന്റ്- Salome Zurabishvili 

Friday 30 November 2018

Current Affairs- 30/11/2018

ഇന്ത്യ-ബ്രിട്ടൺ സംയുക്ത നാവികാഭ്യാസമായ KONKAN 2018-ന്റെ വേദി- ഗോവ 

അക്കാദമിക്, ഗവേഷണ മേഖലകളിലെ സഹകരണത്തിനായി ന്യൂസിലന്റിലെ ഓക് ലന്റ് യൂണിവേഴ്സിറ്റിയുമായി സഹകരിക്കുന്നത്- IIT - ഖരഗ്പൂർ (വെസ്റ്റ് ബംഗാൾ)

Current Affairs- 29/11/2018

അടുത്തിടെ ജർമ്മനിയിൽ നടന്ന Artistic Gymnastic World Cup- ൽ Vault ഇനത്തിൽ വെങ്കലമെഡൽ നേടിയത്- ദീപാ കർമാകർ (ഇന്ത്യ) 
  • (സ്വർണം : Rebeca Andrade (Brazil)
Atomic Energy Regulatory Board -ന്റെ ചെയർമാനായി നിയമിതനായത്- Nageshwara Rao Guntur

Current Affairs- 28/11/2018

കേരളത്തിലെ പുതിയ ജലവിഭവ വകുപ്പ് മന്ത്രി- കെ. കൃഷ്ണൻകുട്ടി 

പ്രഥമ UN Geospatial Industry Ambassador അവാർഡിന് അർഹനായത്- Sanjay Kumar (India)

  • (Geospatial Media and Communications എന്ന സ്ഥാപനത്തിൻറെ CEO)

Current Affairs- 27/11/2018

ഐക്യരാഷ്ട്രസംഘടനയുടെ Global Sustainable Cities 2025 Initiative - ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നഗരങ്ങൾ- നോയിഡ, ഗ്രേറ്റർ നോയിഡ (ഉത്തർപ്രദേശ്)

ആയുഷ്മാൻ ഭാരത് - പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (AB- PMJAY) പ്രകാരം 2 മാസത്തിനുള്ളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ സംസ്ഥാനം- ഗുജറാത്ത്

Current Affairs- 26/11/2018

ജൂവലറി രംഗത്തെ വളർച്ച ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര ഗവൺമെന്റ് അവതരിപ്പിക്കുന്ന സംരംഭം- Domestic Gold Council

ഭക്ഷണത്തിൽ മായം ചേർക്കുന്നതിനെതിരെയുള്ള Anti-Adulteration നിയമത്തിൽ ജീവപര്യന്തം വരെയുള്ള ശിക്ഷകൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്യാൻ തീരുമാനിച്ച സംസ്ഥാനം- മഹാരാഷ്‌ട്ര

Current Affairs- 25/11/2018

ഡൽഹിയിൽ നടന്ന ലോക വനിത ബോക്സിംഗ് ചാംപ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടി ലോകറെക്കോർഡിട്ട ഇന്ത്യൻ താരം- മേരി കോം (48 kg വിഭാഗം) 
  • (ഇതോടെ 6 ലോക ബോക്സിംഗ് സ്വർണമെഡൽ നേടുന്ന ആദ്യ വനിതാ താരമായി മേരികോം) 

Sunday 25 November 2018

Current Affairs- 24/11/2018

പ്രകൃതിവാതകം പൈപ്പിലൂടെ വീടുകളിൽ എത്തിക്കുന്ന കേന്ദ്രസർക്കാരിന്റെ പദ്ധതി- City Gas Distribution (CGD) Project 
  • (തറക്കല്ലിട്ടത് : നരേന്ദ്രമോദി, ന്യൂഡൽഹി)
കള്ളക്കടത്ത് തടയുന്നതിനായി ഇന്ത്യയുമായി ഹോട്ട്ലൈൻ സംവിധാനം ആരംഭിക്കുന്ന രാജ്യം- നേപ്പാൾ

Friday 23 November 2018

Current Affairs- 23/11/2018

3-ാമത് Sayaji Ratna Award- ന് അർഹനായത്- Amitabh Bachchan

WhatsApp-ന്റെ ഇന്ത്യ വിഭാഗം മേധാവിയായി നിയമിതനായത്- Abhijit Bose

United Nation Environment Programme (UNEP)-ന്റെ Acting Executive Director ആയി നിയമിതയായത്- Joyce Msuya (ടാൻസാനിയ)

Current Affairs- 22/11/2018

യുനിസെഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗുഡ് വിൽ  അംബാസിഡറായി നിയമിതയായത്- Millie Bobby Brown (14 വയസ്സ്) (ബ്രിട്ടൺ)

INTERPOL-ന്റെ പുതിയ പ്രസിഡന്റ്- Kim Jong Yang (South Korea) 

Wednesday 21 November 2018

Current Affairs- 21/11/2018

ഇന്ത്യ - യു.എസ് സംയുക്ത സൈനികാഭ്യാസം- Vajra Prahar 2018
  • (വേദി : ജയ്പൂർ)
ഇന്ത്യയിലെ ആദ്യ Government Skill University നിലവിൽ വരുന്ന സംസ്ഥാനം- ഹരിയാന
  • (Shri Vishwakarma Skill University)

Tuesday 20 November 2018

Current Affairs- 20/11/2018

‘Didi : The Untold Mamata Banerjee' എന്ന പുസ്തകത്തിന്റെ രചയിതാവ്- Shutapa Paul

2018- ലെ ‘Sir Henry Cotton Rookie of the Year' പുരസ്കാരത്തിന് അർഹനായത്- Shubhankar Sharma

