ജമ്മുകാശ്മീർ ലഫ്റ്റനന്റ് ഗവർണർ ജി.സി. മുർമുവിന്റെ ഉപദേശകനായി അടുത്തിടെ നിയമിതനായ വ്യക്തി- ബസീർ ഖാൻ
കോവിഡ് 19- നെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ അടുത്തിടെ കേരള സർക്കാർ ആരംഭിച്ച ക്യാംപെയിൻ- ബ്രേക്ക്ക് ദ ചെയിൻ
ISL ഫുട്ബോൾ 2020- ലെ ജേതാക്കൾ- കൊൽക്കത്ത
- (റണ്ണറപ്പ്- ചെന്നെ FC)
സിവിൽ ഏവിയേഷൻ ബിസിനസ് എക്സിബിഷൻ ആന്റ് എയർ ഷോ ആയ 'Wings India 2020'- ന്റെ വേദി- ഹൈദരാബാദ്
അടുത്തിടെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തി- രജൻ ഗൊഗോയ് (ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റിസ്)
അടുത്തിടെ കായിക താരങ്ങളുടെയും കലാകാരന്മാരുടെയും ക്ഷേമത്തിനായി CMAST, CMAT എന്നീ പേരുകളിൽ രണ്ട് പദ്ധതികൾ കൊണ്ടുവന്ന ഇന്ത്യൻ സംസ്ഥാനം- മണിപ്പുർ
മൈക്രോസോഫ്റ്റിന്റെ ഡയറക്ടേഴ്സ് ബോർഡിൽ നിന്നും അടുത്തിടെ പിൻവാങ്ങിയ വ്യക്തി- ബിൽ ഗേറ്റ്സ്
ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റിന്റെ 2020- ലെ പുതൂർ പുരസ്കാരത്തിന് അർഹനായത്- അക്കിത്തം അച്യുതൻ നമ്പൂതിരി
2020 മാർച്ചിൽ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ വനം-കടുവ സംരക്ഷണത്തിന് വിശിഷ്ട സേവനത്തിനുള്ള ദേശീയ അവാർഡ് നേടിയ പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രത്തിലെ വാച്ചർ- കെ. ശ്രീനിവാസൻ
YES Bank- ന്റെ MD & CEO ആയി നിയമിതനാകുന്നത്- Sunil Mehta
2020 മാർച്ചിൽ മൈക്രോസോഫ്റ്റിന്റെ ഡയറക്ടർ ബോർഡിൽ നിന്നും രാജിവച്ച മൈക്രോസോഫ്റ്റ് സ്ഥാപകൻ- ബിൽഗേറ്റ്സ്
2019-20 രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ- സൗരാഷ്
- (റണ്ണേഴ്സ്- ബംഗാൾ)
- (റണ്ണേഴ്സ്- ചെന്നെയിൽ എഫ്.സി)
- (ഐ.എസ്.എൽ കിരീടം 3 തവണ നേടുന്ന ആദ്യ ടീം)
2020-ലെ ലോക ഉപഭോക്തൃ അവകാശ ദിനത്തിന്റെ (മാർച്ച്- 15) പ്രമേയം- The Sustainable Consumer
2020 മാർച്ചിൽ അന്തരിച്ച പ്രമുഖ മലയാള കവിയും ഭാഷാപണ്ഡിതനുമായിരുന്ന വ്യക്തി- പുതുശ്ശേരി രാമചന്ദ്രൻ
എല്ലാവിധ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്കും ഒരു നിശ്ചിത തുക മിനിമം ബാലൻസായി വേണമെന്ന നയം അടുത്തിടെ ഒഴിവാക്കിയ ഇന്ത്യൻ പൊതുമേഖല ബാങ്ക്- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ആറാമത് അന്താരാഷ്ട്ര യോഗദിന (2020)- ത്തോടനുബന്ധിച്ചുള്ള ദേശീയ സമ്മേളനത്തിന് വേദിയാകുന്നത്- ലേ
തിരഞ്ഞെടുക്കപ്പെട്ട ഗ്രാമ പഞ്ചായത്തുകളിൽ കാർഷിക ഉൽപാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനായി ലോക ബാങ്കുമായി 80 മില്യൺ ഡോളറിന്റെ വായ്കരാറിൽ അടുത്തിടെ ഒപ്പുവച്ച ഇന്ത്യൻ സംസ്ഥാനം- ഹിമാചൽ പ്രദേശ്
ലോക ഉപഭോക്ത്യ ദിനമായി ആചരിക്കുന്ന ദിവസം- മാർച്ച് 15
2019 - 2020 ലെ രഞ്ജി ട്രോഫി ജേതാക്കൾ- സൗരാഷ്ട്ര
അടുത്തിടെ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബോർഡിന്റെ ഡയറക്ടറായി കേന്ദ്ര സർക്കാർ നാമ നിർദ്ദേശം ചെയ്ത വ്യക്തി- ദേബ് ശിശ് പാണ്ഡ
