Sunday, 15 December 2024

Current Affairs- 15-12-2024

1. സ്വന്തമായി AI അധിഷ്ഠിത പ്രൊസസർ വികസിച്ചെടുത്ത രാജ്യത്തെ ആദ്യ സർവകലാശാല- കേരള ഡിജിറ്റൽ സർവകലാശാല


2. ലോക വയോജന ദിനം- ഒക്ടോബർ 1


3. ക്രിക്കറ്റിൽ അതിവേഗം 27,000 റൺസ് പൂർത്തിയാക്കുന്ന താരം എന്ന റെക്കോർഡ് നേടിയത്- വീരാട് കോഹ്ലി

Saturday, 14 December 2024

Current Affairs- 14-12-2024

1. വേൾഡ് എൻവയോൺമെന്റ് ഹെൽത്ത് ഡേ- സെപ്റ്റംബർ 26


2. 2024 സെപ്റ്റംബറിൽ ഹെലൻ ചുഴലിക്കാറ്റ് വൻ നാശം വിതച്ച രാജ്യം- അമേരിക്ക


3. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ പുതിയ ചെയർമാനായി നിയമിതനായത്- സി. ബാലഗോപാൽ

Sunday, 8 December 2024

Current Affairs- 07 -12-2024

1. സംസ്ഥാനത്ത് വിവിധ കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾ വിലയിരുത്തുന്നതിനായി കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ- വി.കെ. മോഹനൻ കമ്മീഷൻ


2. eMigrate V2.0 വെബ് പോർട്ടലും മൊബൈൽ ആപ്പും ആരംഭിച്ച മന്ത്രാലയം ഏത്- വിദേശകാര്യ മന്ത്രാലയം


3. ദേശീയ ജുഡീഷ്യൽ മ്യൂസിയം നിലവിൽ വന്നത്- ഡൽഹി

Friday, 6 December 2024

Current Affairs- 06 -12-2024

1. ഈ വർഷത്തെ കമലാദേവി ചാഡോപാധ്യായ് എൻ ഐ എഫ് ബുക്ക് പ്രൈസിന് അർഹനായത്- അശോക് ഗോപാൽ


2. 2024 നവംബറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആയുധ സംവിധാനം- പിനാക


3. ക്ലൈമറ്റ് & ഹെൽത്ത് ആഫ്രിക്ക കോൺഫറൻസ് (CHAC 2024)- ന് വേദിയാകുന്നത്- സിംബാവേ (Zimbabwe)

Thursday, 5 December 2024

Current Affairs- 05 -12-2024

1. അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ചുമതലയേറ്റത്- ഡോണാൾഡ് ട്രമ്പ്


2. KSFE- യുടെ എത്രാമത്തെ വാർഷികമാണ് 2024ൽ ആഘോഷിക്കുന്നത്- 55


3. ദേശീയ പക്ഷിനിരീക്ഷണദിനം- നവംബർ 12

Wednesday, 4 December 2024

Current Affairs- 04 -12-2024

1. അമേരിക്കയുടെ പുതിയ ആരോഗ്യ സെക്രട്ടറിയായി നിയമിതനായത്- റോബർട്ട് എഫ് കെന്നടി ജൂനിയർ


2. ഒരു വർഷത്തിൽ 3 രാജ്യാന്തര ട്വന്റി 20 സെഞ്ചറി നേടുന്ന ആദ്യ ബാറ്ററായി മാറിയത്- സഞ്ജു സാംസൺ


3. 2024 കേസരി നായനാർ പുരസ്കാരം നേടിയത്- നിലമ്പൂർ ആയിഷ

Tuesday, 3 December 2024

Current Affairs- 03-12-2024

1. ഏത് ആഫ്രിക്കൻ രാജ്യത്തിന്റെ പരമോന്നത ബഹുമതിയാണ് ഈയിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ചത്- നൈജീരിയ


