Wednesday 22 January 2020

Current Affairs- 23/01/2020

71-ാമത് റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയാകുന്ന വ്യക്തി- Jair Bolsonaro (President of Brazil)

Carbon Disclosure Project 2019 Report- ൽ മുന്നിലെത്തിയ രാജ്യം- യുണറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക
  • ഇന്ത്യയുടെ സ്ഥാനം- 5  
ഇന്ത്യയിലെ ആദ്യ 'Model Sports Villages' ആകുന്ന പ്രദേശങ്ങൾ- Bahadurpur, Kheri Viran (ഉത്തർപ്രദേശ്)

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി നിയമിതനായ വ്യക്തി- Challa Sreenivasulu Setty

Time to Care Report അടുത്തിടെ പുറത്തിറക്കിയ സംഘടന- NGO Oxfan

ജനുവരി 21 Statehood Day ആയി ആചരിച്ച ഇന്ത്യൻ സംസ്ഥാനം- മണിപ്പുർ

2020- ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 5.8 ശതമാനമായി കുറയുമെന്ന് അടുത്തിടെ പ്രവചിച്ച അന്താരാഷ്ട സംഘടന- IMF

9-ാമത് International Children's Film Festival 2020- ന്റെ വേദി- കൊൽക്കത്തെ

ഇന്ത്യയുടെ 71-ാമത് റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥി- Jair Bolsonaro (ബ്രസീൽ പ്രസിഡന്റ്‌)   

റഷ്യയുടെ പുതിയ പ്രധാനമന്ത്രി- മിഖായേൽ മിഷുസ്തി 

SBI- യുടെ മാനേജിംഗ് ഡയറക്ടറായി നിയമിതനായ വ്യക്തി- ചല്ല ശ്രീനിവാസുലു സെറ്റി

2020- ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്ക് 5.8 ശതമാനമായി കുറയുമെന്ന് അനുമാനിച്ച് അന്താരാഷ്ട്ര സംഘടന- International Monetary Fund (IMF) 

ഇന്ത്യയുടെ രണ്ടാമത്തെ സ്വകാര്യ ട്രെയിൻ- തേജസ് എക്സ്പ്രസ് (അഹമ്മദാബാദ് - മുംബൈ) 

2020 ജനുവരിയിൽ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച രാജ്യം- ചൈന 

രാജ്യത്ത് എവിടെ നിന്നും പൊതുവിതരണ ശ്യംഖലയിലൂടെ ഭക്ഷ്യ വസ്തുക്കൾ വാങ്ങുന്നതിനുള്ള 'ഒരു രാജ്യം ഒറ്റ റേഷൻകാർഡ്' പദ്ധതി നിലവിൽ വരുന്നത്- 2020 ജൂൺ 1 

2020 ജനുവരിയിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച Nuclearcapable balistic missile- K-4 (3500 Km) 

വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം നിലവിൽ വരുന്ന ജില്ല- കോട്ടയം

2020 ജനുവരിയിൽ ഓസ്ട്രേലിയയുടെ ഉന്നത സിവിലിയൻ ബഹുമതിയായ 'Order of Australia Honour'- ന് അർഹയായ ഇന്ത്യൻ വനിത- Kiran Mazumdar Shaw 

2021- ലെ സെൻസസിൽ ഭിന്നലിംഗക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. 

പ്രഥമ Krishi Manthan (2020)- ന്റെ വേദി- അഹമ്മദാബാദ് 
  • (ഏഷ്യയിലെ ഏറ്റവും വലിയ Food, Agri-business and Rural Development Summit) 
ഇന്ത്യയുടെ സഹായത്തോടെ, Maritime Research Coordination Centre നിലവിൽ വരുന്ന രാജ്യം- ശ്രീലങ്ക 

World Economic Forum (WEF)- ന്റെ പ്രഥമ Social Mobility Index 2020- ൽ ഇന്ത്യയുടെ സ്ഥാനം- 76
  •  (ഒന്നാമത്- ഡെൻമാർക്ക്)
25-ാമത് Conference of Speakers and Presiding Officers of Commonwealth (CSPoC)- ന്റെ വേദി-  ഒട്ടാവ (കാനഡ)  

ഇന്ത്യയുടെ പുതിയ Vice Chief of Army Staff- S.K. Saini 

Archery Association of India (AAI)- യുടെ പുതിയ പ്രസിഡന്റ്- അർജുൻ മുണ്ഡ 

പുരുഷന്മാരുടെ അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ തേർഡ് അംപയറായ ആദ്യ വനിത- Jacqueline Williams
  • (2020 ജനുവരിയിൽ നടന്ന വെസ്റ്റ് ഇൻഡീസ്-അയർലന്റ് മത്സരത്തിൽ) 
പ്രഥമ ഇന്ത്യ - നോർവെ Dialogue on Trade and Investment 2020- ന്റെ വേദി- ന്യഡൽഹി 

