Monday 17 October 2022

Current Affairs- 17-10-2022

1. 2022- ലെ സാഹിത്യ നൊബേൽ ജേതാവ്- ആനി ഏർനോ 

  • സാഹിത്യ നൊബേൽ നേടുന്ന ആദ്യ ഫ്രഞ്ച് എഴുത്തുകാരി.
  • പ്രധാന കൃതികൾ- ക്ലീൻഡ് ഔട്ട്, എ മാൻസ് പ്ലേസ്, എ വുമൺസ് സ്റ്റോറി, ദി ഇയേഴ്സ് 

2. ഇന്ത്യയുടെ ഏറ്റവും വലിയ ഉപഗ്രഹ വിക്ഷേപണ വാഹനം- ജി.എസ്.എൽ.വി. മാർക്ക്- 3 

  • ഇന്ത്യയുടെ ബഹിരാകാശ ബാഹുബലി എന്നറിയപ്പെടുന്നു. 

3. അടുത്തിടെ ടെസ്ല അവതരിപ്പിച്ച ഹ്യൂമനോയിഡ് റോബോട്ടിന്റെ പ്രോട്ടോടൈപ്പ്- ഒപ്റ്റിമസ് 


4. റാണിപൂർ ടൈഗർ റിസർവ് നിലവിൽ വരുന്ന സംസ്ഥാനം- ഉത്തർപ്രദേശ്  


5. ഉത്തർപ്രദേശിലെ 4-ാമത്തെ കടുവാ സങ്കേതമാണ്- റാണിപുർ.


6. 2022 ഒക്ടോബറിൽ സിആർപിഎഫിന്റെ പുതിയ മേധാവിയായി നിയമിതനായത്- സുജോയ് ലാൽ താവോസെൻ


7. 2022 ഒക്ടോബറിൽ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് മേധാവിയായി നിയമിതനായത്- അനിഷ് ദയാൽ സിംഗ്


8. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തുടർച്ചയായ ആറാം തവണയും തിരഞ്ഞെടുത്തത്- ഇൻഡോർ, മധ്യപ്രദേശ്


9. 2022- ൽ സ്വച്ഛ് സർവേക്ഷൻ പുരസ്കാരം 100- ന് മുകളിൽ അർബൻ തദ്ദേശ സ്ഥാപനങ്ങളുള്ള സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്- മധ്യപ്രദേശ്


10. 2022- ൽ സ്വച്ഛ് സർവേക്ഷൻ പുരസ്കാരം 100- ൽ താഴെ അർബൻ തദ്ദേശ സ്ഥാപനങ്ങളുള്ള സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്- തിപുര


11. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ എത്രാം ജന്മദിനമായിരുന്നു 2022 ഒക്ടോബർ 2- ന്- 153-ാം ജന്മദിനം


12. ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിൽ അമേരിക്കയുടെ പ്രതിനിധിയായി നിയമിതനായ ഇന്ത്യൻ വംശജൻ- വിവേക് മൂർത്തി


13. പുതിയ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണറായി നിയമിതനായത്- Ajay Bhadoo


14. ഏത് സർക്കാർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള ഇ ഗവർണൻസ് പദ്ധതിയാണ് PEARL- രജിസ്ട്രേഷൻ വകുപ്പ്


15. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ 2021-22 വർഷത്തെ മികച്ച പുരുഷ ഗോൾകീപ്പർ പുരസ്കാരം ലഭിച്ചത്- പി ആർ ശ്രീജേഷ് (രണ്ടാം തവണ) 

  • വനിത- സവിത പൂനിയ (മൂന്നാം തവണയാണ് പുരസ്കാരം ലഭിക്കുന്നത്) 

16. കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഹരിത സ്ഥാപനം- ഇടവ പഞ്ചായത്ത് (വർക്കല) 


17. ആൻഡ്രോയിഡ് ഫോൺ എൻക്രിപ്റ്റ് ചെയ്യാൻ കഴിയുന്ന പുതിയ മൊബൈൽ ബാങ്കിംഗ് ട്രോജൻ വൈറസ്- സോവ


18. 2022 സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്- ആനി എർണാക്സ് . 


