ഇന്ത്യൻ നേവിക്കായി DRDO വികസിപ്പിച്ചു വിജയകരമായി പരീക്ഷിച്ച Long Range Surface - to - Air Missile (LRSAM)- ന് സഹായം നൽകിയ വിദേശ കമ്പനി- Israel Aerospace Industries .
പ്രവാസി മലയാളികൾക്കായി സംസ്ഥാന സർക്കാർ ആരംഭിക്കാൻ തീരുമാനിച്ച പദ്ധതി- പ്രവാസി ഡിവിഡന്റ് പെൻഷൻ സ്കീം
കാശ്മീരിൽ നിന്ന് ആദ്യമായി അശോക ചക്ര ലഭിച്ച വ്യക്തി- Lance Naik Nazir Ahmad
അടുത്തിടെ അന്തരിച്ച സാഹിത്യ അക്കാദമി അവാർഡ് ജേതാവായ ബംഗാളി എഴുത്തുകാരൻ- Atin Bandyopadhyay
70-ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ അതിഥി ആയെത്തിയ ദക്ഷിണ ആഫ്രിക്കൻ പ്രസിഡന്റ്- Cyril Ramaphosa
ദേശീയ ബാലികാ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ ബേഠി ബചാവോ ബേഠി പഠാവോ സ്കീമിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിച്ച ഇന്ത്യൻ സംസ്ഥാനം- തമിഴ്നാട്
അടുത്തിടെ Indian Medical Association- മായി ചേർന്ന് ദേശീയ ബാലികാദിനം ആഘോഷിച്ച സംസ്ഥാനം- തെലങ്കാന
അടുത്തിടെ Rashtriya Uchchatar Shiksha Abhiyan (RUSA) പദ്ധതിയുടെ 50 കോടി രൂപ ഫണ്ട് ലഭിച്ച കേരളത്തിലെ യുണിവേഴ്സിറ്റി- മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, കോട്ടയം
ഭാരത രത്നം - 2019
പദ്മവിഭൂഷൺ
പദ്മവിഭൂഷൺ നേടിയവരുടെ എണ്ണം- 4
പദ്മഭൂഷൺ നേടിയവരുടെ എണ്ണം-14
പദ്മശ്രീ നേടിയവരുടെ എണ്ണം- 94
റിപ്പബ്ലിക് ദിനം- ജനുവരി 26
2019- ലെ ഒ. വി. വിജയൻ പുരസ്കാരം- ആകർഷ
ഇ. അഹമ്മദ് പുരസ്കാരം 2018- എൻ. കെ. പ്രേമചന്ദ്രൻ
2019- ലെ പ്രവാസി ഭാരതീയ പുരസ്കാരം നേടിയ മലയാളികൾ- ഗീതാ ഗോപിനാഥ്, വി. ടി. വിനോദ്
70-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി- സിറിൽ റമഫോസ (ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്)
ധീരതയ്ക്കുള്ള വായുസേനാ മെഡൽ ലഭിച്ചത്-

- പ്രണബ് മുഖർജി
- നാനാജി ദേശ്ലഖ് (മരണാനന്തരം)
- ഭൂപെൻ ഹസാരിക
- പ്രണബ് മുഖർജി
- നാനാജി ദേശ്മുഖ് (മരണാനന്തരം)
- ഭൂപൻ ഹസാരിക (മരണാനന്തരം)
പദ്മവിഭൂഷൺ
- Teejan Bai (Art - Vocals - Folk)
- Anilkumar Manibhai Naik (Trade & Industry - Infrastructure)
- Balwant Moreshwar Purandare (Art - Acting - Theatre)
- Ismail Omar Guelleh (Public Affairs) (Foreigner, Djibouti)
- മോഹൻലാൽ (Art - Acting - Film)
- എസ്. നമ്പി നാരായണൻ (Science & Engineering - Space)
- കെ.ജി. ജയൻ (Art - Music - Bhakti)
- കെ.കെ. മുഹമ്മദ് (Archaeology)
- സ്വാമി വിശുദ്ധാനന്ദ (Spiritualism)
പദ്മവിഭൂഷൺ നേടിയവരുടെ എണ്ണം- 4
പദ്മഭൂഷൺ നേടിയവരുടെ എണ്ണം-14
പദ്മശ്രീ നേടിയവരുടെ എണ്ണം- 94
റിപ്പബ്ലിക് ദിനം- ജനുവരി 26
2019- ലെ ഒ. വി. വിജയൻ പുരസ്കാരം- ആകർഷ
- (നോവൽ - ഇന്നലെകൾ പറയാതിരുന്നത്)
ഇ. അഹമ്മദ് പുരസ്കാരം 2018- എൻ. കെ. പ്രേമചന്ദ്രൻ
2019- ലെ പ്രവാസി ഭാരതീയ പുരസ്കാരം നേടിയ മലയാളികൾ- ഗീതാ ഗോപിനാഥ്, വി. ടി. വിനോദ്
70-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി- സിറിൽ റമഫോസ (ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്)
ധീരതയ്ക്കുള്ള വായുസേനാ മെഡൽ ലഭിച്ചത്-
- വ്യോമസേന ഗരുഡ് കമാൻഡോവിങ് കമാൻഡർ പ്രശാന്ത് നായർ (കേരളം നേരിട്ട പ്രളയത്തിൽ സഹായം)
- സർജന്റ് അമിത് കുമാർ ഝാ (ഓഖി കൊടുങ്കാറ്റിൽ അകപ്പെട്ടവരെ രക്ഷിച്ചു )
ധീരതയ്ക്കുള്ള നാവിക സേനാ മെഡൽ ലഭിച്ച മലയാളി- അഭിലാഷ് ടോമി (പായ് വഞ്ചിയിൽ ലോകം ചുറ്റൽ)
70-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ആദ്യ വനിതാ സൈനിക വിഭാഗം- അസം റൈഫിൾസിന്റെ വനിതാ വിഭാഗം
70-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ആദ്യ വനിതാ സൈനിക വിഭാഗം- അസം റൈഫിൾസിന്റെ വനിതാ വിഭാഗം
No comments:
Post a Comment