ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് നേടുന്ന താരം- യാസിർ ഷാ (പാക്കിസ്ഥാൻ) (33 ടെസ്റ്റിൽ നിന്നും)
അടുത്തിടെ ദക്ഷിണാഫ്രിക്കയുടെ National Director of Public Prosecutions ആയി നിയമിതയായ ഇന്ത്യൻ വംശജ- Shamila Batohi
2018-ലെ Turner Prize- ന് അർഹനായത്- Charlotte Prodger
‘Blue Water Ahoy ! The Indian Navy 2001 - 2010' എന്ന പുസ്തകത്തിന്റെ രചയിതാവ്- Vice Admiral Anup Singh
കേരളത്തിലാദ്യമായി ‘Skin bank' നിലവിൽ വരുന്ന മെഡിക്കൽ കോളേജ്- തിരുവനന്തപുരം
കേരളത്തിലാദ്യമായി Open Gymnasium പ്രവർത്തനം ആരംഭിച്ച ജില്ല- പാലക്കാട്
2023- ലെ IAAF World Athletics Charmpionship -ന് വേദിയാകുന്നത്- ബുഡാപെസ്റ്റ് (ഹംഗറി)
India Water Impact Summit- 2018- ന് വേദിയാകുന്നത് - (ന്യൂഡൽഹി)
പരീക്ഷണ ഓട്ടത്തിൽ ഇന്ത്യയിലെ ആദ്യ എഞ്ചിനില്ലാ ട്രെയിനായ ‘Trian 18, 180 km/hr വേഗത കടന്നു.
50,033 പോലീസ് ഉദ്യാഗസ്ഥർക്ക് രാഖികെട്ടി ഗിന്നസ് റെക്കോർഡ് നേടിയത്- ബിലാസ്പൂർ പോലീസ് (ഛത്തീസ്ഗഡ്)
(Rakhi with Khaki സംരംഭത്തിന്റെ ഭാഗമായാണ്)
അടുത്തിടെ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത നഗരം- കൊളംബോ
2018- ൽ ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് കേരളത്തിൽ നടന്ന പ്രളയം എന്ന് ലോക കാലാവസ്ഥ സംഘടനയുടെ റിപ്പോർട്ട് വിലയിരുത്തി.
ഡിസംബർ 7 - സായുധസേനാ പതാകദിനം
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് തികയ്ക്കുന്ന താരമായി മാറിയത്-യാസിർ ഷാ (പാകിസ്ഥാൻ)
23-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ (IFFK) വേദി- തിരുവനന്തപുരം
അടുത്തിടെ കാനഡയിൽ അറസ്റ്റിലായ ചൈനീസ് കമ്പനിയായ വാവെയ് (HUAWEI)- യുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ- മെങ് വാൻഷു
അടുത്തിടെ PEETHA സ്കീം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം-
ഒഡീഷ
അടുത്തിടെ തീർത്ഥാടകരായ മുതിർന്ന പൗരന്മാർക്കായി ഡൽഹി ഗവൺമെന്റ് പുറത്തിറക്കിയ പദ്ധതി- മുഖ്യമന്ത്രി തീർത്ഥ് യാത്ര യോജന
Axis Bank ന്റെ CEO സ്ഥാനത്തുനിന്നും അടുത്തിടെ വിരമിച്ചത്- Dharmesh Mehta
മരണാനന്തര ഗർഭപാത്ര ദാനത്തിലൂടെ ആദ്യമായി ഒരു കുഞ്ഞ് പിറന്ന രാജ്യം- ബ്രസീൽ
അടുത്തിടെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം- ഗൗതം ഗംഭീർ
- (ദക്ഷിണാഫ്രിക്കയുടെ Clarrie Grimmett's- നെ മറികടന്നു (36 ടെസ്റ്റ്)

- (ഗുരുവിന്റെ ആദ്യ ശ്രീലങ്ക സന്ദർശനത്തിന്റെ 100-ാമത് വാർഷികത്തിന്റെ ഭാഗമായാണ്)
- (വേദി : ജയ്പൂർ)
2018- ൽ ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് കേരളത്തിൽ നടന്ന പ്രളയം എന്ന് ലോക കാലാവസ്ഥ സംഘടനയുടെ റിപ്പോർട്ട് വിലയിരുത്തി.
ഡിസംബർ 7 - സായുധസേനാ പതാകദിനം
- (Armed Forces Flag Day)
- 1949 ഡിസംബർ 7 മുതൽ ആചരിച്ചു വരുന്നു
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് തികയ്ക്കുന്ന താരമായി മാറിയത്-യാസിർ ഷാ (പാകിസ്ഥാൻ)
23-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ (IFFK) വേദി- തിരുവനന്തപുരം
അടുത്തിടെ കാനഡയിൽ അറസ്റ്റിലായ ചൈനീസ് കമ്പനിയായ വാവെയ് (HUAWEI)- യുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ- മെങ് വാൻഷു
അടുത്തിടെ PEETHA സ്കീം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം-
ഒഡീഷ
- (Peoples Empowerment - Enabling Transparency and Accountability of Odisha Initiatives (PEETHA)
അടുത്തിടെ തീർത്ഥാടകരായ മുതിർന്ന പൗരന്മാർക്കായി ഡൽഹി ഗവൺമെന്റ് പുറത്തിറക്കിയ പദ്ധതി- മുഖ്യമന്ത്രി തീർത്ഥ് യാത്ര യോജന
Axis Bank ന്റെ CEO സ്ഥാനത്തുനിന്നും അടുത്തിടെ വിരമിച്ചത്- Dharmesh Mehta
മരണാനന്തര ഗർഭപാത്ര ദാനത്തിലൂടെ ആദ്യമായി ഒരു കുഞ്ഞ് പിറന്ന രാജ്യം- ബ്രസീൽ
അടുത്തിടെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം- ഗൗതം ഗംഭീർ
No comments:
Post a Comment