- 2016-ലെ റൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരം ലഭിച്ച സിറിയൻ രക്ഷാദൗത്യ സംഘടന - വൈറ്റ് ഹെൽമെറ്റസ്
- 2016-ലെ വൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരം ലഭിച്ച മറ്റുള്ളവർ- മോസൻ ഹസ്സൻ (ഈജിപ്റ്റ്), Svetlana Gannushkina(റഷ്യ) - കുമ്മ്യൂറിയറ്റ് (തുർക്കിഷ് പ്രതം)
- 89-മത് ഓസ്കാർ അവാർഡിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പട്ട തമിഴ് ചിത്രം - വിസാരണൈ (സംവിധാനം - വെട്രിമാരൻ)
- ഇന്ത്യയുടെ 500-റാമത് ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന് വേദിയായ നഗരം- കാൺപൂർ (2016)
- അടുത്തിടെ ഫോബ്സ് മാസിക പുറത്തുവിട്ട ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത് - മുകേഷ്, അംബാനി
- അമേരിക്കയിലേയ്ക്കുള്ള ഇന്ത്യൻ അംബാസിഡറായി നിയമിതനായത് - നവ്തേജ് സർണ
- ലോക സർവ്വകലാശാല റാങ്കിംഗ് പ്രകാരം ലോകത്തിലെ ഏറ്റവും നിലവാരമുള്ള സർവ്വകലാശാലകളുടെ പട്ടികയിൽ മുന്നിലെത്തിയത് - ഓക്സ്ഫോർഡ് സർവ്വകലാശാല (ബ്രിട്ടൺ)
- 2016-ലെ ലളിത അർപ്പൺ പുരസ്കാരം ലഭിച്ച ഹിന്ദുസ്ഥാനി ശാസ്ത്രതീയ സംഗീതജ്ഞൻ - ശുഭ മുഡ്ഗൽ
- 100 മില്ല്യൺ ഉപഭോക്താക്കളുള്ള ഇന്ത്യയിലെ ആദ്യ ഇ-കൊമേഴ്സ് കമ്പനി- ഫ്ളിപ്പകാർട്ട്
- ബി.സി.സി.ഐ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പട്ടത് -അജയ് ഷിർക്കെ
- ലോക ബാങ്കിന്റ ഇന്ത്യയിലേയ്ക്കുള്ള ഡയറക്ടറായി നിയമിതനായ വ്യക്തി- ജുനൈദ് അഹമ്മദ്
- അടുത്തിടെ അന്തരിച്ചു. "എൽ.എ കോൺഫിഡൻഷ്യൽ’ എന്ന ചിത്രത്തിലൂടെ ഓസ്കാർ അവാർഡ് നേടിയ പ്രമുഖ സംവിധായകൻ- കുർട്ടിസ് ഹാൻസൺ
No comments:
Post a Comment