Thursday 4 October 2018

Current Affairs- 28/09/2018

2018-ലെ UN Champions of Earth Awards നേടിയവർ - Narendra Modi, Immanuel Macron (Policy Leadership വിഭാഗത്തിൽ)
  • (Entrepreneurial Vision also Cochin Intenational Airport അവാർഡ് നേടി)

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മെട്രോ റെയിൽ
നെറ്റ് വർക്ക് എന്ന ബഹുമതി നേടിയത് - Hyderabad Metro 

പുതുതായി യൂണിവേഴ്സൽ പെൻഷൻ സ്കീം നിലവിൽ വരുന്ന ഇന്ത്യൻ സംസ്ഥാനം - അസം

Centre for Civil Society (CCS) അടുത്തിടെ പുറത്തുവിട്ട Economic Freedom Index - ൽ ഇന്ത്യയുടെ സ്ഥാനം - 96 

  • (ഒന്നാം സ്ഥാനം - Hong Kong)
അടുത്തിടെ Tribes India-യുടെ ബ്രാൻഡ് അംബാസിഡറായി നിയമിതയായത് - മേരി കോം 

അടുത്തിടെ ഇന്ത്യൻ എയർഫോഴ്സ് തദ്ദേശീയമായി വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ച Beyond Visual range Air-to-Air Missile (BVRAAM) - Astra

2019-20 ൽ നടക്കുന്ന new format Davis Cup ഫൈനലിന് വേദിയാകുന്ന നഗരം - മാഡ്രിഡ് (സ്പെയിൻ)

2018- ൽ കല്ലറ - പാങ്ങോട് സമരത്തിന്റെ എത്രാമത് വാർഷികമാണ് കേരളം ആഘോഷിക്കുന്നത്- 80 

Adultery ക്രിമിനൽ കുറ്റമല്ലാതാക്കിക്കൊണ്ട് സുപ്രീം കോടതി റദുചെയ്ത ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ - IPC Section 497

അടുത്തിടെ ഗോൾകീപ്പേഴ്സ് ഗ്ലോബൽ ഗോൾഡ് പുരസ്കാരം നേടിയ ഇന്ത്യാക്കാരി - അമിക ജോർജ് 

  • (സാമൂഹിക പുരോഗതിക്കുള്ള പ്രവർത്തനരംഗത്തെ ഓസ്കർ എന്നാണ് ഈ പുരസ്കാരം അറിയപ്പെടുന്നത്)
കേരള സംസ്ഥാന ബാലവകാശ കമ്മീഷൻ അധ്യക്ഷനായി നിയമിതനാകുന്നത് - പി. സുരേഷ്

“സത്യമേവ ജയതേ' എന്ന പുസ്തകം രചിച്ചത് - എം.എം. ഹസ്സൻ

സെന്റർ ഫോർ ഓട്ടിസം ഇന്ത്യ ഏർപ്പെടുത്തിയ ഡോ. എ.പി.ജെ. അബ്ദുൾ കലാം പുരസ്കാരം നേടിയത് - മന്ത്രി കെ.കെ. ശൈലജ

അടുത്തിടെ "Indra Jatra' Festival-ന് വേദിയായ നഗരം - Kathmandu (Nepal)

Indian Airforce-ന്റെ പുതിയ വൈസ് ചീഫായി നിയമിതനാകുന്നത് - Anil Khosla


കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ ആയി തെരഞ്ഞെടുത്തത് - പി.സുരേഷ്

ദേശീയ ഓപ്പൺ അത്‌ലറ്റിക്സിൽ ലോങ്ജമ്പ് വിഭാഗത്തിൽ റെക്കോഡോടെ സ്വർണ്ണം നേടിയ മലയാളി- എം.ശ്രീശങ്കർ 

സത്യമേവ ജയതേ എന്ന കൃതിയുടെ രചയിതാവ്- എം എം ഹസ്സൻ

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമായി
കണക്കാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഏത് വകുപ്പാണ് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് റദ്ദാക്കിയത് - 497-ാം വകുപ്പ് 

  • (പ്രവാസി മലയാളിയായ ജോസഫ് ഷൈൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് 2018 സെപ്തംബർ 27 ൽ വിധി പുറപ്പെടുവിച്ചത്)
Ease of living Index റാങ്കിങ് പ്രകാരം ഒന്നാമതെത്തിയി ഇന്ത്യൻ സംസ്ഥാനം ആന്ധ്രാപ്രദേശ്

ഏത് രാജ്യത്തിലാണ് ഇന്ത്യ, ഗാന്ധി മാർച്ച് സംഘടിപ്പി ക്കുന്നത് - നെതർലാന്റ്

2018 ലെ ലോക ടൂറിസം ദിനത്തിന്റെ പ്രമേയം - Tourism and the Digital Transformation

  • (ഹംഗറിയായിരുന്നു 2018 ലെ ലോക ടൂറിസം ദിനത്തിന്റെ ആതിഥേയ രാജ്യം)

No comments:

Post a Comment