Friday 31 May 2019

Current Affairs- 31/05/2019

അടുത്തിടെ ബ്രിട്ടണിൽ മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- ടോം ആദിത്യ

മലാവിയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Peter Mutharika

അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായി വീണ്ടും നിയമിതനായത്- Pema Khandu

Thursday 30 May 2019

Current Affairs- 30/05/2019

ഉക്രയിനിന്റെ പ്രസിഡന്റായി നിയമിതനായത്- Volodymyr Zelenskiy
  • (പ്രശസ്ത കൊമേഡിയൻ, പാർട്ടി - Servant of the people)  

ആഗോളതലത്തിലുള്ള ആരോഗ്യ പ്രചരണത്തിന്റെ ഭാഗമായി WHO നിയമിച്ച ഗുഡ് വിൽ  അംബാസിഡർമാർ- 

Wednesday 29 May 2019

Current Affairs- 29/05/2019

The International Dylan Thomas Prize 2019- ന് അർഹനായത്- Guy Gunaratne
  • (Novel : In Our Mad and Furious City)

മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക ട്രസ്റ്റിന്റെ 2019- ലെ മുണ്ടൂർ കൃഷ്ണൻകുട്ടി പുരസ്കാരത്തിന് അർഹനായത്- ടി. ഡി. രാമകൃഷ്ണൻ

  • (കൃതി - സുഗന്ധി എന്ന ആണ്ടാൾ ദേവനായകി)

Monday 27 May 2019

Current Affairs- 28/05/2019

United Nations Mission in South Sudan (UNMISS)- ന്റെ പുതിയ Force Commander ആയി നിയമിതനായ ഇന്ത്യാക്കാരൻ- Lt. Gen. Shailesh Tinaikar

“The Third Pillar; The Revival of Community In A Polarised World" എന്ന പുസ്തകത്തിന്റെ രചയിതാവ്- രഘുറാം രാജൻ

Current Affairs- 27/05/2019

"The Third Pillar! How Markets and the State Leave the Community Behind”- എന്ന പുസ്തകത്തിന്റെ രചയിതാവ്- രഘുറാം രാജൻ

ലോക്സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പി.- ചന്ദ്രാണി മുർമു 

  • (25വയസ്, ബിജു ജനതാദൾ (BJD), Keonjhar, ഒഡീഷ)

Sunday 26 May 2019

Current Affairs- 26/05/2019

ഈ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ചാമത്തെ പർവ്വതമായ Mount Makalu കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത- Priyanka Mohite

ഇന്ത്യൻ വ്യോമസേനയുടെ Combat Mission- ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പൈലറ്റ്- ഭാവനാ കാന്ത്

Saturday 25 May 2019

Current Affairs- 25/05/2019

അടുത്തിടെ ഉഗാണ്ടയിൽ വച്ചു International Tennis Federation നടത്തിയ പുരുഷന്മാരുടെ Futures Tennis Tournament വിജയിച്ച ഇന്ത്യക്കാർ- Anirudh Chandrasekhar, Niki Poonacha

കൗമാരക്കാർക്ക് വേണ്ടി 'Ujala clinics' ആരംഭിക്കുന്ന സംസ്ഥാനം- Rajasthan

Friday 24 May 2019

Current Affairs- 24/05/2019

2019-ലെ International Children's Film Festival of Kerala (ICFFK)- യിലെ മികച്ച ചിത്രം- U Turn to the Nature
  • (സംവിധാനം : ദേവുകൃഷ്ണ )
അടുത്തിടെ UNESCO- യുടെ Tenative List of World Heritage Sites- ൽ ഇടം നേടിയ ഇന്ത്യയിലെ സ്ഥലം- Kailash Manasarovar (ഇന്ത്യയിലെ ഭാഗം)

Thursday 23 May 2019

Current Affairs- 23/05/2019

2019- ലെ Cannes Award- ൽ Nespresso Talents വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ ഇന്ത്യൻ ഷോർട്ട് ഫിലിം- Seed Mother
  • (സംവിധാനം- അച്യുതാനന്ദ് ദ്വിവേദി)
2019- ൽ ന്യൂസിലാന്റിൽ നടന്ന ഭീകരാക്രമണത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമ- ഹലോ ബ്രദർ 
  • (സംവിധാനം : Moez Masoud)

