Tuesday, 2 February 2021

Current Affairs- 02-02-2021

1. 2021 ജനുവരിയിൽ കേരള രാജ്യാന്തര ചലച്ചിത്ര മേള (IFFK)- യിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായ ഫ്രഞ്ച്-സ്വിസ് സംവിധായകൻ- Jean-Luc Godard


2. 2021 ജനുവരിയിൽ സംസ്ഥാന സംസ്കാരിക വകുപ്പിന്റെ ചെമ്പൈ യുവ സംഗീതജ്ഞ പുരസ്കാരത്തിന് അർഹനായത്- അഭിലാഷ് വെങ്കിടാചലം


3. 2021 ജനുവരിയിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ പ്രസിഡന്റായി നിയമിതനായത്- ജയ് ഷാ


4. 2021 ഫെബ്രുവരിയിൽ ദേശീയ ആരോഗ്യ അതോറിറ്റിയുടെ CEO ആയി നിയമിതനായത്- Ram Sewak Sharma


5. 2021 ജനുവരിയിൽ ഉദ്ഘാടനം ചെയ്ത് കേരളത്തിലെ ആദ്യ ബീച്ച് എലിവേറ്റഡ് ഹൈവേ- ആലപ്പുഴ ബൈപ്പാസ് (നീളം- 6.8 കി.മീ)


6. 2021 ജനുവരിയിൽ റിപ്പോർട്ട് സമർപ്പിച്ച 11 -ാമത് സംസ്ഥാന ശമ്പള കമ്മീഷന്റെ അദ്ധ്യക്ഷൻ- കെ. മോഹൻദാസ്


7. 2020-21 ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി T20 ക്രിക്കറ്റ് ജേതാക്കൾ- തമിഴ്നാട്


8. 2021 ഫെബ്രുവരിയിൽ ജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും ഉടനടി പരിഹാരം ലക്ഷ്യമിട്ട് മന്ത്രിമാരുടെ നേത്യത്വത്തിൽ നടക്കുന്ന ജില്ലാതല പരാതിപരിഹാര അദാലത്ത്- സാന്ത്വന സ്പർശം


9. മഹീന്ദ്ര ഫിനാൻസിന്റെ പുതിയ ചെയർമാനായി നിയമിതനാകുന്നത്- Anish Shah


10. Copenhagen Institute for Future Studies പ്രസിദ്ധീകരിച്ച Asia Pacific Personalised Health Index 2020- ൽ ഇന്ത്യയുടെ സ്ഥാനം- 10


11. 2021 ജനുവരിയിൽ നടന്ന സംസ്ഥാന ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് ജേതാക്കൾ

  • പുരുഷവിഭാഗം- ഗോവിന്ദ് അനുപ് (എറണാകുളം) 
  • വനിതാവിഭാഗം- കാവ്യ ജയന്ത് (കോഴിക്കോട്)

12. 'Race with me' എന്ന പുസ്തകം രചിച്ച കനേഡിയൻ ഒളിമ്പിക് താരം- Andre De Grasse


13. 2021- ലെ ലോക കുഷ്ഠരോഗ ദിനത്തിന്റെ (ജനുവരി- 31) പ്രമേയം- Beat Leprosy, End Stigma and Advocate for Mental Well-Being 


14. SBI കാർഡ്സ് 8 പേമെന്റ് സർവ്വീസസ് ലിമിറ്റഡിന്റെ പുതിയ MD & CEO ആയി നിയമിതനായതാര്- Rama Mohan Rao Amara


15. അപര്യാപ്തത മൂലധനവും വരുമാനവും കാരണമാക്കി SBI അടുത്തിടെ ലൈസൻസ് റദ്ദാക്കിയ ബാങ്ക് ഏത്- Shivam Sahakari Bank (മഹാരാഷ്ട്ര) 


16. 2020-2021 സയിദ് മുഷ്താഖ് അലി T20 ട്രോഫി ജേതാക്കൾ- തമിഴ്നാട് (റണ്ണർ അപ്പ്- ബറോഡ)


17. ഫെബ്രുവരി 1, 2021- ൽ നടന്ന ASEAN ഇന്ത്യ ഹാക്കത്താൺ സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനെ അഭിസംബോധന ചെയ്തത് ആര്- കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേഷ് പൊഖിയൽ 


18. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 45-ാമത് Raising Day ആഘോഷിച്ചതെന്ന്- ഫെബ്രുവരി 1, 2021

