1. ഇന്ത്യൻ കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റ്- അഭിലാഷ ബറാക്
2. 2022 മെയിൽ All India Football Federation- ൻറെ പ്രവർത്തനത്തിൽ മേൽനോട്ടം വഹിക്കുന്നതിനായി സുപ്രീം കോടതി നിയമിച്ച മൂന്നംഗ ഭരണ സമിതിയുടെ ചെയർമാൻ- A R Dave
3. 2022 മെയിൽ നാഷണൽ സുപ്പർ കമ്പ്യൂട്ടിങ് മിഷന്റെ (NSM) രണ്ടാം ഘട്ടത്തിന്റെ ഭാഗമായി NIT തിരുച്ചിറപ്പള്ളിയിൽ ഉദ്ഘാടനം ചെയ്ത സുപ്പർ കമ്പ്യൂട്ടർ- പരം പൊരുൾ
4. 2022 മെയിൽ ബ്ലോക്ക് ചെയിൻ സംവിധാനത്തിലൂടെ വിത്ത് വിതരണം നടത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം- ജാർഖണ്ഡ്
5. 2022 മെയിൽ ആരംഭിച്ച ഇന്ത്യ - ബംഗ്ലാദേശ് നാവികസേനകളുടെ Bilateral Exercise- Bongosagar (വേദി- Port Mongla, Bangladesh)
6. 2022 മെയിൽ നടന്ന പ്രഥമ National Women Legislators' Conference 2022- ന്റെ വേദി- തിരുവനന്തപുരം
7. കന്നുകാലികൾക്ക് വേണ്ടി നിലവിൽ വരുന്ന ചിപ് അധിഷ്ഠിത തിരിച്ചറിയൽ സംവിധാനം- റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർ.എഫ്.ഐഡി)
8. സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ സന്തോഷ ഗ്രാമം' പദ്ധതി നടപ്പാക്കുന്ന 4 പഞ്ചായത്തുകൾ- റാന്നി പെരുനാട് (പത്തനംതിട്ട), അമ്പലവയൽ (വയനാട്), ബാലരാമപുരം (തിരുവനന്തപുരം), പിരളശേരി (കണ്ണൂർ)
9. കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള ബാങ്ക് ആരംഭിച്ച നിക്ഷേപ പദ്ധതി- വിദ്യാനിധി
10. ഗവർണർക്ക് പകരം മുഖ്യമന്ത്രിയെ സംസ്ഥാനത്തെ സർവ്വകലാശാലകളുടെ വൈസ് ചാൻസലറായി നിയമിക്കുന്നതിനുള്ള ബിൽ ഏത് സംസ്ഥാനമാണ് അടുത്തിടെ അംഗീകരിച്ചത്- പശ്ചിമ ബംഗാൾ
11. ഭിന്നശേഷി സൗഹൃദ കേരളത്തിനായുള്ള സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി- സഹജീവനം
12. 2022- ലെ ഇന്റർനാഷണൽ ബുക്കർ സമ്മാനം ലഭിക്കുന്ന ആദ്യ ഇന്ത്യൻ വ്യക്തി എഴുത്തുകാരി- ഗീതാഞ്ജലി ശ്രീ (കൃതി- രേത്ത് സമാധി) (ഇംഗ്ലീഷ് പരിഭാഷ- ടോംബ് ഓഫ് സാൻഡ്)
13. ബഹിരാകാശത്തെ ആദ്യ സിനിമ ഷൂട്ടിങ്ങിനായി പുറപ്പെട്ട റഷ്യൻ പേടകം- സോയൂസ് MS- 19
14. ടൈംസ് ഹയർ എജുക്കേഷൻ (THE) ഇംപാക്ട് റാങ്കിംഗ് 2022 പ്രകാരം ഇന്ത്യയിലെ എല്ലാ പൊതു സർവ്വകലാശാലകളിലും ഒന്നാം സ്ഥാനം നേടിയ സർവകലാശാല ഏതാണ്- കൽക്കട്ട യൂണിവേഴ്സിറ്റി
15. ടോക്കിയോ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം- മിറൈടോവ്
16. ISRO ആദ്യമായി കരാറിൽ ഏർപ്പെട്ട ആദ്യത്തെ സ്വകാര്യ കമ്പനി ഏത്- Skyroot Aerospace
17. തമിഴ്നാട്ടിൽ നിലവിൽവന്ന പതിനേഴാമത് പക്ഷിസങ്കേതം- നബരായൻ ടാങ്ക്
18. 2021- ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ സി/ട്രാൻസ്ജൻഡർ വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയ ആദ്യ പുരസ്കാരം ലഭിച്ചത്- നേഘ.എസ്. (ചിത്രം- അന്തരം)
