Saturday 30 January 2021

Current Affairs- 31-01-2021

1. അടുത്തിടെ രാജിവച്ച ഇറ്റാലിയൻ പ്രധാനമന്ത്രി- ഗ്യുസപ്പെ കോണ്ടെ 


2. 'Women's Asian Cup 2022' ന്റെ വേദി- ഇന്ത്യ 


3. 5 ജി നെറ്റ്വർക്ക് ആവിഷ്കരിച്ച ഇന്ത്യയിലെ ആദ്യത്തെ ടെലികോം കമ്പനിയായത്- എയർടെൽ

Friday 29 January 2021

Current Affairs- 30-01-2021

1. 2021 ജനുവരിയിൽ മരണാനന്തര ബഹുമതിയായി മഹാവീർ ചക്രം ലഭിച്ച മലയാളി- കേണൽ സന്തോഷ് ബാബു


2. 2021 ജനുവരിയിൽ അമേരിക്കയുടെ പ്രതിരോധ സെക്രട്ടറിയായി നിയമിതനായ ആദ്യ ആഫ്രാ - അമേരിക്കൻ വംശജൻ- Lloyd Austin

Wednesday 27 January 2021

Current Affairs- 29-01-2021

1. 2021 ജനുവരിയിൽ നടന്ന International Film Festival of India- ൽ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം നേടിയ ഡാനിഷ് ചിത്രം- Into the Darkness (സംവിധാനം- ആൻഡേഴ്സസ് റെഫൻ)


2. 2021 ജനുവരിയിൽ പന്തളം കേരളവർമ്മ സാഹിത്യ പുരസ്കാരത്തിന് അർഹനായത്- ശ്രീകുമാരൻ തമ്പി

Tuesday 26 January 2021

Current Affairs- 28-01-2021

1. 2021 ജനുവരിയിൽ Andaman and Nicobar Command (ANC)- യുടെ കീഴിൽ ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന, കോസ്റ്റ്ഗാർഡ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സൈനികാഭ്യാസം- Exercise Kavach


2. 2021 ജനുവരിയിൽ ഇ. ബാലാനന്ദൻ ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹനായത്- പാലോളി മുഹമ്മദ്കുട്ടി

Current Affairs- 27-01-2021

1. ഏറ്റവും കുടുതൽ ഔദ്യോഗിക ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡ് കരസ്ഥമാക്കിയത്- ക്രിസ്റ്റ്യാനോ റൊണാൾഡോ (760 ഗോളുകൾ)


2. 2021 ജനുവരിയിൽ Michael and Sheila Held Prize- ന് അർഹനായ ഇന്ത്യൻ ഗണിതശാസ്ത്രജ്ഞൻ- Nikhil Srivastava

Sunday 24 January 2021

Current Affairs- 26-01-2021

1. ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ആദ്യ ഇന്റർനെറ്റ് ഇടനാഴി- തിരുവനന്തപുരം - പാലക്കാട് 


2. ഇന്ത്യൻ കരസേന, വ്യോമസേന, നാവിക സേന, തീരസംരക്ഷണ സേന എന്നിവ ഉൾപ്പെടുന്ന സൈനിക അഭ്യാസത്തിന്റെ പേര്- KAVACH

Current Affairs- 25-01-2021

1. 2020 ജനുവരിയിൽ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി സ്ഥാനമേറ്റത്- Joe Biden


2. ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ Fighter Pilot ആകുന്നത്- Flight Lieutenant Bhawana Kanth

Thursday 21 January 2021

Current Affairs- 24-01-2021

1. മെൽബണിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ നൂറാമത് ക്രിക്കറ്റ് ടെസ്റ്റിലെ വിജയി- ഇന്ത്യ  

  • താത്കാലിക ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെ നേതൃത്വത്തിലാണ് ഇന്ത്യ വിജയം നേടിയത് 

2. സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും ആദ്യ വനിതാ ഡി.ജി.പിയുമായത് ആരാണ്- ആർ. ശ്രീലേഖ

Current Affairs- 23-01-2021

1. ഡി.ആർ.ഡി.ഒ.യുടെ സയന്റിസ്റ്റ് ഓഫി ദി ഇയർ അവാർഡ് 2018 ഡോ ഹേമന്ത് കുമാർ പാണ്ഡെയ്ക്ക് ലഭിച്ചു

2. 'അക്ഷയ' സേവനങ്ങൾ വീടുകളിലെത്തിക്കുന്നതുൾപ്പെടെയുള്ള സേവനങ്ങൾക്കായി സംസ്ഥാന സർക്കാർ രൂപവത്കരിച്ച സാമൂഹിക സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസഡറായി നിയമിതനായ ചലച്ചിത്ര നടൻ- ടൊവിനാ തോമസ്

