1. ഭീകരർ
തകർത്ത പുരാതന സാംസ്കാരിക നഗരമായ പാൽമിറ ഏതു രാജ്യത്താണ്?
(a) സിറിയ
(b) ഇറാഖ്
(c) തുർക്കി (d) യെമെൻ
Ans: a
2. ചെന്നൈ
നഗരത്തിൽ കടു ത്ത പ്രളയമുണ്ടായ വർഷമേത?
(a) 2015
ഡിസംബർ (b) 2014 ഒക്ടോബർ
(c) 2016 ജനവരി (d) 2015 ഒക്ടോബർ
Ans: a
3.
കേന്ദ്രസർക്കാറിന്റെ 'അമൃത്; 'പദ്ധതി ലക്ഷ്യമിടുന്നത് എന്തിന്റെ വികസനമാണ്?
(a) പൈതൃക
ഗ്രാമങ്ങൾ (b)ചരിത്രസ്മാരകങ്ങൾ
(c) പിന്നാക്ക സംസ്ഥാനങ്ങൾ (d) നഗരങ്ങൾ
4.
കേരളത്തിലെ ആകെ മുനിസിപ്പൽ കോർപ്പറേഷനുകൾ?
(a) മൂന്ന്
(b) നാല് (c) അഞ്ച് (d) ആറ്
Ans: d
5,
വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന കമ്പനിയേത് ?
(a) ലാർസൻ
ആൻറ് ടർബോ (b) അദാനി പോർട്ട്സ്
(c) മഹീന്ദ്ര (d) റിലയൻസ് ലിമിറ്റഡ്
Ans: b
6. 2018-ലെ
ഫുട്ബോൾ ലോകക പ്പിനു വേദിയാവുന്ന രാജ്യമേത്?
(a) ഖത്തർ
(b) അയർലൻറ് (c) റഷ്യ (d) സ്വീഡൻ
Ans: c
7. ഇന്ത്യൻ
ഫുട്ബോൾ സുപ്പർലീ ഗിലെ പ്രഥമ ജേതാക്കളാര്?
(a)
നോർത്ത് ഈസ്റ്റ് യു ഞെണറ്റഡ് (b) ഗോവ
(c) അത്ലറ്റിക്കോ കൊൽക്കത്ത (d) ചെന്നെയിൻ
Ans: c
8. 2015- ൽ
ഏറ്റവും സന്തുഷ്ടരാ ജ്യമായി തിരഞ്ഞെടുക്കപ്പെട്ട തേത്?
(a)
ഭൂട്ടാൻ (b) സ്വിറ്റ്സർലൻറ് (c) നോർവെ (d) ഐസ്ലൻറ്
Ans: b
9.
മീനാകുമാരി കമ്മീഷൻ റി പ്പോർട്ട് എന്തുമായി ബന്ധ പ്പെട്ടതാണ്?
(a)
റോഡുസുരക്ഷ (b) മത്സ്യബന്ധനം (c) വനവത്കരണം (d) കൗമാരക്കാരുടെ പ്രശ്നം
Ans: b
10. റിയോ
ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം ഏത്?
(a)
വിനിഷ്യസ് (b) ഒ്കാപി (c) മൊറാപ്പി (d) വെൻലോക്ക്
Ans: a
11.
ആംനെസ്സി ഇൻറർനാഷണലി മെൻറ ആസ്ഥാനം എവിടെ?
(a) പാരിസ്
(b) ലണ്ടൻ (c) വിയന്ന (d) ജനീവ
Ans: b
12. സാധാരണ
അന്തരീക്ഷ താപ നിലയിലും ബാഷ്പീകരിച്ചു പോകുന്ന മൂലകമേത്?
(a) രസം
(b) ബ്രോമിയം (c) അയഡിൻ (d) പൊളോണിയം .
Ans: d
13.
നെൽക്ക്യഷിക്ക് ഏറ്റവും യോജിച്ച മണ്ണേത്:?
(a) പീറ്റ്
(b) റിഗർ (c) എക്കൽ (d) ലാറ്ററൈറ്റ്
Ans: c
14.
ഒളിമ്പിക്സിൽ ഇന്ത്യ ഏറ്റവും ക?ടുതൽ സ്വർണമെഡലു കൾ നേടിയ ഇനമേത്?
(a)
ഷട്ടിങ് (b) ഗുസ്തി(c) ഹോക്കി(d) ടെന്നീസ്
Ans: c
15.
സ്ലീലിയോളജി എന്തിനെപ്പറ്റി യുള്ള പഠനമാണ്?
