1. 2021 ഒക്ടോബറിൽ, Federation of Indian Chambers of Commerce & Industry (FICCI) 0265 Director General ആയി നിയമിതനായത്- Arun Chawla
2. The Internet Corporation of Assigned Names and Numbers (ICANN)- ന്റെ Dr. Tarek Kamel Award for Capacity Building 2021- ന് അർഹനായത്- സതീഷ് ബാബു
3. സെർബിയയിൽ നടന്ന 5 -ാമത് Runja Zora Chess Tournament- ൽ വിജയിയായ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ- P. Iniyan
4. World Deaf Judo Championship 2021- ൽ ജേതാക്കളായ ടീം- ജമ്മു & കാശ്മീർ (വേദി- Paris Versailles, France)
5. 2021 നവംബറിൽ, ആദ്യമായി Apple Festival നടന്നത്- ശ്രീനഗർ (ജമ്മു & കാശ്മീർ)
6. 2021 ഒക്ടോബറിൽ ഭൂരഹിതരായ കുടുംബങ്ങൾക്ക് സൗജന്യ റസിഡൻഷ്യൽ പ്ലോട്ടുകൾ നല്കുന്ന പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനം- മധ്യപ്രദേശ്
7. ഏഷ്യയിലെ ആദ്യത്തെ ഒഴുകുന്ന സിനിമ തിയേറ്റർ നിലവിൽ വന്നത്- ദാൽ തടാകം (ജമ്മു & കാശ്മീർ)
8. 2021 ഒക്ടോബറിൽ ദേശീയ വനിതാ കമ്മീഷനും നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയും ചേർന്ന് സ്ത്രീകൾക്കായി ആരംഭിച്ച പാൻ-ഇന്ത്യ നിയമ അവബോധ പരിപാടി- Empowerment of Woman through Legal Awareness
9. Integrated Management System (IMS) Certification ലഭിക്കുന്ന സതേൺ റെയിൽവേയുടെ ആദ്യ ട്രെയിൻ- Chennai-Mysore-Chennai Shatabdi Express
10. 2021 ഒക്ടോബറിൽ ആപ്പിളിനെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായത്- Microsoft
11. 2021 നവംബറിൽ അന്തരിച്ച കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയുടെ (സി. ബി. ടി) പിതാവെന്നറിയപ്പെടുന്ന മനോരോഗ ചികിത്സകൻ- ആരോൺ ടി ബൈക്ക്
12. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകർ ചരിത്രത്തിലാദ്യമായി 2021 നവംബറിൽ ബഹിരാകാശത്ത് കൃഷിയിലൂടെ ഭക്ഷണമാക്കിയത്- മുളക്
- ബഹിരാകാശ നിലയത്തിൽ കൃഷി ചെയ്യുന്ന പദ്ധതിയാണ് പ്ലാറ്റ് ഹാബിറ്റാറ്റ് 04)
13. 2021 നവംബറിൽ നഗരവികസനത്തിനായി 20 ഇന കർമ പദ്ധതികൾക്ക് തുടക്കം കുറിച്ച ജില്ല- തിരുവനന്തപുരം
14. 2021 നവംബറിൽ രാജ്യന്തര പുരസ്കാരം ലഭിച്ച കേരളത്തിലെ ടൂറിസം പദ്ധതി- അയ്മനം മാത്യക ഉത്തരവാദിത്ത ടൂറിസം പദ്ധതി
- ലോക ട്രാവൽ മാർക്കറ്റ് ഇന്ത്യൻ റെസ്പോൺസിബിൾ ടൂറിസം വൺ ടു വാച്ച് പുരസ്കാരമാണ് ലഭിച്ചത്
- കേരളത്തിലെ ആദ്യ ഉത്തരവാദിത്ത ടൂറിസം മാതൃക വില്ലേജ്- അയ്മനം