  • Icc ഔപചാരികമായി സ്ഥാപിച്ചത് ഫെബ്രുവരി 1, 1977- ൽ 

19. ഇന്ത്യൻ ധനമന്ത്രിയായ നിർമ്മല സീതാരാമൻ 2021- ലെ യുണിൻ ബജറ്റ് അവതരിപ്പിച്ചതെന്ന്- ഫെബ്രുവരി 1, 2021 

  • രാജ്യത്തെ ആദ്യ ഡിജിറ്റൽ ബജറ്റ് ആണിത് 
  • കേരളത്തിലെ റോഡ്- ഹൈവേ പദ്ധതിക്കുവേണ്ടി 65000 കോടി രൂപ അനുവദിച്ചു.
  • രണ്ടാംഘട്ട കൊച്ചി മെട്രോ വികസനത്തിനായി (11.5 കി.മീ.) 1957.05 കോടി രൂപ അനുവദിച്ചു. 

20. 'By Many a Happy Accident' എന്ന പുസ്തകത്തിന്റെ കർത്താവ്- എം. ഹമീദ് അൻസാരി 


21. 'മിഷൻ ഭഗീരഥ' എന്ന കുടിവെള്ള ബ്രാൻഡ് ആരംഭിച്ച സംസ്ഥാനം- തെലങ്കാന 


22. ഇന്ത്യയിലെ ആദ്യ Gender Park സ്ഥാപിതമാകുന്നതെവിടെ- കോഴിക്കോട്


23. യു.എസ്- ന്റെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിതനായ വ്യക്തി- ആന്റണി ബിങ്കൺ 


24. 2021 ഫെബ്രുവരിയിൽ ഐ.എസ്.ആർ.ഒ വിക്ഷേപിക്കാനൊരുങ്ങുന്ന കോളേജ് വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത നാനോ ഉപഗ്രഹം- ശ്രീശക്തിസാറ്റ് 


25. 2021 ജനുവരിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ആലപ്പുഴ ബൈപ്പാസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ- കൊമ്മാടി - കളർകോട് 


26. അടുത്തിടെ കനത്ത മൂടൽമഞ്ഞിന്റെ സാഹചര്യത്തിൽ രാജസ്ഥാനിലേക്കുള്ള നുഴഞ്ഞുകയറ്റം തടയുവാനായി 'ഓപ്പറേഷൻ സർദ് ഹവാ' എന്ന ദൗത്യം ആരംഭിച്ചത്- ബോർഡർ സെക്യൂരിറ്റി ഫോഴ്സ് 


27. അടുത്തിടെ ഡി.ആർ.ഡി.ഒ. വിജയകരമായി പരീക്ഷിച്ച ന്യൂജനറേഷൻ ഭൂതല-വ്യോമ മിസൈൽ- ആകാശ്- എൻ.ജി.


28. ടാറ്റാ ട്രസ്റ്റിന്റെ ഇന്ത്യൻ ജസ്റ്റിസ് റിപ്പോർട്ട് പ്രകാരം ജസ്റ്റിസ് ഡെലിവറിയിൽ ഏറ്റവും മികച്ച സംസ്ഥാനം ഏതാണ്- മഹാരാഷ്ട്ര  


29. 2021 ജനുവരിയിൽ മരണാനന്തര ബഹുമതിയായ രാഷ്ട്രപതിയുടെ ‘സർവോത്തം ജീവൻ രക്ഷാ പതക്കം' ലഭിച്ച മലയാളി- മുഹമ്മദ് മുഹ്സിൻ 


30. ഇന്ത്യയുടെ ആദ്യ ഇഴു കഫേ നിർമ്മിതമായതെവിടെ- ജമ്മു കശ്മീർ 


31. രാജ്യത്തെ ആദ്യ കേന്ദ്രീകൃത എയർകണ്ടീഷൻഡ് റെയിൽവെ ടെർമിനൽ നിർമ്മിതമാകുന്ന നഗരം- ബംഗളുരു 


32. 2021- ലെ ഗ്ലോബൽ കെമറ്റ് റിസ്ക് ഇൻഡെക്സിൽ ഇന്ത്യയുടെ സ്ഥാനം- 7 


33. ലോകത്തിലെ അഞ്ചാമത്തെ വിചിത്ര ബ്രാൻഡായി മാറിയ ഇന്ത്യൻ കമ്പനി- റിലയൻസ് ജിയോ  


34. 2020- ലെ Corruption Perception Index- ൽ ഇന്ത്യയുടെ സ്ഥാനം- 83th 


35. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ സ്റ്റീൽ ആർച്ച് ബ്രിഡ്ജ് ആയ 'വഹ്രു ബ്രിഡ്ജ്' സാപിതമായത്- മേഘാലയ

No comments:

Post a Comment