19. 2022- ലെ വേൾഡ് എയർ പവർ ഇൻഡക്സ് ൽ ഇന്ത്യൻ എയർഫോഴ്സിന്റെ സ്ഥാനം- 3
20. ഏത് നഗരത്തിലാണ് താപൽ വകുപ്പ് ഇന്ത്യയിലെ ആദ്യ കഫെ ആരംഭിച്ചത്- കൊൽക്കത്ത
21. ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് മൂല്യ വിദ്യാഭ്യാസം ആരംഭിച്ച സംസ്ഥാനം- ഒഡീഷ
22. 2022- ലെ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്പ്മെന്റ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 54 (ഒന്നാം സ്ഥാനം- ജപ്പാൻ)
23. 2022- ലെ ലോകാരോഗ്യ അസംബ്ലി കമ്മിറ്റിയിൽ ചെയർപേഴ്സൺ ആയി നിയമിതനായ ഇന്ത്യക്കാരൻ- രാജേഷ് ഭൂഷൺ
24. അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷൻ കമ്മിറ്റി ചെയർപേഴ്സണായി നിയമിതയായത്- ലൗലിന ബോർഗോഹെയ്ൻ
25. ഖനി വ്യവസായം, വൻകിട ഗതാഗത മേഖല എന്നിവയിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള ഏത് ആഗോള കൂട്ടായ്മയിലാണ് ഇന്ത്യ ഈയിടെ അംഗമായത്- ഫസ്റ്റ് മൂവേഴ്സ് കൊളേഷൻ
26. 2022 മെയിൽ ഡീകമ്മീഷൻ ചെയ്ത ഇന്ത്യൻ നേവിയുടെ കപ്പൽ- INS ഗോമതി
27. ലോകാരോഗ്യ സംഘടനയുടെ 2022- ലെ പുകയില വിരുദ്ധ പുരസ്കാരം ലഭിച്ച സംസ്ഥാനം- ജാർഖണ്ഡ്
28. ദരിദ്ര രേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി- K phone
29. ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ഇന്റഗ്രേറ്റഡ് സ്കൂൾ- കോഴിക്കോട്
30. ബോംഗോസാഗർ ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള നേവി എക്സസൈസ് ആണ്- ഇന്ത്യൻ നേവി - ബംഗ്ലാദേശ് നേവി
31. ദേശീയ ആരോഗ്യ ദൗത്യം (NHM) പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹെപറ്റൈറ്റിസ് -സി ബാധിതർ ഉള്ള ജില്ല- ആലപ്പുഴ
32. നാഷണൽ സൂപ്പർ കമ്പ്യൂട്ടിങ് മിഷന്റെ (NSM) രണ്ടാംഘട്ടത്തിന്റെ ഭാഗമായി NIT തിരുച്ചിറപ്പള്ളിയിൽ ഉദ്ഘാടനം ചെയ്ത, Direct contact Liquid cooling Technology അധിഷ്ഠിത മായുള്ള സൂപ്പർ കമ്പ്യൂട്ടർ- പരം പൊരുൾ
33. 15-മത് ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് 2022 ജേതാക്കൾ- ഗുജറാത്ത് ടൈറ്റൻസ്
34. ഇന്ത്യയുടെ ആദ്യത്തെ ഒളിമ്പിക് മൂല്യ വിദ്യാഭ്യാസം ആരംഭിച്ചത് ഏത് സംസ്ഥാനത്താണ് (India's First Olympic Values Education)- ഒഡീഷ
31. 2022 മാർച്ച് 10- ന് അന്തരിച്ച മരിയോ ടെറാൻ സലാസർ (80) വാർത്താപ്രാധാന്യം നേടിയത് എങ്ങനെയാണ്- മാർക്സിസ്റ്റ് വിപ്ലവനേതാവ് ഏണസ്റ്റോ ചെഗുവരയെ വെടിവെച്ചുകൊന്ന മുൻ ബൊളീവിയൻ സൈനികൻ എന്ന നിലയിൽ
- ശീതയുദ്ധം കത്തിനിൽക്കുന്നതിനിടെ 1967 ഒക്ടോബർ ഒൻപതിനാണ് ബൊളീവിയയിലെ സാന്റാ ക്രൂസ് പ്രവിശ്യയിലെ ലാ ഹിഗ്വേരയിൽവെച്ച് ചെഗുവേര 39-ാം വയസ്സിൽ കൊല്ലപ്പെട്ടത്
- അർജന്റീനയിൽ ജനിച്ച് (1928) വൈദ്യ പഠനം നടത്തിയ ചെ ഫിഡൽ കാസ്ട്രോയൊപ്പം ക്യൂബൻ വിപ്ലവത്തിലും പങ്കെടുത്തിരുന്നു.