2. 55-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം- ബെറ്റർ മാൻ


3. 2024 നവംബറിൽ വിരമിച്ച ടെന്നിസ് താരം- റാഫേൽ നദാൽ

Monday, 2 December 2024

Current Affairs- 02-12-2024

1. 2025- ലെ ആർമിഡേ പരേഡിന് ആതിഥേത്വം വഹിക്കാനൊരുങ്ങുന്ന നഗരം-  പൂനെ

2. ഇന്ത്യയിലെ അദ്ധ്യാപകരെ ശാക്തീകരിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച നൂതനഡിജിറ്റൽ പ്ലാറ്റ്ഫോം- ടീച്ചർ ആപ്പ്


3. 'ഡോങ്ഫെങ്-100' ഏത് രാജ്യത്തിന്റെ സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ്- ചൈന

Sunday, 1 December 2024

Current Affairs- 01-12-2024

1. 2024- ലെ 32-ാമത് എസ്.കെ.പൊറ്റക്കാട് സാഹിത്യ അവാർഡിനർഹരായത്- ഗോപി പുതുക്കാട്, ഷൈമജ ശിവറാം, നിസാർ ഇൽത്തുമിഷ്


2. സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാരായത്- തിരുവനന്തപുരം


3. സംസ്ഥാന സ്കൂൾ കായികമേള അത്ലറ്റിക്സിൽ ഒന്നാം സ്ഥാനം നേടിയത്- മലപ്പുറം

Wednesday, 13 November 2024

Current Affairs- 13-11-2024

1. ഹരിയാനയുടെ മുഖ്യമന്ത്രി- നയാബ് സിംഗ് സൈനി


2. 51-ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്- സഞ്ജീവ് ഖന്ന


3. സ്കൂളുകളിൽ ഹിന്ദി പഠിക്കാൻ കൈറ്റ് അവതരിപ്പിച്ച പുതിയ പ്ലാറ്റ്ഫോം- ഇ- ക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ്

Saturday, 9 November 2024

Current Affairs- 09-11-2024

1. 2024 ഒക്ടോബറിൽ മികച്ച പഞ്ചായത്തിനുള്ള ദേശീയ ജല അവാർഡ് ലഭിച്ചത്- പുല്ലമ്പാറ 


2. 2024 ഒക്ടോബറിൽ ഇന്റർനാഷണൽ അസ്ട്രോനോട്ടിക്കൽ ഫെഡറേഷൻ വേൾഡ് സ്പേയ്സ് അവാർഡിന് അർഹനായത്- എസ്. സോമനാഥ്


3. അന്താരാഷ്ട്ര T20 ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ- സഞ്ജു സാംസൺ

Friday, 8 November 2024

Current Affairs- 08-11-2024

1.“അന്തിമേഘങ്ങളിലെ വർണ ഭേദങ്ങൾ' എന്ന പുസ്തകം എഴുതിയത്- എം.കെ. സാനു


2. സി -295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റ എയർ ക്രാഫ്റ്റ് കോംപ്ലക്സ് നിലവിൽ വരുന്നത്- വഡോദര


3. സ്പെയ്സ് ഡോക്കിങ് എക്സ്പെരിമെന്റിന്റെ (SPADEX) ഭാഗമായി ഇന്ത്യ വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങൾ- ചേസർ, ടാർജറ്റ് 

Tuesday, 29 October 2024

Current Affairs- 29-10-2024

1. 2024- ലെ വയലാർ അവാർഡിന് അർഹനായത്- അശോകൻ ചരുവിൽ


2. 2024 ഇറാനി ട്രോഫി ജേതാക്കളായത്- മുംബൈ


3. പ്രശസ്തമായ ലെറ്റർബോക്സഡ് വെബ്സൈറ്റ് പ്രസിദ്ധീകരിച്ച 2024- ൽ Vind പുറത്തിറങ്ങിയ ലോകത്തെ മികച്ച 25 ഹൊറർ ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ച മലയാള ചിത്രം- ഭ്രമയുഗം

