Monday, 31 March 2025

Current Affairs- 31-03-2025

1. 2025 മാർച്ചിൽ അന്തരിച്ച, പത്മഭൂഷൺ ജേതാവായ പ്രശസ്ത ഒഡിയ കവി- രമാകാന്ത് രഥ്


2. 2025 മാർച്ചിൽ അർജന്റീനയിലെ അകോൻകാഗ്വ കീഴടക്കിയ മലയാളി- അനിൽ കുമാർ


3. വടക്കേ ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുതപദ്ധതി സ്ഥാപിക്കുന്ന സംസ്ഥാനം- ഹരിയാന

Sunday, 30 March 2025

Current Affairs- 30-03-2025

1. IPL കളിച്ച ആദ്യ ട്രൈബൽ താരം- റോബിൻ മിൻസ്


2. 2025 മാർച്ചിൽ പുതിയ ഇനം പവിഴ ജീവികളുടെ ആവാസ മേഖല കണ്ടെത്തപ്പെട്ട ജില്ല- തിരുവനന്തപുരം


3. സില്ലഹല്ല പമ്പ്ഡ് സ്റ്റോറേജ് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് നിലവിൽ വരുന്നത്- തമിഴ്നാട്

Saturday, 29 March 2025

Current Affairs- 29-03-2025

1. സുനിത വില്യംസ് ഭുമിയിൽ തിരിച്ചെത്തിയത്- 2025 മാർച്ച് 19

2. 2025 കബഡി ലോകകപ്പ് വേദി- ഇംഗ്ലണ്ട്

3. അടുത്തിടെ IOC യുടെ ആജീവനാന്ത ഓണററി പ്രസിഡന്റായി പ്രഖ്യാപിക്കപ്പെട്ടത്- തോമസ് ബാച്ച്

Friday, 28 March 2025

Current Affairs- 28-03-2025

1. 2025 മാർച്ചിൽ 'സംസ്ഥാന ജലവിവര കേന്ദ്രം' സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം-ഒഡീഷ


2. 2025 മാർച്ചിൽ കേന്ദ്രസർക്കാരിന്റെ നവരത്ന പദവി ലഭിച്ച സ്ഥാപനങ്ങൾ- IRCTC,IRFC


3. സാങ്കേതിക തകരാർ മൂലം എട്ടാം പരീക്ഷണം റദ്ദാക്കിയ സ്പേസ് എക്സ് ദൗത്യം- സ്റ്റാർഷിപ്പ്

Thursday, 27 March 2025

Current Affairs- 27-03-2025

1. 2025 മാർച്ചിൽ കേന്ദ്ര നിയമ സെക്രട്ടറിയായി നിയമിതയായത്- അഞ്ജു രതി റാണ


2. 2025- ൽ ഫെഡറൽ ബാങ്കിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതയായത്- വിദ്യാബാലൻ


3. അടുത്തിടെ ഉദ്ഘാടനം ചെയ്ത വൻതാര മൃഗസംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം- ഗുജറാത്ത്

Wednesday, 26 March 2025

Current Affairs- 26-03-2025

1. 2025 IPL - സീസണിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ നയിക്കുന്നത്- ഋഷഭ് പന്ത്


2. കേരളത്തിന്റെ ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനം- KaWaCHAM


3. 2023-24 സാമ്പത്തിക വർഷത്തിലെ റിപ്പോർട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ കാപ്പി ഉൽപാദിപ്പിക്കുന്ന രാജ്യം- ബ്രസീൽ

  • ഇന്ത്യയുടെ സ്ഥാനം - 7

4. കെ.എസ്.ആർ.ടി.സിക്കായി നിലവിൽ വരുന്ന ടോൾ ഫ്രീ നമ്പർ- 149


5. 2025- ലെ എസ്. ഗുപ്തൻ നായർ ഫൗണ്ടേഷൻ പുരസ്കാരം- എസ്.കെ. വസന്തൻ


6. 'ഒരു പരമ രഹസ്യത്തിന്റെ ഓർമ്മയ്ക്ക് ' എന്ന പുസ്തകം രചിച്ചത്- സാറാ ജോസഫ്


7. അടുത്തിടെ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ പറക്കുന്ന (Flying) ടാക്സി പ്രോട്ടോടൈപ്പ്- ശൂന്യ 


8. ICC ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം- വിരാട് കോലി


9. ICC യുടെ എല്ലാ ടൂർണമെന്റിലും ടീമിനെ ഫൈനലിലെത്തിച്ച ആദ്യ ക്യാപ്റ്റൻ- രോഹിത് ശർമ്മ


10. അടുത്തിടെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച മിസൈൽ- ഗാണ്ഡീവ


11. 2025 മാർച്ചിൽ ഇന്ത്യ സന്ദർശിച്ച ബെൽജിയം രാജകുമാരി- Princess Astrid


12. ടെസ്ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം നിലവിൽ വരുന്നത്- മുംബൈ


13. അടുത്തിടെ മൈക്രോസോഫ്റ്റ് അവതരിപ്പിച്ച ഹെൽത്ത്കെയർ എ.ഐ.ടൂൾ- ഡ്രാഗൺ കോപൈലറ്റ്


14. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പ്ലാനിംഗ് & ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടറായി ചുമതലയേറ്റത്- സുമൻ കുമാർ