- ബൊളീവിയൻ സൈന്യം ഒക്ടോബർ എട്ടിന് പിടികൂടിയ ചെയെ വിചാരണ കൂടാതെയാണ് വധിച്ചത്
- മോട്ടോർ സൈക്കിൾ ഡയറീസ്, ഗറില്ല വാർഫെയർ, ബൊളീവിയൻ ഡയറി തുടങ്ങിയവ ചെയുടെ പ്രസിദ്ധ കൃതികളാണ്.
32. 2022 മാർച്ച് 11- ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്റെ പ്രധാന സവിശേഷത എന്തായിരുന്നു- സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ച ആദ്യ കടലാസ് രഹിത ബജറ്റ്
- രണ്ടേകാൽ മണിക്കൂർ നീണ്ട ബജറ്റവതരണം ടാബ്ലറ്റ് ഉപയോഗിച്ചുകൊണ്ടാണ് നടത്തിയത്.
33. മാതൃഭൂമി ദിനപത്രം ആദ്യമായി പ്രസിദ്ധീകരിച്ചത് എന്നാണ്- 1923 മാർച്ച് 18-ന് കോഴിക്കോട്ടുനിന്ന്
- ശതാബ്ദിയിലേക്ക് കടക്കുന്ന നാലാമത്തെ മലയാള ദിനപത്രമാണ് മാതൃഭൂമി. ദീപിക (1887), മലയാള മനോരമ (1888), കേരള കൗമുദി (1911) എന്നിവയാണ് നൂറ്റാണ്ടു പിന്നിട്ട മറ്റ് മലയാള പത്രങ്ങൾ.
- കെ.പി. കേശവമേനോനാണ് മാതൃഭൂമിയുടെ സ്ഥാപക പത്രാധിപർ.
34. ചിലിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ഗബ്രിയേൽ ബോറിക് (36)
35. മഹാകവി കുമാരനാശാന്റെ ജീവിതത്ത ആധാരമാക്കി പുറത്തിറങ്ങിയ മലയാള ചലച്ചിത്രം- ഗ്രാമവൃക്ഷത്തിലെ കുയിൽ (The Koel On the Tree in the Village)
- കെ.പി. കുമാരൻ സംവിധാനംചെയ്ത സിനിമയിൽ മഹാകവിയുടെ വേഷമിട്ടത് സംഗീതജ്ഞനായ ശ്രീവത്സൻ ജെ. മോനോനാണ്.
2021-സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ
- മികച്ച സിനിമ- ആവാഹനവ്യൂഹം (കൃഷാന്ത്)
- മികച്ച നടൻ- ജോജു ജോർജ് (നായാട്ട്), ബിജുമേനോൻ (ആർക്കറിയാം)
- മികച്ച നടി- രേവതി (ഭൂതകാലം )
- കുട്ടികളുടെ ചിത്രം- കാടകം
- മികച്ച ജനപ്രിയ ചിത്രം- ഹ്യദയം(വിനീത് ശ്രീനിവാസൻ)
No comments:
Post a Comment