Wednesday 22 May 2019

Current Affairs- 22/05/2019

2019- ലെ Cannes Award- ൽ Nespresso Talents വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ ഇന്ത്യൻ ഷോർട്ട് ഫിലിം- Seed Mother
  • (സംവിധാനം : അച്യുതാനന്ദ് ദ്വിവേദി)

2019- ൽ ന്യൂസിലാന്റിൽ നടന്ന ഭീകരാക്രമണത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമ- ഹലോ ബ്രദർ

  • (സംവിധാനം : Moez Masoud)

Expected Questions Set.6

ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തിനു  പ്രസിദ്ധമായ ദേശീയ ധ്യാനം ഏത്- കാസിരംഗ

വൃദ്ധ ഗംഗ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നദി-  ഗോദാവരി

ബീഹാറിലെ ദുഃഖം- കോസി 

Tuesday 21 May 2019

Expected Questions Set.5

ജലത്തിൽ കൂടി പകരുന്ന ഒരു രോഗമാണ്- കോളറ

കെരാറ്റോപ്ലാസ്റ്റി ശരീരത്തിലെ ഏത് അവയവവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയാണ്- കണ്ണ്

പ്ലാസ്മയിലെ ഏത് ഘട്ടകത്തിലൂടെയാണ് ഗ്ലൂക്കോസ് സംഭരിക്കപ്പെടുന്നത്- ജലം

Monday 20 May 2019

Current Affairs- 21/05/2019

കേരള പ്രീമിയർ ലീഗ് ഫുട്ബോൾ 2019- ലെ ജേതാക്കൾ- ഇന്ത്യൻ നേവി

കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടർന്ന് കേരളത്തിലെ എത ബുത്തുകളിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്- 7

അടുത്തിടെ അന്തരിച്ച മുൻമന്ത്രിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന വ്യക്തി- കടവൂർ ശിവദാസൻ

Current Affairs- 20/05/2019

Kerala Blasters ടീമിന്റെ പുതിയ പരിശീലകൻ- Eelco Schattorie 

2019-ലെ Bundesliga ഫുട്ബോൾ ജേതാക്കൾ- ബയറൺ മ്യൂണിക് 

2019-ലെ കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ജേതാക്കൾ- ഇന്ത്യൻ നേവി 

Saturday 18 May 2019

Expected Questions Set.4

ഏത് വിളയുടെ ശാസ്ത്രനാമമാണ് ലൈക്കോ പെർസിക്കൺ- തക്കാളി

ഇന്ത്യയിൽ ആദ്യമായി ആക്ടിംഗ് പ്രധാനമന്ത്രിയുടെ പദവി വഹിച്ചത് ആര്- ഗുൽസാരിലാൽ നന്ദ

ഐക്യരാഷ്ട്ര സഭയുടെ മുൻഗാമി എന്നറിയപ്പെട്ട ലോക സംഘടന ഏത്- സർവ്വരാജ്യസഖ്യം

Current Affairs- 19/05/2019

വിദേശ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനം- KIIFB (Kerala Infrastructure Investment Fund Board)

ലണ്ടൻ ഓഹരി വിപണി വ്യാപാരത്തിന് തുറന്നു കൊടുത്ത ആദ്യ ഇന്ത്യൻ മുഖ്യമന്ത്രി- പിണറായി വിജയൻ

Current Affairs- 18/05/2019

United Nations Office for Disaster Risk Reduction (UNDRR)- ന്റെ Sasakawa Award 2019- ന് അർഹരായവർ- പ്രമോദ് കുമാർ മിശ്ര
  • (Additional Principal Secretary to PM of India)
  • Mahila Housing SEWA Trust (Ahmedabad, Gujarat)

Thursday 16 May 2019

Current Affairs- 17/05/2019

ICC- യുടെ International Panel of Match Referees- ലേക്ക്  നിയമിതയായ ആദ്യ വനിത- ജി.എസ്. ലക്ഷ്മി

BharatPe ആപ്പിന്റെ ബ്രാന്റ് അംബാസിഡർ- സൽമാൻ ഖാൻ

ഫിജി സുപ്രീം കോടതിയിലെ non- resident പാനലിലേക്ക് നിയമിതനായ മുൻ ഇന്ത്യൻ സുപ്രീംകോടതി ജഡ്ജി- Madan Lokur

