Saturday, 9 November 2024

Current Affairs- 09-11-2024

1. 2024 ഒക്ടോബറിൽ മികച്ച പഞ്ചായത്തിനുള്ള ദേശീയ ജല അവാർഡ് ലഭിച്ചത്- പുല്ലമ്പാറ 


2. 2024 ഒക്ടോബറിൽ ഇന്റർനാഷണൽ അസ്ട്രോനോട്ടിക്കൽ ഫെഡറേഷൻ വേൾഡ് സ്പേയ്സ് അവാർഡിന് അർഹനായത്- എസ്. സോമനാഥ്


3. അന്താരാഷ്ട്ര T20 ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ- സഞ്ജു സാംസൺ


4. 2024 ഗ്ലോബൽ ചെസ് ലീഗിൽ കിരീടം നേടിയത്- ത്രിവേണി കോണ്ടിനെന്റൽ കിങ്സ്


5. 2024 ഒക്ടോബറിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായത്- എസ്. പരമേഷ്


6. 2024- ൽ ICC ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ടവർ- അലസ്റ്റർ കുക്ക്, നീതു ഡേവിഡ്, നീതു ഡേവിഡ് 


7. അന്താരാഷ്ട്ര വനിത ഫുട്ബോളിൽ 100 മത്സരം പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ വനിത- ആശലതാദേവി


8. അന്താരാഷ്ട്ര വനിത ഫുട്ബോളിൽ 50 ഗോൾ നേടിയ ആദ്യ ഇന്ത്യൻ താരം- ബാലാദേവി


9. 2024- ൽ സുപ്രീം കോടതി അംഗീകാരം നൽകിയ പൗരത്വ നിയമത്തിലെ വകുപ്പ്- 6 A


10. 2024- ൽ ഫെമിന മിസ്സ് ഇന്ത്യയിൽ കിരീടം നേടിയത്- നികിത പോർവാൾ


11. കാസർഗോഡ് ജില്ലയിലെ നെല്ലിക്കുന്ന് ബീച്ച് റോഡിന്റെ പുതിയ പേര്- സുനിൽ ഗവാസ്കർ ബീച്ച് റോഡ് demy


12. ഓസ്ട്രേലിയയിൽ മന്ത്രിയാകുന്ന ആദ്യ ഇന്ത്യക്കാരൻ- ജിൻസൺ ആന്റോ ചാൾസ്


13. യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് 2024 കിരീടം സ്വന്തമാക്കിയത്- ആര്യാന സബലേങ്ക


14. അടുത്തിടെ അന്തരിച്ച പ്രശസ്ത ഹോളിവുഡ് നടൻ- ജയിംസ് ഏൾ ജോൺസ്


15. നഗരത്തിൽ രാത്രിയെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസം ഒരുക്കുന്ന  പദ്ധതി- എന്റെ കൂട്


16. ഇന്ത്യയിലെ ആദ്യത്തെ QR അധിഷ്ഠിതമായ നാണയ മെഷീൻ ഉദ്ഘാടനം ചെയ്തത്- കോഴിക്കോട്


17. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തുന്ന ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ- എം സി സി ക്ലോഡ് ഗാർഡെറ്റ്


18. സ്ത്രീ തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ തൊഴിൽ വകുപ്പിന് അറിയിക്കാൻ സജ്ജമാക്കിയ സംവിധാനം- സഹജ


19. ലോകത്ത് ആദ്യമായി ചാണകത്തിൽ നിന്നുള്ള ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോക്കറ്റ് എൻജിൻ പരീക്ഷിച്ച രാജ്യം- ജപ്പാൻ (എൻജിന് നൽകിയ പേര് : കോസ്മോസ്)


20. കാൻസർ മരുന്നുകളുടെ ജിഎസ്ടി എത്ര ശതമാനം ആയിട്ടാണ് കുറച്ചത്- 5% (മുൻപ് 12% ആയിരുന്നു)


21. ഇന്റർനാഷണൽ എകസ്ട്രിയൽ ഫെഡറേഷൻ സംഘടിപ്പിച്ച ദീർഘദൂര കുതിരയോട്ട സീനിയർ വിഭാഗത്തിൽ മത്സരം പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്- നിദ അൻജും


22. ത്രിരാഷ്ട്ര ഇന്ത്യൻ കോണ്ടിനെന്റൽ കപ്പ് ഫുട്ബോളിൽ ആതിഥേയരായ ഇന്ത്യയെ തോൽപ്പിച്ച് ചാമ്പ്യന്മാരായത്- സിറിയ


23. രാജ്യത്തെ ആദ്യ വന്ദേ മെട്രോ തീവണ്ടിയുടെ സർവീസ് നടക്കുന്നത്- അഹമ്മദാബാദ് - ഭുജ്


24. കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കുന്ന ബ്ലൂ കാർബൺ കൊണ്ട് സമൃദ്ധമാണെന്ന് കണ്ടെത്തിയ കേരളത്തിലെ പ്രദേശം- കുട്ടനാട്


25. ഗ്രഹാന്തര പര്യവേഷണങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ചൊവ്വയിലേക്ക് രണ്ട് വർഷത്തിനുള്ളിൽ ആളില്ലാ സ്റ്റാർഷിപ്പ് അയക്കുന്നത്- സ്പേസ് എക്സ്


26. സൈബർ തട്ടിപ്പ് തടയാൻ അഞ്ചുവർഷത്തിനുള്ളിൽ വിദഗ്ധരായ 5000 സൈബർ കമാൻഡോകളെ വിന്യസിപ്പിക്കുന്നത്- കേന്ദ്ര ആഭ്യന്തരമന്ത്രാലയം


27. രാജ്യത്തെ ആദ്യ ക്യു. ആർ കോഡ് കോയിൻ വെൻഡിങ് മെഷീൻ (ക്യു സി വി എം ആരംഭിച്ച ധനകാര്യ സ്ഥാപനം- ഫെഡറൽ ബാങ്ക്


28. ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തത്തിനുള്ള ദൗത്യം- പൊളാരിസ് ഡോൺ മിഷൻ


29. 'stop clock' നിയമപരീക്ഷണ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന കായികനം- ക്രിക്കറ്റ് (ബൗളിംഗ് ടീമിന് രണ്ട് ഓവറുകൾക്കിടയിൽ എടുക്കാവുന്ന പരമാവധി സമയം ഒരു മിനിറ്റ് ആക്കി നിജപ്പെടുത്തി)


30. ഇൻഫോർമ കണക്ട് അക്കാദമി റിപ്പോർട്ട് പ്രകാരം 2027- ഓടെ ലോകത്തെ ആദ്യ ട്രില്യണയർ ആകുമെന്ന് കരുതപ്പെടുന്നത്- ഇലോൺ മസ്ക്

No comments:

Post a Comment