Current Affairs- 22-01-2021

1. 2021 ജനുവരിയിൽ രാജ്യാന്തര ചെസ്സ് ഫെഡറേഷൻ (ഫിഡെ) ഏർപ്പെടുത്തിയ ഗാസ്പ്രോം ബ്രില്യൻസി പ്രസിന് അർഹനായ മലയാളി ചെസ്സ് താരം- നിഹാൽ സരിൻ


2. 2021 ജനുവരിയിൽ നടന്ന ഇന്ത്യ- ഓസ്ട്രേലിയ Border- Gavaskar - Trophy ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ജേതാക്കളായത്- ഇന്ത്യ

Current Affairs- 21-01-2021

1. 2021 ജനുവരിയിൽ നടക്കുന്ന International Film Festival of India (IFFI)- യിൽ Life Time Achievement പുരസ്കാരത്തിന് അർഹനായ ഇറ്റാലിയൻ ഛായാഗ്രാഹകൻ- Vittorio storaro 


2. 2021 ജനുവരിയിൽ ഫ്രാൻസിലെ ഔദ്യോഗിക ബഹുമതിയായ Order of Merit- ന് അർഹയായ ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞ- Rohini Godbole

Tuesday 19 January 2021

Current Affairs- 20-01-2021

1. 2021 ജനുവരിയിൽ UN Human Rights Council പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Nazhat Shameem Khan (Fiji)) 


2. 2021 ജനുവരിയിൽ നടക്കുന്ന International Film Festival of India (IFFI)- ൽ 'Indian Personality of the Year' അവാർഡിന് അർഹനായത്- Biswajit Chatterjee

Monday 18 January 2021

Current Affairs- 19-01-2021

1. ആധുനിക ഒമാന്റെ ചരിത്രത്തിലെ ആദ്യ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടത്- Sayyid Dhi Yazan bin Haitham 


2. 2021 ജനുവരിയിൽ ചൈനയിലെ Xinjiang മേഖലയിൽ നിന്നുള്ള തക്കാളി, പരുത്തി ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയ രാജ്യം- അമേരിക്ക

Current Affairs- 18-01-2021

1. കേരളത്തിലെ ആദ്യ പാരാസെയിലിംഗ് ആരംഭിച്ചത്- കോവളം 


2. 2021- ലെ ജി-7 ഉച്ചകോടിയുടെ വേദി- ബ്രിട്ടൺ 

  • 2021- ൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച രാജ്യങ്ങൾ ഇന്ത്യ, ആസ്ട്രേലിയ, ദക്ഷിണ കൊറിയ  

Saturday 16 January 2021

Current Affairs- 17-01-2021

1. 2021 ജനുവരിയിൽ അമേരിക്കയുടെ സി.ഐ. എ. (Central Intelligence Agency)- യുടെ ഡയറക്ടറായി നിയമിതനാകുന്നത്- വില്യം ബേൺസ്


2. 2021 ജനുവരിയിൽ അമേരിക്കയിലെ Tufts University- യുടെ Fletcher School- ഉം Mastercard- ഉം ചേർന്ന് പ്രസിദ്ധീകരിച്ച Break Out Economies ലിസ്റ്റിൽ നാലാം  സ്ഥാനത്തുള്ള രാജ്യം- ഇന്ത്യ (പട്ടികയിൽ മുന്നിലുള്ള രാജ്യം- ചൈന)

Friday 15 January 2021

Current Affairs- 16-01-2021

1. 2021 ജനുവരിയിൽ കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി ചുമതലയേറ്റത്- ടി. പി. സലിം കുമാർ


2. വൈറ്റ് ഹൗസിൽ US വൈസ് പ്രസിഡന്റിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി നിയമിതയായ ഇന്ത്യൻ വംശജ- സബീന സിംഗ്

Thursday 14 January 2021

Current Affairs- 15-01-2021

1. 2021 ജനുവരിയിൽ അമേരിക്കയുടെ Associate Attorney General ആയി നിയമിതയായ ഇന്ത്യൻ വംശജ- വനിത ഗുപ്ത


2. 2021 ജനുവരിയിൽ ഉദ്ഘാടനം നിർവഹിച്ച കേരളസംസ്ഥാന ഐ. ടി. മിഷൻ, അക്ഷയ പ്രോജക്ട് എന്നിവയുടെ പുതിയ ആസ്ഥാന മന്ദിരം- സാങ്കേതിക (തിരുവനന്തപുരം)

Tuesday 12 January 2021

Current Affairs- 14-01-2021

1. 2021 ജനുവരിയിൽ Central Industrial Security Force (CISF)- ന്റെ ഡയറക്ടർ ജനറൽ ആയി നിയമിതനായത്- Subodh Kumar Jaiswal IPS


2. 2021 ജനുവരിയിൽ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി  നിയമിതനായത്- Justice R.S. Chauhan

Monday 11 January 2021

Current Affairs- 13-01-2021

1. 2021 ജനുവരിയിൽ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രിയുമായ വ്യക്തി- കെ. കെ. രാമചന്ദ്രൻ മാസ്റ്റർ

