Friday, 8 November 2024

Current Affairs- 08-11-2024

1.“അന്തിമേഘങ്ങളിലെ വർണ ഭേദങ്ങൾ' എന്ന പുസ്തകം എഴുതിയത്- എം.കെ. സാനു


2. സി -295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റ എയർ ക്രാഫ്റ്റ് കോംപ്ലക്സ് നിലവിൽ വരുന്നത്- വഡോദര


3. സ്പെയ്സ് ഡോക്കിങ് എക്സ്പെരിമെന്റിന്റെ (SPADEX) ഭാഗമായി ഇന്ത്യ വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങൾ- ചേസർ, ടാർജറ്റ് 


4. 2024 ഒക്ടോബറിൽ ഐ ഫോൺ 16 നിരോധിച്ച രാജ്യം- ഇന്തോനേഷ്യ


5. 2024 ലോക ക്ഷീര ഉച്ചകോടിയുടെ വേദി- പാരീസ്


6. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിലെ 69- മത് അംഗം- ഇസ്രായേൽ


7. 70 വയസ്സും അതിന് മുകളിൽ പ്രായവുമുളള എല്ലാ മുതിർന്ന പൗരരുടെയും ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ടുളള ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ (AB PM-JAY) കീഴിൽ തിരഞ്ഞെടുക്കപ്പെട്ട വയോധികർക്ക് നൽകുന്ന കാർഡ്- Ayushman Vaya Vandana Card


8. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ വനിത ക്രിക്കറ്റ് താരം- സ്മൃതി മന്ദാന


9. ലോക ആരോഗ്യ സംഘടന 2024 ഒക്ടോബറിൽ മലേറിയ മുക്തമായി പ്രഖ്യാപിച്ച രാജ്യം- ഈജിപ്ത്


10. 2024 ഒക്ടോബറിൽ കേരള ഹൈക്കോടതി അഡീഷണൽ ജഡ്ജിമാരായി നിയമിതരായത്- പി കൃഷ്ണകുമാർ, കെ വി ജയകുമാർ, എസ് മുരളീകൃഷ്ണ, പി വി കൃഷ്ണൻ, ജോബിൻ സെബാസ്റ്റ്യൻ


11. 2024 സംസ്ഥാന സ്കൂൾ കായികമേളയിൽ ചാമ്പ്യന്മാരാകുന്ന ജില്ലയ്ക്ക് നൽകുന്ന ട്രോഫിയുടെ പേര്- ചീഫ് മിനിസ്റ്റേഴ്സ് എവർറോളിങ്ങ് ട്രോഫി


12. കോങ്-റേ ചുഴലിക്കാറ്റ് ഏത് രാജ്യത്താണ് നാശനഷ്ടം ഉണ്ടാക്കിയത്- തായ്വാൻ


13. ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ (IGBC) സർട്ടിഫിക്കേഷൻ നേടിയ ഇന്ത്യയിലെ ആദ്യത്തെ മൃഗശാലയായി മാറിയ സുവോളജിക്കൽ പാർക്ക്- ദുർഗേഷ് ആരണ്യ സുവോളജിക്കൽ പാർക്ക്, ഹിമാചൽ പ്രദേശ്


14. 2024- ലെ വിജിലൻസ് അവബോധ വാരത്തിന്റെ തീം- രാഷ്ട്രത്തിന്റെ അഭിവൃദ്ധിക്കായി സമഗ്രതയുടെ സംസ്കാരം (Culture of Integrity for Nation's Prosperity)


15. ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റത്-  രാജേഷ് കുമാർ സിംഗ്


16. രാസ ഇന്ധനത്തിനു പകരം വൈദ്യുതി ഉപയോഗിക്കുന്ന ഇ-സാലൈറ്റ് 2024 ഡിസംബറിൽ വിക്ഷേപിക്കാൻ ഒരുങ്ങുന്ന രാജ്യം- ഇന്ത്യ


17. ISRO Telemetry, Tracking and Commanding Networkന്റെ ഡയറക്ടറായി നിയമിതനായ മലയാളി- Dr A.K അനിൽകുമാർ


18. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ നടത്തിയ സവർണജാഥയുടെ എത്രാം വാർഷികമാണ് 2024 നവംബർ 2- ന് ആചരിക്കുന്നത്- 100


19. കർഷകരിൽ നിന്ന് എല്ലാ വിളകളും എം.എസ്.പി. (Minimum Support Price) നിരക്കിൽ വാങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം- ഹരിയാന


20. 2024 നവംബറിൽ അന്തരിച്ച സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാനുമായിരുന്ന വ്യക്തി- ബിബേക് ഡെബ്റോയ്


21. 2024-ലെ രാജാ രവിവർമ സമ്മാൻ പുരസ്കാരം ലഭിച്ചത്- മുരളി ചീരോത്ത്


22. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ കൊറോണയെ കുറിച്ച് പഠിക്കാൻ വേണ്ടിയുള്ള യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ദൗത്യം- പ്രോബ് 3


23. പൊതു ഇടങ്ങളെ കൂടുതൽ സ്ത്രീ സൗഹാർദ്ദമാക്കുന്നതിനായുള്ള വനിതാജംഗ്ഷൻ പദ്ധതി ഉദ്ഘാടനം ചെയ്ത ഗ്രാമപഞ്ചായത്ത്- കാട്ടാക്കട


24. കോളിങ്ങിസ് നിഘണ്ടു 2024- ലെ വാക്കായി തിരഞ്ഞെടുത്തത്- ബൃാറ്റ്


25. സർദാർ പട്ടേലിന്റെ സാമൂഹിക ഐക്യം' എന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തു നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന നിയമം- ഒരു രാജ്യം, ഒരു മതനിരപേക്ഷ വ്യക്തി നിയമം 3

 

26. പതിനാറാമത് ബ്രിക്സ് ഉച്ചകോടിയുടെ വേദിയാകുന്ന രാജ്യം- റഷ്യ 


27. ജൈവവൈവിധ്യ ശോഷണം പരിഹരിക്കാൻ അടിയന്തരമായി ഫണ്ട് സമാഹാരണത്തിന്റെ ആവശ്യകത ഊന്നി പറഞ്ഞുകൊണ്ട് ഐക്യരാഷ്ട്ര സഭയുടെ ആഗോള ജൈവവൈവിധ്യ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം- കൊളംബിയ


28. 2024 ഒക്ടോബറിൽ നിലവിൽ വന്ന ബഷീർ മ്യൂസിയം ആൻഡ് റീഡിങ് റൂം നൽകിയ പേര്- മതിലുകൾ


29. മതേതരത്വം എക്കാലത്തും ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗം എന്ന് വിധിച്ച കോടതി- സുപ്രീംകോടതി


30. റായ്പൂരിൽ വെച്ച് നടന്ന 27-ാമത് ദേശീയ വനം കായിക മേളയിൽ കേരളത്തിന്റെ സ്ഥാനം- 2

No comments:

Post a Comment