Thursday, 30 August 2018

Current Affairs- 17/08/2018

പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി- ഇമാൻ ഖാൻ 

മാലിയുടെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- Ibrahim Boubacar Keita


പരാഗ്വയുടെ പുതിയ പ്രസിഡന്റ് - Mario Abdo Benitez


ചെസ്സ് ഗ്രാന്റ് മാസ്റ്റർ പദവി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളി താരം - നിഹാൽ സരിൻ (14 വയസ്) 
  • (ഇന്ത്യയിൽ നിന്നും ഈ നേട്ടത്തിനർഹനാകുന്ന 53- ാമത്തെ താരം)
The Marine Products Export Development Authority (MPEDA)-യുടെ പുതിയ ചെയർമാൻ - കെ.എസ്. ശ്രീനിവാസ്

24-ാമത് World Congress of Philosophy 2018-ന്റെ വേദി- ബീജിംഗ്

2018-ലെ UEFA Super Cup ഫുട്ബോൾ ജേതാക്കൾ- Atletico Madrid

അടുത്തിടെ കോളേജുകളിൽ മൊബൈൽ ഫോൺ നിരോധിച്ച സംസ്ഥാനം- തമിഴ്നാട്

2018 ആഗസ്റ്റ് 16- ന് അന്തരിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി- അടൽ ബിഹാരി വാജ്പേയി 

അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ ആദ്യ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റൻ- അജിത് വഡേക്കർ


പാകിസ്താന്റെ എത്രാമത് പ്രധാനമന്ത്രിയായാണ് ഇമാൻഖാൻ സത്യപ്രതിജ്ഞ ചെയ്തത്- 22

2018 ലെ ശൗര്യ ചക്ര പുരസ്കാരത്തിന് അർഹരായത് - ഔറംഗസേബ്, ജയപ്രകാശ് ഒറാവോൺ

വന്യജീവി സംരക്ഷണത്തിനായി ആരംഭിച്ച ഇന്ത്യയിലെ ആദ്യ ജനറ്റിക് ബാങ്ക് ഏത് നഗരത്തിലാണ് - ഹൈദരാബാദ്

ഇന്ത്യയുടെ 72-ാമത് സ്വാതന്ത്ര്യദിന പരിപാടി തത്സമയം ജനങ്ങളിലെത്താൻ പ്രസാർ ഭാരതി ആർക്കൊപ്പമാണ് കൈകോർത്തത്- ഗൂഗിൾ 

2018 ൽ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ വേദി- യു.എ.ഇ

പരാഗ്വയ്യുടെ പുതിയ പ്രസിഡന്റായി നിയമിതനായത് - അബ്ദോ ബെനിറ്റെസ്

2022 ഓടുകൂടി ഇന്ത്യൻ ബഹിരാകാശ യാത്രികനെ ബഹിരാ കാശത്ത് എത്തിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതി - ഗഗൻയാൻ
 

No comments:

Post a Comment