2. 2023- ലെ ഏഷ്യാ കപ്പ് ഫുട്ബോളിന് വേദിയാകുന്നത്- ചൈന 

  • 18 -ാമത് ഏഷ്യ കപ്പ് ഫുട്ബോളാണ് 2023- ൽ നടക്കുന്നത്

Current Affairs- 12-01-2021

1. രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി- സി. പി. റിസ്വാൻ (യു.എ. ഇ താരം)


2. 2021 ജനുവരിയിൽ Google- ന്റെ Asia Pacific Cloud Division തലവനായി നിയമിതനായത്- Karan Bajwa


3. 2021 ജനുവരിയിൽ Specified Skilled Worker (നിർദിഷ്ട വൈദഗ്ധ്യമുള്ള തൊഴിലാളി) പങ്കാളിത്തത്തിന് ഇന്ത്യയുമായി ധാരണയിലായ രാജ്യം- ജപ്പാൻ

Friday 8 January 2021

Current Affairs- 11-01-2021

1. ഐ.സി.സി. പുരുഷ ടെസ്റ്റ് മത്സരത്തിൽ അമ്പയറായി എത്തുന്ന ആദ്യ വനിത- ക്ലെയർ പോളോസാക്ക് (ആസ്ട്രേലിയ)  


2. പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃക പദ്ധതിയായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത്- അക്ഷയ കേരളം പദ്ധതി 

Current Affairs- 10-01-2021

1. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2020- ലെ പാലാ കെ.എം. മാത്യ പുരസ്കാരത്തിന് അർഹനായത്- ശ്രീജിത് പെരുന്തച്ചൻ (നോവൽ- കുഞ്ചുവിനുണ്ടാരു കഥ പറയാൻ)  


2. 2021 ജനുവരിയിൽ National Cadet Corps (NCC)- യുടെ Director General ആയി നിയമിതനായത്- Lt. General Tarun Kumar Aich

Wednesday 6 January 2021

Current Affairs- 09-01-2021

1. മികച്ച കവിതാ സമാഹാരത്തിനുള്ള 2020- ലെ സാഹിതി സാഹിത്യ പുരസ്കാരത്തിന് അർഹയായത്- ലേഖാ കാക്കനാട്ട്

  • വയലായിരുന്നു ഞാൻ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത് 

2. HDFC ബാങ്കിന്റെ പുതിയ ചെയർമാനായി നിയമിതനാകുന്നത്- അതാനു ചക്രബർത്തി

Current Affairs- 08-01-2021

1. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പട്ടിക വർഗ്ഗ വിഭാഗത്തിലെ പഞ്ചായത്ത് പ്രസിഡന്റ്- രാധിക മാധവൻ (മലമ്പുഴ പഞ്ചായത്ത്)


2. 2021 ജനുവരിയിൽ ദേശീയോദ്യാനത്തിന്റെ ചുറ്റുമുളള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കിയ കേരളത്തിലെ ദേശീയോദ്യാനം- മതികെട്ടാൻചോല (ഇടുക്കി)

Current Affairs- 07-01-2021

1. 2021 ജനുവരിയിൽ റെയിൽവേ ബോർഡിന്റെ ചെയർമാനും സി. ഇ. ഒ. യുമായി നിയമിതനായത്- Suneet Sharma


2. മധ്യപ്രദേശ് സർക്കാരിന്റെ 2020- ലെ National Tansen Samman പുരസ്കാര ജേതാവ്- Pt. Satish Vyas (സന്തുർ വാദ്യോപകരണ വിദ്വാൻ)

Sunday 3 January 2021

Current Affairs- 06-01-2021

1. International Academy of Astronautics (IAA)- യുടെ 2020- ലെ Von Karman പുരസ്കാരത്തിന് അർഹനായത്- ഡോ. കെ. ശിവൻ (ISRO ചെയർമാൻ)


2. NASA- യുടെ നേതൃത്വത്തിൽ നടത്തിയ Cubes in Space Global Design Competition- ൽ ജേതാവായ ഇന്ത്യൻ വിദ്യാർത്ഥി- Riyasdeen

Friday 1 January 2021

Current Affairs- 05-01-2021

1.Institution of Engineering and Technology (IET)- യുടെ 'Eminent Engineer Award for the Year 2020' പുരസ്കാരത്തിന് അർഹനായത്- V.K. Yadav (CEO & Chairman, Indian Railway Board)


2. 2020 ഡിസംബറിൽ സുഹ്യദ്രാജ്യങ്ങളിലേക്ക് കയറ്റിയയക്കാൻ തീരുമാനിച്ച, ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ഹ്രസ്വദൂര surface to air missile- ആകാശ് മിസൈൽ സംവിധാനം (വികസിപ്പിച്ചത്- DRDO)