സംസ്ഥാനത്തിന് മുന്ന് തലസ്ഥാനങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശത്തിന് അടുത്തിടെ അംഗീകാരം നൽകിയ സംസ്ഥാന മന്ത്രിസഭ- ആന്ധാപ്രദേശ് 
  • അമരാവതി- നിയമനിർമ്മാണ തലസ്ഥാനം 
  • വിശാഖപട്ടണം- ഭരണസിരാകേന്ദ്രം 
  • കുർണൂൽ- നിയമപരമായ തലസ്ഥാനം
18000 കിലോമീറ്ററിലധികം ദൈർഘ്യത്തിൽ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബോധവത്കരണ മനുഷ്യ ശ്യംഖല അടുത്തിടെ സംഘടിപ്പിച്ച സംസ്ഥാനം- ബീഹാർ 

Army Staff Vice Chief ആയി അടുത്തിടെ നിയമിതനായ വ്യക്തി- Lef. Gen. S.K. Saini 

Women's Singles വിഭാഗത്തിൽ അടുത്തിടെ Indonesia Master's title 2020 കരസ്ഥമാക്കിയ വ്യക്തി- Ratchanok Intanon 

JLL City Momentum Index 2020 പ്രകാരം 'World's Most Dynamic City' എന്ന പദവി അടുത്തിടെ ലഭിച്ച ഇന്ത്യൻ നഗരം- ഹൈദരാബാദ്  

Union Minister of Heavy Industries and Public Enterprises Boszoolos ഉദ്ഘാടനം ചെയ്ത പ്രദർശന പരിപാടി- ELECRAMA  

അടുത്തിടെ UN 'Most Famous Teenagar of decade' ആയി തിരഞ്ഞെടുത്ത വ്യക്തി- മലാല യൂസഫ് സായ്

രാജ്യത്ത് ആദ്യമായി മൂന്ന് തലസ്ഥാനങ്ങളുള്ള സംസ്ഥാനം എന്ന പദവി ലഭിച്ചത്- ആന്ധ്രാപ്രദേശ് 

ആർച്ചറി അസോസിയേഷൻ ഓഫ് ഇന്ത്യ (AAI)- യുടെ പുതിയ പ്രസിഡന്റായി നിയമിതനായ വ്യക്തി- അർജുൻ മുണ്ട

ലോക സാമ്പത്തിക ഫോറത്തിന്റെ സാമൂഹിക ചലനാത്മകത സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 76 
  • (ഒന്നാം സ്ഥാനം- ഡെൻമാർക്ക്) 
'ദി വിന്നിംഗ് സിക്സർ' എന്ന പുസ്തകത്തിന്റെ രചയിതാവ്- W.V. രാമൻ (മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം) 

പുരുഷന്മാരുടെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിലെ First Women Third Umpire ആയി തിരഞ്ഞെടുത്തത്- ജാക്വിലിൻ വില്യംസ് (ജമൈക്ക) 

ഇന്ത്യയുടെ പുതിയ Vice Chief of Army Staff ആയി നിയമിതനായ വ്യക്തി- ജനറൽ സതീന്ദർ കുമാർ സൈനി 

അടുത്തിടെ അന്തരിച്ച സംഗീത നാടക അക്കാദമി അവാർഡ് ജേതാവും ഒഡിയ - ഹിന്ദുസ്ഥാനി ഗായികയുമായ വ്യക്തി- സുനന്ദ പട്നായിക്

അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികച്ച നായകൻ- വിരാട് കോഹ്‌ലി
  • (82 ഇന്നിംഗ്സ്, ധോണിയെ മറികടന്നു (127 ഇന്നിംഗ്സ്)  
International Theatre Festival of Kerala (IFoK) 2020- ന്റെ വേദി- തൃശ്ശൂർ 
  •  (ഉദ്ഘാടന നാടകം- സിൽവർ എപിഡെമിക് (ബ്രസീൽ)

2020 ജനുവരിയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യം- ചൈന


ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതകഥ  പ്രമേയമാക്കി 2020 ജനുവരിയിൽ റിലീസ് ചെയ്ത ഹിന്ദി ചലച്ചിത്രം- Chhapaak 
  • (സംവിധാനം- മേഖ് ഗുൽസാർ)
  • (ലക്ഷ്മി അഗർവാളായി വേഷമിട്ടത് ദീപിക പദുകോൺ ആണ്) 
2020 ജനുവരിയിൽ അന്തരിച്ച ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വ്യക്തി- Khagendra Thapa Magar (നേപ്പാൾ)

വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം നിലവിൽ വരുന്ന ജില്ല- കോട്ടയം

ബി.ജെ.പി.യുടെ പുതിയ ദേശീയ അധ്യക്ഷൻ- J P Nadda

9-ാമത് International Children's Film Festival 2020- ന്റെ വേദി- കൊൽക്കത്ത

18-ാമത് Dhaka International Film Festival 2020- ലെ മികച്ച ചിത്രം- Castle of Dreams (ഇറാനിയൻ ചിത്രം,  സംവിധാനം- Reza Mirakarimi) 

2020 ജനുവരിയിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച Submarine launched ballistic missile- K-4 
  • (പരിധി- 3500km) 
Indonesia Badminton Masters 2020 വനിതാവിഭാഗം ജേതാവ്- Ratchanok Intanon (തായ്ലന്റ്)

No comments:

Post a Comment