Monday, 6 June 2022

Current Affairs- 06-06-2022

1. 2022 മെയിൽ ലോക്പാൽ ചെയർപേഴ്സണായി അധികച്ചുമതല നൽകപ്പെട്ട വ്യക്തി- Justice Pradip Kumar Mohanty


2. ലോകാരോഗ്യ സംഘടനയുടെ 2022- ലെ ലോക പുകയില വിരുദ്ധ ദിന പുരസ്കാരം ലഭിച്ച സംസ്ഥാനം- ജാർഖണ്ഡ്


3. 2022 മെയിൽ ഇന്ത്യയിലെ ആദ്യ Rural Tribal Technical Training Programme ആരംഭിച്ചത്- ഭോപ്പാലിൽ


4. 2022- ലെ Monaco F1 ഗ്രാൻഡ് പ്രിക്സ് കിരീട ജേതാവ്- Sergio Perez (Mexico)


5. 2022 മെയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ ഫെസ്റ്റിവൽ ആയ Bharat Drone Mahotsav 2022- ന് വേദിയായത്- ന്യൂഡൽഹി (പ്രഗതി മൈതാൻ)


6. 2022 മെയിൽ അന്തരിച്ച മലയാളിയായ പ്രശസ്ത ബോളിവുഡ് ഗായകൻ- കൃഷ്ണകുമാർ കുന്നത്ത് (കെ.കെ)


7. ഏഷ്യാകപ്പ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയത്- ഇന്ത്യ (ജപ്പാനെ തോൽപ്പിച്ചാണ് മെഡൽ നേടിയത്) 


8. അഗത ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം- മെക്സിക്കോ


9. 'ഗരിബ് കല്യാൺ സമ്മേളൻ' വേദി- ഷിംല (ഹിമാചൽ പ്രദേശ്)


10. 'A Place called Home' എന്ന നോവലിന്റെ രചയിതാവ്- പ്രീതി ഷേണായ്


11. ജൈവവൈവിധ്യ രജിസ്റ്റർ ലഭിക്കുന്ന ആദ്യ മെട്രോ നഗരം- കൊൽക്കത്തെ


12. ലോകത്തെ ആദ്യ നാനോ യൂറിയ (ദ്രാവകം) പ്ലാന്റ് സ്ഥാപിക്കുന്നത്- കലോൾ, ഗാന്ധിനഗർ 


13. കൊളംബിയ സർവ്വകലാശാല 2020- ൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം വായു ഗുണനിലവാര സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 168


14. 2022 ഏപ്രിലിൽ കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ് ഉപദേഷ്ടാവായി നിയമിതനായ പ്രമുഖ ഭൗതിക ശാസ്ത്രജ്ഞൻ ആര്- അജയ് കെ സൂത്


15. KSRTC ഡിപ്പോയിൽ നിന്നുള്ള ലോഫ്ളോർ ബസ്സ് ക്ലാസ്സ്മുറി ആക്കിമാറ്റിയ സംസ്ഥാനത്തെ ആദ്യ സ്കൂൾ- മണക്കാട് ഗവൺമെന്റ് എൽ പി സ്കൂൾ  


16. ഇന്ത്യയിൽ നിർമ്മിച്ച ക്ഷയരോഗ അണുബാധ ചർമ പരിശോധന- C-TB


17. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ അറബ് രാജ്യം- UAE


18. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ ശേഖരമുള്ള സംസ്ഥാനം- ബീഹാർ


19. നിലവിലെ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ആര്- സി ജോർജ് തോമസ്


20. രാജ്യത്ത് ആദ്യമായി ഹൈബ്രിഡ് wind-solar power ഉൽപ്പാദിപ്പിക്കുന്ന ഫെസിലിറ്റി നിലവിൽ വരുന്നത് എവിടെ- ജയ്സാൽമീർ രാജസ്ഥാൻ


21. 2022- ൽ സംസ്ഥാന വനം മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്- ബെന്നിച്ചൻ തോമസ്


22. 2022 മെയ് മാസത്തിൽ ആർബിഐ റെഗുലേറ്റഡ് എന്റിറ്റികളിൽ (ആർഇ) ഉപഭോക്തൃ സേവനത്തിന്റെ അവസ്ഥയും ഉപഭോക്ത്യ സേവന നിയന്ത്രണങ്ങളുടെ പര്യാപ്തതയും അവലോകനം ചെയ്യുകയും ഉപഭോക്ത സേവനം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കുകയും ചെയ്യുന്ന കമ്മിറ്റിയുടെ തലവൻ- ബി പി കനും ഗോ (ആർബിഐ ഡെപ്യൂട്ടി ഗവർണറാണ് ബി പി കനംഗോ)