Monday, 28 October 2024

Current Affairs- 28-10-2024

1. ഇന്ത്യയിലെ ആദ്യ ട്രൈബൽ ഡിജിറ്റൽ പേയ്മെന്റ് ഗ്രാമം- കുറ്റിച്ചൽ

 

2. 2024 ഒക്ടോബറിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച കോർപ്പറേഷൻ- കോഴിക്കോട് കോർപ്പറേഷൻ


3. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കൈരളി ഗവേഷണ പുരസ്കാരം നേടിയത്- ചാത്തനാത്ത് അച്യുതനുണ്ണി, കെ. പി. മോഹനൻ, പി. പി. ദിവാകരൻ

Sunday, 27 October 2024

Current Affairs- 27-10-2024

1. 2024 വൈദ്യശാസ്ത്ര നൊബേൽ സമ്മാനത്തിന് അർഹരായവർ- വിക്ടർ അംബ്രോസ്, ഗാരി റൂവ്കൻ


2. ബാങ്ക് ഓഫ് ബറോഡയുടെ ഗ്ലോബൽ ബ്രാൻഡ് അംബാസഡർ- സച്ചിൻ ടെണ്ടുൽക്കർ 


3. 2024 ഒക്ടോബറിൽ വിരമിച്ച ഇന്ത്യൻ ജിംനാസ്റ്റിക് താരം- ദീപാ കർമാക്കർ

Wednesday, 23 October 2024

Current Affairs- 22-10-2024

1. വയനാട്ടിലെ ലക്കിടിയിൽ നിന്നും കണ്ടെത്തിയ അപൂർവ്വ ഇനം ശലഭം- പൊട്ടു വെള്ളാംബരി

 

2. കേരളത്തിലെ ആദ്യ ഭവന പാർക്ക് നിലവിൽ വരുന്നത്- വാഴമുട്ടം


3. ലോകത്തിലെ ഏറ്റവും ഉയർന്ന സജീവമായ സ്ട്രാറ്റോ വോൾക്കാനോ- ഒഗോസ് ഡെൽ സലാദോ

Tuesday, 22 October 2024

Current Affairs- 21-10-2024

1. Femina Miss India 2024- Nikita Porwal (മധ്യപ്രദേശ്) 

2. ഇന്ത്യയിൽ മില്ലറ്റ് ഉൽപാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം- രാജസ്ഥാൻ


3. 2024 ഫെമിന മിസ് ഇന്ത്യ പട്ടം നേടിയത്- നിഖിത പർവാലിൻ

Monday, 21 October 2024

Current Affairs- 20-10-2024

1. സായുധസേന മെഡിക്കൽ സർവീസസിന്റെ ആദ്യ വനിത ഡയറക്ടർ ജനറൽ- Arti Sarin


2. 2024- അർബൻ ട്രാൻസ്പോർട്ട് ഇന്നോവേഷനുളള ഹഡ്കോയുടെ ബെസ്റ്റ് പ്രാക്ടീസ് അവാർഡ് ലഭിച്ചത്- കൊച്ചി വാട്ടർ മെട്രോ


3. സ്വർഗസ്ഥനായ ഗാന്ധിജി എന്ന പുസ്തകം രചിച്ചത്- കെ.ടി ജലീൽ

Saturday, 19 October 2024

Current Affairs- 18-10-2024

1. അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 മത്സരം തികച്ച ആദ്യ മലയാളി താരം- ബാസിൽ ഹമീദ്


2. 2024 ഇസാമു നൊഗുചി പുരസ്കാരം നിരസിച്ച എഴുത്തുകാരി- ജുംപ ലാഹിരി


3. ഗാർഹിക പീഡന നിയമം മത - സാമൂഹിക വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ സ്ത്രീകൾക്കും ബാധകമാണെന്ന വിധി പ്രഖ്യാപിച്ചത്- സുപ്രീം കോടതി

