Tuesday, 7 August 2018

Current Affairs- 03/08/2018

Republic of Rwanda-ലേക്കുള്ള പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ-Oscar Kerketta

ഇന്ത്യയിൽ 50 Solar Charkha Clusters ആരംഭിച്ച് - ഒരു ലക്ഷത്തോളം ജനങ്ങൾക്ക് തൊഴിലവസരങ്ങൾ ആരംഭിക്കുന്നതിനുവേണ്ടി കേന്ദ്ര MSME മന്ത്രാലയം ആരംഭിച്ച പദ്ധതി - Mission Solar Charkha

 
ലോകത്തിലാദ്യമായി ഹിന്ദി സംസാരിക്കുന്ന Humanoid Robot- Rashmi 
  • (വികസിപ്പിച്ചത്: Ranjit Srivastava)
  • (ഇന്ത്യയിലെ ആദ്യ Lip-syncing robot)
സിംബാബ്വെയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Emmerson Mnangagwa 

അടുത്തിടെ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ മലയാളി- ജസ്റ്റിസ് കെ.എം. ജോസഫ്

Asia-Pacific Institute of Broadcasting Development-ന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാജ്യം - ഇന്ത്യ

Fortune-ന്റെ 500 list of 2018-ൽ Biggest Employers വിഭാഗത്തിൽ ഒന്നാമതെത്തിയ കമ്പനി - Walmart

അടുത്തിടെ ICC-യുടെ International Match Referees പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുൻ കേരള ക്രിക്കറ്റ് താരം- വി. നാരായണൻ കുട്ടി


ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്ക് അടിയന്തിര സാഹചര്യങ്ങളിൽ സഹായം നൽകുന്ന സർക്കാർ പദ്ധതി- പരിരക്ഷ

ഹരിത കേരളം മിഷൻ - 2018 ഫോട്ടോഗ്രാഫി അവാർഡ് നേടിയത്- വിഷ്ണു ദാസ്

വെസ്റ്റ് നെൽ ഫീവർ കേരളത്തിലാദ്യമായി റിപ്പോർട്ട് ചെയ്തത്- കോഴിക്കോട് 

അടുത്തിടെ കേരളത്തിൽ നിന്നും ഭൗമസൂചികാ പദവി നേടിയ ധാന്യം- അട്ടപ്പാടി തുവരപ്പരിപ്പ്

ഹിന്ദി സംസാരിക്കുന്ന ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയ്ഡ് റോബോട്ട്- രശ്മി

  • (നിർമ്മിച്ചത് : രഞ്ജിത്ത് ശ്രീവാസ്തവ്, ഇന്ത്യ)
രാജ്യ തലസ്ഥാനത്തെ രക്ഷിക്കാനും അടിയന്തിര സാഹചര്യങ്ങളിൽ 89 ഉന്നത വ്യക്തിത്വങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി ആരംഭിച്ച പദ്ധതി - വി.ഐ.പി- 89 സുരക്ഷ പദ്ധതി

ആധാർ അതോറിറ്റിയുടെ ഔദ്യോഗിക ടോൾഫ്രീ നമ്പർ- 1947

സിംബാവ്വേ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് : എമേഴ്സൺ മുനാൻ ഗാഗ് വ

ഏഷ്യ അണ്ടർ - 18 ബാസ്കറ്റ്ബോൾ ടീമിൽ ഇടം നേടിയ മലയാളി- സജിൻ മാത്യു

"കാവേരിയോടൊപ്പം എന്റെ യാത്രകൾ' എന്ന പുസ്തകം എഴുതിയത്- ഒ.കെ. ജോണി


ഗണിത ശാസ്ത്രജ്ഞർക്ക് നൽകുന്ന ഫീൽഡ്സ് പുരസ്കാരം 2018 ൽ ലഭിച്ച ഇന്ത്യൻ വംശജൻ
- അക്ഷയ് വെങ്കിടേഷ്

ജൈവ ഇന്ധനത്തിനായി ദേശീയ നയം നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം - രാജസ്ഥാൻ

Can Van അഥവാ സുവർണ പാലം എന്നർഥം വരുന്ന പാലം ഉദ്ഘാടനം ചെയ്ത രാജ്യം- വിയറ്റ്നാം

ഐ.എസ്.ആർ.ഒ.  വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ കൃതിമോപഗ്രഹം- G SAT-11

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും പുതിയ ICC റാങ്കിംഗ് പ്രകാരം 1-ാമതെത്തിയ ഇന്ത്യൻ താരം - വിരാട് കോഹി

The unending Game: A former R & AW chief's insights into espionage എന്ന പുസ്തകത്തിന്റെ രചയിതാവ് - വിക്രം സൂദ് 

അടുത്തിടെ കേരള സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാ പിച്ച വാഴുവേലിൽ തറവാട് ആരുടെ ജന്മഗൃഹമാണ് - സുഗതകുമാരി

No comments:

Post a Comment