1. 2021 ജനുവരിയിൽ UN Human Rights Council പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Nazhat Shameem Khan (Fiji))
2. 2021 ജനുവരിയിൽ നടക്കുന്ന International Film Festival of India (IFFI)- ൽ 'Indian Personality of the Year' അവാർഡിന് അർഹനായത്- Biswajit Chatterjee
3. 2021 ജനുവരിയിൽ അമേരിക്കയ്ക്ക് പിന്നാലെ ആകാശ സുരക്ഷാ നിരീക്ഷണ കരാറിൽ (ഓപ്പൺ സ്കൈസ് ഉടമ്പടി) നിന്നും പിന്മാറിയ രാജ്യം- റഷ്യ
4. 2021 ജനുവരിയിൽ കേരളത്തിലെ ആദ്യ Para Sailing പദ്ധതി ആരംഭിച്ച ബീച്ച്- Hawa Beach (കോവളം)
5. 2021 ജനുവരിയിൽ നടന്ന Thailand Open Badminton ജേതാക്കൾ
- പുരുഷ വിഭാഗം- Viktor Axelsen (ഡെൻമാർക്ക്)
- വനിതാ വിഭാഗം- Carolina Marin (സ്പെയിൻ)
6. തിരുവനന്തപുരത്തുള്ള ഉള്ളുർ സർവീസ് സഹകരണ ബാങ്കിന്റെ നവതിസ്മരണ നിലനിർത്താൻ ഏർപ്പെടുത്തിയ മഹാകവി ഉള്ളൂർ സ്മാരക സാഹിത്യ പുരസ്കാരത്തിന് അർഹനായത്- ഡോ. സുനിൽ പി. ഇളയിടം
7. 2021 ജനുവരിയിൽ സംസ്ഥാനത്തെ പഠിക്കാൻ മിടുക്കരായ നിർധനരായ 10000 വിദ്യാർത്ഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകുന്നതിന് ആരംഭിക്കുന്ന പദ്ധതി- One School, One IAS
8. 2021 ലെ കേരള ബഡ്ജറ്റ് പ്രഖ്യാപനമായ ചരക്ക് സേവന നികുതി അപ്പലേറ്റ് ട്രിബ്യൂണൽ നിലവിൽ വരുന്നത്- തിരുവനന്തപുരം
9. 2021 ജനുവരിയിൽ ബീഹാറിലെ Jamui ജില്ലയിൽ നടക്കുന്ന Bird Festival- Kalrav
10. കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യൻ ആർമിക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കിയതിന് Chief of Army Staff Commendation- ന് അർഹനായത്- Amresh Kumar Chaudhary
11. Fiat Chrysler Automobiles- ഉം Wipro- യും ചേർന്ന് ആരംഭിക്കുന്ന ഡിജിറ്റൽ ഹബ് നിലവിൽ വരുന്ന ഇന്ത്യൻ നഗരം- Hyderabad
12. 2020- ലെ ഭീമ ബാലസാഹിത്യ അവാർഡിന് അർഹനായത്- കെ. ആർ. വിശ്വനാഥൻ
13. 2021 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഇന്ത്യ ൻ സംഗീതജ്ഞനും പത്മവിഭൂഷൺ പുരസ്കാര ജേതാവുമായ വ്യക്തി- Ustad Ghulam Mustafa Khan
14. അടുത്തിടെ ഏത് സംസ്ഥാനത്താണ് ഇന്ത്യയിലെ ആദ്യത്തെ ‘Blockchain-Enabled Solar Power Trading' ആരംഭിച്ചത്- ഉത്തർപ്രദേശ്
15. ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് പോലീസ് സേനയിൽ ചേരുവാനായി അടുത്തിടെ അനുമതി നൽകിയ സംസ്ഥാനം- ബീഹാർ
16. രാജ്യാന്തര ചെസ് ഫെഡറേഷൻ ഏർപ്പെടുത്തിയ ഗാസ്പ്രാം ബില്യൻസി പ്രസിന് അർഹനായ വ്യക്തി- നീഹാൽ സരിൻ
- കഴിഞ്ഞ മാസം ഓൺലൈനായി നടത്തിയ ലോക യുത്ത് ചെസ് ചാംപ്യൻഷിപ്പിലെ ഏറ്റവും മികച്ച മത്സരത്തിനാണ് പുരസ്കാരം
17. ഇന്ത്യൻ സെന്റർ ഫോർ മൈഗ്രേഷൻ കൗൺസിൽ വിദഗ്ധ സമിതി അംഗമായി നിയമിതനായ വ്യക്തി- എം.എ. യൂസഫലി
18. ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് ചൈനീസ് ഗ്രാമം രൂപപ്പെടുന്നതായി കണ്ടെത്തിയത്- അരുണാചൽ പ്രദേശ്
19. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 2020- ലെ ബഷീർ അവാർഡിന് അർഹനായത്- പ്രൊഫ എം. കെ. സാനു
- ഗ്രന്ഥം- 'ദുരന്തനാടകം അജയ്യതയുടെ അമരസംഗീതം
20. 2021 ജനുവരിയിൽ ഫ്രാൻസിലെ Clermont - Ferrand International Short Film Festival- ൽ പങ്കെടുക്കുന്നതിന് അർഹത നേടിയ ഇന്ത്യൻ ഹസ്വചിതം- Angh
21. പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ലയുടെ ഉപസ്ഥാപനവും ഗവേഷണ വികസന യൂണിറ്റും (R&D Centre) നിലവിൽ വരുന്ന ഇന്ത്യൻ നഗരം- ബംഗളുരു
22. 2021 ജനുവരിയിൽ National Informatics Centre (NIC)- യും Central Board of Secondary Education (CBSE)- യും സംയുക്തമായി പുറത്തിറക്കിയ 3D Digital Design സോഫ്റ്റ്‌വെയർ- CollabCAD
23. 2021 ജനുവരിയിൽ 'Youngest Kid to identify Flags and Country Names' എന്ന അപൂർവ്വ നേട്ടത്തിനുടമയായി World Records India Book- ൽ ഇടം നേടിയ 5 വയസ്സുകാരി- Presha Khemani (പൂനെ)
24. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സേയുടെ പേരിൽ ലൈബ്രറി ആരംഭിക്കുകയും ജില്ലാ ഭരണകൂടം ഇടപെട്ട് അടച്ചുപൂട്ടുകയും ചെയ്ത സ്ഥലം- ഗ്വാളിയർ (മധ്യപ്രദേശ്)
25. 2021 ജനുവരിയിൽ അമേരിക്ക ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ
പട്ടികയിൽ വീണ്ടും ഉൾപ്പെടുത്തിയ രാജ്യം- Cuba
26. 2021 ജനുവരിയിൽ ഇന്ത്യൻ അത്ലറ്റിക്സ് ടീമിന്റെ Middle and Long Distance Coach ആയി നിയമിതനായത്- Nikolai snesarev
27. 2021 ജനുവരിയിൽ അന്തരിച്ച പ്രമുഖ സാമൂഹ്യ പ്രവർത്തകനും പത്മശ്രീ പുരസ്കാര ജേതാവുമായ വ്യക്തി- D. Prakash Rao
28. കേരളത്തിലെ ആദ്യ പാരാസെയിലിങ് ആരംഭിച്ചത്- കോവളം
29. 2021 -ലെ G-7 ഉച്ചകോടിയുടെ വേദി- ബ്രിട്ടൺ
30. ഇന്ത്യയിലെ ആദ്യത്തെ Labour Movement Museum ഏത് നഗരത്തിലാണ് ആരംഭിക്കുന്നത്- ആലപ്പുഴ
31. സ്വന്തമായി സ്ഥലവും വീടും ഇല്ലാതെ തോട്ടം ലയങ്ങളിൽ കഴിയുന്ന തൊഴിലാളികൾക്ക് വീട് വച്ച് നൽകുന്നതിന് സംസ്ഥാന തൊഴിൽ വകുപ്പ് ആരംഭിക്കുന്ന പദ്ധതി- ഓൺ യുവർ ഓൺ ഹൗസ്
32. 51-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ Life Time AchievementAward ലഭിച്ച വ്യക്തി- Vittoria Storaro
- Indian Personality of the Year Award ജേതാവ്- Biswajith Chatterjee
33. ഡി.ആർ.ഡി.ഒ. യും സി.ആർ.പി.എഫ്, ഉം സമാരംഭിച്ച ബൈക്ക് ആംബുലൻസിന്റെ പേര്- RAKSHITA
34. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി എത് സംസ്ഥാനമാണ് 'One School One IAS' എന്ന പദ്ധതി ആരംഭിച്ചത്- കേരളം
35. 2021 ജനുവരിയിൽ നടത്തു ന്ന Khelo India Zanskar Winter Sport and Youth Festival- ന്റെ വേദി- Zanskar Valley, Ladakh
No comments:
Post a Comment