1. സ്വന്തമായി AI അധിഷ്ഠിത പ്രൊസസർ വികസിച്ചെടുത്ത രാജ്യത്തെ ആദ്യ സർവകലാശാല- കേരള ഡിജിറ്റൽ സർവകലാശാല
2. ലോക വയോജന ദിനം- ഒക്ടോബർ 1
3. ക്രിക്കറ്റിൽ അതിവേഗം 27,000 റൺസ് പൂർത്തിയാക്കുന്ന താരം എന്ന റെക്കോർഡ് നേടിയത്- വീരാട് കോഹ്ലി
2. ലോക വയോജന ദിനം- ഒക്ടോബർ 1
2. 2024 സെപ്റ്റംബറിൽ ഹെലൻ ചുഴലിക്കാറ്റ് വൻ നാശം വിതച്ച രാജ്യം- അമേരിക്ക
2. eMigrate V2.0 വെബ് പോർട്ടലും മൊബൈൽ ആപ്പും ആരംഭിച്ച മന്ത്രാലയം ഏത്- വിദേശകാര്യ മന്ത്രാലയം
2. 2024 നവംബറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആയുധ സംവിധാനം- പിനാക
2. KSFE- യുടെ എത്രാമത്തെ വാർഷികമാണ് 2024ൽ ആഘോഷിക്കുന്നത്- 55
2. ഒരു വർഷത്തിൽ 3 രാജ്യാന്തര ട്വന്റി 20 സെഞ്ചറി നേടുന്ന ആദ്യ ബാറ്ററായി മാറിയത്- സഞ്ജു സാംസൺ
2. 55-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം- ബെറ്റർ മാൻ
2. ഇന്ത്യയിലെ അദ്ധ്യാപകരെ ശാക്തീകരിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച നൂതനഡിജിറ്റൽ പ്ലാറ്റ്ഫോം- ടീച്ചർ ആപ്പ്
2. സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാരായത്- തിരുവനന്തപുരം
3. സംസ്ഥാന സ്കൂൾ കായികമേള അത്ലറ്റിക്സിൽ ഒന്നാം സ്ഥാനം നേടിയത്- മലപ്പുറം