2. 51-ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്- സഞ്ജീവ് ഖന്ന
4. അന്താരാഷ്ട്ര ഫുട്ബോളിൽ പത്ത് ഹാട്രിക് നേടിയ രണ്ടാമത്തെ പുരുഷ താരം- ലയണൽ മെസ്സി
5. 23-ാമത് SCO ഉച്ചകോടിയുടെ വേദി- ഇസ്ലാമബാദ്
6. സ്കൈ സ്കാനറിന്റെ ട്രെൻഡിങ് ഡെസ്റ്റിനേഷൻ 2025 പട്ടികയിൽ പത്താം സ്ഥാനത്ത് ഇടംപിടിച്ചത്- തിരുവനന്തപുരം
7. ടെസ്റ്റ് ക്രിക്കറ്റിൽ 9000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരം- വിരാട് കോഹ്ലി
8. 2024 ഡബ്ല്യൂ. ആർ.എസ്. ചെസ്സ് മാസ്റ്റേഴ്സ് കപ്പ് ജേതാവായത്- അർജുൻ എറിഗൈസി
9. ലോകത്തിലെ ആദ്യത്തെ മലയാളം സ്പോർട്ട്സ് കോണോഗ്രാഫ് വാച്ച്- ഓളം
10. ഇന്ത്യയിലെ ഓൺലൈൻ തട്ടിപ്പുകളെ ചെറുക്കുന്നതിന് കേന്ദ്ര സർക്കാരുമായി ചേർന്ന് സ്കാം സെ ബച്ചാവോ' പ്രചാരണം ആരംഭിച്ചത്- മെറ്റ
11. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രക്ഷേപണം ആരംഭിക്കുന്ന റേഡിയോ- ഹരിവരാസനം
12. ലോകത്തിലെ ആദ്യത്തെ സെൽഫ് പവേർഡ് ഇൻഡോർ എയർ ക്വാളിറ്റി മോണിറ്റർ- പവനചിത്ര
13. ഏത് സർക്കാർ ഏജൻസിയാണ് ന്യൂഡൽഹിയിൽ തീവ്രവാദ വിരുദ്ധ സമ്മേളനം 2024 സംഘടിപ്പിച്ചത്- ദേശീയ അന്വേഷണ ഏജൻസി (NIA)
14. ഗ്രാമീണ ഇന്ത്യയിൽ STEM വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചതിന് 2024- ലെ രോഹിണി നയ്യാർ പ്രൈസ് ലഭിച്ചത്- അനിൽ പ്രധാൻ
15. പൊതു ആശുപത്രികളിൽ 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ കാൻസർ ചികിത്സ പ്രഖ്യാപിച്ച രാജ്യം- നേപ്പാൾ
16. ലോകത്തെ സ്മാർട്ട് ഫോൺ വിപണിയിൽ ഇന്ത്യയുടെ സ്ഥാനം- 2
17. ഗന്ധം ഞൊടിയിടയിൽ കണ്ടെത്താനായി ഇലക്ട്രോണിക് മൂക്ക് (E-NOSE) കണ്ടെത്തിയത് ഏത് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ്- സിഡ്നി
18. 2024 നവംബറിൽ അന്തരിച്ച ആദ്യ ലോകസുന്ദരി പട്ടം സ്വന്തമാക്കിയ വ്യക്തി- കികി ഹകൻസൺ
19. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാരുടെ ക്ഷേമത്തിനും പദ്ധതികളുടെ നിർവഹണത്തിനുമായി കേരള സർക്കാർ നടത്തുന്ന സാമൂഹിക ശാക്തീകരണ സംരംഭം- ഉന്നതി
20. കിഴക്കൻ മേഖലയിൽ ഇന്ത്യ നടത്തുന്ന തിസേനാ സൈനികാഭ്യാസം- പൂർവി പ്രഹാർ
21. 2024 നവംബറിൽ ക്യൂബയിൽ നാശനഷ്ടം വിതച്ച ചുഴലിക്കാറ്റ്- റാഫേൽ
22. കുട്ടികൾക്ക് സാമൂഹിക മാധ്യമം തുടങ്ങാനുള്ള പ്രായപരിധി 16 വയസ്സാക്കാൻ തീരുമാനിച്ച രാജ്യം- ഓസ്ട്രേലിയ
23. 2024 നവംബറിൽ ഉഷ്ണതരംഗം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്- തമിഴ്നാട്
24. 2024 അബ്ദുറഹ്മാൻ സാഹിബ്സ്മാരക പുരസ്കാരം നേടിയത്- ടി. പത്മനാഭൻ
25. കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) രൂപീകൃതമായതിന്റെ എത്രാമത്തെ വാർഷികമാണ് 2024- ൽ ആചരിച്ചത്- 25 വർഷം
26. ദേശീയ ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത്- ജസ്റ്റിസ് ബി. ആർ. ഗവായി
27. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ നൽകുന്ന 2024 വർഷത്തെ മികച്ച ഗോൾകീപ്പർ പുരസ്കാരം നേടിയ മലയാളി- പി.ആർ. ശ്രീജേഷ്
28. കുടുംബങ്ങളുടെ സന്തോഷസൂചിക ഉയർത്തുന്ന 'ഹാപ്പി കേരള' പദ്ധതിയുടെ ഭാഗമായി ഹാപ്പിനസ് കേന്ദ്രങ്ങൾ ഒരുക്കുന്നത്- കുടുംബ്രീ
29. മലിനീകരണ രഹിതമായ അന്തരീക്ഷത്തിൽ ജീവിക്കുക എന്നത് ഓരോ പൗരന്റെയും മൗലികാവകാശമാണെന്ന് പ്രസ്താവിച്ച കോടതി- സുപ്രീംകോടതി
30. സംസ്ഥാനത്ത് ആദ്യ സീ-പ്ലെയിൻ സർവീസിനു തുടക്കം കുറിച്ച സ്ഥലം- കൊച്ചി
No comments:
Post a Comment