15. 2021- ൽ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് നടത്തുന്ന സാമ്പിൾ സർവ്വ കേരളത്തിൽ നടക്കുന്നത്- എറണാകുളം
16. ഹൃദ്രോഗികൾക്ക് വേണ്ടി ഹൈബി ഈഡൻ സംഘടിപ്പിക്കുന്ന 'ഹൃദയത്തിൽ ഹൈബി ഈഡൻ' പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്- 2021 നവംബർ 6 (എറണാകുളം), ഉദ്ഘാടനം- വീണജോർജ് (ആരോഗ്യമന്ത്രി)
17. ഇന്ത്യക്കും ചൈനയ്ക്കും അത്യാധുനിക എസ്- 500 മിസൈൽ പ്രതിരോധ സംവിധാനം നൽകുമെന്ന് പ്രഖ്യാപിച്ച രാജ്യം- റഷ്യ
- റഷ്യൻ ഫെഡറൽ സർവീസ് ഫോർ മിലിട്ടറി ടെക്നിക്കൽ കോ-ഓപ്പറേഷൻ ഡയറക്ടർ ദിമിത്രി ഷുഗേവ് ആണ് പ്രഖ്യാപനം നടത്തിയത്
18. 2021 നവംബറിൽ അന്തരിച്ച കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപിയുടെ പിതാവ്- ആരോൺ ഡി ബൈക്ക് (മാനസികാരോഗ്യ ചികിത്സകനായിരുന്നു)
19. മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്കാരം ലഭിച്ചത്- ടി.പി.ഔസേപ് (സമഗ്ര സംഭാവയനയ്ക്ക്), രാധാകൃഷ്ണൻ നായർ (റെഗുലർ പരിശീലകരിൽ നിന്ന്)
20. സമഗ്ര സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരം ലഭിച്ച മലയാളി വനിത ബോക്സർ- കെ.സി.ലേഖ
21. 2021- ലെ ഡോ.പി.പൽപു പുരസ്കാരം ലഭിച്ച വ്യക്തി- എം. ചന്ദ്രദത്തൻ (വി.എസ്.എസ്.സി മുൻ ഡയറക്ടർ)
22. പ്രീമിയം മുടങ്ങിയ ഇൻഷുറൻസ് തുകയ്ക്കുള്ള അപേക്ഷ തള്ളാമെന്ന് ഉത്തരവിട്ട കോടതി- സുപ്രീം കോടതി
- ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണാർത്ഥമാണ് ഉത്തരവ്
23. പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് 2021 നവംബറിൽ രൂപീകരിച്ച പി പുതിയ പാർട്ടി- പഞ്ചാബ് ലോഗ് കോൺഗ്രസ്സ്
24. നയതന്ത്ര പാസ്പോർട്ടുള്ളവർക്ക് രാജ്യങ്ങൾക്കിടയിലുള്ള യാത്രകൾക്ക് ഇനി വിസ വേണ്ട എന്ന കരാറിൽ ഇന്ത്യയുമായി ഒപ്പിട്ട രാജ്യം- ഗാംബിയ
25. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2021 നവംബറിൽ വിദേശകറൻസികൾ പൂർണമായി നിരോധിച്ച രാജ്യം- അഫ്ഗാനിസ്ഥാൻ (ഉത്തരവിറക്കിയത് താലിബാൻ സർക്കാർ)
26. ഇസ്രായേൽ ചാരസോഫ്റ്റ്വെയറായ പെഗാസസ് നിർമാതാക്കളെ എൻ.എസ്.ഒ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യം- അമേരിക്ക
- അമേരിക്കയുടെ വാണിജ്യ വിഭാഗമാണ് എൻ.എസ്.ഒയെ വ്യാപാര കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്
27. ന്യൂയോർക്കിന്റെ പുതിയ മേയറായി 2021 നവംബറിൽ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി- എറിക് ആഡംസ് (യു.എസ്. പോലീസിലെ മുൻ ഉദ്യോഗസ്ഥൻ)
28. 2021 നവംബറിൽ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം നിർത്തലാക്കു കയാണെന്ന് പ്രഖ്യാപിച്ച ആപ്ലിക്കേഷൻ- ഫേസ്ബുക്ക്
