Thursday 11 January 2024

Current Affairs- 11-01-2024

1. ലോകത്തിലെ ആദ്യ നാലാം തലമുറ ന്യൂക്ലിയർ റിയാക്ടർ നിർമ്മിച്ച രാജ്യം- ചൈന

2. പ്രഥമ ഖേലോ ഇന്ത്യ പാരാ ഗെയിംസ് മെഡൽ ടേബിളിൽ ഒന്നാമതെത്തിയത്- ഹരിയാന

  • വേദി- ന്യൂഡൽഹി
  • ഭാഗ്യ ചിഹ്നം- ഉജ്ജ്വല (കുരുവി)

3. 2023- ൽ വിജയ് ഹസാരെ ട്രോഫി നേടിയത്- ഹരിയാന


4. 2023 U-19 പുരുഷ ഏഷ്യാകപ്പിൽ കിരീടം നേടിയത്- ബംഗ്ലാദേശ്


5. ടെസ്റ്റ് ക്രിക്കറ്റിൽ അമ്പയറായ ആദ്യ ഇന്ത്യൻ വനിത- വൃന്ദ രതി


6. കേരള കാർട്ടൂൺ അക്കാദമിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- സുധീർ നാഥ്


7. 2023 ഡിസംബറിൽ, വിവിധ മേഖലകളിലെ സഹകരണത്തിനായി ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച ഗൾഫ് രാജ്യം- ഒമാൻ 


8. വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ റൺസ് അടിസ്ഥാനമാക്കിയുള്ള ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ ടീം- ഇന്ത്യ


9. 2023 ഡിസംബറിൽ ഇന്ത്യ ഉൾപ്പെടെ 33 രാജ്യങ്ങളിലെ പൗരൻമാർക്ക് വിസ രഹിത പ്രവേശനം അനുവദിച്ച രാജ്യം- ഇറാൻ


10. ഇന്റർനാഷണൽ ജന്റർ ഇക്വാലിറ്റി പ്രസ് 2023 ലഭിച്ചത്- അഫ്ഗാൻ വുമൺ സ്കിൽസ് ഡെവലപ്മെന്റ് സെന്റർ


11. ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോംപാറ്റ് സ്റ്റെൽത്ത് ഡാൺ- സ്വിഫ്റ്റ് (സ്റ്റെൽത്ത് വിങ് ടെക്നോളജി ഡെമോൺസ്ട്രേറ്റർ) 

  • മിസൈലും ബോംബും വർഷിക്കുന്ന ആദ്യ തദ്ദേശീയ ഡ്രോൺ വികസിപ്പിച്ചത്- DRDO

12. രാജ്യത്തെ ആദ്യ ബഹുഭാഷാ നിർമിത ബുദ്ധി (AI) പ്ലാറ്റ്ഫോം- കൃത്യം 

  • വികസിപ്പിച്ച കമ്പനി- ഒല 

13. ലോകത്തെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായ സൂറത്ത് ഡയമണ്ട് ബോർവ്സ് (SDB) ഉദ്ഘാടനം ചെയ്തത്- നരേന്ദ്രമോദി


14. 2023 ഡിസംബറിൽ അന്തരിച്ച ഇറ്റാലിയൻ തത്വചിന്തകനും രാഷ്ട്രീയ സൈദ്ധാന്തികനുമായ വ്യക്തി- അന്റോണിയോ നെഗ്രി

  • ആഗോളവത്കരണ വിരുദ്ധതല ബൈബിൾ എന്നറിയപ്പെടുന്ന 'എംപയർ' (സാമ്രാജ്യം) എന്ന കൃതി അന്റോണിയോ നെഗ്രി അമേരിക്കൻ തത്വചിന്തകനായ മൈക്കിൾ ഹാർട്ടുമായി ചേർന്നാണ് രചിച്ചത് 

15. ബോസ്റ്റൺ ടീ പാർട്ടിയുടെ 250-ാം വാർഷികം ആചരിച്ചത്- 2023 ഡിസംബർ 16 ന്

  • അമേരിക്കൻ വിപ്ലവത്തിന് തുടക്കമിട്ട സമരം

16. കേരള കാർട്ടൂൺ അക്കാദമി ചെയർമാനായി തിരഞ്ഞെടുത്തത്- സുധീർനാഥ്


17. 25 കിലോമീറ്റർ പരിധിയിൽ ആകാശത്തുള്ള നാലു ലക്ഷ്യങ്ങളെ കമാൻഡ് ഗൈഡൻസ് സംവിധാനം വഴി ഒരു മിസൈൽ വിക്ഷേപിണി ഉപയോഗിച്ച് തകർക്കാൻ ശേഷിയുള്ള ആദ്യ രാജ്യമായി മാറിയത്- ഇന്ത്യ

  • തദ്ദേശീയ മിസൈലായ 'ആകാശ് ' ഉപയോഗിച്ചാണ് ലക്ഷ്യം കണ്ടത്
  • തദ്ദേശീയമായി വികസിപ്പിച്ച വ്യോമകവച മിസൈൽ സംവിധാനം- സമർ

19. 2023 ഡിസംബർ 16- ന് 250 വർഷം പൂർത്തിയായ ചരിത്ര സംഭവം- ബോസ്റ്റൺ ടീ പാർട്ടി

  • നടന്ന വർഷം- 1773 ഡിസംബർ 16

20. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈലും park ബോംബും വർഷിക്കുന്ന ആദ്യ ഡ്രോൺ- സ്വിഫ്റ്റ്


21. ലോകത്തിലെ ഏറ്റവും വലിയ വജ്ര - സ്വർണ്ണ വ്യാപാര കേന്ദ്രം നിലവിൽ വന്നത്- സൂറത്ത് (ഗുജറാത്ത്)


22. കേരള കാർട്ടൂൺ അക്കാദമി ചെയർമാനായി നിയമിതനായത്- സുധീർ നാഥ്

  • സെക്രട്ടറി- എ സതീഷ്

23. 2024- ൽ നടക്കുന്ന പ്രഥമ ആണവോർജ ഉച്ചകോടിയുടെ വേദി- ബ്രസ്സൽസ്


24. അന്താരാഷ്ട്ര ടെസ്റ്റ് മത്സരം നിയന്ത്രിക്കുന്ന ആദ്യ ഇന്ത്യൻ വനിത അമ്പയർ- വൃന്ദ


25. 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം സ്വന്തമാക്കിയ ജാപ്പനീസ് ചിത്രം- ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ്


26. 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതചകോരത്തിന് അർഹനായത്- ഷോക്കിർ ഖോലിക്കോവ് (ചിത്രം- സൺഡേ)


27. 2023 ഡിസംബറിൽ അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ വ്യക്തി- കെ പി വിശ്വനാഥൻ


28. IPL ടീമായ മുംബൈ ഇന്ത്യൻസിന്റെ പുതിയ ക്യാപ്റ്റനായി നിയമിതനായത്- ഹാർദിക് പാണ്ഡ്യ


29. 2024- ലെ കേരള സയൻസ് കോൺഗ്രസിന് വേദിയാകുന്നത്- കാസർഗോഡ്


30. 2023- ലെ ടെന്നീസിലെ ലോക ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്- നൊവാക്ക് ജോക്കോവിച്ച്, ആര്യാന സബലങ്ക

No comments:

Post a Comment