Friday, 18 October 2024

Current Affairs- 17-10-2024

1. 2024 സെപ്തംബറിൽ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- അനുര കുമാര ദിസനായകെ


2. 2024 സെപ്തംബറിൽ ഇന്ത്യൻ വ്യോമസേനാ മോധാവിയായി നിയമിതനായത്- അമർ പ്രീത് സിങ് 


3. 2024 സെപ്തംബറിൽ Pulasan ചുഴലിക്കാറ്റ് വീശിയടിച്ച രാജ്യം- ചൈന

Thursday, 17 October 2024

Current Affairs- 16-10-2024

1. ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷന്റെ പ്രശസ്തമായ വേൾഡ് സ്പേസ് അവാർഡിനർഹാനായത്- എസ് സോമനാഥ്


2. സ്റ്റീൽ നിർമാതാക്കളുടെ ആഗോള സംഘടനയായ വേൾഡ് സ്റ്റീൽ അസോസിയേഷന്റെ (വേൾഡ് സ്റ്റീൽ) ചെയർമാനായി നിയമിതനായത്- ടിവി നരേന്ദ്രൻ


3. മികച്ച പഞ്ചായത്തിനുള്ള അഞ്ചാമത് ദേശീയ ജലശക്തി അവാർഡും ദേശീയ തലത്തിൽ ഒന്നാം സ്ഥാനവും നേടുന്ന കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്- പുല്ലമ്പാറ

Wednesday, 16 October 2024

Current Affairs- 15-10-2024

1. ഇന്ത്യയുടെ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം ബ്രാൻഡ് അംബാസഡറായി നിയമിതയായത്- മനു ഭാക്കർ  


2. 2024 സെപ്തംബറിൽ പുറത്തുവിട്ട പുരുഷ ഫിഫ വേൾഡ് റാങ്കിംഗിൽ ഒന്നാംസ്ഥാനത്തുള്ളത്- അർജന്റീന 


3. 2024- ൽ FSSAI പുറത്തുവിട്ട സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ളത്- കേരളം 

Tuesday, 15 October 2024

Current Affairs- 14-10-2024

1. 2024 സെപ്തംബറിൽ ഇന്ത്യൻ വ്യോമസേന ഉപമേധാവിയായി നിയമിതനായത്- എസ്.പി. ഡാർക്കർ 


2. അടുത്തിടെ ആംബുലൻസ് സേവനങ്ങൾക്ക് ഏകീകൃത നിരക്ക് നിശ്ചയിച്ച സംസ്ഥാനം- കേരളം


3. 2025 ഓസ്കാറിലേക്ക് യു.കെ. യുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം- സന്തോഷ്

Sunday, 13 October 2024

Current Affairs- 13-10-2024

1. 2024- ൽ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ (INS) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- എം.വി. ശ്രേയാംസ് കുമാർ


2. നോർത്തേൺ ലൈറ്റ്സ് എന്ന പദ്ധതി ആരംഭിക്കാനൊരുങ്ങുന്ന രാജ്യം- നോർവേ 


3. 2024- ൽ ഹെലൻ എന്ന ചുഴലിക്കാറ്റ് വീശിയ രാജ്യം- യു.എസ്

Saturday, 12 October 2024

Current Affairs- 12-10-2024

1. കേരള സൂപ്പർ ലീഗ് ടീമായമായ കാലിക്കറ്റ് എഫ്.സി.യുടെ ബ്രാൻഡ് അംബാസിഡർ- ബേസിൽ ജോസഫ്


2. 'ക്രൊയേഷ്യയിലേക്കുള്ള ഇന്ത്യൻ അംബാസഡറായി നിയമിതനായത്- അരുൺ ഗോയൽ


3. മുൻ കേന്ദ്രമന്ത്രിയും, രാഷ്ട്രീയ നേതാവുമായ സുശീൽ കുമാർ ഷിൻഡേയുടെ ആത്മകഥ- Inda Enterpr Five Decades in Politics