29. 40-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് വേദിയാകുന്നത്- എക്സ്പോ സെന്റർ (യു.എ.ഇ)
- ഉദ്ഘാടനം- സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി
30. ഉപഭോക്താവിന് ഡീസൽ വീട്ടിലെത്തിച്ച് കൊടുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്- ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ.ഒ.സി)
31. 2021- ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ലഭിച്ച ആദ്യ മലയാളി പുരുഷ കായിക താരം- ശ്രീജേഷ്
- ഖേൽരത്ന നേടുന്ന 3-ാമത്തെ മലയാളിയാണ് ശ്രീജേഷ് (കെ.എം.ബീനാ മോൾ 2002, അഞ്ജു ബോബി ജോർജ് 2003 എന്നിവരാണ് ഇതിനു മുമ്പ് ഖേൽരത്ന നേടിയ മലയാളികൾ)
- ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യക്കായി ആദ്യ സ്വർണ മെഡൽ നേടി ചരിത്രം കുറിച്ച നീരജ് ചോപ്രയടക്കം 12 പേർക്കാണ് ഖേൽരത്ന ലഭിച്ചത്
32. ഒക്ടോബർ 19- ന് അന്തരിച്ച, വിവിധ ചികിത്സാസമ്പ്രദായങ്ങൾ സമന്വയിപ്പിച്ച് അർബുദ ചികിത്സ നടത്തിവന്നിരുന്ന പ്രസിദ്ധനായ ഡോക്ടർ- ഡോ. സി.പി. മാത്യു (92)
33. 2022- ലെ 94-ാമത് ഓസ്കർ പുരസ്സാര നിർണയത്തിലേക്കായി ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രം- കൂഴാങ്കൽ (ചെറുകല്ലുകൾ)
- പി.എസ്. വിനോദ് രാജാണ് ഈ തമിഴ് ചിത്രത്തിൻറെ സംവി ധായകൻ, മലയാളി നടി നയൻ താര നിർമാണപങ്കാളിയാണ്.
34. പുന്നപ്ര-വയലാർ സമരത്തിൻറ എത്രാമത് വാർഷികമാണ് 2021ഒക്ടോബറിൽ ആചരിച്ചത്- 75
35. 2021- ലെ സത്യജിത് റായ് പുരസ്കാര ജേതാക്കൾ- ഇസ്തുവാൻ സാബോ (ഹംഗറി), മാർട്ടിൻ കോർസെസെ (ഹോളിവുഡ്)
2021- ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കൾ
- മികച്ച ചിത്രം- ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ (സംവിധാനം- ജിയോ ബേബി)
- മികച്ച സംവിധായകൻ- സിദ്ധാർഥ് ശിവ (ചലച്ചിത്രം- എന്നിവർ)
- മികച്ച നടൻ- ജയസൂര്യ (വെള്ളം)
- മികച്ച നടി- അന്ന ബെൻ (കപ്പേള)
- മികച്ച ഛായാഗ്രാഹകൻ- ചന്ദ്രു സെൽവരാജ് (കയറ്റം)
- ഗാനരചയിതാവ്- അൻവർ അലി (മാലിക്, ഭൂമിയിലെ മനോഹര സ്വകാര്യം)
- സംഗീത സംവിധാനം- എം. ജയചന്ദ്രൻ (സൂഫിയും സുജാതയും)
- മികച്ച കുട്ടികളുടെ ചലച്ചിത്രം- ബൊണാമി (സംവിധാനം- ടോണി സുകുമാർ)
- മികച്ച ചലച്ചിത്ര ഗ്രന്ഥമായി പി.കെ. സുരേന്ദ്രൻ രചിച്ച 'ആഖ്യാനത്തി ൻറ പിരിയൻ കോവണികൾ’
- മികച്ച ചലച്ചിത്ര ലേഖനമായി ജോൺ സാമുവൽ എഴുതിയ അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ എന്നിവയും തിരഞ്ഞെടുക്കപ്പെട്ടു
No comments:
Post a Comment