2017-ലെ Annual Survey of India's City - Systems (ASICS)-ന്റെ Quality Governance Survey -ൽ ഒന്നാമതെത്തിയ നഗരം - പുനെ (കൊൽക്കത്ത, തിരുവനന്തപുരം എന്നീ നഗരങ്ങൾ- രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്)
Stop TB Partnership-ന്റെ Kochon Prize - 2017 നേടിയ സ്ഥാപനം- Indian Council of Medical Research (ICMR)
National Crime Records Bureau (NCRB)-യുടെ 33-ാമത് വാർഷികത്തോടനുബന്ധിച്ച് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ - Citizen Services
അടുത്തിടെ കേന്ദ്രസർക്കാർ രൂപീകരിച്ച Mahanadi Water Disputes Tribunal-ന്റെ ചെയർമാൻ - Justice A.M. Khanwilkar (തർക്കം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ - ഒഡീഷ ഛത്തീസ്ഗഡ്)
ഇന്ത്യൻ വ്യോമസേന ആദ്യമായി ദക്ഷിണേഷ്യൻ രാജ്യങ്ങളുമായി ചേർന്ന് നടത്തുന്ന Humanitarian Assistance and Disaster Relief (HADR) exercise - Samvedna (വേദി : തിരുവനന്തപുരം)
രാജ്യത്തിനുവേണ്ടി ജീവൻ അർപ്പിച്ച സൈനികരുടെ സ്മരണയ്ക്കായി ആരംഭിച്ച സ്പെഷ്യൽ മാരത്തോൺ - Soldierathon (വേദി : ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ന്യൂഡൽഹി)
World ATM Congress 2018-ന്റെ വേദി -മാഡ്രിഡ് (Spain)
അടുത്തിടെ Airports Council International (ACI)-ന്റെസർവ്വേ അനുസരിച്ച് ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് ആയി തിരഞ്ഞെടുക്കപ്പെട്ടത് - ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് (ന്യൂഡൽഹി)
കേരള പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ലഹരി വിരുദ്ധ പദ്ധതി - - Aspirations 2018 ICC -യുടെ ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരം - റഷീദ് ഖാൻ (അഫ്ഗാനിസ്ഥാൻ)