Friday, 11 October 2024

Current Affairs- 11-10-2024

1. 2024 പാരാലിമ്പിക്സ് പുരുഷ ഹൈജംപ് T64- ൽ സ്വർണം നേടിയത്- പ്രവീൺ കുമാർ 


2. വരുണ 2024 നാവിക അഭ്യാസത്തിന്റെ വേദി- മെഡിറ്ററേനിയൻ കടൽ


3. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷിക സ്മരണികയായി പ്രകാശനം ചെയ്ത ശബ്ദ പുസ്തകം- ആ കുട്ടി ഗാന്ധിയെ തൊട്ടു

Thursday, 10 October 2024

Current Affairs- 10-10-2024

1. 2024 സെപ്തംബറിൽ കേരള ചലച്ചിത്ര അക്കാദമിയുടെ താൽക്കാലിക ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- പ്രേം കുമാർ 


2. അടുത്തിടെ അപരാജിത വുമൺ & ചൈൽഡ് ബിൽ 2024 ഐകകണ്ഠേന പാസാക്കിയ സംസ്ഥാനം- പശ്ചിമ ബംഗാൾ 


3. സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് യുണീക് നമ്പർ രജിസ്ട്രേഷൻ പോർട്ടലും മൊബൈൽ ആപ്പും സജ്ജീകരിക്കുന്ന സംസ്ഥാനം- കേരളം 

Wednesday, 9 October 2024

Current Affairs- 09-10-2024

1. പാരാലിമ്പിക്സിൽ രണ്ട് സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത- അവനി ലേഖ്


2. അഭയാർത്ഥി ടീമിനായ് ആദ്യ പാരാലിമ്പിക്സ് മെഡൽ നേടിയത്- Zakia Khudadadi


3. 2024- ൽ ശേഷം അറബിക്കടലിൽ രൂപം കൊണ്ട് ചുഴലിക്കാറ്റ്- Asna

Tuesday, 8 October 2024

Current Affairs- 08-10-2024

1. കേന്ദ്ര പ്രതിരോധ സെക്രട്ടറിയായി നിയമിതയായത്- രാജേഷ് കുമാർ സിങ്


2. US ജനപ്രതിനിധി സഭയുടെ ചരിത്രത്തിലെ ആദ്യ വനിതാ സ്പീക്കർ- നാൻസി പെലോസി


3. പാരാലിംബിക്സിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം- അവനി ലേഖ്റ

Monday, 7 October 2024

Current Affairs- 07-10-2024

1. 2024 ആഗസ്റ്റിൽ CISF ന്റെ ഡയറക്ടർ ജനറലായി നിയമിതനായത്- രാജ്വീന്ദർ സിംഗ് ഭാട്ടി

  • BSF ന്റെ ഡയറക്ടർ ജനറലായി നിയമിതനായത്- ദൽജിത് സിംഗ് ചൗധരി

2. കേരളത്തിൽ വ്യവസായ സ്മാർട്ട് സിറ്റി പദ്ധതി ആരംഭിക്കുന്ന ജില്ല- പാലക്കാട്


3. യു.എസ്. ഓപ്പൺ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ടെന്നീസ് മത്സരം- ഡാനിയേൽ ഇവാൻസ് (ബ്രിട്ടൺ) & കാരെൻ കച്ചാനോവ് (റഷ്യ)

Monday, 30 September 2024

Current Affairs- 30-09-2024

1. 2024 ഡച്ച് ഗ്രാന്റ്പ്രിക്സിൽ ജേതാവായത്- Lando Norris


2. 2024 ആഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം- ശിഖർ ധവാൻ


3. അടുത്തിടെ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- ഇസ്രായേൽ

Sunday, 29 September 2024

Current Affairs- 29-09-2024

1. 2024 സെപ്തംബറിൽ അന്തരിച്ച പ്രശസ്ത ചരിത്രഗവേഷകൻ- വേലായുധൻ പണിക്കശ്ശേരി


2. 2024 സെപ്തംബറിൽ Kerala Rail Development Corporation Ltd (K-Rail) ന്റെ ചെയർപേഴ്സണായി നിയമിതയായത്- ശാരദ മുരളീധരൻ


