Monday, 2 May 2022

Current Affairs- 02-05-2022

1. 2021- ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനായി തിരഞ്ഞെടുക്കപ്പെട്ട ജൂറി ചെയർമാൻ- Saeed Akhtar Mirza


2. നവജാത ശിശുകൾക്കുള്ള ആദ്യ തിരിച്ചറിയൽ കാർഡ് ജനിച്ച് 120 ദിവസത്തിനകം എടുക്കണം എന്ന നിയമം 2022 ഏപ്രിലിൽ കർശനമാക്കിയ രാജ്യം- യു. എ. ഇ


3. 2022 ഏപ്രിലിൽ ആഫ്രിക്കയുടെ തെക്കുപടിഞ്ഞാറൻ രാജ്യമായ ഐവറി കോസ്റ്റിന്റെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്- Patrick Achi


4. 2022 ഏപ്രിലിൽ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (NATO) സംഘടിപ്പിച്ച സൈബർ ഡിഫൻസ് എക്സർസൈസായ Locked Shields'- ന്റെ വേദി- Estonia


5. 2022 ഏപ്രിലിൽ ഉത്ഘാടനം ചെയ്ത ജമ്മുവിനേയും കാശ്മീരിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്കപാത- ബാനിഹാൾ കാസിഗുണ്ട് 


6. 2022- ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനായി തിരഞ്ഞെടുക്കപ്പെട്ട ജൂറി ചെയർമാൻ- സയ്യിദ് അഖ്തർ മിർസ 


7. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ദേശീയ ഫ്ലോറൻസ് നെറ്റിങ്ഗേൽ പുരസ്കാരത്തിന് കേരളത്തിൽ നിന്നും അർഹരായവർ- സൂസൻ ചാക്കോ, വി.എസ് ഷീല റാണി 


8. ലോറൻസ് പുരസ്കാരം 2022- മാക്സ് വേർപ്പൻ (മികച്ച പുരുഷതാരം), എലെയ്ൻ തോംസൺ (മികച്ച വനിതാതാരം) 


9. ഏത് രാജ്യത്തുനിന്നുള്ള ബിരുദമാണ് 2022 ഏപ്രിലിൽ യുജിസിയും എ.ഐ.സി.ടി.ഇ യും ചേർന്ന് ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിനോ തൊഴിലിനോ യോഗ്യമല്ലെന്ന് പ്രഖ്യാപിച്ച് വിലക്ക് ഏർപ്പെടുത്തിയത്- പാകിസ്ഥാൻ 


10. 2022 ഏപ്രിലിൽ ഇന്ത്യയിലെ വിപ്രോയുടെ തലവനായി നിയമിക്കപ്പെട്ട വ്യക്തി- സത്യ ഈശ്വരൻ 


11. 2025 ഓടു കൂടി ലോകത്തിലെ ഏറ്റവും നീളമേറിയതും ഉയരം കൂടിയതുമായ തുരങ്കം നിലവിൽ വരുന്നത്- ഹിമാചൽ പ്രദേശ്


12. 2022- ലെ 52-th സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി ചെയർമാൻ- സയ്യിദ് അക്തർ മിർസ


13. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ പ്രവർത്തനവുമായി ബന്ധപ്പെട്ട് കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പരുപാടി ഏത്- ജൈവവൈവിധ്യ ഉദ്യാനം


14. ഇന്ത്യയിൽ സ്വകാര്യമേഖലയിൽ നിർമ്മിച്ച ആദ്യ ഉപഗ്രഹമായ എക്സ് സീഡ് സാറ്റ്- 1ന്റെ വിക്ഷേപണ് വാഹനം- Falcon 9


15. സർവകലാശാലകളിൽ വൈസ് ചാൻസലറെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്ന ബിൽ പാസാക്കിയ സംസ്ഥാനം- തമിഴ്നാട്


16. 2022 ലോക പ്രതിരോധ കുത്തിവെപ്പ് വാരത്തിന്റെ മുദ്രാവാക്യം- "Long life for all” (ലോക പ്രതിരോധ കുത്തിവെപ്പ് വാരമായി ആചരിക്കുന്നത് ഏപ്രിൽ അവസാന ആഴ്ച്ച)


