Saturday 30 June 2018

Current Affairs - 27/06/2018

ഇന്ത്യയുടെ പ്രഥമ Tribal Queen ആയി തിരഞ്ഞെടുക്കപ്പെട്ടത്- Pallavi Darua (ഒഡീഷ)

ഇന്ത്യയിലെ ഏറ്റവും മികച്ച പാസ്പോർട്ട് ഓഫീസിനുള്ള കേന്ദ്രസർക്കാരിന്റെ അവാർഡ് നേടിയത് - തിരുവനന്തപുരം

പാസ്പോർട്ട് ഓഫീസ് 

Current Affairs - 26/06/2018

ഇന്ത്യയിലെ മെട്രോ റെയിൽ സംവിധാനം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമാക്കി കേന്ദ്ര
സർക്കാർ രൂപീകരിക്കുന്ന കമ്മിറ്റിയുടെ തലവനായി തിരഞ്ഞെടുത്തത് - ഇ. ശ്രീധരൻ

2018-ലെ French Grand Prix ജേതാവ്- ലൂയിസ് ഹാമിൽട്ടൺ 

Wednesday 27 June 2018

Current Affairs- 25/06/2018

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്റ് മാസ്റ്റർ പദവി നേടിയ താരം - R. Praegnanandhaa (12 വയസ്) (ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാന്റ് മാസ്റ്റർ)

2018-ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരത്തിന് അർഹനായ മലയാളി - പി.കെ. ഗോപി (ചെറുകഥ : ഓലച്ചൂട്ടിന്റെ വെളിച്ചം)

Monday 25 June 2018

Current Affairs- 24/06/2018

Bharati Infratel ന്റെ പുതിയ CFO യായി നിയമിതനാകുന്നത്- എസ്. ബാലസുബ്രഹ്മണ്യം

അടുത്തിടെ Water Sports-ന് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയ സംസ്ഥാനം - ഉത്തരാഖണ്ഡ്

ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ ആദ്യമായി എണ്ണ ഖനി ആരംഭിക്കുന്ന രാജ്യം- മംഗോളിയ

Current Affairs- 23/06/2018

കേരള വനഗവേഷണ കേന്ദ്രം ഡയറക്ടറായി അടുത്തിടെ നിയമിതനായത്- ഡോ.ശ്യാം വിശ്വനാഥ്

അടുത്തിടെ ന്യൂഡൽഹിയിൽ Department of Commerce നായുള്ള മന്ദിരമായ വാണിജ്യ ഭവന്റെ തറക്കല്ലിട്ടത്- നരേന്ദ്രമോദി

Saturday 23 June 2018

Current Affairs- 22/06/2018

പ്രധാനമന്ത്രിയായിരിക്കെ അമ്മയായ രണ്ടാമത്തെ വനിത - ജസീൻഡ ആർഡേൻ (ന്യൂസിലാന്റ് )
  • (ആദ്യ വനിത : ബേനസീർ ഭൂട്ടോ)
യോഗയുടെ പ്രചരണത്തിനായുള്ള മികച്ച സംഭാവനകൾ പരിഗണിച്ച് നൽകുന്ന Prime Ministers Award-2018 നേടിയ സ്ഥാപനങ്ങൾ 

Friday 22 June 2018

Current Affairs- 21/06/2018

മിസ്സ് ഇന്ത്യ - 2018 ജേതാവ് -  അനുക്രീതി വാസ്

Uber - ന്റെ India and South Asia Operations ന്റെ പ്രസിഡന്റായി നിയമിതനായ മലയാളി- പ്രദീപ് പരമേശ്വരൻ

2018 ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ (ജൂൺ 21) പ്രമേയം-  Yoga for Peace

Wednesday 20 June 2018

Current Affairs- 20/06/2018

ICICI ബാങ്കിന്റെ പുതിയ Wholetime Director and Chief Operating officer (C00) - Sandeep Bakhshi

NCERT-യുടെ നേതൃത്വത്തിലാരംഭിച്ച National Yoga Olympiad 2018-ന്റെ വേദി - ന്യൂഡൽഹി

Current Affairs - 19/06/2018

2018-ലെ International Dublin Literary Award -ന് അർഹനായത്- Mike McCormack (Novel: Solar Bones)

