1. കരിയറിൽ 10000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം- മിതാലി രാജ്
2. അടുത്തിടെ ഉദ്ഘാടനം ചെയ്ത Rasin, Chillimul ഡാമുകൾ ഏത് സംസ്ഥാനത്താണ്- ഉത്തർപ്രദേശ്
3. പാർലമെന്റ് അംഗമായിരിക്കെ ടെറിട്ടോറിയൽ ആർമിയുടെ ക്യാപ്റ്റനാകുന്ന ആദ്യ വ്യക്തി- അനുരാഗ് താക്കൂർ
4. CERA Week Globel Energy and Environment Leadership അവാർഡിന് അർഹനായത്- നരേന്ദ്രമോദി
5. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ടൂവീലർ ഫാക്ടറി നിർമ്മാണ പ്ലാന്റ് നിർമ്മിക്കുന്നത്- തമിഴ്നാട്
6. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ നായകനാകുന്ന ആദ്യ കറുത്ത വർഗ്ഗ ക്കാരൻ- തെംബ ബവുമ
7. പുരുഷ ടെന്നീസിൽ ഏറ്റവും കൂടുതൽ കാലം ലോക ഒന്നാം നമ്പർ പദവിയിൽ തുടർന്ന താരമെന്ന റെക്കോർഡ് നേടിയത്- നൊവാക്ക് ദോക്കോവിച്ച്
8. 2021- ലെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്പോൺസർ- വിവോ
9. 2021- ലെ സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ വുമൺ സിംഗിൾസ് കിരീടം നേടിയത്- കരോളിന മാരിൻ (പി. വി. സിന്ധുവിനെ പരാജയപ്പെടുത്തി)
10. മാറ്റിയോ പെലികോൺ റാങ്കിംഗ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 50 കി.ഗ്രാം വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യാക്കാരി- വിനേഷ് ഫോഗട്ട്
- ജയത്തോടെ 53 കി. ഗ്രാം വിഭാഗം ലോകറാങ്കിംഗിൽ ഒന്നാമതെത്തി
11. 2021 മാർച്ചിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവികസേനയുടെ തദ്ദേശ നിർമ്മിത കോർപ്പിയൻ ക്ലാസ് അന്തർവാഹിനി- ഐ. എൻ. എസ്. കരഞ്ച്
12. ചാന്ദ്രബഹിരാകാശനിലയം നിർമ്മിക്കുന്നതിനായി ധാരണയിലേർപ്പെട്ട രാജ്യങ്ങൾ- ചൈന, റഷ്യ
13. 2021- ലെ എക്കണോമിക് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 121 (ഒന്നാമത്- സിങ്കപ്പൂർ)
14. ഇന്ത്യയിലെ ആദ്യത്തെ വേൾഡ് സ്കിൽ സെന്റർ ഉദ്ഘാടനം ചെയ്തത്- ഭുവനേശ്വർ (ഒഡീഷ)
15. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് വേദിയാകുന്നത്- സതാംപ്ടൺ
16. 2021 ഫെബ്രുവരിയിലെ ഐ.സി.സി. Player of the Month പുരസ്കാരത്തിന് അർഹനായത്- ആർ. അശ്വിൻ
17. റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്സൺ നിതാ മുകേഷ് അംബാനി അവതരിപ്പിച്ച സ്ത്രീകൾക്ക് മാത്രമായുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്ഫോം- ഹെർ സർക്കിൾ
18. രാജ്യത്ത് ആദ്യമായി എഞ്ജിനീയറിംഗ് റിസർച്ച് പോളിസി നടപ്പിലാക്കിയ സംസ്ഥാനം- കർണാടക
19. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക വിപണന നിയമത്തിന്റെ ഭാഗമായ ആദ്യ സ്വതന്ത്ര ഇ- ലേലം നടക്കുന്നത്- കൊമ്പ
20. കെ.കെ. ബിർല ഫൗണ്ടേഷൻ നൽകുന്ന വ്യാസ സമ്മാൻ 2020- ന് അർഹനായത്- Prof. Sharad Pagare
- കൃതി- Patliputru Ki Samragi
21. ഇന്റർനാഷണൽ ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ വേൾഡ് കപ്പിൽ 50 മീറ്റർ 3 പൊസിഷൻസ് ഈവന്റിൽ സ്വർണം നേടിയ പ്രായം കുറഞ്ഞ ഇന്ത്യാക്കാരൻ- Aishwary Pratap Singh
22. ഗവൺമെന്റ് ഓഫ് നാഷണൽ കാപ്പിറ്റൽ ടെറിടെറി ഓഫ് ഡൽഹി (ഭേദഗതി) ബിൽ രാജ്യസഭ പാസ്സാക്കിയത്- 24 മാർച്ച് 2021
23. അടുത്തിടെ ഇന്ത്യൻ കോസ്റ്റ് ഗാർഡിലേക്ക് കമ്മീഷൻ ചെയ്ത കോസ്റ്റ് ഗാർഡ് ഷിപ്പ്- INS Vajra
24. ഹിമാചൽപ്രദേശിലെ ലഹുൽ സ്പിതിയിലെ ഗ്ലേസിയറുകളുടെ കനം അളക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് ആരംഭിക്കുന്ന സർവ്വേ- Airborne Radar Survey
25. വൻ ധൻ വികാസ് യോജന പദ്ധതിയുടെ ചാംപ്യൻ സ്റ്റേറ്റ് അംഗീകാരം ലഭിച്ച സംസ്ഥാനം- മണിപ്പൂർ
26. അടുത്തിടെ ഊർജ മന്ത്രാലയത്തിന് കീഴിലുള്ള Power Grid Corporation of India Limited ആരംഭിച്ച ഇ- ടെൻഡറിംഗ് പോർട്ടൽ- PRANIT
27. US Chamber of Commerce Global Innovation Policy Centre- ന്റെ International Intellectual Property Index- ൽ ഇന്ത്യയുടെ സ്ഥാനം- 40th
28. അടുത്തിടെ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിൽ 'Great Place to Work' അവാർഡ് നേടിയ സ്ഥാപനം- ESAF Small Finance Bank
29. ലോകത്തിലെ ആദ്യത്തെ ഷിപ്പ് ടണൽ സ്ഥാപിതമാകുന്നത്- നോർവേ
30. ക്ഷയരോഗ നിരക്ക് കുറച്ച് സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാർ പുരസ്കാരം നേടിയത്- കേരളം
No comments:
Post a Comment