23. മെയ് 2022- ൽ കേരള വനിതാ കമ്മിഷന്റെ അധ്യക്ഷയായി ചുമതലയേറ്റത്- പി.സതീദേവി

  • പി.സതീദേവി കേരളത്തിലെ ഏഴാമത് വനിതാ കമ്മീഷൻ അധ്യക്ഷയായാണ് ചുമതലയേറ്റത്


24. 2022 മെയ് മാസത്തിൽ യുകെയിലെ ആദ്യ ദളിത് വനിതാ മേയറായി നിയമിതയായ ഇന്ത്യൻ വംശജ- മൊഹിന്ദർ കെ മിധ


25. ഇന്ത്യൻ കരസേനയിലെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റായി നിയമിതയായത്- ക്യാപ്റ്റൻ അഭിലാഷ ബറാക്


26. ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ഇന്റഗ്രേറ്റഡ് സ്കൂൾ നിലവിൽ വരുന്നത് എവിടെയാണ്- കോഴിക്കോട്


27. ഇന്ത്യയിലെ ആദ്യത്തെ ഒളിമ്പിക് മൂല്യ വിദ്യാഭ്യാസ പരിപാടി (The Olympic Values Education Programme ,OVEP) ആരംഭിച്ചത് ഏത് സംസ്ഥാനത്തിലാണ്- ഒഡീഷ


28. 2022- ലെ ആദ്യ വനിതാ നിയമസഭാ സാമാജികരുടെ ദേശീയ സമ്മേളനം നടന്നത് എവിടെ- തിരുവനന്തപുരം


29. 2022- ലെ വേൾഡ് എയർ പവർ ഇൻഡക്സിൽ ഇന്ത്യൻ വ്യോമസേനയുടെ സ്ഥാനം- 3  

  • ഒന്നാം സ്ഥാനം നേടിയത്- അമേരിക്കൻ വ്യോമസേന 

30. ലോകത്തിലെ ആദ്യ ദ്രാവക നാനോ യൂറിയ പ്ലാന്റ് ആരംഭിച്ചത് എവിടെയാണ്- കാലാൾ, ഗാന്ധിനഗർ


31. 2022- ൽ പ്രസിദ്ധീകരിക്കുന്ന ശ്രീകുമാരൻ തമ്പിയുടെ ആത്മകഥ- ജീവിതം ഒരു പെൻഡുലം


32. കേന്ദ്രജലശക്തി മന്ത്രാലയത്തിന്റെ മൂന്നാമത് ദേശീയ ജല പുരസ്കാരം 2020- ൽ ദക്ഷിണേന്ത്യൻ ജില്ലകളിൽ ഒന്നാം സ്ഥാനം നേടിയത്- തിരുവനന്തപുരം


33. 2022 മാർച്ചിൽ ദളിത് ആൺകുട്ടിയുടെ പേരിൽ തൊട്ടുകൂടായ്മക്കെതിരെ വിനയ് സാമരസ്യ' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- കർണാടക


34. 2022 മാർച്ചിൽ തീപിടുത്തമുണ്ടായ സരിസ്ക കടുവ സങ്കേതം സ്ഥിതി ചെയ്യുന്നത്- രാജസ്ഥാൻ


35. 2022-23- ലെ ദേശീയ തൊഴിലുറപ്പ് വേതന നിരക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം- ഹരിയാന (തുക- 331) (കേരളം- 311)


36. 2022 മാർച്ചിൽ ഇന്ത്യയുടെ സമുദ്രയാൻ പദ്ധതിയുടെ ഭാഗമായി വിജയകരമായ ആദ്യഘട്ട പരീക്ഷണം നടത്താനുപയോഗിച്ച ജലവാഹനം- മത്സ്യ 6000


37. വനിതാ ലോക ചാമ്പ്യൻഷിപ്പിൽ ലോക കിരീടം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതയുടെ പേര്- നിഖത് സരീൻ


38. ഹർഷദ ശരദ് ഗരുഡ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഭാരോദ്വഹനം


39. ഇന്ത്യയിലെ ആദ്യത്തെ 'ട്രൈബൽ ഹെൽത്ത് ഒബ്സർവേ റ്ററി (TriHOb) പ്രഖ്യാപിച്ചത് ഏത് സംസ്ഥാനം /UT ആണ്- ഒഡീഷ


40. 'ഗൗഡി2', 'ഗ്രീക്കോ' എന്നീ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പുകൾ പുറത്തിറക്കിയ കമ്പനി ഏതാണ്- ഇന്റൽ


75th Cannes Film Festival 2022

  • Palme d'Or (Golden Palm)- Triangle of Sadness (Direction- Ruben Ostlund)
  • Best Director- Park Chan- Wook (Decision to Leave) 
  • Best Actor - Song Kang Ho (Broker) 
  • Best Actress- Zar Amir Ebrahimi (Holy Spider)
  • Grand Prix- Close (Direction- Lukas Dhont), Stars at Noon (Direction- Claire Denis)
  • Jury Prize- The Eight Mountains (Direction- Charlotte Vandermeersch & Felix Van Groeningen), EO (Direction- Jerzy Skolimowski)
  • 75th Anniversary Prize- Tori and Lokita (Direction- Jean-Pierre & Luc Dardenne) 

No comments:

Post a Comment