Friday 31 August 2018

Current Affairs- 28/08/2018

ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ താരം - നീരജ് ചോപ്ര

നമീബിയയിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈകമ്മീഷണർ- പ്രശാന്ത് അഗ്രവാൾ

കേരള സംസ്ഥാന സാക്ഷരതാമിഷന്റെ ഗുഡ് വിൽ അംബാസിഡറായി നിയമിതയാകുന്നത് - മഞ്ജു വാര്യർ


തമിഴ്നാട് സർക്കാരിന്റെ 2018 - ലെ Kalpana Chawla Award for Courage and Daring Enterprise-ന് അർഹയായത് - ഐ. മുത്തുമാരി

അടുത്തിടെ J.C. Bose Fellowship - ന് അർഹനായത്- Appu Rao Podile (വൈസ് ചാൻസിലർ, University of Hyderabad) 

2018- ലെ FIFA U-20 Women's World Cup ജേതാക്കൾ - ജപ്പാൻ 

  • (റണ്ണറപ്പ് : സ്പെയിൻ, വേദി : ഫ്രാൻസ്)
G-20 Digital Economy Ministerial Meeting 2018- ന്റെ വേദി- Salta (അർജന്റീന) 

ലോകബാങ്ക് പുറത്തിറക്കിയ ആദ്യ Global Blockchain Bond- bond-i (blockchain operated new debt instrument)

UN Climate Change Conference 2018 (COP 24)-ന്റെ വേദി- Katowice (പോളണ്ട്)

"ഞാനും ഒരു കഴുകനാണ്' എന്ന ലേഖനസമാഹാരത്തിന്റെ രചയിതാവ്- സുഗതകുമാരി 

കേരളത്തിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത പോലീസ് സ്റ്റേഷൻ- നഗരൂർ (ആറ്റിങ്ങൽ)

നേപ്പാളിലെ Postal Highway Project - ന് 470 മില്ല്യൺ രൂപ ധനസഹായം അനുവദിച്ച രാജ്യം - ഇന്ത്യ


2018 ൽ നടന്ന ഏഷ്യൻ ഗെയിംസിൽ ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്കായി സ്വർണ്ണം നേടിയത്- നീരജ് ചോപ (ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയ ആദ്യ അത്ലറ്റ്) 

2018 ൽ നടന്ന ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ലോങ് ജമ്പിൽ ഇന്ത്യക്കായി വെള്ളി മെഡൽ നേടിയ മലയാളി വനിത - നീന.വി

3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഏഷ്യൻ ഗെയിംസ് 2018 ൽ ഇന്ത്യയ്ക്കായി വെള്ളിമെഡൽ നേടിയത് - സുധസിങ്

2018 ൽ നടന്ന ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയ്ക്കായി വെള്ളിമെഡൽ നേടിയത് - ധരുൺ അയ്യാസ്വാമി 

2018 ൽ നടന്ന ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ബാഡ്മിന്റൺ ഇനത്തിൽ ഇന്ത്യയ്ക്കായി വെങ്കലമെഡൽ നേടിയത് - സൈന നേവാൾ

വെളുത്തേരിയിൽ കേശവൻ വൈദ്യന്റെ ജീവിതത്തെ ആസ്പദമാക്കി തോട്ടം രാജശേഖരൻ രചിച്ച കൃതി - വീരശൃംഖല

അടുത്തിടെ നടന്ന സർവ്വേ പ്രകാരം കേരളത്തിലെ ഏറ്റവും വൃത്തിയുള്ള റെയിൽവേസ്റ്റേഷൻ- എറണാകുളം സൗത്ത്

No comments:

Post a Comment