(a) ഗുഹകൾ
(b) തടാകങ്ങൾ (c) പർവതങ്ങൾ (d) മഞ്ഞുമലകൾ
Ans: a
16.
അന്താരാഷ്ട്ര നെല്ലുഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?
(a)
കട്ടക്ക്(b) പുസാൻ(c) നാൻജിങ് (d) മനില
Ans: d
17.
മുട്ടയിൽ അടങ്ങിയിട്ടില്ലാത്ത ജീവകമേത്?
(a)
ജീവകം-സി (b) ജീവകം-ഡി (c) ജീവകം-ഇ (d) ജീവകം-കെ
Ans: a
18.
തുഷാരഗിരി വെള്ളച്ചാട്ടം കേ രളത്തിലെ ഏതു ജില്ലയിലാണ്?
(a) വയനാട്
(b) കോഴിക്കോട് (c) ഇടുക്കി (d) പത്തനംതിട്ട
Ans: b
19. മാജുലി
ദ്വീപ് ഏതു നദിയിലാ ണ്?
(a) ഗംഗ
(b) ബ്രഹ്മപുത്ര (c) കൃഷ്ണ (d) കാവേരി
Ans: b
20.
വൈദ്യുതിപ്രവാഹം അളക്കാ നുള്ള ഉപകരണമേത്?
(a)
ഓഡോമീറ്റർ (b) മാനോമീറ്റർ (e) ഗാൽവനോമീറ്റർ (d) അമ്മീറ്റർ
Ans: d
21.
ജീവനുള്ളവയിൽ പ്രവേശി ക്കുമ്പോൾ മാത്രം ജീവന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കു ന്ന
സൂക്ഷ്മജീവിയേത്?
(a)
ബാക്ടീരിയ (b) ഫംഗസ് (c) അമീബ (d) വൈറസ്
Ans: d
22. ദേശീയ
കായികദിനമായി ആചരിക്കുന്നതേത്?
(a)
ആഗസ്ത്-29 (b) ജനവരി-14 (c) സപ്തംബർ-6 (d) ഒക്ടോബർ-11
Ans: a
23. ഏതു
രാജ്യത്തിന്റെ പാർല മെൻറാണ് നെസ്റ്റ്?
(a) ജപ്പാൻ
(b) റഷ്യ (c) ഇസ്രായേൽ (d) സ്വീഡൻ
Ans: c
24. ‘ജീൻ
വാൽ ജീൻ’ എന്ന കഥാ പാത്രത്തിന്റെ സൃഷ്ടാവാര്?
(a) ബ്രാം
സ്റ്റോക്കർ (b) വിക്ടർ ഹ്യൂഗോ
(c) ആർതർ കോനൻ ഡോ യൽ (d) എഡ്ഗാർ വൈറസ് ബറോസ്
Ans: b
25. ഇന്ത്യയിലെ ആദ്യത്തെ വനി താ ഗവർണറാര്?
(a) സുചേതാ
കൃപലാനി (b) രാജകുമാരി അമൃത്കൗർ
(c) വിജയലക്ഷ്മി പണ്ഡിറ്റ് (d) സരോജിനി നായിഡു
Ans: d
26.
യു.എൻ.ചാർട്ടർ ഒപ്പുവെച്ച വർഷമേത്?
(a) 1945
(b) 1946 (c) 1947 (d) 1948
Ans: a
27.
അന്തരീക്ഷവായുവിൽ 21 ശതമാനത്തോളമുള്ള വാതക മേത്?
(a)
നൈട്രജൻ (b) ആർഗൺ (c) ഓക്സിജൻ (d) ഹൈഡ്രജൻ
Ans: c
28. മിനറൽ
ആസിഡിന് ഉദാഹര ണമേത്?
(a)
ലാക്ടിക്ക് ആസിഡ് (b) നൈട്രിക്ക് ആസിഡ്
(c) ടാർടാറിക്കാസിഡ് (d) സിട്രിക്ക് ആസിഡ്
Ans: b
29.
അപ്പക്കാരം എന്നറിയപ്പെടു ന്നതെന്ത്?
(a) സോഡിയം
കാർബണേറ്റ് (b) സോഡിയം ബൈകാർബണേറ്റ്
(c) സോഡിയം
തയോസൾഫേറ്റ് (d) സോഡിയം സൾഫേറ്റ്
Ans: b
30.
പ്രകാശത്തിന്റെ പൂർണ ആ ന്തരിക പ്രതിഫലനം പ്രയോജ നപ്പെടുത്തുന്ന സാങ്കേതിക
വിദ്യയേത്?