വെയർഹൗസിംഗ് സൗകര്യം ഒരുക്കുന്നതിന് പ്രത്യേക സാമ്പത്തിക മേഖലയുമായി അടുത്തിടെ പങ്കാളിത്തത്തിലായ ആദ്യത്തെ ഇന്ത്യൻ എയർലൈൻ- സ്പൈസ് ജെറ്റ്
അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാള കവിയും അധ്യാപകനും, ഭാഷാപണ്ഡിതനുമായ വ്യക്തി- പുതുശ്ശേരി രാമചന്ദ്രൻ
ദേശീയ വാക്സിനേഷൻ ദിനമായി ആചരിക്കുന്നത്- മാർച്ച് 16
IDFC FIRST ബാങ്കിന്റെ ആദ്യ ബ്രാൻഡ് അംബാസിഡർ- അമിതാഭ് ബച്ചൻ
സ്പോർട്സ് ബിസിനസ് നെറ്റ് വർക്കായ iSportconnect- ന്റെ 'Influential Women in Sport 2020' ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യൻ വനിത- നിത അംബാനി
2020 മാർച്ചിൽ- 'World Golf Hall of Fame (Class of 2021)- ൽ ഉൾപ്പെട്ട താരം- ടൈഗർ വുഡ്സ്
2020- ലെ ലോക വൃക്ക ദിനത്തിന്റെ (മാർച്ച്- 12) പ്രമേയം- Kidney Health for Everyone Everywhere - from Prevention to Detection and Equitable Access to Care
2020 മാർച്ചിൽ CoVID- 19 വ്യാപനം തടയുന്നതിനായി 'Namaste over Handshake' ക്യാംപെയിൻ തുടങ്ങിയ സംസ്ഥാനം- കർണാടക
Civil aviation business exhibition and air show 'Wings India 2020'- ന്റെ വേദി- ഹൈദരാബാദ്
ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് വനിതകളുടെ നൈപുണ്യ വികസനത്തിനായി ഗൂഗിൾ ഇന്ത്യ ആരംഭിച്ച പദ്ധതി- DigiPivot
3-ാമത് WION Global Summit 2020- ന്റെ വേദി- ദുബായ്
2020 മാർച്ചിൽ ഇന്ത്യയിൽ നിലവിൽ വന്ന ലോകത്തിലെ ആദ്യ Digital Solutions Exchange Cloud- GOKADDAL
Border Security Force (BSF)- ന്റെ പുതിയ ഡയറക്ടർ ജനറൽ- എസ്.എസ്. ദേശവാൾ (അധിക ചുമതല)
BBC World Histories Magazine- ന്റെ Greatest Leader of all Time ആയി തിരഞ്ഞെടുക്കപ്പെട്ടത്- മഹാരാജ രഞ്ജിത് സിങ് (സിഖ് ഭരണാധികാരി)
2020 മാർച്ചിൽ ബംഗ്ലാദേശിന്റെ ദേശീയ മുദ്രാവാക്യമായി ബംഗ്ലാദേശ് ഹൈക്കോടതി പ്രഖ്യാപിച്ചത്-Joy Bangla
2020 മാർച്ചിൽ മഹാരാഷ്ട്ര സർക്കാർ മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് നിർദ്ദേശിച്ച പുതിയ പേര്- Nana Shankarsheth Mumbai Central Railway Station
Airport Council International- ന്റെ Airport Service Quality Awards 2019- ൽ Arrival Departure വിഭാഗങ്ങളിൽ ഒന്നാമതെത്തിയ ഇന്ത്യൻ വിമാനത്താവളം- കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (ബംഗലൂരു)
2020 മാർച്ചിൽ Stokholm International Peace Research Institute(SIPRI) പുറത്തിറക്കിയ 'Trends in international arms transfer, 2019” റിപ്പോർട്ട് പ്രകാരം ആയുധ ഇറക്കുമതിയിൽ ഇന്ത്യയുടെ സ്ഥാനം- 2
- (ഒന്നാമത്- സൗദി അറേബ്യ)
2020 മാർച്ചിൽ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച രോഗം- കോവിഡ് - 19 (നോവൽ കൊറോണ വൈറസ്)
6-ാമത് അന്താരാഷ്ട്ര യോഗാ ദിനം 2020- ന് വേദിയാകുന്നത്- ലേ (ലഡാക്ക്)
ഇന്ത്യയിലാദ്യമായി പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ സൗജന്യ ഡിജിറ്റൽ പാർസൽ ലോക്കർ സർവ്വീസ് ആരംഭിച്ച നഗരം- കൊൽക്കത്തെ
No comments:
Post a Comment