Monday, 28 November 2022

Current Affairs- 28-11-2022

1. 2022 നവംബറിൽ നടക്കുന്ന നേപ്പാൾ തിരഞ്ഞെടുപ്പിന്റെ അന്താരാഷ്ട്ര നിരീക്ഷകനായി ക്ഷണിക്കപ്പെട്ട വ്യക്തി- രാജീവ് കുമാർ


2. ഫെയ്സ്ബുക്ക് മെറ്റയുടെ പുതിയ ഇന്ത്യ മേധാവിയായി നിയമിതയാകുന്നത്- സന്ധ്യ ദേവനാഥൻ


3. ആദ്യ ഗ്ലോബൽ മീഡിയ കോൺഗ്രസിന് ആതിഥേയത്വം വഹിച്ച നഗരം- അബുദാബി 


4. 53 -ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം- അൽമ ആൻഡ് ഓസ്കാർ


5. Cambridge Dictionary 2022- ലെ word of the year ആയി പ്രഖ്യാപിച്ച വാക്ക്- Homer


6. 2022- ലെ UNESCO മദൻജീത് സിംഗ് സമ്മാനം നേടിയ വെക്തി- Franca Ma-ih Sulem Yong 


7. ടഫ്റ്റ്സ് സർവകലാശാലയുടെ അടുത്ത അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ- സുനിൽ കുമാർ


8. 2022 നവംബറിൽ ഇന്ത്യൻ ഒളിമ്പിക് ചെയർമാനായി തിരഞ്ഞെടുത്തത്- മേരി കോം 


9. 2023- ലെ പാകിസ്താന്റെ ഔദ്യോകിക ഓസ്കാർ എൻട്രിയായി തെരഞ്ഞെടുത്ത ചലച്ചിത്രം- ജോയ് ലാൻഡ് (സംവിധാനം- സലിം സാദിഖ്)


10. മാതാപിതാക്കളിലൊരാളോ ഇരുവരുമോ മരണമടഞ്ഞതും നിർധനരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ

സാമൂഹ്യ സുരക്ഷാമിഷൻ നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതി- സ്നേഹപൂർവ്വം


11. 2022- ലെ ദേശീയ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്- ഹരിയാന


12. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്വദിനത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ തയ്യാറാക്കിയ 75 വനിതാ സംരംഭകരുടെ പട്ടികയിൽ കേരളത്തിൽ നിന്നും ഇടംപിടിച്ചത്- അശ്വതി വേണുഗോപാൽ

  • കൊച്ചി ആസ്ഥാനമായുള്ള വിദ്യാഭ്യാസ - ടെക്നോളജി സ്റ്റാർട്ടപ്പായ അവസർശാലയുടെ സഹ സ്ഥാപകയും സി.ഇ.ഒ.യുമാണ് അശ്വതി വേണുഗോപാൽ 


13. 2022 നവംബറിൽ കേരള സംഗീത നാടക അക്കാദമി ചെയർമാനായി സ്ഥാനമേറ്റത്- മട്ടന്നൂർ ശങ്കരൻകുട്ടി (ചെണ്ട വിദ്വാൻ)


14. 2022 നവംബറിൽ നീതി ആയോഗ് അംഗമായി കേന്ദ്രസർക്കാർ നിയമിച്ച വ്യക്തി- അരവിന്ദ് വീരമണി


15. മലയാളിയായ സി വി ആനന്ദബോസ് ഏത് സംസ്ഥാനത്തിന്റെ ഗവർണർ ആയിട്ടാണ് നിയമിതനായത്- പശ്ചിമബംഗാൾ


16. സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളുടെ സംഘടനയായ ആസിയാനിൽ അംഗത്വം നേടുന്ന പുതിയ രാജ്യം- ഈസ്റ്റ് തിമൂർ


17. പ്രാഥമിക ഗണിത ശേഷി, എല്ലാ കുട്ടികൾക്കും ഉറപ്പാക്കാൻ കെ-ഡിസ്കിന്റെ ആരംഭിച്ച നൂതന പദ്ധതി- മഞ്ചാടി


18. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ആരംഭിച്ച പുതിയ ചാറ്റ്ബോട്ടിന്റെ പേരെന്താണ്- ആധാർ മിത്ര