അടുത്തിടെ പുരുഷന്മാരുടെ ടെന്നീസ് റാങ്കിംഗിൽ ഒന്നാമതെത്തിയ താരം- റോജർ ഫെഡറർ

Tuesday 19 June 2018

Current Affairs - 18/06/2018

കേരളത്തിലാദ്യമായി ഇലക്ട്രിക് ബസ് പ്രവർത്തനം ആരംഭിച്ചത് - തിരുവനന്തപുരം (ഇലക്ട്രിക് ബസ് നിരത്തിലിറക്കിയ 6-ാമത്തെ സംസ്ഥാനം)

അടുത്തിടെ എല്ലാ ജില്ലകളിലും District Child Protection units (DCPU) ആരംഭിക്കുന്ന സംസ്ഥാനം - തെലങ്കാന 

Current Affairs - 17/06/2018

ഇന്ത്യൻ വ്യോമ സേനയുടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ പൈലറ്റ്- മേഘാ ഷാൻബാഗ് (കർണാടക)

ഇംഗ്ലണ്ടിലെ Kia Super League- ൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം - സ്മൃതി മന്ഥാന

15-ാമത് Asia/Oceania Region Intergovernmental Ministerial meeting on Anti Doping ന്റെ വേദി - ശ്രിലങ്ക

Current Affairs- 16/06/2018

അടുത്തിടെ നീതി ആയോഗ് തയ്യാറാക്കിയ Composite Water Management Index ൽ (CWMI) ഒന്നാമതെത്തിയ സംസ്ഥാനങ്ങൾ - ഗുജറാത്ത് (Non-Himalayan States)
  • ത്രിപുര (North- Eastern and Himalayan States)
106-ാമത് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ്-2019 ന് വേദിയാകുന്നത്- Lovely Professional University(പഞ്ചാബ്)

Saturday 16 June 2018

Current Affairs - 15/06/2018

അമേരിക്കയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ General Motors - ന്റെ CF0 - ആയി നിയമിതയായ ഇന്ത്യൻ - അമേരിക്കൻ വനിത - Dhivya Suryadevara

അടുത്തിടെ പി.കേശവദേവ് സാഹിത്യ പുരസ്കാരത്തിന് അർഹനായത് - പ്രഭാവർമ്മ

Friday 15 June 2018

Current Affairs - 14/06/2018

ജൂൺ 14- ലോക രക്തദാന ദിനം

2026 ലോകകപ്പ് ഫുട്ബോൾ മൽസരങ്ങൾക്ക് സംയുക്താതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ
- അമേരിക്ക, മെക്സിക്കോ, കാനഡ

വനിത  ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന് ഉടമയായ ന്യൂസിലൻഡ് താരം - അമേലിയ കെർ (232*)

Wednesday 13 June 2018

Latest Current Affairs of May 2018

71-മത് കാൻ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പരമോന്നത പുരസ്കാരമായ പാം ഡി ഓർ നേടിയ ജപ്പാനീസ് ചിത്രം-ഷോപ്പ് ലിഫ്റ്റേഴ്സ് (കൊറീഡ ഹിറോകാസുവാണ് സംവിധായകൻ)

ഏത് രാജ്യത്താണ് നിപാ വൈറസിനെ ആദ്യമായി കണ്ടെത്തിയത്-മലേഷ്യ

Current Affairs - 13/06/2018

അന്താരാഷ്ട്ര ക്രിക്കറ്റിൽ (ടെസ്റ്റ്, ഏകദിനം, T-20) ഏറ്റവും വേഗത്തിൽ 10000 റൺസും 500 വിക്കറ്റും നേടുന്ന താരം - ഷാക്കിബ്-അൽ-ഹസ്സൻ (ബംഗ്ലാദേശ്)

ലോക പരിസ്ഥിതി ദിനത്തിൽ ഷാർജ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികൾക്ക് 5000 കറിവേപ്പില തൈകൾ വിതരണം ചെയ്ത് ഗിന്നസ് റെക്കോർഡ് നേടിയ മലയാളി - സുധീഷ് ഗുരുവായൂർ 

Tuesday 12 June 2018

Current Affairs - 12/06/2018

Central Board of Indirect Taxes and Customs (CBIC)-യുടെ പുതിയ ചെയർമാനായി നിയമിതനാകുന്നത് - എസ്. രമേഷ്

