Thursday, 14 January 2021

Current Affairs- 15-01-2021

1. 2021 ജനുവരിയിൽ അമേരിക്കയുടെ Associate Attorney General ആയി നിയമിതയായ ഇന്ത്യൻ വംശജ- വനിത ഗുപ്ത


2. 2021 ജനുവരിയിൽ ഉദ്ഘാടനം നിർവഹിച്ച കേരളസംസ്ഥാന ഐ. ടി. മിഷൻ, അക്ഷയ പ്രോജക്ട് എന്നിവയുടെ പുതിയ ആസ്ഥാന മന്ദിരം- സാങ്കേതിക (തിരുവനന്തപുരം)


3. 2021 ജനുവരിയിൽ അമേരിക്കൻ ജനപ്രതിനിധിസഭയുടെ സ്പീക്കറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- നാൻസി പെലോസി


4. 2021 ജനുവരിയിൽ പ്രവാസികൾക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങൾക്കും വേണ്ടി നോർക്കാ റൂട്ട്സ് ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതി- പ്രവാസി രക്ഷ


5. 2021 ജനുവരിയിൽ I-League ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ നേടിയ തജിക്കിസ്ഥാൻ താരം- Komron Tursunov(ടീം- TRAU FC)


6. നബാർഡിന്റെ നേത്യത്വത്തിൽ സംസ്ഥാനത്തെ ആദ്യത്തെ കാർഷിക വിപണന കേന്ദ്രമായ ഫാംശ്രീ അഗ്രാമാർട്ട് പ്രവർത്തനമാരംഭിച്ചത്- കാക്കനാട് (എറണാകുളം) 


7. സ്പെയിനിൽ കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും വലിയ മഞ്ഞു വീഴ്ചയും ഹിമവാതവും ഉണ്ടാകാൻ കാരണമായ കൊടുങ്കാറ്റ്- ഫിലോമിന കൊടുങ്കാറ്റ്


8. 2021- ലെ ദേശീയ റോഡ് സുരക്ഷ വാരാചരണത്തിന്റെ പ്രമേയം (ജനുവരി 11 - 17)- Safe yourself to save your family


9. 2021 ജനുവരിയിൽ Bharat Petroleum Corporation Limited (BPCL)- ന്റെ Kochi Refinery തലവനായി നിയമിതനായത്- Sanjay Khanna


10. 'Gazing Eastwards: Of Buddhist Monks and Revolutionaries in China, 1957' എന്ന പുസ്തകത്തിന്റെ രചയിതാവ്- Romila Thapar


11. 2021- ലെ പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ച മലയാളികൾ- പ്രിയങ്ക രാധാകൃഷ്ണൻ (ന്യൂസിലന്റ് മന്ത്രിസഭാംഗം), ഡോ. സിദ്ധിഖ് അഹമ്മദ്, ഡോ. മോഹൻ തോമസ് പകലോമറ്റം, ബാബുരാജൻ വാവ കല്ലുപറമ്പിൽ 


12. 2021 ജനുവരിയിൽ അന്തരിച്ച പ്രശസ്ത തെലുങ്ക് എഴുത്തുകാരനും ജേണലിസ്റ്റുമായ വ്യക്തി- Turlapati Kutumba Rao


13. സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ താമസ സൗകര്യം ഉറപ്പാക്കാൻ ആരംഭിച്ച പുതിയ പദ്ധതി- ആലയ് 


14. അടുത്തിടെ സ്പെയിനിൽ നാശനഷ്ടം സംഭവിക്കാനിടയാക്കിയ ചുഴലിക്കാറ്റ്- ഫിലോമിന 


15. കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റ വ്യക്തി- ടി.പി. സലിംകുമാർ 


16. അടുത്തിടെ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഓഫ് ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറിയുടെ അംഗീകാരം ലഭിച്ച കേരളത്തിലെ സ്ഥാപനം- കേരള ഹൈവേ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്  

  • ഇതോടെ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ഏക അക്രഡിറ്റഡ് സിവിൽ എൻജിനീയറിങ് ലബോറട്ടറിയായി ഇൻസ്റ്റിറ്റ്യൂട്ട് മാറി 

17. സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ കേരള താരം- മുഹമ്മദ് അസ്ഹറുദ്ദീൻ 


18. നാഥുറാം ഗോഡ്സെയുടെ സ്മരണയ്ക്കായി ലൈബ്രറി സ്ഥാപിതമാകുന്നതെവിടെ- ഗ്വാളിയോർ 


19. കേരള കരകൗശല ഗ്രാമം നിലവിൽ വരുന്ന പ്രദേശം- വെളളാർ (തിരുവനന്തപുരം) 