17. ഇന്ത്യ ബേസ്ഡ് ന്യൂട്രിനോ ഒബ്സെർവേറ്ററി (INO)- യുടെ നിർമാണം പുരോഗമിക്കുന്നത് എവിടെയാണ്- തമിഴ്നാട്


18. ഇന്ത്യയിലെ 1st തദ്ദേശീയ ഇൻഡസ്ട്രിയൽ റോബോട്ട്- TAL Brabo


19. സ്റ്റോക്ക് ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏപ്രിൽ 25- ന് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും ഉയർന്ന നിക പരമായ ചിലവുകളിൽ ഇന്ത്യയുടെ റാങ്ക്- 3 


20. അടുത്തിടെ അഴിമതി തടയുന്നതിനായി ഏത് സംസ്ഥാനം പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ആണ് "1064 ആന്റി കറപ്ഷൻ മൊബൈൽ ആപ്പ്"- ഉത്തരാഖണ്ഡ്


21. 2022- ലെ 'ചാമ്പ്യൻ ഓഫ് ദി എർത്ത് അവാർഡ് ജേതാവ്- ഡേവിഡ് ആറ്റൻബൊറോ


22. 2022 ലെ യുനെസ്കോയുടെ ലോക പുസ്തക തലസ്ഥാനം- ഗ്വാഡലഹാര (മെക്സിക്കോ)


23. 2022 ഏപ്രിലിൽ അന്തരിച്ച മുൻ കെനിയൻ പ്രസിഡന്റ്- എംവായ് കിബക്കി


24. 2022- ലെ ചലച്ചിത്ര അവാർഡ് നിർണയത്തിനായി തിരഞ്ഞെടുക്കപ്പെട്ട ജൂറി ചെയർമാൻ- സയ്യിദ് അഖ്തർ മിർസ


25. ജമ്മുവിനേയും കാശ്മീരിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ തുരങ്ക പാത ഏത്- ബാനിഹാൾ - കാസിഗുണ്ട്


26. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ സോളിസിറ്റർ ജനറലായി 2022 ഏപ്രിലിൽ നിയമിതയായതാര്- സോനു ഭാസി


27. സംസ്ഥാനത്ത് അടുത്തിടെ ഓട്ടോ, ടാക്സി നിരക്കു വർധനവുമായി ബന്ധപ്പെട്ട് ശിപർശ സമർപ്പിച്ച കമ്മിറ്റി- ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി 


28. 15- നും അതിനു മുകളിൽ പ്രായമുള്ള നിരക്ഷരർക്കിടയിൽ സാക്ഷരത പ്രോത്സാഹിപ്പിക്കുന്ന തിനായി സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര സർക്കാർ പദ്ധതി- ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (NILP) 


29. ഇന്റർനെറ്റ് ഇല്ലാതെ ഡിജിറ്റൽ പെയ്മെന്റ് അനുവദിക്കുന്ന ഇന്ത്യയിലെ ആദ്യ കമ്പനി- BPCL ( ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്) 


30. 2022- ൽ പുറത്തിറങ്ങിയ ‘ആഗസ്റ്റ് ഐ.റ്റി.' എന്ന നോവലിന്റെ രചയിതാവ്- എസ്. ഹരീഷ് 


31. 12-ാമത് നെയ്യാറ്റിൻകര വാസുദേവൻ പുരസ്കാരം ലഭിച്ച വ്യക്തി- എൻ.കെ. നന്ദിനി 


32. മാലിദ്വീപ് ഗവൺമെന്റിന്റെ സ്പോർട്സ് അവാർഡ് 2022- ൽ “സ്പോർട്സ് ഐക്കൺ' പുരസ്കാരം ലഭിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- സുരേഷ് റെയ്ന  


33. നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (NATO)- ന്റെ സൈനിക അഭ്യാസമായ 'കോൾഡ് റെസ്പോൺസ് 2022- ന്റെ' വേദി- നോർവെ 