3. 2024 സെപ്തംബറിൽ പുറത്തുവന്ന FSSAI റിപ്പോർട്ട് അനുസരിച്ച് ഭക്ഷ്യസുരക്ഷാ സൂചികയിൽ ഒന്നാം സ്ഥാനം നേടിയത്- കേരളം

Saturday, 28 September 2024

Current Affairs- 28-09-2024

1. 2024 സെപ്തംബറിൽ ഡൽഹി മുഖ്യമന്ത്രിയായി നിയമിതയായത്- അതിഷി മാർലേ

  • ഡൽഹിയുടെ മൂന്നാമത്തെ വനിത മുഖ്യമന്ത്രി
  • AAP- യുടെ ആദ്യ വനിത മുഖ്യമന്ത്രി.
  • അരവിന്ദ് കെജ്രിവാൾ രാജിവെച്ചതിനെ തുടർന്നായിരുന്നു നിയമനം

2. 2024 സെപ്തംബറിൽ നാഷണൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ Director General ആയി നിയമിതനായത്- അനുരാഗ് ഗാർഗ്

Friday, 27 September 2024

Current Affairs- 27-09-2024

1. BWF- ന്റെ ഉത്തേജക വിരുദ്ധ ക്ലോസ് ലംഘിച്ചതിനെ തുടർന്ന് 18 മാസത്തേക്ക് സസ്പെൻഡ് ചെയ്യപ്പെട്ട ഇന്ത്യൻ ബാഡ്മിന്റൺ താരം- പ്രമോദ് ഭഗത്


2. 2028 ഒളിംപിക്സിലേക്ക് ചേർക്കപ്പെട്ട കായിക ഇനങ്ങൾ- ഫ്ളാഗ് ഫുട്ബോൾ, ബേസ്ബോൾ/സോഫ്റ്റ്ബോൾ, സ്ക്വാഷ്, ലാക്രോസ്, ക്രിക്കറ്റ്


3. 'വൺ ഇന്ത്യ - വൺ ടിക്കറ്റ്' സംരംഭം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേയുമായി സഹകരിക്കുന്നത്- NCRTC

Wednesday, 18 September 2024

Current Affairs- 18-09-2024

1. 2024 പാരാലിമ്പിക്സിൽ അമ്പെയ്ത്തിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം- ഹർവിന്ദർ സിംഗ്

  • പാരാലിമ്പിക്സ് അമ്പെയ്ത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം സ്വർണ്ണമെഡൽ നേടുന്നത്. 

2. 2024 സെപ്തംബറിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 'Speed' പദ്ധതി ആരുമായി ബന്ധപ്പെട്ടിരിക്കുന്നു- ഭിന്നശേഷി വിഭാഗം

  • SPEED: State Programme for Education and Empowerment in Disabilities

3. 2024 സെപ്തംബറിൽ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- Michel Barnier

Monday, 16 September 2024

Current Affairs- 16-09-2024

1. 2024 ജൂലൈയിൽ കൊല്ലപ്പെട്ട പാലസ്തീൻ പോരാട്ട ഗ്രൂപ്പായ ഹമാസിന്റെ തലവൻ- ഇസ്മയിൽ ഹനിയേ


2. 2024 ജൂലൈയിൽ അന്തരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- അൻഷുമാൻ ഗെയ്ക്വാദ്


3. 2024 രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയിൽ മികച്ച ലോങ് ഡോക്യുമെന്ററിയായി തിരഞ്ഞടുത്തത്- വസുധൈവ കുടുംബകം