Saturday, 3 September 2022

Current Affairs- 03-09-2022

1. ദുബായിലെ ബുർജ് ഖലീഫയ്ക്ക് ചുറ്റും 550 m ഉയരത്തിൽ 3 km ചുറ്റളവിൽ സ്ഥാപിക്കുന്ന സമാന്തര വളയങ്ങൾ- Downtown Circle

2. National Fisheries Development Board (NFDB)- ന്റെ 9 -ാമത് governing body meeting- ന് വേദിയായത്- ന്യൂഡൽഹി 


3. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുന്ന് ഉപയോഗിക്കുന്ന സംസ്ഥാനം- കേരളം


4. 2022 ആഗസ്റ്റിൽ രാജിവച്ച പെഗസസ് ചാര സോഫ്റ്റ്വെയർ നിർമ്മാതാക്കളായ ഇസ്രയേലിലെ NSO കമ്പനി സ്ഥാപകനും, CEO- യും ആയ വ്യക്തി- Shaley Hulio


5. World Water Week 2022- ന്റെ പ്രമേയം- Seeing the Unseen: The Value of Water


6. Liberty Medal 2022 ലഭിച്ച യുകെയ്ൻ പ്രസിഡന്റ്- Volodymyr Zelenskyy


7. പ്രത്യേക ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി ട്രാൻസ്ജെൻഡറുകളെ ഉൾപ്പെടുത്തിയ പദ്ധതി- ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി (പി.എം .ജെ.എ.വൈ.)


8. ഇന്ത്യയിലെ ആദ്യത്തെ 'ഹർ ഘർ ജൽ സർട്ടിഫൈഡ് സംസ്ഥാനം- ഗോവ


9. അണ്ടർ- 20 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം- ആൻതിം പംഗൽ   


10. ദിവസവും പ്രതങ്ങളിൽ വരുന്ന പരാതി സ്വഭാവമുള്ള വാർത്തകൾ വിലയിരുത്തി പ്രശ്നപരിഹാരം നടത്താനായി കേന്ദ്രസർക്കാർ IT കാൺപൂരുമായി ചേർന്ന് ആരംഭിക്കുന്ന പരാതി പരിഹാര പോർട്ടൽ- CPGRAMS


11. യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്താൻ ഇന്ത്യൻ റെയിൽവേയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്ന് ആരംഭിക്കുന്ന സംരംഭം- ഓപ്പറേഷൻ യാത്രി സുരക്ഷ 


12. അരുണാചൽ പ്രദേശിൽ ആരംഭിച്ച ഡ്രോൺ അധിഷ്ഠിത ആരോഗ്യ സേവനം- മെഡിസിൻ ഫ്രം ദ സ്കൈ 


13. കായിക താരങ്ങൾക്ക് സർക്കാർ ജോലികൾ 2% സംവരണം പ്രഖ്യാപിച്ച സംസ്ഥാനം- രാജസ്ഥാൻ 


14. ഗ്രാമീണ ആജീവിക പാർക്കുകൾ (റൂറൽ ഇൻഡസ്ട്രിയൽ പാർക്കുകൾ) സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം- ഛത്തീസ്ഗഡ്


15. ലോകാരോഗ്യ സംഘടന (WHO) മങ്കിപോക്സ് വൈറസുകൾക്ക് നൽകിയിരിക്കുന്ന ഔദ്യോഗിക നാമം എന്താണ്- Clade


16. മഴക്കെടുതിയെതുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യയുടെ അയൽ രാജ്യം- പാക്കിസ്ഥാൻ


17. 2024 പാരീസ് ഒളിമ്പിക്സിന്റെ ഔദ്യോഗിക മുദ്രാവാക്യം എന്താണ്- Games Wide Open


18. National 'Mission to make India No 1' ദൗത്യം ആരംഭിച്ച സംസ്ഥാനം- ന്യൂഡെൽഹി


19. ഇന്ത്യക്ക് വേണ്ടി മെഡലുകൾ നേടിയ തുലിക മാനും സുശീല ലികാബവും ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ജൂഡോ


20. ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ ബഹിരാകാശ situational - awareness awareness observatory ഏത് സംസ്ഥാനത്തിലാണ് സ്ഥാപിക്കുന്നത്- ഉത്തരാഖണ്ഡ്


21. '2022 ലിബർട്ടി മെഡൽ' നൽകി ആദരിക്കപ്പെട്ട നേതാവ്- Volodymyr Zelenskyy . 

22. കോഴിക്കോട് സ്ത്രീകൾക്ക് മാത്രമായി ശാഖ തുറന്നത് ഏത് ബാങ്കാണ്- HDFC ബാങ്ക്

23. 2022- ലെ 'World Water Week'ന്റെ തീം എന്താണ്- Seeing the Unseen: The Value of Water

  • എല്ലാ വർഷവും ആഗസിന്റെ അവസാന വാരത്തിൽ ആഘോഷിക്കുന്നു. 2022- ൽ  ഓഗസ്റ്റ്- 23 മുതൽ സെപ്റ്റംബർ- 1 വരെ ആഘോഷിക്കുന്നു.