19. രാജ്യത്ത് പുസ്തക സംസ്കാരവും എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്താലയം ആരംഭിച്ച പദ്ധതി- YUVA 2.0 (Young, Upcoming,and Versatile Authors )


20. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, 2021- ൽ ഏറ്റവും കൂടുതൽ വിദേശ ടൂറിസ്റ്റുകൾ സന്ദർശിച്ച് സംസ്ഥാനങ്ങളിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉള്ളത്- മഹാരാഷ്ട്ര, തമിഴ്നാട് 


21. ട്രൈബൽ കമ്മ്യൂണിറ്റിയുടെ എൻസൈക്ലോപീഡിയ പുറത്തിറക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- ഒഡീഷ


22. സിനിമാരംഗത്തെ സമഗ്ര സംഭാവനക്കുള്ള ഈ വർഷത്തെ NN പിള്ള അവാർഡിന് അർഹനായത്- സുരാജ് വെഞ്ഞാറമൂട്


23. 2022- ലെ രസതന്ത്രത്തിനുള്ള നോബൽ പ്രസ് ലഭിച്ചത്- CAROLYN R. BERTOZZI, MORTEN MELDAL,K. BARRY SHARPLESS (for the development of click chemistry and bioorthogonal chemistry)


24. 36- ആമത് ദേശീയ ഗെയിംസിൽ ടാക്ക് ആൻഡ് ഫീൽഡ് സ്പോർട്സിൽ ദേശീയ റെക്കോർഡ് സ്ഥാപിച്ച മൂന്നാമത്തെ വ്യക്തി- Ram Baboo


25. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി മാറിയത് ആര്- Pankaj Thripathi

26. പഞ്ചസാര ഉത്പാദനത്തിൽ ബ്രസീലിനെ പിന്തള്ളി ഒന്നാമത് എത്തിയത്- ഇന്ത്യ . 

27. കേരളത്തിൽ ആരംഭിക്കുന്ന ഡിജിറ്റൽ ഭൂസർവ്വേക്കായി റവന്യൂ വകുപ്പ് ആരംഭിച്ച പോർട്ടൽ- എന്റെ ഭൂമി 


28. 2022 സെപ്റ്റംബറിൽ അന്തരിച്ച ദേശീയ വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ- ജയന്തി പട് നായിക്ക് 


29. മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന പുത്തേഴൻ പുരസ്കാരത്തിന് അർഹനായത്- പ്രഫ. എസ് കെ വസന്തൻ, പുരസ്കാര തുക- 25,001 രൂപ 


30. തിമിംഗലസാവിന്റെ സംരക്ഷണത്തിനായി കേരളം, കർണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ആരംഭിച്ച ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതി- Save The Whale Shark Campaign


31. ബ്രിട്ടീഷ് സ്റ്റാർട്ടപ്പ് വൺ വെബ്ബിന്റെ 36ഉപഗ്രഹങ്ങളുമായി വിക്ഷേപണത്തിന് ഒരുങ്ങുന്ന ഇന്ത്യയുടെ ഏറ്റവും വലിയ ഉപഗ്രഹവിക്ഷേപണ വാഹനം- GSLV മാർക്ക് III (ബാഹുബലി)


32. ഗവൺമെന്റ് ജീവനക്കാർ ഫോണിൽ ഹലോ എന്നതിന് പകരം "വന്ദേമാതരം" എന്ന് പറയണമെന്ന് സർക്കാർ ഉത്തരവിറക്കിയ സംസ്ഥാനം- മഹാരാഷ്ട്ര


33. 2022- ലെ - World Green Economy ഉച്ചകോടിക്ക് വേദിയാകുന്നത്- ദുബായ്


34. 2022 ഒക്ടോബറിൽ ബ്രസീൽ സർക്കാരിന്റെ ആരോഗ്യ ഉപദേഷ്ടാവായി നിയമിതനായത്- ഡോ. ഷെൽബി കുട്ടി


35. 2022 ദേശീയ ഗെയിംസിൽ പുരുഷന്മാരുടെ നീന്തലിൽ 100 മീറ്റർ ബട്ടർഫ്ലൈയിൽ കേരളത്തിനായി സ്വർണം നേടിയത്- സാജൻ പ്രകാശ്


ദേശീയ ഗെയിംസ് 2022 

  • ഫെൻസിംഗിൽ സ്വർണം നേടിയ മലയാളി- രാധികാ പ്രകാശ് 
  • 100 മീറ്റർ റിലേയിൽ കേരള വനിതാ ടീമിന് സ്വർണം
  • ലോങ്ങ് ജമ്പിൽ വെള്ളി നേടിയ മലയാളി- ശ്രീശങ്കർ 
  • വേഗമേറിയ താരങ്ങൾ- അംലൻ ബൊർഗോഹൻ, ജ്യോതി യാരാജി

No comments:

Post a Comment