അടുത്തിടെ മണിപ്പൂർ സർക്കാർ Meethoileim പദവി നൽകി ആദരിച്ച കായിക താരം- മേരി കോം
2019- ലെ സന്തോഷ് ട്രോഫിയിൽ, കേരള ടീമിന്റെ പരിശീലകനായി തിരഞ്ഞെടുത്തത്- വി, പി. ഷാജി
അടുത്തിടെ വിശ്വകർമ്മ കലാ സാഹിത്യ സംഘത്തിന്റെ “വിശ്വപതിഭ" പുരസ്കാരത്തിന് അർഹനായത്- ജഗതി ശ്രീകുമാർ
അമേരിക്കയിലക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Harsh Vardhan Shringla
Intenational Association of Athletics Federations- ന്റെ ലോക ജൂനിയർ റാങ്കിംഗിൽ ഇടം നേടിയ ഇന്ത്യൻ താരങ്ങൾ-
കേരളത്തിലെ ആദ്യ വനിതാ ശിശു വികസന സർവ്വീസ് പ്രൊവൈഡിങ്ങ് സെന്റർ നിലവിൽ വന്ന ജില്ല- പാലക്കാട് (വല്ലപ്പുഴ പഞ്ചായത്ത്)
Department of Industrial Policy and Promotion (DIPP)- യുടെ പ്രഥമ States' start Up Rainking-2018- ൽ ഒന്നാമതെത്തിയത്- ഗുജറാത്ത് (Best Perfomer വിഭാഗത്തിൽ)
2019 ജൂലൈ 1 മുതൽ Single use Plastic Bags- ന് വിലക്ക് ഏർപ്പെടുത്തിയ രാജ്യം- ന്യൂസിലാന്റ്
അടുത്തിടെ ഏത് സംസ്ഥാനത്തിലെ മത്സ്യത്തൊഴിലാളികൾക്കാണ് NAVIC സംവിധാനത്തിൽ പ്രവർത്തിക്കുന്ന ISRO- യുടെ വാർത്താവിനിമയ ഉപകരണങ്ങൾ ലഭ്യമാക്കിയത്- തമിഴ്നാട്
അടുത്തിടെ വന്യജീവികളുടെ സംരക്ഷണം ലക്ഷ്യമാക്കി joint task force ആരംഭിക്കാൻ തീരുമാനിച്ച രാജ്യങ്ങൾ- ഇന്ത്യ - നേപ്പാൾ - ഭൂട്ടാൻ
അടുത്തിടെ റഷ്യയുമായുള്ള ഏത് കരാറിൽ നിന്നാണ് അമേരിക്ക പിന്മാറിയത്- Intermediate - Range Nuclear Forces (INF) Treaty
ഡിസംബർ 22- ദേശീയ ഗണിത ശാസ്ത്ര ദിനം (National Mathematics Day)
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഏഷ്യൻ സിംഹങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് അടുത്തിടെ ആരംഭിച്ച പദ്ധതി- Asiatic Lion Conservation Project
Skoch Cheif Minister of the Year 2017 അവാർഡ് ലഭിച്ചത്- മമതാ ബാനർജി (ബംഗാൾ മുഖ്യമന്ത്രി)
ഇന്ത്യയിലെ ആദ്യത്തെ തേനീച്ച പാർക്ക് നിലവിൽ വന്നത്- മാവേലിക്കര (ആലപ്പുഴ)
ഇന്ത്യയിലെ ഏറ്റവും വലിയ National Cancer Institute നിലവിൽ വന്ന നഗരം- Jhajar (ഹരിയാന)
ടൈം മാഗസീന്റെ 2018- ൽ ലോകത്തെ സ്വാധീനിച്ച കൗമാരക്കാരുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വംശജൻ- അമിക ജോർജ്, കാവ്യ കൊപ്പരപ്പ, റിഷാദ് ജയ്ൻ
അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാള സിനിമ നാടക നടൻ- കെ. എൽ. ആന്റണി
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഡയറക്ടർ (ടെക്നിക്കൽ) ആയി അടുത്തിടെ നിയമിതനായത്- എ. കെ. ബാലസുബ്രഹ്മണ്യൻ
അടുത്തിടെ അന്തരിച്ച പ്രശസ്തയായ അസമീസ് ഗായിക-
Dipali Barthakur
നീതി ആയോഗും ഐക്യരാഷ്ട്രസഭയും ചേർന്ന് അടുത്തിടെ പുറത്തിറക്കിയ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനങ്ങൾ- കേരളം, ഹിമാചൽ പ്രദേശ്
ഇന്ത്യയിലെ ആദ്യത്തെ യുനെസ്കോ ജിയോപാർക്ക് സ്ഥാപിതമാകുന്നത്- വർക്കല (തിരുവനന്തപുരം)