(a)
ഫോട്ടോഇലക്ട്രിക്ക് പ്രഭാവം (b) ഓപ്റ്റിക്കൽ ഫൈബർ
(c)
മൈക്രോവേവ് ഓവൻ (d) സി.ഡി. തിരുവിതാംകൂർ
Ans: b
31. സർവകലാ
ശാല സ്ഥാപിക്കപ്പെട്ട വർഷം?
(a) 1933
(b) 1935 (c) 1937 (d) 1939
Ans: c
32.
ആദ്യത്തെ അഖിലകേരള കോൺഗ്രസ് സമ്മേളനം നട നതെവിടെ?
(a)
കോഴിക്കോട് (b) ഒറ്റപ്പാലം (c) പയ്യന്നൂർ (d) ഷൊർണൂർ
Ans: b
33.
കൺകറൻറ് ലിസ്റ്റ് എന്ന ആ ശയം ഏതു രാജ്യത്തുനിന്നും ഇന്ത്യ കടമെടുത്തതാണ് ?
(a) ജർമനി
(b) അയർലൻറ് (c) ദക്ഷിണാഫ്രിക്ക (d) ഓസ്ട്രേലിയ
Ans: d
34.
എതിരില്ലാതെ തിരഞ്ഞെടു ക്കപ്പെട്ട രാഷ്ട്രപതി ആര്?
(a)
വി.വി.ഗിരി (b) നീലം സജ്ഞീവ റെഡ്ഡി
(c) ഗ്വാനി സെയിൽസിങ് (d) ഫക്രുദ്ദീൻ അലി
അഹമ്മദ്
Ans: b
35.
തിരഞ്ഞെടുപ്പ് കമ്മീഷണറു ടെ ഔദ്യോഗിക കാലാവധി എത്ര വർഷം വരെ?
(a) നാലു
വർഷം (b) അഞ്ചുവർഷം (c) ആറു വർഷം . (d) ഏഴു വർഷം
Ans: c
36.
ഏറ്റവും ഒടുവിലായി നില വിൽ വന്ന ഹൈക്കോടതി ഏത്?
(a)
ത്രിപുര (b) മേഘാലയ (c) മണിപ്പൂർ (d) നാഗാലാൻഡ്
Ans: a
37. കേരള
സംസ്ഥാന മനുഷ്യാവ കാശകമ്മീഷൻ നിലവിൽ വന്ന വർഷമേത്?
(a) 1998
ഡിസംബർ (b) 1993 സപ്തംബർ (c) 1992 ജനവരി (d) 1996 മാർച്ച്
Ans: a
38.
ഇന്ത്യയിലാദ്യമായി സ്വർണ നാണയങ്ങൾ പുറത്തിറക്കിയ രാജവംശമേത്?
(a)
ഗുപ്തന്മാർ (b) കുശാനവംശം (c) മൗര്യവംശം (d) നന്ദവംശം
Ans: b
39. പത്താമത്തെ സിഖ് ഗുരു ആര്?
(a) അർജുൻ
ദേവ് .(b) അംഗദ് (c) ഹർകിഷൻ (d) ഗോബിന്ദ്സിങ്
Ans: d
40.
പോർച്ചുഗീസുകാരിൽനിന്നും ഇംഗ്ലീഷുകാർക്ക് സ്ത്രീധ നമായി ലഭിച്ച നഗരമേത്?
(a) മുംബൈ
(b) കൊൽക്കത്ത (c) ചെന്നെ (d) സുററ്റ്
Ans: a
41.
കേരളത്തിലാദ്യമായി വോട്ടിങ് യന്ത്രമുപയോഗിച്ച് തിരഞെടുപ്പ് നടന്ന സ്ഥലം?
(a) വടക്കൻ
പറവൂർ (b) മുകുന്ദപുരം (c) കാഞ്ഞങ്ങാട് (d) വർക്കല
Ans: a
42.
ഗർഭശ്രീമാൻ എന്നറിയപ്പെട്ട രാജാവ്?
(a)
മാർത്താണ്ഡവർമ (b) ധർമരാജാവ് (c) ശ്രീമൂലം തിരുനാൾ (d) സ്വാതി തിരുനാൾ
Ans: d
43.
ബംഗാളിനെ ബ്രിട്ടീഷുകാർ വിഭജിച്ച വർഷം?
(a) 1903
(b) 1904 (c) 1905 (d) 1906
Ans: c
44.
കേരളത്തിലെ ആദ്യത്തെ വനിതാഗവർണർ?
(a)
രാംദുലാരി സിൻഹ (b) ജാതി വെങ്കിടാചലം (c) കിരൺ ബേദി (d) കെ.കെ ഉഷ
Ans: b
45.കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷനേതാവ്?
