Tuesday, 27 May 2025

Current Affairs- 27-05-2025

1. 2025- ലെ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ലഭിച്ച കന്നഡ എഴുത്തുകാരി- ബാനു മുസ്താഖ്


2. ഭൂഖണ്ഡാന്തര 'RS-24 യാർസ്' എന്ന ബാലിസ്റ്റിക് മിസൈൽ വികസിപ്പിച്ചെടുത്ത രാജ്യം- റഷ്യ 


3. ഇറ്റാലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം 2025 നേടിയത്- കാർലോസ് ആൽക്കാരസ്

Monday, 26 May 2025

Current Affairs- 26-05-2025

1. ഇന്ത്യയുടെ 52-ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്- Bhushan Ramkrishna Gavai (51-ാമത് ചീഫ് ജസ്റ്റിസ്- സജീവ് ഖന്ന)


2. 2025 മെയ്യിൽ കേരള ഹൈക്കോടതി ഡെപ്യൂട്ടി സോളിസിറ്റർ ജനറലായി തിരഞ്ഞെടുക്കപ്പെട്ടത്- ഒ.എം.ശാലീന


3. 2025 മെയ്യിൽ സിംഗപ്പൂർ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- Lawrence Wong

Sunday, 25 May 2025

Current Affairs- 25-05-2025

1. 2025 മെയിൽ അന്തരിച്ച ഹോയ്ലി-നാർലിക്കർ ഗുരുത്വാകർഷണ സിദ്ധാന്തത്തിലൂടെ അന്താരാഷ്ട്ര ഖ്യാതി നേടിയ പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ- ജയന്ത് വിഷ്ണു നാർലിക്കർ


2. 2025 മെയിൽ അന്തരിച്ച രാജ്യത്തെ പ്രമുഖ ആണവ ശാസ്ത്രജ്ഞനും ആണവോർജ കമ്മീഷൻ മുൻ ചെയർമാനും ആണവ റിയാക്ടറുകളുടെ ശില്പി എന്നറിയപ്പെടുന്നതുമായ വ്യക്തി- ഡോ. എം.ആർ. ശ്രീനിവാസൻ

Wednesday, 21 May 2025

Current Affairs- 21-05-2025

1. 2025- മെയിൽ ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ച ഇന്ത്യൻ താരം- നീരജ് ചോപ്ര


2. ഡ്രോൺ ആക്രമണങ്ങളെ ചെറുക്കാൻ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഹ്രസ്വദൂര മിസൈൽ- ഭാർഗവാസ്ത്ര


3. 52-ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്- ബി.ആർ. ഗവായ്

Wednesday, 14 May 2025

Current Affairs- 14-05-2025

1. സംസ്ഥാനത്ത് ഇനി മുതൽ ആന്റിബയോട്ടിക്കുകൾ ഏത് ഏതു നിറമുള്ള കവറിൽ നൽകാനാണ് തീരുമാനിച്ചത്- നീല


2. 2025 മെയ് 11 ന് 90-ാം വാർഷികം ആഘോഷിക്കുന്ന സി. കേശവന്റെ പ്രസിദ്ധമായ പ്രസംഗം- കോഴഞ്ചേരി പ്രസംഗം


3. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ബംഗ്ലാദേശിൽ നിരോധിച്ച മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടി- ആവാമി ലീഗ്

Monday, 12 May 2025

Current Affairs- 12-05-2025

1. 2025 മെയ്യിൽ Berkshire Hathaway മൾട്ടിനാഷണൽ കമ്പനിയുടെ CEO സ്ഥാനം ഒഴിഞ്ഞത് ആരാണ്- Warren Buffett 


2. 2025 മെയ്യിൽ ജോൺ എഫ് കെന്നഡിയുടെ പേരിലുളള ധീരത പുരസ്കാരം നേടിയത്- മൈക്ക് പെൻസ്


3. 2025 മെയിൽ നടന്ന പാകിസ്ഥാൻ ആക്രമണത്തിൽ പാക് - മിസൈലുകളെ തകർത്ത ഇന്ത്യൻ പ്രതിരോധ സംവിധാനം- S-400

Sunday, 11 May 2025

Current Affairs- 11-05-2025

1. ഫ്രാൻസിസ് മാർപ്പാപ്പയുടെ അന്ത്യവിശ്രമ സ്ഥലം- Santa Maria Maggiore Church, Rome


2. 2024-2025 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ജേതാക്കൾ- ലിവർപൂൾ FC


3. 2024-2025 കോപ ഡെൽ റെ ഫുട്ബോൾ ജേതാക്കൾ- ബാഴ്സലോണ FC

Saturday, 10 May 2025

Current Affairs- 10-05-2025

1. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കായ ഓപ്പറേഷൻ സിന്ദൂരിന് പേര് നൽകിയത്- പ്രധാനമന്ത്രി നരേന്ദ്രമോദി


