Thursday 27 October 2022

Current Affairs- 27-10-2022

1. 2022- ൽ 9- മത് ലോക ആയുർവേദ കോൺഗ്രസിനും ആരോഗ്യ എക്സ്പോയ്ക്കും ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ സംസ്ഥാനം- ഗോവ


2. 2023- ലെ ലോക ഹിന്ദി സമ്മേളനത്തിന് വേദിയാകുന്ന രാജ്യം- ഫിജി 


3. പുരുഷ T20 ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- അയൻ ഖാൻ


4. 2022 - ലെ ബുക്കർ പ്രൈസ് ജേതാവ്- ഷെഹാൻ കരുണതിലക


5. 2022 ബുക്കർ പുരസ്കാര ജേതാവ്- ഷെഹാൻ കരുണതിലകെ 

  • ശ്രീലങ്കൻ എഴുത്തുകാരൻ 
  • 'ദ സെവൻ മുൺസ് ഓഫ് മാലി അൽമെയ്ഡ്' എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്. 
  • 'ചൈനാമാൻ: ദ ലെജൻഡ് ഓഫ് പ്രദീപ് മാത്യ' ആണ് ഇദ്ദേഹത്തിന്റെ ആദ്യ നോവൽ. 

6. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ (ബി.സി.സി.ഐ) 36-ാം അധ്യക്ഷനായി ചുമതലയേറ്റത്- റോജർ ബിന്നി


7. 2022 ഒക്ടോബറിൽ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചവരിൽ കണ്ടെത്തിയ പുതിയ ഒമിക്രോൺ വകഭേദം- ബി.ക്യു- 1


8. ഇന്റർപോളിന്റെ 90-ാമത് ജനറൽ അസംബ്ലി വേദി- ഇന്ത്യ 


9. 2022- ലെ ട്വന്റി 20 ക്രിക്കറ്റിൽ യു.എ.ഇ. ടീമിനുവേണ്ടി ഹാട്രിക് നേടിയ ഇന്ത്യൻ വംശജൻ- കാർത്തിക് മെയ്യപ്പൻ


10. 2022- ലെ ചെറുകാട് പുരസ്കാരം നേടിയത്- സുരേഷ് ബാബു


11. 2022 ഒക്ടോബറിൽ രാസവസ്ത വളം മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- ശശി തരൂർ


12. ആർട്ട് ഓഫ് ലിവിംഗും വേൾഡ് ഫോറം ഫോർ എത്തിക്സ് ഇൻ ബിസിനസും ചേർന്ന് നടത്തുന്ന 2022- ലെ ആറാമത് വേൾഡ് സമ്മിറ്റ് ഓഫ് സ്പോർട്സിന്റെ വേദി- ബെംഗളുരു


13. 2022 ഒക്ടോബറിൽ ഇറാഖ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- അബ്ദുൽ ലതീഫ് റാഷിദ്


14. വക്കം ഖാദർ നാഷണൽ ഫൗണ്ടേഷന്റെ 2022- ലെ ഐഎൻഎ ഹീറോ വക്കം ഖാദർ സ്മാരക ദേശീയ പുരസ്കാരം നേടിയത്- എം. എ യൂസുഫലി


15. ഗ്രാമപ്രദേശങ്ങളിലെ അയൽക്കൂട്ടങ്ങളുടെയും കമ്മ്യൂണിറ്റി ഏരിയ സൊസൈറ്റിയുടെയും വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും സഹായിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ- Lokos


16. ഗാന്ധിനഗറിൽ ആരംഭിച്ച ഇന്ത്യയിലെ എക്കാലത്തെയും വലിയ പ്രധിരോധ പ്രദർശനമായ DefExpo 2022- ന്റെ തീം- Path to Pride 


17. സർ സയ്യിദ് അഹമ്മദ് ഖാൻ- ന്റെ 205- ആം ജന്മവാർഷികത്തിൽ സർ സയ്യിദ് അഹമ്മദ് ഖാൻ എക്സലൻസ് അവാർഡ് ലഭിച്ചത്- Barbara Metcalf