Current Affairs- 16/05/2019

അടുത്തിടെ ഐക്യരാഷ്ട്ര സംഘടനയുടെ Sustainable Development Goals (SDG) Advocate ആയി നിയമിതയായ ബോളിവുഡ് നടി- ദിയ മിർസ 

മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കളിയച്ഛൻ പുരസ്കാരം 2019- ന് അർഹനായത്- കെ. സച്ചിദാനന്ദൻ

Tuesday 14 May 2019

Current Affairs- 15/05/2019

UN General Assembly- യുടെ 74-ാമത് പ്രസിഡന്റായി നിയമിതനാകുന്നത്- Tijjani Muhammad Bande (നൈജീരിയ) 

SEMrush കമ്പനിയുടെ റിപ്പോർട്ട് അനുസരിച്ച് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സസ് ഉള്ള രണ്ടാമത്തെ വ്യക്തി- നരേന്ദ്രമോദി 

  • (ട്രംപിനെ മറികടന്നു, ഒന്നാമത് - ബരാക്ക് ഒബാമ)

Current Affairs- 14/05/2019

ലോകത്തിലെ ആദ്യ വനിതാ ക്രിക്കറ്റ് മാഗസീൻ- CRICZONE
  • (CRICZONE- ന്റെ ആദ്യ പതിപ്പിന്റെ മുഖചിത്രം- സമൃതി മന്ഥാന (ഇന്ത്യ))
McCain Institute Award for Courage and Leadership- 2019- ന് അർഹയായത്- Chhaya Sharma

Monday 13 May 2019

Current Affairs- 13/05/2019

ലോക റെഡ്ക്രോസ് ദിനം- മെയ് 8  

2019- ലെ വി. കെ. കൃഷ്ണമേനോൻ അവാർഡ് ജേതാവ്- G D. Robert Govender (മരണാനന്തരം)

ഇന്ത്യയിലെ ആദ്യ 3D പ്ലാനറ്റോറിയം- സ്വാമി വിവേകാനന്ദൻ പ്ലാനറ്റോറിയം 

(മംഗളൂരു, കർണാടക)

Sunday 12 May 2019

Current Affairs- 12/05/2019

കേരള സർക്കാരിന്റെ മികച്ച നഴ്സിനുള്ള സംസ്ഥാന പുരസ്കാരത്തിന് അർഹയായത്- ബി. വത്സല കുമാരി

അടുത്തിടെ കമുകറ ഫൗണ്ടേഷന്റെ കമുകറ സ്മാരക സംഗീത പുരസ്കാരത്തിന് അർഹയായ ഗായിക- സുജാത മോഹൻ

Saturday 11 May 2019

Current Affairs- 11/05/2019

Bill & Melinda Gates Foundation ന്റെ ഇന്ത്യ മേധാവിയായി നിയമിതനായ മലയാളി- ഹരി മേനോൻ

“What We Can Learn From The Dutch - Rebuilding Kerala Post 2018 floods" എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- വേണു രാജാമണി, രാകേഷ് എൻ.എം

Current Affairs- 10/05/2019

ഏകദിന ക്രിക്കറ്റിലെ ഓപ്പണിങ്ങ് വിക്കറ്റ് കൂട്ടുകെട്ടിൽ റെക്കോർഡ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിങ് കൂട്ടുകെട്ട്- ജോൺ കാമ്പൽ, ഷായ് ഹോപ്പ് (365 റൺസ്)

ഇന്ത്യൻ നാവികസേന നീറ്റിലിറക്കിയ 4-ാമത് കോർപീൻ ക്ലാസ് സബ്മറൈൻ- Vela

Current Affairs- 09/05/2019

2019- ലെ മുട്ടത്ത് വർക്കി പുരസ്കാര ജേതാവ്- ബെന്യാമിൻ

"സമുദ്രശില" എന്ന നോവലിന്റെ രചയിതാവ്- സുഭാഷ് ചന്ദ്രൻ

അടുത്തിടെ ഏത് വ്യക്തിയുടെ 750-ാം ജന്മവാർഷികത്തിന്റെ ഭാഗമായിട്ടാണ് കേന്ദ്രസർക്കാർ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്- ശ്രീ വേദാന്ത ദേശികൻ