15. സംസ്ഥാനത്തെ ആദ്യ വി-പാർക്ക് നിലവിൽ വരുന്നത്- കൊല്ലം


16. അടുത്തിടെ 'പുണ്യം പൂങ്കാവനം' പദ്ധതി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി- കേരള ഹൈക്കോടതി


17. അടുത്തിടെ ആമസോൺ പുറത്തിറക്കിയ ക്വാണ്ടം കംപ്യൂട്ടിംഗ് ചിപ്പ്- Ocelot


18. ഇന്ത്യയിലെ ആദ്വ റോഡ് ട്രെയിൻ അവതരിപ്പിച്ചത്- വോൾവോ ട്രക്ക്സ്


19. ഹിമാനികളുടെ സംരക്ഷണം ചൂണ്ടികാട്ടി പ്രധാനമന്ത്രിക്ക് അടുത്തിടെ കത്തയച്ചത്- സോനം വാങ്ചുക്ക്


20. 'നിർന്നിമേഷമായ് നിൽക്ക' എന്ന നോവലിന്റെ രചയിതാവ്- അനിൽ വള്ളത്തോൾ


21. 2025- ലെ പുതൂർ പുരസ്കാരത്തിന് അർഹനായത് യു.കെ. കുമാരൻ- അനിൽ വള്ളത്തോൾ


22. 2025 മാർച്ചിൽ ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ് ലഭിച്ചത്- നരേന്ദ്ര മോദി


23. അടുത്തിടെ വിരമിക്കൽ തീരുമാനം പിൻവലിച്ച ഇന്ത്യൻ ഫുട്ബോൾ താരം- സുനിൽ ഛേത്രി


24. ലോക സുസ്ഥിര വികസന ഉച്ചകോടി 2025-ന്റെ വേദി- ന്യൂഡൽഹി


25. അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ജാപ്പനീസ് ഫുട്ബോൾ താരം- യുകി നാഗസറ്റോ


26. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2024ലെ മികച്ച മലയാള പരിഭാഷയ്ക്കുള്ള അവാർഡിന് അർഹനായത്- കെ.വി. കുമാരൻ (കൃതിയാനം)


27. സംസ്ഥാന വെയ്റ്റ് ലിഫ്ടിംഗ് അസോസിയേഷന്റെ സെക്രട്ടറിയായ ആദ്യ വനിത- ചിത്ര ചന്ദ്രമോഹൻ


28. കൈലാഷ് സത്യാർത്ഥിയുടെ ആത്മകഥ- Diyaslai


29. 2025 ലോക ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് ഓപ്പൺ വിഭാഗത്തിൽ കിരീടം നേടിയത്- പ്രണവ് വെങ്കടേഷ്


30. വിദ്യാഭ്യാസ-തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് സ്കൂൾ കുട്ടികളെ മുൻനിർത്തി വിവ നടത്തുന്ന നദി ശുചിത്വ യജ്ഞം- 44 നദികൾ

Tuesday, 25 March 2025

Current Affairs- 25-03-2025

1. കേരള കലാമണ്ഡലത്തിലെ ആദ്യ നൃത്താധ്യാപകൻ- ആർ.എൽ.വി. രാമകൃഷ്ണൻ


2. ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ സാമ്പിളുകൾ ശേഖരിക്കുന്നതിനായി നാസ വിക്ഷേപിച്ച വാക്വം ക്ലീനർ- ലണാർ പ്ലാനറ്റ് വാക് (എൽ.പി.വി)


3. അന്താരാഷ്ട്ര വനിത ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ചറി നേടിയ ഇന്ത്യൻ താരം- സ്മൃതി മന്ദാന

Monday, 24 March 2025

Current Affairs- 24-03-2025

1. പ്രഥമ ഖോ ഖോ പുരുഷ ലോകകപ്പ് 2025 ജേതാക്കളായത്- ഇന്ത്യ

  • ഖോ ഖോ വനിത ലോകകപ്പ് വിജയിച്ചത് - ഇന്ത്യ


2. 2025 ജനുവരിയിൽ ബഹിരാകാശ നടത്തം പൂർത്തിയാക്കിയ ഇന്ത്യൻ വംശജ- സുനിത വില്യംസ്

Saturday, 22 March 2025

Current Affairs- 22-03-2025

1. 17 -ാമത് ബഷീർ അവാർഡിന് അർഹനായത്- പി.എൻ. ഗോപീകൃഷ്ണൻ


2. ഇന്ത്യൻ അത്ലറ്റിക്സ് ഫെഡറേഷന്റെ ഒൻപതംഗ അത്ലറ്റ്സ് കമ്മീഷൻ അദ്ധ്യക്ഷ- അഞ്ജു ബോബി ജോർജ്


3. 2025- ആർമി ഡേ പരേഡിന് വേദിയാകുന്നത്- പുനെ

Friday, 21 March 2025

Current Affairs- 21-03-2025

1. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത- സുനിത വില്ല്യംസ്


2. പ്രഥമ ബാലഭാസ്കർ പുരസ്കാരം ലഭിച്ചത്- ശ്രീനിവാസ്


3. സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി സെബി ആരംഭിച്ച പോർട്ടൽ- iSPOT


4. 2025- നെ ' Year of Community ' ആയി പ്രഖ്യാപിച്ച രാജ്യം- യു.എ.ഇ