18. അറബ് ലോകത്തെ ആദ്യ ചന്ദ്ര ദൗത്യം- റാഷിദ് റോവർ


19. ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ നൽകാൻ ഇന്ത്യയിൽ 75 ഡിജിറ്റൽ യൂണിറ്റുകൾ ആരംഭിച്ചു (കേരളത്തിൽ 3 എണ്ണം)


20. 2023 A20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്- ഇന്ത്യ


21. 2022 ഒക്ടോബറിൽ ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനം- കേരളം


22. ഫോക്കസ് ഓൺ എബിലിറ്റി അന്താരാഷ്ട്ര ഹസ്വ ചിത്രമേളയിൽ പുരസ്കാരം നേടിയ ചിത്രം- വേർ ഈസ് മൈ ഫ്രീഡം (സംവിധാനം- M മേഘനാഥൻ)


23. പബ്ലിക് അഫയേഴ്സ് സെന്ററിന്റെ പഠന റിപ്പോർട്ട് പ്രകാരം ഭരണ മികവിൽ ഒന്നാമതെത്തിയ സംസ്ഥാനം- ഹരിയാന (രണ്ടാമത്- തമിഴ്നാട്, കേരളം മൂന്നാം സ്ഥാനത്താണ്)


24. ലോകോസ് Mobile Application രൂപകൽപന ചെയ്ത് വികസിപ്പിച്ച കേന്ദ്ര മന്ത്രാലയമേത്- കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം


25. 2022 October 18- ന് ഗാന്ധിനഗറിൽ ആരംഭിച്ച DefExpo 2022- ന്റെ തീം- അഭിമാനത്തിലേക്കുള്ള പാത


26. ഏതു ഗ്രാമത്തിലെ കുരങ്ങൻമാർക്കാണ് തങ്ങളുടെ പേരിൽ സ്വന്തമായി ഭൂമി രജിസ്റ്റർ ചെയ്തതെന്ന അപൂർവ ബഹുമതി നേടിയത്- ഉപ്പ ഗ്രാമം (മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് ജില്ല)


27. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്- ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷൻ


28. മത്സ്യ മേഖലയിൽ “നവീകരണം, പ്രകടനം, പരിവർത്തനം എന്നിവ ലക്ഷ്യം വച്ചുള്ള പദ്ധതി- PMMSY (Pradhan Mantri Matsya Sambadya Yojana)


29. 2022- ലെ പുരുഷ T-20 ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ- അയാൻ ഖാൻ (UAE, 16 വയസ് )


30. ബോബ്ഡിലന്റെ പുതിയ പുസ്തകം- The Philosophy of Modern song


31. മൂന്നാമത് ലോക കുച്ചുപ്പുടി നാടോത്സവം സംഘടിപ്പിച്ചത് എവിടെ- വിജയവാഡ


32. ബോംബ് നിർവീര്യമാക്കുന്നതിനുള്ള റിമോർട്ട് വാഹനം കണ്ടുപിടിച്ചതിന് ദേശീയ സുരക്ഷാ ഗാർഡ് പുരസ്കാരം നേടിയ മലയാളി സൈനികൻ- കെ. കെ. സന്തോഷ്


33. ലോക ചെസ്സ് ചാംപ്യൻ കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം- ഡി. ഗുകേഷ്


34. ഇന്ത്യൻ ബോക്സിംഗ് ഫെഡറേഷൻ ബോക്സിംഗ് ഹൈ പെർഫോമൻസ് ഡയറക്ടർ ആയി നിയമിതനായത്- ബർണാഡ് ഡൺ


35. ജപ്പാനിൽ നിന്നും GI ടാഗിനായി (ചെന്നെ) രജിസ്റ്റർ ചെയ്യുന്ന ആദ്യ ഉത്പന്നം- നിഹോഷു (ജപ്പാനീസ് സേക്ക്-alcoholic bevarage)

No comments:

Post a Comment