34. 2022 മാർച്ച് മാസം ലോക അതറ്റിക് ഇൻഡോർ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ട്രിപ്പിൾ ജമ്പിൽ ലോക റെക്കോർഡ് കുറിച്ച താരം- യുളിമർ റോജസ് 


35. കേരളത്തിലെ ആദ്യ ഓപ്പൺ ഡാറ്റാ ലാബ് നിലവിൽ വരുന്നത്- കാസർകോഡ് ഗവൺമെന്റ് കോളേജ് 


36. ദേശീയ കൈയെഴുത്ത് ദിനം ആചരിച്ചതെന്നാണ്- ജനുവരി 23 


37. ആഗോള ഫുട്ബോൾ സംഘടനയായ ഫിഫയുടെ 2021- ലെ മികച്ച പുരുഷ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്സാരം നേടിയത്- റോബർട്ട് ലെവൻഡോവ്സ്കി  (പോളണ്ട്) 

  • 33കാരനായ ലെവൻഡോവ്സ്കി തുടർച്ച യായ രണ്ടാം തവണയാണ് ഫിഫ പുരസ്സാരം നേടിയത്. 
  • ബാഴ്സലോണയുടെ സ്പാനിഷ് താരം അലക്സിയ പുട്ടെല്ലാസാണ് മികച്ച വനിതാ താരം. 

38. 2022 ജനുവരി 17- ന് അന്തരിച്ച പ്രശസ്ത പ്രകൃതി സംരക്ഷകൻ- പ്രൊഫ. എം.കെ. പ്രസാദ് (89) 

  • സേവ് സൈലന്റ് വാലി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു. 

39. 2022- ലെ റിപ്പബ്ലിക് ദിനാഘോഷ സമാപനത്തിലെ സൈനിക വാദ്യ സംഗീത വിരുന്നായ ബീറ്റിങ് ദ റിട്രീറ്റിൽനിന്ന് ഒഴിവാക്കപ്പെട്ട ഗാന്ധിജിയുടെ ഇഷ്ടഗീതം- അബെഡ് വിത്ത് മി... (എന്റെകുടെ എന്നും ഉണ്ടായിരിക്കണമേ) എന്നുതുടങ്ങുന്ന പാശ്ചാത്യഗാനം 

  • സ്കോട്ടിഷ് കവി ഹെൻറി ഫ്രാൻസിസ് ലൈറ്റ് 19-ാം നൂറ്റാണ്ടിൽ രചിച്ച ഈ ഗീതം. ഗാന്ധിജി തന്റെ ഇഷ്ട ഭജനുകൾക്കൊപ്പം ഉൾപ്പെടുത്തിയിരുന്നു. 

40. 2022 ജനുവരി 23- ന് അന്തരിച്ച പ്രസിദ്ധ ഫുട്ബോൾ താരം- സുഭാഷ് ഭൗമിക് (72)


ലോറസ് സ്പോർട്സ് പുരസ്കാരം 2022

  • മികച്ച പുരുഷ താരം- മാക്സ് വെർസ്റ്റപ്പൻ 
  • മികച്ച വനിതാ താരം- എലെയ്ൻ തോംസൺ ഹെറാ 
  • മികച്ച ടീം- ഇറ്റലി ഫുട്ബോൾ ടീം 
  • ബ്രേക്ക് ഓഫ് ദി ഇയർ പുരസ്കാരം- എമ്മ റഡുകാനു 
  • ബ്രേക്ക് തൂ ഓഫ് ദി ഇയർ പുരസ്കാരത്തിന് നാമനിർദേശം ലഭിച്ച ഇന്ത്യൻ താരം- നീരജ് ചോപ്ര 
  • മികച്ച തിരിച്ചു വരവിനുള്ള പുരസ്കാരം- സ്കൈ ബൗൺ 
  • എക്സ്പ്ഷണൽ അച്ചീവ്മെന്റ്- റോബർട്ട് ലെവൻഡോവ്സ്കി

No comments:

Post a Comment