Miss India Worldwide 2018- Shree Saini
‘ആകസ്മികം' എന്ന പുസ്തകത്തിന്റെ രചയിതാവ്- ഓംചേരി എൻ. എൻ. പിള്ള
‘Changing India' എന്ന പുസ്തകത്തിന്റെ രചയിതാവ് മൻമോഹൻ സിംഗ്
The Bombay Plan : Blueprint for Economic Resurgence എന്ന പുസ്തകത്തിൻറെ രചയിതാക്കൾ- Sanjaya Baru, Meghnad Desai
2020- ലെ Asia Cup Cricket- ന് വേദിയാകുന്നത്- പാകിസ്ഥാൻ
4th- WHO Global Forum on Medical Devices - ന്റെ വേദി- വിശാഖപട്ടണം
അടുത്തിടെ 100 രൂപയ്ക്ക് മുകളിൽ മൂല്യം വരുന്ന ഇന്ത്യൻ നോട്ടുകൾ നിരോധിച്ച രാജ്യം- നേപ്പാൾ
അടുത്തിടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ഏത് ചുഴലിക്കാറ്റിനെപ്പറ്റിയാണ് മുന്നറിയിപ്പ് നൽകിയത്- Phethai
അടുത്തിടെ കേന്ദ്ര ഊർജ്ജ മന്ത്രാലയം പുറത്തിറക്കിയ Energy Conservation Building Code for Residential Building (ECBC-R)- ECO Niwas Samhita - 2018
അടുത്തിടെ യൂറോപ്യൻ യൂണിയനുമായി free trade agreement-ൽ ഏർപ്പെട്ട രാജ്യം- ജപ്പാൻ
Lokmat Parliamentary Awards 2018
Lifetime Achievement Award-
ബംഗാൾ ഉൾക്കടലിൽ ഡിസംബർ മാസം രൂപം കൊണ്ട ആന്ധാപ്രദേശിലേയ്ക്ക് നീങ്ങികൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ്- ഫേതായ്
2018 ഡിസംബർ 16- ന് ഭൂമിയോട് അടുത്തു വന്ന ധൂമകേതു- വിർറ്റാനിൻ
അടുത്തിടെ അന്തരിച്ച മലയാള സിനിമാസംവിധായകനായ അജയൻ സംവിധാനം ചെയ്ത ഏക മലയാള ചിത്രം പെരുന്തച്ചൻ
കേരളത്തിലുണ്ടായ പ്രളയത്തിൽ ഉപജീവനം നഷ്ടമായവർക്ക് സൗജന്യ തൊഴിൽ പരിശീലനവും സംരംഭവും തുടങ്ങാൻ സഹായം നൽകുന്ന കുടുംബശ്രീയുടെ പദ്ധതി- എറൈസ്
എത്ര രൂപയുടെ നാണയത്തിലാണ് മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ചിത്രം ആലേഖനം ചെയ്ത് ആർ.ബി.ഐ പുറത്തിറക്കിയത്- 100
പ്രസിദ്ധ നേത്രചികിത്സാവിദഗ്ധനായ ഡോ.ടോണി ഫെർണാണ്ടസിന്റെ ആത്മകഥ- നേത്രോത്സവം
എസ് രമേശൻ നായർക്ക് 2018- ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയക്കൊടുത്ത കൃതി- ഗുരുപൗർണമി
ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനൽസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം- പി.വി.സിന്ധു
അമേരിക്കയുടെ പുതിയ അറ്റോർണി ജനറലായി
നിയമിതനാകുന്നത്- വില്ല്യം ബാർ
അടുത്തിടെ Eco Niwas Samhita 2018 പുറത്തിറക്കിയ
കേന്ദ്ര മന്ത്രാലയം- Ministry of Power
Narendra Modi : Creative Disruptor : The Maker of New India എന്ന പുസ്തകത്തിന്റെ കർത്താവ്- ആർ. ബാലശങ്കർ
2020 ഏഷ്യകപ്പ് ക്രിക്കറ്റിന് വേദിയാകുന്നത്- പാകിസ്ഥാൻ
ഒഡീഷയിലെ കടലാമകളുടെ സംരക്ഷണത്തിനായി Operation Olivia നടപ്പിലാക്കിയ ഇന്ത്യൻ സൈനിക വിഭാഗം- Indian Coast Guard
മൗറീഷ്യസിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ- Tanmaya Lal