അടുത്തിടെ കേരളത്തിൽ Bio diversity മ്യൂസിയം ആരംഭിച്ച ജില്ല -  തിരുവനന്തപുരം (വള്ളക്കടവ്)

Current Affairs - 11/06/2018

2018-ലെ Intercontinental Cup ഫുട്ബോൾ ജേതാക്കൾ - ഇന്ത്യ (കെനിയയെ പരാജയപ്പെടുത്തി)

നിലവിലെ ഫുട്ബോൾ താരങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ താരത്തിനുള്ള റെക്കോർഡ് സുനിൽ ചേതി മെസ്സിക്കൊപ്പം പങ്കിട്ടു (64 വീതം)
(ഒന്നാമത് : ക്രിസ്റ്റ്യാനോ റൊണാൾഡോ)

Monday 11 June 2018

Current Affairs - 10/06/2018

2018-ലെ Women's Prize for fiction-ന് അർഹയായത്- Kamila Shamsie (Novel : Home Fire)

Central Vigilance Commissioner ആയി നിയമിതനായത് - ശരദ് കുമാർ

അടുത്തിടെ World Economic Forum (WEF)-ന്റെ മാനേജിംഗ് ബോർഡിലേക്ക് നിയമിതയായ ഇന്ത്യൻ വനിത - സരിത നയ്യാർ

Current Affairs - 09/06/2018

June 8- World Ocean Day Theme - Preventing Plastic Pollution and encouraging solutions for healthy Ocean

സൗരയുഥത്തിന് പുറത്ത് കണ്ടെത്തിയ പുതിയ ഗ്രഹം- എപിക് 211945201B

ഏഷ്യൻ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മലയാളി താരം- ജിസ്ന  മാത്യു

Sunday 10 June 2018

Current Affairs - 08/06/2018

വനിതകളുടെ അന്താരാഷ്ട്ര T20 ക്രിക്കറ്റിൽ 2000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരം - മിതാലി രാജ്

2016-17, 2017-18 കാലയളവിലെ ബി.സി.സി.ഐയുടെ മികച്ച താരത്തിനുള്ള പോളി ഉമ്രിഗർ അവാർഡിന് അർഹനായത് - വിരാട് കോഹ്ലി 

  • വനിതാ വിഭാഗം 2016-17 - ഹർമൻ പ്രീത്
  • 2017-18 - സ്മൃതി മന്ഥാന

Current Affairs - 07/06/2018

UN General Assembly യുടെ 73-ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
- Maria Fernanda Espinosa Garces (ഇക്വഡോർ) - (യു.എൻ ജനറൽ അസംബ്ലി പ്രസിഡന്റാകുന്ന നാലാമത്തെ വനിത)

GEO- Intelligence Asia 2018-ന്റെ വേദി - ന്യൂഡൽഹി

2018 ജൂലൈ 31 മുതൽ പോളിത്തീനിന്റെ ഉപയോഗം നിരോധിക്കാൻ തീരുമാനിച്ച സംസ്ഥാനം - ഉത്തരാഖണ്ഡ് 

ASEAN-ലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ - Rudrendra Tandon

Saturday 9 June 2018

Current Affairs - 06/06/2018

മലേഷ്യയിലെ അറ്റോർണി ജനറൽ ആയി നിയമിതനായ മലയാളി- ടോമി തോമസ്

മലേഷ്യൻ പ്രധാനമന്ത്രി- മഹാതിർ മുഹമ്മദ്

ഈജിപ്തിന്റെ പുതിയ പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- Abdel Fatah al-Sisi

43-ാമത് Worid Environment Day (2018) യുടെ Globe host Nation- ഇന്ത്യ 

Thursday 7 June 2018

Latest Current Affairs of May 2018

റോഡപകടങ്ങൾ ഉണ്ടായാൽ കേരളത്തിലെവിടെയും വിളിക്കാൻ നടപ്പാക്കുന്ന ഒറ്റനമ്പർ -9188100100

ലോകത്ത് ഏറ്റവും കൂടുതൽ ഉയരത്തിലുള്ള യുദ്ധക്കളമായ സിയാച്ചിൻ സന്ദർശിക്കുന്ന രണ്ടാമത്തെ രാഷ്ടപതി -രാംനാഥ് കോവിന്ദ് (സിയാച്ചിനിലെത്തിയ ആദ്യ രാഷ്ടപതി ഡോ.എ.പി.ജെ.അബ്ദു ൾ കലാമാണ് 2004 ൽ)

തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഏറ്റവും പ്രാ യംകൂടിയ വ്യക്തി- മഹാതീർ ബിൻ മുഹമ്മദ്

Tuesday 5 June 2018

Current Affairs - 05/06/2018

June 5 - ലോകപരിസ്ഥിതി ദിനം
  • 2018 Theme - Beat Plastic Pollution
ഇന്ത്യയിലെ ഏറ്റവും ചെറിയ കടൽ വെള്ളരിക്കയ്ക്ക് നൽകിയിരിക്കുന്ന പേര്- തയോനിന ബിജു
  • വിഴിഞ്ഞത്തുനിന്നും കണ്ടത്തിയ തയോനിന ബിജു കേരള സർവ്വകലാശാല പ്രഫസറായ എ.ബിജുകുമാറിന്റെ പേരിലാണ് അറിയപ്പെടുക
2018 ലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് വേദിയാകുന്നത്- Johannesburg (South Africa)

Current Affairs - 04/06/2018

അടുത്തിടെ കർഷകർക്കായി Zero Budget Natural Farming (ZBNF) ആരംഭിച്ച സംസ്ഥാനം
- ആന്ധാപ്രദേശ്

ICC-യുടെ ഏറ്റവും പുതിയ ഏകദിന റാങ്കിംഗിൽ പുതുതായി ഇടം നേടിയ രാജ്യങ്ങൾ - നേപ്പാൾ, നെതർലാന്റ് , കോട്ട്ലാന്റ്, യു.എ.ഇ.

Current Affairs - 03/06/2018

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സിംഗപ്പൂർ സന്ദർശനവേളയിൽ ഇന്ത്യയുമായി ഒപ്പിട്ട കരാറുകളുടെ എണ്ണം- 8 (ഈ സന്ദർശനത്തോടനുബന്ധിച്ച് സിംഗപ്പൂരിലെ ഓർക്കിഡ് ഇനത്തിന് "ഡെൻഡാബിയം നരേന്ദ്രമോദി' എന്ന് പേരിട്ടു)

Saturday 2 June 2018

Current Affairs - 02/06/2018

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പുതിയ അധ്യക്ഷൻ- ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്

അടുത്തിടെ കേന്ദ്രസർക്കാർ ആരംഭിച്ച exhibition cum sale event- The Pankha


കേരളത്തിന്റെ പുതിയ വിജിലൻസ് മേധാവി- മുഹമ്മദ് യാസിൻ


അടുത്തിടെ Scripps National Spelling Bee മത്സരത്തിൽ ഒന്നാമതെത്തിയ ഇന്ത്യൻ-അമേരിക്കൻ ബാലൻ- Karthik Nemmani

Friday 1 June 2018

Current Affairs - 01/06/2018

June -1 World Milk Day

ഭീം, SBI, റുപേ ആപ്പുകൾ അടുത്തിടെ ഏത് വിദേശരാജ്യത്താണ് നരേന്ദ്രമോദി അവതരിപ്പിച്ചത് - സിങ്കപ്പൂർ

പ്രോ കബഡി ലേലത്തിലെ ഏറ്റവും വിലയേറിയ താരമായി തിരഞ്ഞെടുക്കപ്പെട്ടത്- മോനു ഗോയാത്

ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിൽ ഇന്ത്യൻ ടീമിനെ നയിക്കുന്ന മലയാളി - പി. ആർ. ശ്രീജേഷ്

Current Affairs - 31/05/2018

മെയ് 31 - ലോക പുകയില വിരുദ്ധദിനം

അടുത്തിടെ കായികലോകത്ത് നിന്ന് വിരമിച്ച രാജ്യത്തെ ഏറ്റവും മികച്ച ഡിസ്കസ് തോ താരം
- വികാസ് ഗൗഡ 

പതഞ്ജലി ഗ്രൂപ്പും SIL ഉം സംയുക്തമായി ഇറക്കുന്ന പുതിയ സിം കാർഡ്- സ്വദേശി സമ്യദ്ധി സിം കാർഡ്

2018 World Pres Carton Awards ൽ Best Caricature Category യിൽ അവാർഡ് നേടിയ ഇന്ത്യൻ കാർട്ടൂണിസ്റ്റ്- തോമസ് ആന്റണി