Monday 19 March 2018

Current Affairs 16-03-2018

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക ഉപദേഷ്ടാവ് - Larry Kudlow

ബലാറസിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- സംഗീത ബഹാദുർ

2018-ലെ ലോക ഉപഭോക്തൃ ദിനത്തിന്റെ (മാർച്ച് 15) പ്രമേയം - Making digital marketplaces fairer

Current Affairs 15-03-2018

2017-ലെ Annual Survey of India's City - Systems (ASICS)-ന്റെ Quality Governance Survey -ൽ ഒന്നാമതെത്തിയ നഗരം - പുനെ (കൊൽക്കത്ത, തിരുവനന്തപുരം എന്നീ നഗരങ്ങൾ- രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്)

Stop TB Partnership-ന്റെ Kochon Prize - 2017 നേടിയ സ്ഥാപനം- Indian Council of Medical Research (ICMR)

Current Affairs 14-03-2018

National Crime Records Bureau (NCRB)-യുടെ 33-ാമത് വാർഷികത്തോടനുബന്ധിച്ച് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ - Citizen Services

അടുത്തിടെ കേന്ദ്രസർക്കാർ രൂപീകരിച്ച Mahanadi Water Disputes Tribunal-ന്റെ ചെയർമാൻ - Justice A.M. Khanwilkar
(തർക്കം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ - ഒഡീഷ ഛത്തീസ്ഗഡ്)

Current Affairs 13-03-2018

ഇന്ത്യൻ വ്യോമസേന ആദ്യമായി ദക്ഷിണേഷ്യൻ രാജ്യങ്ങളുമായി ചേർന്ന് നടത്തുന്ന Humanitarian Assistance and Disaster Relief (HADR) exercise - Samvedna (വേദി : തിരുവനന്തപുരം)

രാജ്യത്തിനുവേണ്ടി ജീവൻ അർപ്പിച്ച സൈനികരുടെ സ്മരണയ്ക്കായി ആരംഭിച്ച സ്പെഷ്യൽ മാരത്തോൺ - Soldierathon (വേദി : ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ന്യൂഡൽഹി)

Current Affairs 12-03-2018

സമ്പൂർണ്ണമായി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കേന്ദ്രഭരണ പ്രദേശം- ദിയു

അടുത്തിടെ കേന്ദ്രസർക്കാർ ആരംഭിച്ച Association of All Indian Metro Rail Companies - I - Metros

Current Affairs 11-03-2018

അടുത്തിടെ പന്ത്രണ്ടോ അതിൽ താഴെയോ പ്രായമുള്ള പെൺകുട്ടികളെ ബലാൽസംഘം ചെയ്യുന്നവർക്ക് വധശിക്ഷ നൽകാനായി ബിൽ പാസ്സാക്കിയ സംസ്ഥാനം - രാജസ്ഥാൻ 

വനിതാ സംരംഭകർക്കുവേണ്ടി ആരംഭിച്ച ഇന്ത്യയിലെ ആദ്യ State - led incubator- WE - Hub (തെലങ്കാന)

Current Affairs 10-03-2018

2017-18 ലെ ഐ ലീഗ് ഫുട്ബോൾ ജേതാക്കൾ - മിനർവ പഞ്ചാബ്

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജക മണ്ഡലത്തെ സ്ത്രീശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി - ഒപ്പം

Current Affairs 09-03-2018

മ്യൂച്ചൽ ഫണ്ട് നിക്ഷേപം എളുപ്പത്തിൽ സാധ്യമാക്കുന്നതിനായി ജിയോജിത് ഫിനാൻഷ്യൽ സർവീസ് പുറത്തിറക്കിയ പുതിയ മൊബൈൽ ആപ്പ്- ഫണ്ട്സ് ജീനി

2017 -18 ഐലീഗ് ഫുട്ബോൾ കിരീട ജേതാക്കൾ- മിനർവ പഞ്ചാബ് (റണ്ണറപ്പ് : ചർച്ചിൽ ബ്രദേഴ്സ്)

Current Affairs 08-03-2018

World ATM Congress 2018-ന്റെ വേദി -മാഡ്രിഡ് (Spain)

അടുത്തിടെ Airports Council International (ACI)-ന്റെസർവ്വേ അനുസരിച്ച് ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് ആയി തിരഞ്ഞെടുക്കപ്പെട്ടത് - ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് (ന്യൂഡൽഹി)

Current Affairs 07-03-2018

മേഘാലയയുടെ പുതിയ മുഖ്യമന്ത്രി - Conrad Sangma

അടുത്തിടെ വർഗ്ഗീയ കലാപങ്ങളെ തുടർന്ന് 10 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം - ശ്രീലങ്ക

ISSIF ഷൂട്ടിംഗ് വേൾഡ്കപ്പ് 2018-ൽ ഇരട്ട സ്വർണ്ണം നേടിയ ഇന്ത്യൻ വനിതാ താരം - Manu Bhaker

Current Affairs 06-03-2018

Global Firepower-ന്റെ 2017-ലെ Military Strength Ranking-ൽ ഇന്ത്യയുടെ സ്ഥാനം - 4 (ഒന്നാമത് : അമേരിക്ക, പാക്കിസ്ഥാൻ 13-ാം സ്ഥാനത്താണ്)

മോസ്കോയിൽ നടന്ന Tal Memorial Chess Tournament-ലെജേതാവ് - വിശ്വനാഥൻ ആനന്ദ്

Current Affairs 05-03-2018

90th OSCAR AWARDS

മികച്ച ചിത്രം: The Shape of Water

മികച്ച നടൻ : Gary Oldman (ചിത്രം : Darkest Hour)

മികച്ച നടി: Frances McDormand (ചിത്രം : Three Billboards outside Ebbing, Missouri)

Current Affairs 04-03-2018

കേരളത്തിൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക്
വേണ്ടി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ടോൾഫീ ഹെൽപ്പ് ലൈൻ - We Help (1800 425 2585)

മെക്സിക്കോയിൽ നടക്കുന്ന ISSF World Cup 2018 ൽ ലോകറെക്കോഡോടെ
സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം - Shahzar Rizvi (10M Air Pistol)

Sunday 18 March 2018

Current Affairs 03-03-2018

വിദ്യാർത്ഥിനികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിനുകൾ നൽകുന്നതിനായി Khushi പദ്ധതി ആരംഭിച്ച സംസ്ഥാനം- ഒഡീഷ

ബ്രിട്ടണിലെ Asian Voice Magazine - ന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായത് - ശത്രുഘ്നൻ സിൻഹ

Saturday 17 March 2018

Current Affairs 02-03-2018

വിദ്യാഭ്യാസ മേഖലയിലെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനു വേണ്ടി ടോൾ ഫീ ഹെൽപ്പ് ലൈൻ നമ്പരായ 14417 ആരംഭിച്ച സംസ്ഥാനം - തമിഴ്നാട്

HCL Infosystem - ന്റെ പുതിയ മാനേജിംഗ് ഡയറക്ടർ - രംഗരാജൻ രാഘവൻ

Current Affairs 01-03-2018

കേരള പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ലഹരി വിരുദ്ധ പദ്ധതി - - Aspirations 2018

ICC -യുടെ ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരം -  റഷീദ് ഖാൻ (അഫ്ഗാനിസ്ഥാൻ)