  • (ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ഗോൾഫ് താരം)

Monday 19 November 2018

Current Affairs- 19/11/2018

അടുത്തിടെ ലോക ബില്യാർഡ്സ് ചാമ്പ്യൻഷിപ്പിൽ Long - Up, 150 - Up എന്നീ വിഭാഗങ്ങളിൽ ജേതാവായത്- പങ്കജ് അദ്വാനി (ഇന്ത്യ)

അടുത്തിടെ Sumitra Charat Ram Award for lifetime Achievement-ന് അർഹനായത്- ഉസ്താദ് അംജദ് അലിഖാൻ (പ്രശസ്ത സരോദ് വാദകൻ)

Current Affairs- 18/11/2018

ഇന്ത്യയിൽ ആദ്യമായി ആനകൾക്ക് വേണ്ടിയുള്ള ആശുപതി നിലവിൽ വന്നത്- മഥുര (ഉത്തർപ്രദേശ്)

2-മത് India- UAE Partnership Summit -ന്റെ ഭാഗമായി ‘Global Education Leaders Award - 2018' ന് അർഹയായത്- Dr. Saroj Suman Gulati (Director, Blue Bells group of Schools)

Sunday 18 November 2018

Current Affairs- 17/11/2018

നീതി ആയോഗിന്റെ നേതൃത്വത്തിൽ ഹിമാലയൻ മേഖലയുടെ വികസനത്തിനായി ആരംഭിച്ച Himalayan State Regional Council-ന്റെ അധ്യക്ഷൻ- വി.കെ. സാരസ്വത് (നീതി ആയോഗ് അംഗം)

അടുത്തിടെ ഔദ്യോഗിക മുദ്ര പുറത്തിറക്കിയ സംസ്ഥാനം- ആന്ധ്രാപ്രദേശ്

Saturday 17 November 2018

Current Affairs- 16/11/2018

2018-ലെ ലോക ബില്യാർഡ്സ് ചാമ്പ്യൻഷിപ്പ് (150-Up) നേടിയത്- പങ്കജ് അദ്വാനി

അടുത്തിടെ അർജന്റീനയിൽ നടന്ന World Kickboxing Championship- ൽ ജൂനിയർ വിഭാഗം (55 kg) വിഭാഗത്തിൽ സ്വർണ്ണം നേടിയത്- ആബിദ് ഹമീദ് (കാൾമീർ, ഇന്ത്യ)

Friday 16 November 2018

Current Affairs- 15/11/2018

സഹകരണ മേഖലയിൽ യുവസംരംഭകരെ ആകർഷിക്കാനായി National Cooperative Development Corporation (NCDC)-ന്റെ നേത്യത്വത്തിൽ ആരംഭിച്ച പദ്ധതി . "Yuva Sahakar - Cooperative Enterprise Support and Innovation Scheme'

2017-18 സ്പാനിഷ് ലീഗ് (ലാ ലിഗ) Player of the Year അവാർഡിന് അർഹനായത്- ലയണൽ മെസി

Wednesday 14 November 2018

Current Affairs- 14/11/2018

സ്പൈഡർമാൻ, അയൺമാൻ ഉൾപ്പെടെയുള്ള അമാനുഷിക കഥാപാത്രങ്ങളെ സൃഷ്ടിച്ച് അടുത്തിടെ അന്തരിച്ച എഴുത്തുകാരൻ- സ്റ്റാൻ ലീ

ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ്
നേടിയ വനിതാ താരം- മിതാലി രാജ്

Tuesday 13 November 2018

Current Affairs- 13/11/2018

അടുത്തിടെ ഇറക്കുമതി ചെയ്യുന്ന മത്സ്യത്തിൽ ഫോർമാലിന്റെ സാന്നിധ്യം കണ്ടെത്തിയ തിനെത്തുടർന്ന് മത്സ്യത്തിന്റെ ഇറക്കുമതിക്ക് 6 മാസത്തെ നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം- ഗോവ

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ "Water Handloom Hut' നിലവിൽ വന്നത്- ലോക് തക്ക് തടാകം (മണിപ്പുർ)

Current Affairs- 12/11/2018

ഉറുദു ഭാഷയെയും സംസ്കാരത്തെയും ആദരിക്കാനായി Jashn-e-Virasat-e-Urdu festival നടത്താൻ തീരുമാനിച്ചത്- ഡൽഹി

ഗവൺമെന്റ് 66-ാമത് നെഹ്റു ട്രോഫി വള്ളംകളി- 2018 ജേതാക്കൾ - പായിപ്പാടൻ ചുണ്ടൻ

  • Runner up - മഹാദേവിക്കാട് കാട്ടിൽതെക്കതിൽ
  • (ഭാഗ്യചിഹ്നം : കുഞ്ഞാത്തു)

Current Affairs- 11/11/2018

സംസ്ഥാനത്തെ എല്ലാ ഗവൺമെന്റ് സ്കൂളുകളുടെയും Personal Location System (PLS)-ന്റെയും GPS മാപ്പിംഗ് നടപ്പിലാക്കുന്ന സംസ്ഥാനം- നാഗാലാനറ്റ്

USA കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന National Bureau of Economic Research (NBER) നടത്തിയ പഠനത്തിൽ ഇന്ത്യയിലെ ഏറ്റവും Congested City ആയി തിരഞ്ഞെടുത്തത്- ബംഗളുരു 

  • (രണ്ടാം സ്ഥാനം : മുംബൈ)