Friday 10 May 2019

Current Affairs- 08/05/2019

കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറയ്ക്കൽ രാജവംശത്തിലെ പുതിയ ഭരണാധികാരി- ആദിരാജ മറിയുമ്മ ചെറിയ ബീ കുഞ്ഞിബീവി 

അടുത്തിടെ അന്തരിച്ച എരത്തോളി മൂസ ബന്ധപ്പെട്ടിരിക്കുന്ന മേഖല- മാപ്പിളപ്പാട്ട് 

Current Affairs- 07/05/2019

2019- ലെ P. C. Chandra Puraskar ജേതാവ്- ഡോ. ദേവി പ്രസാദ് ഷെട്ടി

കടകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്ക് 24 x 7 സമയം പ്രവർത്തി ക്കുന്നതിനായുള്ള ആക്ട് പാസാക്കിയ സംസ്ഥാനം- ഗുജറാത്ത്

Wednesday 8 May 2019

Current Affairs- 06/05/2019

2019- ലെ IPL ൽ രണ്ടാമത്തെ ഹാട്രിക് നേടിയ താരം- ശ്രയസ് ഗോപാൽ (രാജസ്ഥാൻ റോയൽസ്)

ഇന്ത്യൻ പുരുഷ വോളിബോൾ ടീമിന്റെ പുതിയ പരിശീലകൻ- Dragan Mihailovic

റിപ്പബ്ലിക്ക് ഓഫ് സെനഗലിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- ജി.വി. ശ്രീനിവാസ്

Expected Questions Set.3

കേരളത്തിലെ ആദ്യത്തെ മെട്രോ പോലീസ് സ്റ്റേഷൻ- കൊച്ചി

സരസ്വതി സമ്മാൻ പുരസ്കാരത്തിന് അർഹനായ സാഹിത്യകാരൻ- കെ ശിവ റെഡ്ഡി

2019- ൽ നൂറാം വാർഷികം ആചരിക്കുന്ന സ്വാതന്ത്ര്യ സമര ചരിത്രസംഭവം- ജാലിയൻവാലാബാഗ്

Sunday 5 May 2019

Current Affairs- 05/05/2019

ഫ്രാൻസിന്റെ ഉന്നത ബഹുമതിയായ 'Chevalier de l'Ordre national de la Legion d' Honneur'- ന് അർഹനായ മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ- എ.എസ്. കിരൺകുമാർ

IPL- ൽ 150 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം- അമിത് മിശ്ര 

Current Affairs- 04/05/2019

ജപ്പാന്റെ ചക്രവർത്തി സ്ഥാനത്ത് നിന്ന് അടുത്തിടെ പടിയിറങ്ങിയത് - അകിഹിതോ

ടാഗോർ സാഹിത്യ പുരസ്കാരം 2019- ന് അർഹനായത്- റാണ ദാസ്ഗുപ്ത

Friday 3 May 2019

Current Affairs- 03/05/2019

Marylebone Cricket Club (MCC)- യുടെ ആദ്യ Non - British പ്രസിഡന്റായി നിയമിതനാകുന്നത്- കുമാർ സംഗക്കാര (ശ്രീലങ്ക) 

വനിതകളുടെ 10m Air Rifle- ലോക റാങ്കിംഗിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം- അപൂർവി ചന്ദേല 

Thursday 2 May 2019

Current Affairs- 02/05/2019

അടുത്തിടെ ഒ.എൻ.വി കൾച്ചറൽ സമിതിയുടെ ഒ.എൻ.വി സാഹിത്യപുരസ്കാരത്തിന് അർഹനായത്- അക്കിത്തം അച്യുതൻ നമ്പൂതിരി

അടുത്തിടെ ലെ International Arms Trade Treaty- ൽ നിന്നും പിന്മാറാൻ തീരുമാനിച്ച രാജ്യം- അമേരിക്ക

Wednesday 1 May 2019

Current Affairs- 01/05/2019

അടുത്തിടെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ചേർക്കാൻ തീരുമാനിച്ച മൃഗം- ജിറാഫ്

ഇന്ത്യൻ വ്യോമസേനയുടെ വൈസ് ചീഫ് ആയി നിയമിതനാകുന്ന വ്യക്തി- Air Marshal Rakesh K.S. Bhadauria