Tuesday 9 July 2019

Current Affairs- 10/07/2019

2019- ൽ UNESCO യുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ  ഓസ്ട്രേലിയയിലെ പ്രദേശം- Budj Bim Cultural Landscape

ഇന്ത്യയിലെ ആദ്യ Solar Cruise Vessel നിലവിൽ വരുന്ന ജില്ല- ആലപ്പുഴ


ലോകത്തിലെ ഏറ്റവും വലിയ burn and plastic surgery institute പ്രവർത്തനം ആരംഭിച്ച നഗരം- ധാക്ക (ബംഗ്ലാദേശ്)

പഞ്ചാബ്, ജമ്മു മേഖലകളിലെ പാകിസ്ഥാൻ അതിർത്തികളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ബി.എസ്.എഫ് ആരംഭിച്ച ഓപ്പറേഷൻ- ഓപ്പറേഷൻ സുദർശൻ

ഏഷ്യയിലെ ആദ്യ Six Sigma Institute of Mountain Medicines and High Altitude Rescue നിലവിൽ വരുന്ന സംസ്ഥാനം- ഉത്തരാഖണ്ഡ്

Trekking- ന് പോകുന്നവർക്ക് GPS device നിർബന്ധമാക്കിയ സംസ്ഥാനം- ഹിമാചൽപ്രദേശ് 

2019- ലെ CONCACAF Gold Cup ഫുട്ബോൾ ജേതാക്കൾ- മെക്സിക്കോ

  • (റണ്ണറപ്പ് : അമേരിക്ക)
അടുത്തിടെ ഏത് രാജ്യത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി പിൻവലിച്ചത്- കുവൈറ്റ്

ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച ആദ്യ മോഡൽ വില്ലേജ് ഉദ്ഘാടനം ചെയ്ത രാജ്യം- ശ്രീലങ്ക

ഇന്ത്യ ഈയിടെ വിജയകരമായി പരീക്ഷിച്ച തദ്ദേശീയ ടാങ്ക് വേധ മിസൈൽ- നാഗ്

2021- ൽ നീറ്റിലിറങ്ങുന്ന ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിർമ്മിത വിമാനവാഹിനി കപ്പൽ- INS വിക്രാന്ത്

ഗ്രീസിന്റെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്- Kyrikos Mitsostakis

ഇന്ത്യയിലെ ആദ്യ ഡിസൈൻ ഡവലപ്മെൻറ് സെന്റർ നിലവിൽ വന്നത്- സൂററ്റ്.

അമേരിക്കൻ പ്രസിഡന്റ് ആയിരിക്കെ ഉത്തര കൊറിയയിൽ കാലു കുത്തുന്ന ആദ്യ വ്യക്തി- ഡൊണാൾഡ് ട്രംപ്

ലണ്ടനിൽ വച്ച് നടന്ന UK - India awards- ൽ Lifetime Achievement Award 2019- ന് അർഹനായ വ്യക്തി- William Mark Tully

അടുത്തിടെ UK- ൽ വച്ച് Common Wealth Secretary General നൽകിയ Innovation for Sustainable Development Award 2019 നേടിയ ഇന്ത്യൻ എഞ്ചിനീയർ- Nitesh Kumar Jangir

അടുത്തിടെ Bangla Shashya Bima (BSB) എന്ന വിള ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തിയ സംസ്ഥാനം- West Bengal

National Sample Survey Organisation (NSSO) നടത്തിയ The Periodic Labour Force Survey (PLFS) for 2017 - 18- ൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിത ശതമാനമുള്ള സംസ്ഥാനം- Nagaland

നീണ്ട 31 വർഷങ്ങൾക്ക് ശേഷം അടുത്തിടെ തിമിംഗല വേട്ട പുനരാരംഭിച്ച രാജ്യം- Japan

അടുത്തിടെ തമിഴ്നാടിന്റെ സംസ്ഥാന ചിത്രശലഭം ആയി തിരഞ്ഞെടുത്തത്- Tamin Yeoman (Cirrochroathais)

Acute Encephalitis Syndrome (AES), Japanese Encephalitis (JE) എന്നീ രോഗങ്ങളെ തുടച്ചു നീക്കാനായി 'Dastak' എന്ന പരിപാടി കൊണ്ടു വന്ന സംസ്ഥാനം- Uttar Pradesh

അടുത്തിടെ അന്തരിച്ച പ്രശസ്ത സാമൂഹിക പ്രവർത്തകയും Working Women's Forum (WWF)- ന്റെ സ്ഥാപകയുമായ വ്യക്തി- Jaya Arunachalam

No comments:

Post a Comment