അടുത്തിടെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ചുഴലിക്കാറ്റ്- Phethai
ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി വീണ്ടും ചുമതലയേറ്റത്- റെനിൽ വിക്രമസിംഗെ

- (പേര് നൽകിയ രാജ്യം - തായ്‌ലന്റ്)
അടുത്തിടെ കേന്ദ്ര ഊർജ്ജ മന്ത്രാലയം പുറത്തിറക്കിയ Energy Conservation Building Code for Residential Building (ECBC-R)- ECO Niwas Samhita - 2018
അടുത്തിടെ യൂറോപ്യൻ യൂണിയനുമായി free trade agreement-ൽ ഏർപ്പെട്ട രാജ്യം- ജപ്പാൻ
Lokmat Parliamentary Awards 2018
Lifetime Achievement Award-
- ശരദ് പവാർ (രാജ്യസഭ), മുരളി മനോഹർ ജോഷി (ലോകസഭ)
- ഗുലാം നബി ആസാദ് (രാജ്യസഭ), നിഷികാന്ത് ഡുബേ (ലോകസഭ)
- രമാദേവി (ലോകസഭ), കനിമൊഴി (രാജ്യസഭ)
ബംഗാൾ ഉൾക്കടലിൽ ഡിസംബർ മാസം രൂപം കൊണ്ട ആന്ധാപ്രദേശിലേയ്ക്ക് നീങ്ങികൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ്- ഫേതായ്
2018 ഡിസംബർ 16- ന് ഭൂമിയോട് അടുത്തു വന്ന ധൂമകേതു- വിർറ്റാനിൻ
അടുത്തിടെ അന്തരിച്ച മലയാള സിനിമാസംവിധായകനായ അജയൻ സംവിധാനം ചെയ്ത ഏക മലയാള ചിത്രം പെരുന്തച്ചൻ
കേരളത്തിലുണ്ടായ പ്രളയത്തിൽ ഉപജീവനം നഷ്ടമായവർക്ക് സൗജന്യ തൊഴിൽ പരിശീലനവും സംരംഭവും തുടങ്ങാൻ സഹായം നൽകുന്ന കുടുംബശ്രീയുടെ പദ്ധതി- എറൈസ്
എത്ര രൂപയുടെ നാണയത്തിലാണ് മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ചിത്രം ആലേഖനം ചെയ്ത് ആർ.ബി.ഐ പുറത്തിറക്കിയത്- 100
പ്രസിദ്ധ നേത്രചികിത്സാവിദഗ്ധനായ ഡോ.ടോണി ഫെർണാണ്ടസിന്റെ ആത്മകഥ- നേത്രോത്സവം
എസ് രമേശൻ നായർക്ക് 2018- ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയക്കൊടുത്ത കൃതി- ഗുരുപൗർണമി
ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനൽസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം- പി.വി.സിന്ധു
- ഫൈനലിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെയാണ് പരാജയപ്പെടുത്തിയത്
അമേരിക്കയുടെ പുതിയ അറ്റോർണി ജനറലായി
നിയമിതനാകുന്നത്- വില്ല്യം ബാർ
അടുത്തിടെ Eco Niwas Samhita 2018 പുറത്തിറക്കിയ
കേന്ദ്ര മന്ത്രാലയം- Ministry of Power
Narendra Modi : Creative Disruptor : The Maker of New India എന്ന പുസ്തകത്തിന്റെ കർത്താവ്- ആർ. ബാലശങ്കർ
2020 ഏഷ്യകപ്പ് ക്രിക്കറ്റിന് വേദിയാകുന്നത്- പാകിസ്ഥാൻ
ഒഡീഷയിലെ കടലാമകളുടെ സംരക്ഷണത്തിനായി Operation Olivia നടപ്പിലാക്കിയ ഇന്ത്യൻ സൈനിക വിഭാഗം- Indian Coast Guard
മൗറീഷ്യസിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ- Tanmaya Lal
അടുത്തിടെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ചുഴലിക്കാറ്റ്- Phethai
ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി വീണ്ടും ചുമതലയേറ്റത്- റെനിൽ വിക്രമസിംഗെ
No comments:
Post a Comment