2. ഓപ്പറേഷൻ സിന്ദൂരിൽ പ്രയോഗിച്ച 50-70 കിലോമീറ്റർ റേഞ്ചുള്ള ആകാശത്തു നിന്നും കരയിലെ ലക്ഷ്യ സ്ഥാനങ്ങളിലേക്കു തൊടുക്കാവുന്ന ബോംബ്- ഹാമർ (ഹൈലി എജൈൽ മോഡുലാർ ട്യൂണിഷൻ എക്സ്റ്റൻഡഡ് റേഞ്ച്)

Friday, 9 May 2025

Current Affairs- 09-05-2025

1. ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(AI) ഡാറ്റാ സെന്റർ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം- ഛത്തീസ്ഗഡ്


2. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെ പുതിയ മാനേജിംഗ് ഡയറക്ടറായി നിയമിതനാകുന്നത്- പ്രകാശ് മഗ്ദം


3. 2025 മിയാമി ഗ്രാൻഡ് പ്രീ ഫോർമുല വൺ മത്സരത്തിൽ വിജയിച്ചത്- ഓസ്കർ പിയി

Wednesday, 7 May 2025

Current Affairs- 07-05-2025

1. പ്രഥമ എം.പി. വീരേന്ദ്രകുമാർ മെമ്മോറിയൽ നാഷണൽ തോട്ട് ലീഡർഷിപ്പ് അവാർഡിന് അർഹനായത്- പാണ്ഡുരംഗ ഹെഗ്ഡെ


2. കായികവകുപ്പ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ സന്ദേശയാത്ര- കിക്ക് ഡ്രഗ്സ്


3. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കുമായി ഇലക്ഷൻ കമ്മീഷൻ പുറത്തിറക്കുന്ന സിംഗിൾ പോയിന്റ് ആപ്പ്- ECINET

Tuesday, 6 May 2025

Current Affairs- 06-05-2025

1. പട്ടിക വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളെ 'കോളനി' എന്ന് വിശേഷിപ്പിക്കരുത് എന്ന് അടുത്തിടെ പ്രഖ്യാപിച്ച സംസ്ഥാനം- തമിഴ്നാട്


2. പ്രവാസികൾക്കായി സർക്കാർ തലത്തിൽ തുടങ്ങുന്ന ലോകത്തിലെ ആദ്യ ഡിജിറ്റൽ പ്ലാറ്റ്ഫോം- ലോക കേരളം


3. ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂയിസ് ടെർമിനൽ- മുംബൈ ഇന്റർനാഷണൽ ക്രൂയിസ് ടെർമിനൽ

Monday, 5 May 2025

Current Affairs- 05-05-2025

1. 2025 ഏപ്രിലിൽ അന്തരിച്ച ഇന്ത്യൻ ഷൂട്ടിംഗ് മേഖലയിലെ പ്രമുഖ പരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായി വ്യക്തി- സണ്ണി തോമസ്


2. 2025- ലെ ആദ്യ കുഞ്ചൻ നമ്പ്യാർ സാഹിത്യ പുരസ്കാരം ലഭിച്ചത്- എം.മുകുന്ദൻ


3. K-DISC STRIDE എന്ന പദ്ധതിയുടെ മുഖ്യ ലക്ഷ്യം- ഭിന്നശേഷിക്കാർക്ക് താങ്ങാവുന്ന വിലയിൽ സഹായ ഉപകരണങ്ങൾ നിർമ്മിക്കുക

Sunday, 4 May 2025

Current Affairs- 04-05-2025

1. ദേശീയ സഹകരണ സർവകലാശാല നിലവിൽ വരുന്നത്- ഗുജറാത്ത്


2. നൂറു വർഷത്തിനുശേഷം ഇടുക്കിയിലെ മതികെട്ടാൻചോല ദേശീയോദ്യാനത്തിൽ നിന്നും കണ്ടെത്തിയ അപൂർവയിനം പക്ഷി- നെൽപ്പൊട്ടൻ (ഗോൾഡൻ ഹേഡ് സിസ്റ്റിക്കോള)


3. പി.എം. മിത്ര പദ്ധതി നടപ്പിലാക്കിയ മന്ത്രാലയം- കേന്ദ്ര ടെക്സ്റ്റയിൽ മന്ത്രാലയം

Saturday, 3 May 2025

Current Affairs- 03-05-2025

1. 2025- ലെ പ്രേംനസീർ ലൈം അച്ചീവ്മെന്റ് പുരസ്കാര ജേതാവ്- ജഗതി ശ്രീകുമാർ


2. 2024- ലെ ലോകത്തിലെ ഏറ്റവും മികച്ച ജാവലിൻ ത്രോ താരമായി തിരഞ്ഞെടുക്കപ്പെട്ടത്- നീരജ് ചോപ്


3. അമേരിക്കൻ മാഗസിനായ "ട്രാക്ക് ആൻഡ് ഫീൽഡ് ന്യൂസ് ' ആണ് തിരഞ്ഞെടുത്തത്- ഇന്ത്യൻ താരം