20. ആധുനിക ഒമാൻ ചരിത്രത്തിലെ ആദ്യ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടത്- സയ്യിദ് യാസീൻ ബിൻ ഹൈതം ബിൻ താരിഖ്  


21. കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസത്തിന്റെ മാതൃകയിൽ പദ്ധതികൾ വികസിപ്പിക്കുന്നതിനായി അടുത്തിടെ സംസ്ഥാന സർക്കാരുമായി ധാരണയിൽ ഒപ്പുവച്ച സംസ്ഥാനം- മധ്യപ്രദേശ്


22. 2021 ജനുവരിയിലെ Bloomberg Billionaires സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ധനികൻ- Elon Musk (CEO - Tesla, SpaceX) 


23. ഇന്ത്യയിലെ ആദ്യ സോളാർ ഇലക്ട്രിക് റോ- റോ സേവനം നിലവിൽ വരുന്ന സംസ്ഥാനം- കേരളം


24. 2021 ജനുവരിയിൽ Payment Infrastructure Development Fund (PIDF) കൈകാര്യം ചെയ്യുന്നതിനായി റിസർവ് ബാങ്ക് രൂപീകരിച്ച ഉപദേശക സമിതി ചെയർപേഴ്സൺ- B.P. Kanung (RBI ഡെപ്യൂട്ടി ഗവർണർ)  


25. ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൗൺസിലിന്റെ മൂന്ന് പ്രധാന കമ്മിറ്റികൾക്ക് (Taliban Sanctions Committee, Counterterrorism Committee, Libyan Sanctions Committee) അദ്ധ്യക്ഷത വഹിക്കുന്ന രാജ്യം- ഇന്ത്യ 


26. 2021 ജനുവരിയിൽ ICICI Bank  Executive Director ആയി വീണ്ടും നിയമിതയായത്- Vishakha Mulye


27. 2021 ജനുവരിയിൽ ലോകത്തിലെ ഏറ്റവും ശക്തനായ ബോഡി ബിൽഡർ എന്ന ഖ്യാതിയുള്ള ലാറി വീൽസിനെ പഞ്ചഗുസ്തി മത്സരത്തിൽ തോൽപ്പിച്ച മലയാളി- രാഹുൽ പണിക്കർ


28. 2021 ജനുവരിയിൽ കേരളത്തിലെ കുറുക്കന്മാരുടെ വംശനാശഭീഷണിയെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനായി ജനപങ്കാളിത്തത്തോടെ സർവേ നടത്തുന്ന പരിസ്ഥിതി സംഘടന- ആരണ്യകം നേച്ചർ ഫൗണ്ടേഷൻ


29. 2021 ജനുവരിയിൽ ടിവി പരസ്യങ്ങളിലൂടെ ദുർമന്ത്രവാദം, അത്ഭുതസിദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന വസ്തുക്കളുടെ വിൽപ്പന എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി വിധി പ്രസ്താവിച്ച ഹൈക്കോടതി- ബോംബെ ഹൈക്കോടതി


30. ഇന്ത്യയിലെ ആദ്യ Integrated Toy Manufacturing Cluster നിലവിൽ വരുന്നത്- Koppal (കർണാടക)  


31. 2021- ലെ International Film Festival of India- യുടെ Focus Country ആയി പ്രഖ്യാപിച്ചത്- ബംഗ്ലാദേശ്


32. 'Making of a General - A Himalayan Echo' എന്ന പുസ്തകത്തിന്റെ രചയിതാവ്- Lt. Gen. Konsam Himalay Singh


33. പാമ്പുകളുടെ സംരക്ഷണവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് സംസ്ഥാന വനംവകുപ്പ് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- സർപ്പ


34. 2021 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനും പത്മഭൂഷൺ അവാർഡ് ജേതാവുമായ വ്യക്തി- Prof. Shashikumar Madhusudan Chitre


35. 2021 ജനുവരിയിൽ ഉദ്ഘാടനം നിർവഹിച്ച കേരള സംസ്ഥാന ഐ.ടി. മിഷൻ, അക്ഷയ പ്രോജക്ട് എന്നിവയുടെ പുതിയ ആസ്ഥാന മന്ദിരം- സാങ്കേതിക (തിരുവനന്തപുരം) 

No comments:

Post a Comment