1. 2024 ഡിസംബറിൽ അന്തരിച്ച, ആംബുലൻസ് ഓടിക്കാൻ ബാഡ്ജ് നേടിയ സംസ്ഥാനത്തെ ആദ്യത്തെ വനിത- സിസ്റ്റർ ഫ്രാൻസിസ്
2. കേന്ദ്ര റിസർവ് പോലീസ് ഫോഴ്സിന്റെ (സി.ആർ.പി.എഫ്) മേധാവിയായി ചുമതലയേറ്റത്- വിതുൽ കുമാർ
3. കൗമാരക്കാരെ 'വെബ്സൈറ്റ് അഡിക്ഷനിൽ' നിന്ന് സംരക്ഷിക്കുന്നതിനുള്ള കാമ്പെയ്ൻ ആരംഭിച്ച രാജ്യം- ഗ്രീസ്