Friday 13 March 2020

Current Affairs- 12/03/2020

സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങൾക്കും നഗരവാസികൾക്കും സുരക്ഷിതമായ കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി മിഷൻ ഭഗീരഥ എന്ന പദ്ധതി അടുത്തിടെ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- തെലങ്കാന 

Global Economic Progress and Research Association ഏർപ്പെടുത്തിയ ഇന്ത്യയിലെ മികച്ച പൗരന്മാർക്കുള്ള സ്വർണ്ണ മെഡലിന് അടുത്തിടെ അർഹനായ വ്യക്തി- Jaimanti Bakshi 


Internet Index 2020- ൽ ഇന്ത്യയുടെ സ്ഥാനം- 46 
  • (ആദ്യ സ്ഥാനം- സ്വീഡൻ) 
കോവിഡ്- 19- നെ പറ്റിയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി അടുത്തിടെ കേരള സർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- Gok Direct 
  • (പഞ്ചാബ് സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷനാണ് COVA Punjab) 
അടുത്തിടെ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച് കളിക്കാരൻ- വസിം ജാഫർ 

ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ ഡയറക്ടർ ജനറലായി അടുത്തിടെ നിയമിതനായ വ്യക്തി- Lt. Gen. KJS Dhillon 

2036 വരെ പ്രസിഡന്റിന് അധികാരത്തിൽ തുടരാം എന്നനുശാസിക്കുന്ന ഒരു പ്രമേയം അടുത്തിടെ പാസാക്കിയത് ഏത് രാജ്യത്തെ പാർലമെന്റാണ്- റഷ്യൻ പാർലമെന്റ് 

ലോക്സഭ അടുത്തിടെ പാസാക്കിയ പുതിയ ഭരണഘടനാ ഭേദഗതി ബിൽ- Mineral Law Amendment Bill

Indian Coast Guard- ന്റെ ആദ്യ വനിതാ ഡി.ഐ.ജി- Nupur Kulshrestha 

BBC-യുടെ പ്രഥമ 'Indian Sportswoman of the Year 2019' പുരസ്കാരം നേടിയത്- പി.വി. സിന്ധു (ബാഡ്മിന്റൺ) 
  • (ഇന്ത്യൻ കായികരംഗത്തെ ആജീവനാന്ത നേട്ടങ്ങൾക്കുള്ള  പുരസ്കാരം നേടിയ മലയാളി- പി.ടി. ഉഷ)
2020 മാർച്ചിൽ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ (DIA) ഡയറക്ടർ ജനറൽ, ഡപ്യൂട്ടി ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (ഇന്റലിജൻസ്) എന്നീ ചുമതലകളിലേക്ക് നിയമിതനായത്- Lt. Gen. K.J.S Dhillon 

2019-20 ലെ ഐ-ലീഗ് ഫുട്ബോൾ ജേതാക്കൾ- മോഹൻ ബഗാൻ  

കൊറോണ വൈറസ് ബാധ കണ്ടെത്തുന്നതിനായുള്ള ആന്റിബോഡി ടെസ്റ്റ് വികസിപ്പിച്ചെടുത്ത രാജ്യം- സിംഗപ്പൂർ 
  • (Duke NUS Medical School) 
2020 മാർച്ചിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ വയനാട്ടിലെ തൊള്ളായിരം വനമേഖലയിൽ നിന്നും കണ്ടെത്തിയ പുതിയ സസ്യം- Sonerila sulpheyi 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗാർഹിക സോളാർ റൂഫ്ടോപുകൾ സ്ഥാപിച്ചിട്ടുള്ള സംസ്ഥാനം- ഗുജറാത്ത് 
  • (2020 മാർച്ചിലെ കണക്ക് പ്രകാരം) 
2020 മാർച്ചിൽ 'National Conference on Women in Police and CAPFs'- ന് വേദിയായത്- ന്യൂഡൽഹി 

UNGCI (United Nations Global Compact Network India)- യുടെ ആഭിമുഖ്യത്തിൽ നടന്ന 3-ാമത് Gender Equality Summit 2020- ന് വേദിയായത്- ന്യൂഡൽഹി 

2020 മാർച്ചിൽ അന്തരിച്ച കേരള നിയമസഭാ സാമാജികൻ- എൻ. വിജയൻ പിള്ള (മണ്ഡലം- ചവറ)

3rd Hockey India Annual Awards 2019
  • Major Dhyan Chand Lifetime Achievement Award- Harbinder Singh 
  • Dhruv Batra Player of the Year Award- Manpreet Singh (Men),  Rani Rampal (Women)
2020 മാർച്ചിൽ PUMA- യുടെ ബ്രാൻഡ് അംബാസിഡറായി നിയമിതയായ ബോളിവുഡ് താരം- കരീന കപൂർ ഖാൻ  

അഫ്ഗാനിസ്ഥാൻ പ്രസിഡന്റായി വീണ്ടും നിയമിതനായത്- അഷ്റഫ് ഘാനി 

ഇന്ത്യയിൽ ആദ്യമായി വനിതാ സ്വയം സഹായ സംഘങ്ങൾക്ക് വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിക്കുവാൻ തീരുമാനിച്ച ആദ്യ സംസ്ഥാനം- ഒഡീഷ (മിഷൻ ശക്തി വകുപ്പ്)

2020 മാർച്ചിൽ, കൊറോണ വൈറസ് ബോധവൽക്കരണത്തിനായി പഞ്ചാബ് ഗവൺമെന്റ് പുറത്തിറക്കിയ മൊബൈൽ ആപ്പ്- 'COVA Punjab' 

Economist Intelligence Unit (EIU) പുറത്തിറക്കിയ 'Inclusive Internet Index 2020'- ൽ ഇന്ത്യയുടെ സ്ഥാനം- 46 
  • (ഒന്നാമത്- സ്വീഡൻ) 
2020 മാർച്ചിൽ 'Fagli Festival' ആഘോഷിച്ച സംസ്ഥാനം- ഹിമാചൽ പ്രദേശ് 

2020 മാർച്ചിൽ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകൾ തടയുന്നതിനായി 'NIGHA' മൊബൈൽ ആപ്പ് പുറത്തിറക്കിയ സംസ്ഥാനം- ആന്ധ്രാപ്രദേശ് 

2020 മാർച്ചിൽ, അന്തരിച്ച മുൻ കേരള ഗവർണറും മുൻ കേന്ദ്ര നിയമ മന്ത്രിയുമായിരുന്ന വ്യക്തി- എച്ച്.ആർ. ഭരദ്വാജ്

No comments:

Post a Comment