ലോക ജൂനിയർ അത്ലറ്റിക്സ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ മലയാളി താരം- എം. ശ്രീശങ്കർ (പാലക്കാട്)
അടുത്തിടെ രാജിവച്ച യു.എസ്. പ്രതിരോധ സെക്രട്ടറി- ജെയിംസ് മാറ്റിസ്

- എം. ശ്രീശങ്കർ (ലോങ്ജംപ്)
- ഹിമ ദാസ് (400 m)
കേരളത്തിലെ ആദ്യ വനിതാ ശിശു വികസന സർവ്വീസ് പ്രൊവൈഡിങ്ങ് സെന്റർ നിലവിൽ വന്ന ജില്ല- പാലക്കാട് (വല്ലപ്പുഴ പഞ്ചായത്ത്)
Department of Industrial Policy and Promotion (DIPP)- യുടെ പ്രഥമ States' start Up Rainking-2018- ൽ ഒന്നാമതെത്തിയത്- ഗുജറാത്ത് (Best Perfomer വിഭാഗത്തിൽ)
- (Top Performers വിഭാഗത്തിൽ മുന്നിലെത്തിയ സംസ്ഥാനങ്ങൾ- കർണാടക, കേരളം, ഒഡീഷ, രാജസ്ഥാൻ)
2019 ജൂലൈ 1 മുതൽ Single use Plastic Bags- ന് വിലക്ക് ഏർപ്പെടുത്തിയ രാജ്യം- ന്യൂസിലാന്റ്
അടുത്തിടെ ഏത് സംസ്ഥാനത്തിലെ മത്സ്യത്തൊഴിലാളികൾക്കാണ് NAVIC സംവിധാനത്തിൽ പ്രവർത്തിക്കുന്ന ISRO- യുടെ വാർത്താവിനിമയ ഉപകരണങ്ങൾ ലഭ്യമാക്കിയത്- തമിഴ്നാട്
അടുത്തിടെ വന്യജീവികളുടെ സംരക്ഷണം ലക്ഷ്യമാക്കി joint task force ആരംഭിക്കാൻ തീരുമാനിച്ച രാജ്യങ്ങൾ- ഇന്ത്യ - നേപ്പാൾ - ഭൂട്ടാൻ
അടുത്തിടെ റഷ്യയുമായുള്ള ഏത് കരാറിൽ നിന്നാണ് അമേരിക്ക പിന്മാറിയത്- Intermediate - Range Nuclear Forces (INF) Treaty
ഡിസംബർ 22- ദേശീയ ഗണിത ശാസ്ത്ര ദിനം (National Mathematics Day)
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഏഷ്യൻ സിംഹങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് അടുത്തിടെ ആരംഭിച്ച പദ്ധതി- Asiatic Lion Conservation Project
Skoch Cheif Minister of the Year 2017 അവാർഡ് ലഭിച്ചത്- മമതാ ബാനർജി (ബംഗാൾ മുഖ്യമന്ത്രി)
ഇന്ത്യയിലെ ആദ്യത്തെ തേനീച്ച പാർക്ക് നിലവിൽ വന്നത്- മാവേലിക്കര (ആലപ്പുഴ)
ഇന്ത്യയിലെ ഏറ്റവും വലിയ National Cancer Institute നിലവിൽ വന്ന നഗരം- Jhajar (ഹരിയാന)
ടൈം മാഗസീന്റെ 2018- ൽ ലോകത്തെ സ്വാധീനിച്ച കൗമാരക്കാരുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വംശജൻ- അമിക ജോർജ്, കാവ്യ കൊപ്പരപ്പ, റിഷാദ് ജയ്ൻ
അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാള സിനിമ നാടക നടൻ- കെ. എൽ. ആന്റണി
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഡയറക്ടർ (ടെക്നിക്കൽ) ആയി അടുത്തിടെ നിയമിതനായത്- എ. കെ. ബാലസുബ്രഹ്മണ്യൻ
അടുത്തിടെ അന്തരിച്ച പ്രശസ്തയായ അസമീസ് ഗായിക-
Dipali Barthakur
നീതി ആയോഗും ഐക്യരാഷ്ട്രസഭയും ചേർന്ന് അടുത്തിടെ പുറത്തിറക്കിയ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനങ്ങൾ- കേരളം, ഹിമാചൽ പ്രദേശ്
ഇന്ത്യയിലെ ആദ്യത്തെ യുനെസ്കോ ജിയോപാർക്ക് സ്ഥാപിതമാകുന്നത്- വർക്കല (തിരുവനന്തപുരം)
ലോക ജൂനിയർ അത്ലറ്റിക്സ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ മലയാളി താരം- എം. ശ്രീശങ്കർ (പാലക്കാട്)
അടുത്തിടെ രാജിവച്ച യു.എസ്. പ്രതിരോധ സെക്രട്ടറി- ജെയിംസ് മാറ്റിസ്
No comments:
Post a Comment