(a)
പി.ടി.ചാക്കോ (b) സി.എം.സ്റ്റീഫൻ (c) സി.എച്ച്. മുഹമ്മദ്കോയ (d) ആർ.ശങ്കർ
Ans: a
46.
ചട്ടമ്പി സ്വാമികളുടെ ജന്മ സ്ഥലമേത്?
(a)
ചെമ്പഴന്തി (b) കണ്ണൻമൂല (c) തോന്നയ്ക്കൽ (d) അഞ്ചുതെങ്ങ്
Ans: b
47.
സാധുജനപരിപാലന സംഘം രൂപവത്കരിച്ചതാര്?
(a)
അയ്യങ്കാളി (b) ആഗമാനന്ദൻ (c) പണ്ഡിറ്റ് കറുപ്പൻ (d) സി.കേശവൻ
Ans: a
48.
കുട്ടുകുടുംബ നിരോധനനി യമം കേരള നിയമസഭ പാ സാക്കിയ വർഷം?
(a) 1971
(b) 1973 (c) 1979 (d)1976
Ans: d
49. മലയാളി
മെമ്മോറിയലിന് നേതൃത്വം നൽകിയതാര്?
(a)
ഡോ.പൽപ്പ (b) ജി.പി.പിള്ള (c) പട്ടം താണുപിള്ള (d) കെ.സി.തോമസ്
Ans: b
50. ഏതു
യുറോപ്യന്മാരുമായു ള്ള സമ്പർക്കഫലമായാണ് ച വിട്ടുനാടകം ആവിർഭവിച്ചത്?
(a)
ഫ്രഞ്ചുകാർ (b) ഡച്ചുകാർ (c) ഇംഗ്ലീഷുകാർ (d) പോർച്ചുഗീസുകാർ
Ans: d
51. ജൽദപാറ
വന്യജീവിസങ്കേതം ഏതു സംസ്ഥാനത്താണ്?
(a)
പശ്ചിമബംഗാൾ (b) ഒഡീഷ (c) ബിഹാർ (d) മഹാരാഷ്ട
Ans: a
52.
സ്വന്തമായി ഭരണഘടനയു ള്ള സംസ്ഥാനം?
(a) അസം
(b) മണിപ്പൂർ (c) ജമ്മുകശീർ (d) മേഘാലയ
Ans: c
53.
കേരളത്തിൽ കറുത്തമണ്ണ് കാണപ്പെടുന്ന താലൂക്കേത്?
(a)
വടക്കാഞ്ചേരി (b) ചിറ്റൂർ (c) തളിപ്പറമ്പ് (d) കുന്നത്തുനാട്
Ans: b
54. കേരള
ചരിത്രത്തിൽ 99-ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന സംഭവമുണ്ടായ വർഷമേത്?
(a) 1899
(b) 1999 (c) 1924 (d) 1799
Ans: c
55.
ബോൾഗാട്ടി കൊട്ടാരം നിർമിച്ച വിദേശികളാര്?
(a)
ഡച്ചുകാർ (b) പോർച്ചുഗീസുകാർ (c) ബ്രിട്ടീഷുകാർ (d) ഫ്രഞ്ചുകാർ
Ans: a
56.
പൂക്കോട്ടുതടാകം ഏതു ജില്ലയിലാണ്?
(a) വയനാട്
(b) തൃശ്ശൂർ (c) കൊല്ലം (d) കാസർകോട്
Ans: a
57.
കേരളത്തിലെ കടൽതീരത്തിന്റെ ഏകദേശനീളം എത്ര കിലോമീറ്ററാണ്?
(a) 612
(b) 480 (c) 580 (d) 550
Ans: c
58.
കേന്ദ്രസർക്കാറിന്റെ ജലവി തരണ പദ്ധതിയേത്?
(a) ജലനിധി
(b) സ്വജൽധാര (c) വർഷ (d) ജപ്പാൻ കുടിവെള്ളപദ്ധതി
Ans: b
59.
കേരളത്തിലെ ഏറ്റവും വലി യ ജലവൈദ്യുതി പദ്ധതി ഏത് ?
(a)
പെരിങ്ങൽക്കുത്ത് (b) കുറ്റ്യാടി (c) കല്ലട (d) ഇടുക്കി
Ans: d
60.
ശബരിഗിരി ജലവൈദ്യുതപ ദ്ധതി ഏതു നദിയിലാണ്?
(a)
മീനച്ചിലാറ് (b) പമ്പ (c) പെരിയാർ (d) ഭവാനി
Ans: b
No comments:
Post a Comment