24. നിരാലംബരായ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി 'വിദ്യാ രഥ് സ്കൂൾ ഓൺ വീൽസ്' പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ്- അസം

25. സൈബർ ഇടങ്ങളിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ ശിശു വികസന വകുപ്പ് ആരംഭിക്കുന്ന ആപ്ലിക്കേഷൻ- കുഞ്ഞാപ്പ് 

26. അഴിമതി കേസിൽ തടവുശിക്ഷ വിധിക്കപ്പെട്ട മലേഷ്യൻ മുൻ പ്രധാനമന്ത്രി- നജീബ് റസാക്ക് 

27. ഓഗസ്റ്റ് 12- ന് ന്യൂയോർക്കിലെ ഷട്ടോക് വിദ്യാഭ്യാസ കേന്ദ്രത്തിൽ നടന്ന പൊതു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ആക്രമിക്കപ്പെട്ട ഇന്ത്യൻ വംശജനായ ഇംഗ്ലീഷ് നോവലിസ്റ്റ്- സൽമാൻ റുഷ്ടി

28. കേരളത്തിൽ സ്വകാര്യ മേഖലയിലുള്ള ആദ്യ സൈനിക സ്കൂൾ ആവുന്നത്- കോഴിക്കോട് വേദവ്യാസ സ്കൂൾ

29. ഗാട്ടിയാന ദ്വിവർണ്ണ എന്ന ശുദ്ധജല ഞണ്ട് വർഗ്ഗത്തെ കണ്ടെത്തിയ സംസ്ഥാനം- കർണാടക 

30. UK- യിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി ചുമതലയേറ്റത്- വിക്രം ദൊരെസാമി


31. രക്ഷിതാക്കൾക്ക് സൈബർ സുരക്ഷയെ കുറിച്ച് അവബോധം നൽകുന്നതിനായി കൈറ്റ് വിക്ടേഴ്സിൽ ആരംഭിച്ച പ്രത്യേക പരിപാടി- അമ്മ അറിയാൻ 


32. ജൈവകൃഷി പ്രോത്സാഹനത്തിനും കർമ്മ പദ്ധതികളുടെ നടപ്പാക്കലിനും ആഗോള പരിസ്ഥിതി സംഘ ടനയായ ഒയിസ്ക ഇന്റർനാഷണൽ നൽകുന്ന പുരസ്കാരമായ 2022- ലെ ഹരിതമുദ്ര പുരസ്കാരം ലഭിച്ചത്- പി. പ്രസാദ് (കേരള കൃഷി മന്തി) 


33. ഉള്ളൂർ സാഹിത്യ അവാർഡ് ജേതാവ്- അസീം താന്നിമൂട് (‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്' എന്ന കൃതി) 


34. ദേശീയ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ അണ്ടർ- 17 വിഭാഗത്തിൽ കിരീടം നേടിയ മലയാളി- നിരുപമ ദുബൈ 


35. കോളറ പടർന്ന് പിടിക്കുന്നതിനെ തുടർന്ന് ജൂലൈയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംസ്ഥാനമാണ്- തമിഴ്നാട്


36. ട്വന്റി- 20 ക്രിക്കറ്റിൽ ചരിത്രത്തിൽ തുടർച്ചയായി 13 മത്സരം ജയിച്ച ആദ്യ ക്യാപ്റ്റൻ- രോഹിത് ശർമ്മ 


37. ചെറിയ നഗരങ്ങളിൽ 10000 സ്റ്റാർട്ടപ്പുകൾ ലക്ഷ്യമിട്ട് ഗൂഗിൾ ആരംഭിച്ച സംരംഭം- Startup School India Initiative 


38. 7-ാമത് LMC (lancang- Mekong Cooperation) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന്റെ വേദി- ബഗാൻ (മ്യാൻമാർ)


39. 2022 ജൂലൈയിൽ അന്തരിച്ച മുൻ അംഗോള പ്രസിഡന്റ്- എഡ്വാഡൊ ദൊസാന്റേ


40. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) കണക്ക് പ്രകാരം ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് സാന്ദ്രത ഏറ്റവും കൂടിയ സംസ്ഥാനം- കേരളം


41. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 2021- ൽ ഏറ്റവും കൂടുതൽ സ്പീഷിസുകളെ കണ്ടെത്തപ്പെട്ട സംസ്ഥാനം- കേരളം


42. കമുകറ സംഗീത പുരസ്കാരം ജേതാവ്- കെ.എസ് ചിത്ര  


43. 2022 ജൂലൈയിൽ കേരളത്തിലെ ഏത് വനം ഡിവിഷനെയാണ് കടുവ സംരക്ഷിത മേഖലയായക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പരിഗണിക്കുന്നത്- ഗവി ഡിവിഷൻ


44. 2022 ജൂലൈയിൽ പ്രഥമ മഹാകവി വള്ളത്തോൾ ആചാര്യ ശ്രേഷ്ഠ പദവിക്ക് അർഹനായ കഥകളി ആചാര്യൻ- കലാമണ്ഡലം ഗോപി 


45. ഇന്ത്യയുടെ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണറായി നിയമിതനായത്- ആർ.കെ ഗുപ്ത  


46. 2022 ജൂലൈയിൽ ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ട ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഏജൻസി കലാമണ്ഡലം ഗോപി- യുനെസ്കോ


47. 13 എക്സ്പ്ര സ് വേകൾ നിലവിലുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം- ഉത്തർപ്രദേശ് 


48. വിംബിൾഡൺ ടെന്നീസ് (2022) വനിതാ വിഭാഗം ചാമ്പ്യൻ- എലെന റൈബാക്കിന (കസാഖിസ്ഥാൻ)


49. 2022 ജൂലൈയിൽ രാജിവെച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി- റെനിൽ വിക്രമ സിംഗെ  


50. തിരുവനന്തപുരം ജില്ലയിൽ സുഗതകുമാരിയുടെ ഓർമ്മയ്ക്കായി ഒരുക്കുന്ന സ്മാരക മന്ദിര ത്തിന് നൽകപ്പെട്ട പേര്- പവിഴമല്ലി

No comments:

Post a Comment