19. 2022- ലെ ഇന്ത്യയുടെ ജി20 പ്രസിഡൻസിയുടെ തീം എന്താണ്- വസുധൈവ കുടുംബകം (One Earth One Family One Future)


20. കേരളത്തിൽ നിന്നുളള IRCTC- യുടെ ആദ്യ വിനോദയാത്രാ തീവണ്ടി- സ്വദേശ് ദർശൻ

  • കാശി, അയോധ്യ, അലഹബാദ് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് കൊച്ചുവേളിയിൽ നിന്ന് യാത്ര ആരംഭിക്കുന്നു


21. സാമൂഹിക നീതി വകുപ്പിന്റെ 2022- ലെ സംസ്ഥാന ഭിന്നശേഷി പുരസ്കാരം 

  • മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാപഞ്ചായത്ത് കണ്ണൂർ
  • മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാഭരണകൂടം- കോഴിക്കോട് 
  • മികച്ച ഭിന്നശേഷി സൗഹൃദ കോർപ്പറേഷൻ- തിരുവനന്തപുരം
  • മികച്ച ഭിന്നശേഷി സൗഹൃദ ബ്ലോക്ക് പഞ്ചായത്ത്- നിലമ്പൂർ (മലപ്പുറം)
  • മികച്ച ഭിന്നശേഷി സൗഹൃദ ഗ്രാമപഞ്ചായത്ത്- അരിമ്പൂർ (തൃശ്ശൂർ)


22. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ആകാശപാത- കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ (2.8 കി.മീ) 


23. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ് അപ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യൻ മേധാവി ആയി നിയമിതനായത്- സന്ധ്യ ദേവനാഥൻ


24. ജയൻ സാംസ്കാരിക വേദിയുടെ ജയൻ രാഗമാലിക പുരസ്കാരം നേടിയത്- എം ജയചന്ദ്രൻ


25. കേരള സർക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം, സംസ്ഥാനത്തിനുള്ളിലെ അണക്കെട്ടുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള പുതിയ സംഘടന- സ്റ്റേറ്റ് ഡാം സേഫ്റ്റി ഓർഗനൈസേഷൻ


26. മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ ഭരണകൂടത്തിനുള്ള അവാർഡ് നേടിയ ജില്ല- കോഴിക്കോട്


27. നീതി ആയോഗിന്റെ മുഴുവൻ സമയ അംഗമായി നിയമിതനായത്- Aravind Virmani


28. 2022- ലെ പരിസ്ഥിതി സംരക്ഷണത്തിനുള്ള പി വി തമ്പി മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡിന് അർഹനായത്- സി സി കണ്ണൻ (കർഷകൻ) 


29. ശാസ്ത്ര രംഗത്തെ വിശിഷ്ട സേവനത്തിനുള്ള ബ്രിട്ടന്റെ റോയൽ ഓർഡർ ഓഫ് മെറിറ്റ്, ഇന്ത്യൻ വംശജനായ നോബൽ സമ്മാന ജേതാവ് പ്രൊഫസർ- വെങ്കി രാമകൃഷ്ണന്.


30. പ്രസാർ ഭാരതിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഗൗരവ് ദ്വിവേദി നിയമിതനായി.


31. രാജ്യത്തെ ആദ്യ മന്ത് രോഗനിവാരണ ജില്ല- കൊല്ലം


32. ബഹിരാകാശ രംഗത്തെ ഇന്ത്യയിലെ ആദ്യ പ്രൈവറ്റ് ലോഞ്ച് പാഡ് നിർമിക്കുന്നത്- അഗ്നികൽ കോസ്മോസ് (Agnikul Cosmos at Satish Dhavan Space Centre)


33. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന കാശി-തമിൽ സംഗം' നടക്കുന്നത്-  വാരണാസി, ഉദ്ഘാടനം- നരേന്ദ്രമോദി


34. അരുണാചൽപ്രദേശിൽ നിലവിൽ വരുന്ന പുതിയ വിമാനത്താവളം- ഡോണി പോളോ വിമാനത്താവളം 


35. കേരളത്തിലെ ആദ്യ സർക്കാർ മേൽനോട്ടത്തിലുളള സർഫിംഗ് സ്കൂൾ ആരംഭിക്കുന്നത്- ബേപ്പൂർ

No comments:

Post a Comment